ദേവനന്ദ 3 [വില്ലി] 1896

” അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .?  ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? “

” എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ..  എന്റെ സാഹചര്യങ്ങൾ……… “

” എനിക്ക് അറിയാം നന്ദുവേട്ട..  ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു..  നിങ്ങൾ നല്ലവനാണ്.  എനിക്ക് അറിയാം…  പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്.  എന്റെ വിധി ആണ്.  “

ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു…

” വണ്ടി എടുക്ക് നന്ദുവേട്ട..  ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും.  “

പെട്ടന്നവൾ വിഷയം മാറ്റി.  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു..  അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല.  ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു .  അത് കൊണ്ട് ഞാൻ വണ്ടിയുടെ വേഗത കുറച്ചു.

” ഞാൻ ബൈക്കിൽ ആദ്യമായിട്ടാണ്  കേറുന്നത് . “

അവൾ പറഞ്ഞതിന്റെ അർദ്ധം എനിക്ക് മനസിലായി.

” എടൊ അത് ഞാൻ അന്ന് അറിയാതെ പറഞ്ഞതാ താനത് വിട്ടു കള.. “

” അതല്ല നന്ദുവേട്ട.  നിങ്ങൾ വേഗം സ്പീഡ് കുറച്ചത് കൊണ്ട് പറഞ്ഞതാ..  ഞാൻ ആദ്യമായിട് ഒരാളുടെ ബൈകിനു പിന്നിൽ കേറീത് അന്ന് നന്ദുവേട്ടന്റെ ഈ വണ്ടിയിലാ ..  അതുകൊണ്ട് തന്നെ എനിക്ക് വണ്ടിയിൽ എങ്ങനെയാ ഇരിക്കണ്ടെന്നോ.  എവിടെയാ പിടിക്കണ്ടെന്നോ ഒന്നും അറിയില്ല. “

The Author

Villy

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. എന്താ അടുത്തപാർട്ട് ഇടുന്നില്ലേ

  2. Hello macahane entha Katha evide

  3. Ith valare moshamaayi ….orupaadu perku pratheeksha nalki mungiyathu valare moshamaayi…

Leave a Reply

Your email address will not be published. Required fields are marked *