ദേവനന്ദ 2 [വില്ലി] 1968

ദേവനന്ദ 2

Devanandha Part 2 | Author : Villi | Previous Part

” ഹ ഹ ഹ….  “

സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

” എന്തിനാടാ  കോപ്പേ നി ഈ കിണിക്കുന്നത്…. “

” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “

” ഈ വരുന്നവരും പോകുന്നവർക്കും  ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ.  “

” പിന്നെ എന്റെ അളിയാ.  ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്.  അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ… “

” അതിന് ആ പെണ്ണിന് എവിടെയാ അന്തസ്..  അവൾ ഒരു…… “

“:അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? “

ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .

“: അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ?  റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? “

ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ ഭാഗം വളരെ നന്നായിരുന്നു.
    Fast aakkanam aditha lakkam

  2. ആദിദേവ്‌

    ഈ കഥ എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. അതിൽ സംശയിക്കേണ്ട..കുറച്ചുകൂടി ഫീൽ ചേർത്തു ലെങ്ത്തിൽ എഴുത് ബ്രോ…വളരെ നല്ല കഥ…
    ഓൾ ദി വെരി ബെസ്റ്റ്‌….
    എന്ന്
    ആദിദേവ്‌

    1. ആദിദേവ്‌

      അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ ബ്രോ…

    2. ആദിദേവ്. ! നീട്ടിവളച്ചെഴുതുന്നത് ചിലപ്പോൾ ആസ്വാദനം കുറഞ്ഞേക്കാം എന്ന് തോന്നി ഇരുന്നു.

  3. കേളപ്പൻ

    കഥ പെട്ടന്ന് കൊണ്ടുപോകലെ….സിനിമ സിഡിയിൽ frwrd ചെയ്യമ്പോലെ undu…. ഒന്ന് വിശദമായി എഴുതു….നല്ല feel ഒക്കെ കൊടുത്തു….എന്നാലേ വായിക്കുമ്പോൾ വായിക്കുന്നോര് കഥാപാത്രം ആയി thonnollu?

    1. കഥയുടെ length കൂടുന്നതിനൊപ്പം കഥാകൃത്തിന് കഥയോടുള്ള മനോഭാവവും ആത്മാർത്ഥയും മാറി മറിയുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടെനിക്ക് പലപ്പോളും. അത്തരത്തിൽ പൂർത്തിയാക്കാതെ പോയ മനോഹരമായ കഥകൾ നമുക് മുന്നിൽ ഉണ്ടല്ലോ ! മനസ്സിൽ ദേവാനന്ദയോടുള്ള പ്രണയം ചോർന്നു പോകുന്നതിന് മുൻപ് എനിക്ക് എല്ലാം പറഞ്ഞു തീർക്കണ്ടേ…….

  4. Super aayitund ❤️

  5. തുടരണം വേഗം തന്നെ അടുത്ത പാർട്ട്‌ ഇടണേ

  6. Super തുടരണം കഥ

  7. ഒന്നും പറയാൻ ഇല നല്ല ഒരു പ്രണയ കഥ എനിക്കും അതേ പറയാൻ ഒള്ളു ക്ലൈമാക്സ് നെഗറ്റീവ് ആകരുത്

    1. മനസ്സിൽ ഇപ്പൊ അത്തരം ചിന്തകൾ ഇല്ല. പ്രണയം ആണ്. !

  8. കേളപ്പൻ

    കഥ ഇത്തിരി slow ആക്കണം…..Onnnom കൂടെ vishathamayi എഴുതിയാൽ വേറെ level aakm?

  9. തുടരണം ബ്രോ …… കാത്തിരിക്കും ..

  10. Chodikkendathundo saho….thudaranom

  11. Ningal ee kadha continue chyyanm . Plzzz athra manoharam ayyi azuthunn und . Request Ann. Waiting

  12. വളരെ നല്ല ഒരു റൊമാന്റിക് സ്റ്റോറിയുടെ തുടക്കം സൂപ്പർ ആയിട്ടുണ്ട് തുടർന്നും എഴുതണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. NALLA ORU STORY NEXT PART PETTENNU VENAM

  14. തുടർന്നെഴുതു…
    നന്നായിരിക്കുന്നു

  15. സൂപ്പർ വാക്കുകൾ ഇല്ല next partതാമസിക്കലേ……..

  16. രാജാവിന്റെ മകൻ

    അടിപൊളി,,,,,ഇത് ഇതുപോലെ പൊയ്ക്കോട്ടേ…. നല്ല അവതരണം….

  17. കരിങ്കാലൻ

    നന്നായിരിക്കുന്നു……തുടരാൻ മടിക്കേണ്ട…

  18. കണ്ണ് നിറഞ്ഞു പോയി … തുടരുക

  19. Adutha part begannu idanm. Kaathorikunnu

  20. Climax Negative aakaruthu….. Oru apeksha..

  21. അടിപൊളി നല്ല ഫീൽ
    അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ..

  22. Nxt part pettannu idanee brooo

  23. നല്ല ഒഴുക്കിൽ തന്നെ പോകുന്നുണ്ട് bro. അടുത്ത part പെട്ടന്ന് തന്നെ ഇടണേ.

  24. തുടരൂ സഹോ… ഒരു രക്ഷയും ഇല്ല, ഇതേ ഫീലിൽ കൊണ്ടു പോകൂ

  25. ഒരു എന്തൊക്കെയോ അറിയണം bro ഈ കഥയെ കുറിച്… അടുത്ത പാർട്ട് പെട്ടന്ന് തരാവോ…. ഈ പാർട്ട് എന്തായാലും ഒരുപാട് ഇഷ്ടായി ബ്രോ….. അടുത്ത പാർട്ടിലും ഇത്രയും പേജസ് തന്നെ പ്രേതീക്ഷിക്കുന്നു… ?

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയതേ ഒള്ളൂ bro.. ഒരുപാട് താമസിപ്പിക്കില്ല

  26. Valare nalla katha

  27. നന്നായിട്ടുണ്ട്, പ്ലീസ് continue the good work ?

  28. വായനക്കാരൻ

    ബ്രോ ഒരു രക്ഷയും ഇല്ല
    വേറെ ലെവൽ കഥ
    തന്നാലല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് ഒന്നാവേണ്ടി വരികയും വിവാഹത്തിന് ശേഷം പരസ്പരം അറിയുകയും ചെയ്യുന്നത് വളരെ നല്ലൊരു തീം ആണ്

    ഏതായാലും ആ വേശ്യ തള്ളക്കും ആ അമ്മാവൻ എന്ന് പറഞ്ഞ പുന്നാര മോനും നല്ല ഒന്നാന്തരം പണി കൊടുക്കണം

    പിന്നെ അവൾ അന്നെങ്ങനെ അവന്റെ റൂമിൽ എത്തി ???

    ഏതായാലും വെയ്റ്റിംഗ് for next part

    1. എന്റെ ആദ്യത്തെ കഥ ആണിത്.. . ദേവാനന്ദയെ നെഞ്ചിലേറ്റി എന്നറിയുമ്പോൾ തന്നെ വളരെ സന്തോഷം.

  29. നന്നായിട്ടുണ്ട്, പെട്ടെന്നു തന്നെ അടുത്ത ഭാഗവും പ്രതീക്ഷിക്കുന്നു.

    1. Rose orupad late aakthe adutha bhagam varum

  30. ബ്രോ നല്ല കഥ തുടർന്ന് എഴുതുക അധികം താമസിക്കാതെ ബാക്കി പ്രേതിഷിക്കുന്നു

    1. 3 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം പ്രതീക്ഷിക്കാം

      1. bro 3 divasam kazhinju ketto.veruthe paranjatha kettoo orupaad thamipikaruthe

Leave a Reply

Your email address will not be published. Required fields are marked *