ദേവനന്ദ 2 [വില്ലി] 1968

ദേവനന്ദ 2

Devanandha Part 2 | Author : Villi | Previous Part

” ഹ ഹ ഹ….  “

സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

” എന്തിനാടാ  കോപ്പേ നി ഈ കിണിക്കുന്നത്…. “

” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “

” ഈ വരുന്നവരും പോകുന്നവർക്കും  ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ.  “

” പിന്നെ എന്റെ അളിയാ.  ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്.  അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ… “

” അതിന് ആ പെണ്ണിന് എവിടെയാ അന്തസ്..  അവൾ ഒരു…… “

“:അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? “

ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .

“: അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ?  റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? “

ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. Hallo next part vegom aakatte waiting aaaannn

  2. ❤️❤️❤️

  3. Manoharam

  4. ????
    നല്ല കഥ….
    ഇഷ്ടപ്പെട്ടു… ബാക്കിക്കായ്‌ കാത്തിരിക്കുന്നു…
    തൂലിക…

  5. അടിപൊളി, സമ്മതിച്ചു തന്നിരിക്കുന്നു

  6. good presnts bro

  7. Good Admin.
    go forwed. All the best bro

  8. Please complete it ??

  9. സൂപ്പർ ആയിട്ടുണ്ട്, അച്ഛനെ കണ്ട് പിടിച്ച് കൊടുക്കണം, പക്ഷെ അത് ദേവുവിനെ അച്ഛന്റെ കൂടെ പറഞ്ഞയക്കാൻ ആവരുത്, ആ അച്ഛന്റെ പൂർണ മനസ്സോടെ,
    അനുഗ്രഹത്തോടെ തന്റെ പാതി ആക്കാൻ ആയിരിക്കണം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  10. Kidu aayi thudaruka

  11. ആകർഷണീയമായ സ്റ്റോറി ലൈൻ. അവളുടെ സങ്കടം എന്റെ ഹൃദയത്തിൽ അനുഭവിക്കാൻ കഴിഞ്ഞു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. . ..

  12. Good story

  13. Super nxt part vegam…

  14. പൊന്നു.?

    നന്നായിട്ടുണ്ട്. തുടരൂ…..

    ????

  15. Nalla adipoli katha…kidilam feel…
    Adutha bhagam pettannu post cheyyane

  16. Vaavachi

    Machane tanikk oru movie cheydhoodedo

  17. വളരെ നന്നായി എഴുതി ഇതിന്റെ ബാക്കി നിന്നാൽ കഴിയുന്ന വിധത്തില്‍ എഴുതുക. Iam waiting for the next part.. Pls continue സസ്നേഹം mj

  18. Kiduvèèee

    Eeee flow il ang poykkottey ,?

  19. Ith maass story aanu bro…plz continue your own way … we only request 3 things 1) give us a happy ending 2) you give us it’s parts in a clear frequency time and 3) you never stop it until its end…✌?

  20. ചെകുത്താൻ

    Ithil kambi venda bro adhava kambi kettuvanel aa pezhacha thalleda mathi. Devu paavolle ath angane thanne ninnotte

  21. Super love story, വെറുതെ കമ്പി കേറ്റി നശിപ്പിക്കരുത് എന്ന് ഒരപേക്ഷ ഉണ്ട്. ഈ കഥയിൽ sex നേക്കാൾ പ്രണയത്തിനു പ്രാധാന്യം കൊടുക്കണം. സൂപ്പർ feel ആണ് അത് കൊണ്ടാ

  22. ഇത് ഇടക്ക് വെച്ചു നിർത്തരുത് ഇത് ഒരു വായന ക്കാരന്റെ രോദനം ആണ്

  23. പൊളി തികച്ചും വ്യത്യസ്തമായ story ആണ് തുടരുക അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  24. അപ്പൂട്ടൻ

    ഇങ്ങനെ മതി… തുടരണം.. തുടർന്നേ പറ്റു… എനിക്കിഷ്ടപ്പെട്ടു.. പെരുത്തു…. സൂപ്പർ

  25. കൊള്ളാം bro കഥ കിടുകി. കുറച്ച് കഴിഞ്ഞെങ്കിലും ഒരു കളി പ്രതീക്ഷിക്കുന്നു

    1. കളി ഇല്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ തന്നെ തുടർന്നാൽ മതി നല്ല feel ഉള്ള കഥ ആണ് അടിപൊളി

  26. Paginte valupam koottaaamo
    Kadha valare nannayittund
    Pettann theerrnn poya oru feel

  27. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..തുടരുക….

  28. തുടരുക .കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *