” അതിനെന്തിനാ ഇങ്ങനെ കിടന്നു ചൂടാവുന്നെ? “
” തനിക് എന്തറിയാം ക്രിക്കറ്റിനെ കുറിച്ച് ? “
” ക്രിക്കറ്റിനെ കുറിച്ചൊന്നും എനിക്കറിയില്ല നന്ദുവേട്ടാ …. പക്ഷെ ഒരു മാച്ച് തോറ്റതിനാണോ നന്ദുവേട്ടൻ ഇങ്ങനെ ദേഷ്യപ്പെടുന്നെ ?
ഇത് അവസാനത്തെ മറച്ചൊന്നുന്നുമല്ലല്ലോ ? ഈ മെച്ചങ്ങനെ തോറ്റുന്നു നോക്കിട് അടുത്ത കളി അങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കുവാ ചെയ്യേണ്ടത്. അല്ലാതെ കൂട്ടുകാരെ ചീത്ത പറഞ്ഞിട് എന്താ കാര്യം ?
വെറുതെ ദേഷ്യപ്പെടുക? ….. എന്ത് ബോർ അന്നറിയിച്ചുവോ നന്ദുവേട്ട അന്നേരം ഏട്ടനെ കാണാൻ ? ഇടക്ക് കണ്ണാടിയിൽ ഒക്കെ നോക്കുമ്പോ ഒന്നു ചിരിച്ചു നോക്ക് .. എന്ത് രസം ആണെന്നോ ? “
വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞെങ്കിലും അവൾ പറഞ്ഞതൊക്കെ ശെരി ആണെന്നെനിക്കും തോന്നി.. ടീമിന് മുഴുവൻ ആത്മവിശ്വാസം കൊടുക്കേണ്ട ഞാൻ ആണിന്ന് ഗ്രൗണ്ടിൽ എല്ലാവരോയും സമനില തെറ്റിയ പോലെ പെരുമാറിയത് … എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷം… .
ഞാൻ വെറുതെ അവളെ ഒന്നു പാളി നോക്കി…
നല്ല കലിപ്പിലാണ് കക്ഷി… മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്….
” സോറി “
എങ്ങോട്ടോ നോക്കി കൊണ്ടിരുന്ന അവളോട് ഞാൻ പറഞ്ഞു .
” എന്നോട് എന്തിനാ സോറി പറയണേ? എന്നോട് എന്ത് ചെയ്തിട്ടാ ? “
” എന്നാലും ഇരിക്കട്ടെ “
ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.
” ഉവ്വാ ഉവ്വാ … വരവ് വച്ചു… “
????
എന്താ അടുത്തപാർട്ട് ഇടുന്നില്ലേ
Hello macahane entha Katha evide
Ith valare moshamaayi ….orupaadu perku pratheeksha nalki mungiyathu valare moshamaayi…