ദേവനന്ദ 2 [വില്ലി] 1968

ദേവനന്ദ 2

Devanandha Part 2 | Author : Villi | Previous Part

” ഹ ഹ ഹ….  “

സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

” എന്തിനാടാ  കോപ്പേ നി ഈ കിണിക്കുന്നത്…. “

” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “

” ഈ വരുന്നവരും പോകുന്നവർക്കും  ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ.  “

” പിന്നെ എന്റെ അളിയാ.  ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്.  അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ… “

” അതിന് ആ പെണ്ണിന് എവിടെയാ അന്തസ്..  അവൾ ഒരു…… “

“:അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? “

ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .

“: അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ?  റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? “

ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. വില്ലി കഥ എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കഥ തുടർന്നെഴുതണം എന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ അപേക്ഷിക്കുന്നു

    1. നന്ദി സുഹൃത്തേ.

  2. വളരെ നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്തിനാ ദേവനന്ദ ആ റൂമിലെത്തിയത് എന്ന് അടുത്ത പാർട്ടിൽ വെളിപ്പെടുത്തുമോ??

  3. Superb

  4. Epozhaanu vaayichathu..ningalepolulla ezhukaarude kathayaanu ee sitil njn thirayunnathu.first pegu thanne vallathoru aakarshana valayathilkondethichu..valare manoharamayirikkunnu ee pegum,aakamsayum.nandu ariyathe avale snehichupokum ennuthonnunnu.devanandakku puthiyoru jivithavaathil thurannu kidakkatteyennu aasamsikkunnu.
    Suuuper aayittund ketto.

    BheeM sR

    1. എന്റെ ഈ കൊച്ചു കഥ വായിച്ചു എന്നറിഞ്ഞതിലും സന്തോഷം തങ്ങളുടെ ഈ അഭിപ്രയത്തിന് ആണ്ന. ന്ദി ഉണ്ട് സുഹൃത്തേ.

  5. Adutha part vegam venom 2nd partn wait cheythad poole akkalle

  6. രാജുമോന്‍

    മീനത്തില്‍ താലികെട്ട് പോലെ ദേവരാഗം പോലെ ഇടയ്ക്ക് വച്ച് നിര്‍ത്തിപോകരുത് എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ..

    1. ഇല്ല സുഹൃത്തേ. എനിക്ക് കഴിയും വിധം ഞാൻ പൂർത്തിയാകും

      1. രാജുമോന്‍

        _____$$$$_________$$$$
        ___$$$$$$$$_____$$$$$$$$
        _$$$$$$$$$$$$_$$$$$$$$$$$$
        $$$$$$$$$$$$$$$$$$$$$$$$$$$
        $$$$$$$$$$$$$$$$$$$$$$$$$$$
        _$$$$$$$$$$$$$$$$$$$$$$$$$
        __$$$$$$$$$$$$$$$$$$$$$$$
        ____$$$$$$$$$$$$$$$$$$$
        _______$$$$$$$$$$$$$
        __________$$$$$$$
        ____________$$$
        _____________$

  7. E kadha ingane mathi bro valare nannaitund 35 page kal vaichu theernathu arinjilla athrakum manoharam ayirunu adutha part ayi kathirikunu vegam thanne idumennu prethishikunu

    1. നന്ദൻ

      ഇത്‌ അളിയൻ GK ആണൊ

    2. നന്ദി gk ! അടുത്ത ഭാഗം ഉടനെ എത്തും

  8. പകുതിക്ക് വെച്ചു നിർത്തല്ലേ plzz……

    1. ഒരിക്കലും ഇല്ല. എനിക്ക് കഴിയുന്ന വിധം കഥ പൂർത്തിയാക്കാൻ ഞാൻ ശ്രെമിക്കും

  9. Villy bro katta w8ing for nxt part…..

  10. Continue man

  11. മിൽഫ് അപ്പുക്കുട്ടൻ

    വേഗം പോരട്ടെ അടുത്തത്

  12. Villy ellarkkum reply kodukkillalle.comment nokkunnenkilumundo…?

    1. ഉണ്ട് ബ്രോ. എല്ലാവരുടെയും അഭിപ്രായങ്ങളും കാണുന്നുണ്ട്. വളരെ സന്തോഷം തോന്നും. മറുപടി എന്ത് പറയണം എന്നറിയാത്ത കൊണ്ടാണ്.

  13. ഇതെന്താണ് സുപെർഫെസ്റ്റോ നമുക്ക് സാധാ ഓർഡിനറി മതി അണ്ണാ

    ദേവനന്ദ യെ ഒരുപാട് ഇഷ്ടം aayi കുറച് ഓക്കേ അലിവ് തോന്നട്ടോ
    എന്തായാലും ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ട്‌ വേഗം വരുമെന്ന് പ്രേതിഷിക്കുന്നു

  14. Ingane thanne Thudaruka, ellavarum kambiyum, actionum ezhuthumpol kurahu premavum maram chuttalum, emotionalum oke avam. Good Goging Bro. Waiting for next part.

  15. നീ തന്നെ തീരുമാനിച്ചാൽ മതിയാ കഥ ഇഷ്ടമാകില്ല എന്ന് എല്ലാവർക്കും ഇഷ്ടം ആകും എത്രയും പെട്ടെന്ന് ബാക്കി പോരട്ടേ ബ്രോ കാത്തിരിക്കാൻ വയ്യാ

  16. Abraham kooduva valare nallathayi munneratte all the best

  17. Ashane vegam vegam next part itolu athupole chilar und thudangi rasam pidich varumbo nirthunavar athupole cheym aruth

  18. നന്ദൻ

    Villy.. ബ്രോ.. ഞാൻ ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്… എനിക്കിഷ്ടപ്പെട്ടു ദേവനന്ദയെ.. പിന്നെ നന്ദുവിനെയും… നന്ദുവിന്റെ മനസ്സിലെ തെറ്റിദ്ധാരണകൾ മാറാനും.. അവളെ അവൻറെ പെണ്ണായി സ്വീകരിക്കുന്നത് കാണാനും.. കൊതിയാകുന്നുണ്ട്… ഈ കഥയുടെ അഴക് ഈ സ്പീഡ് തന്നെയാണ്…. നന്ദുവിനെ അവൾക്കു മുൻ പരിജയം ഉണ്ടോ.. വായനക്കാരന്റെ ഉള്ളിൽ ഒരു സന്ദേഹം കഥ വായിക്കുമ്പോൾ ജനിപ്പിച്ചിരിക്കുന്നതു മനോഹരം ആയി തന്നെയാണ്..

    കാത്തിരിക്കുന്നു… ദേവയുടെയും നന്ദുവിന്റേയും ജീവിതം കാണുവാൻ അനുഭവിച്ചറിയാൻ..

    സ്നേഹത്തോടെ ♥️
    നന്ദൻ ♥️

  19. സൽമാൻ ഖുറൈഷി

    വേഗത കുറച്ചു ഒന്ന് വിശദമായി എഴുതു ബ്രോ കഥ സൂപ്പർ ആണ്

  20. സ്പീഡ് കൂടുതലാണ്…ബാക്കിയൊക്കെ അടിപൊളിയായി

  21. Valare nannayittund bro. Continue

  22. Superb ee partum

  23. വില്ലി ബ്രോ…
    കഥ നന്നായി പോകുന്നുണ്ട്‌…പക്ഷെ സ്പീഡ് കുറച്ചു കൂടുതൽ ആണ്… ബാക്കി എല്ലാം ഉഷാറാണ്… അത് മാത്രം ശ്രദ്ധിച്ചാൽ മതി…ദേവനന്ദയെ സ്നേഹിക്കാൻ അനന്തു തുടങ്ങട്ടെ..??
    Waiting for next part??

    1. Thnx bro.

  24. ബ്രോ ഇൗ ഭാഗവും നന്നായിട്ടുണ്ട്

  25. aa azhukka nayakante karanam polikkan thonunnund . waitg for nxt part

  26. Bro pls continue . Its really interesting…

  27. villi..
    ഈ കഥ ഇതിലും നന്നായി എഴുതാൻ പറ്റുമോ?
    അറിയില്ല..
    പക്ഷെ ഇതു മനോഹരമാണ്..
    What is next എന്ന ആകാംക്ഷയോടെ waiting..

  28. എനിക്കിഷ്ടായി തുടരുക

    ബാക്കി പെട്ടന്നായിക്കോട്ടെ

    1. നന്ദി ആശാനേ

  29. നന്നായിട്ടുണ്ട് തുടരുക

Leave a Reply

Your email address will not be published. Required fields are marked *