ദേവനന്ദ 3 [വില്ലി] 1896

ദേവനന്ദ 3

Devanandha Part 3 | Author : Villi | Previous Part

അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു.  അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു.  ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .

മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത്  ചോദിക്കാൻ എനിക്ക് തോന്നിയില്ല.  ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു  ….

” വാ പോകാം  …. “

ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.

” സോറി. “

കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..

” എന്തിന്? “

” എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്…  ചീത്ത വിളിച്ചതിന്…..  ദേഷ്യപ്പെട്ടതിന്…   തെറ്റുധരിച്ചതിന്..   അങ്ങനെ എല്ലാത്തിനും…   “

The Author

Villy

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. അപ്പൂട്ടൻ

    അടിപൊളി…. എന്തുരസം… എന്താ ഫീൽ… മച്ചാനെ പൊളിച്ചു… വേഗം അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ…

    1. ഒരുപാടു വൈകിക്കില്ല. അടുത്ത ഭാഗവും ഉടനെ എത്തും

  2. നന്നായി… ???

    1. നന്ദി manu jayan

  3. നന്നായി… ???

  4. സൂപ്പർ നന്നായിട്ടുണ്ട്….. ബാക്കിക്കായി കാത്തിരിക്കുന്നു….

  5. വായിച്ചു പേജ് തീര്‍ന്നത് അറിഞ്ഞില്ല പെട്ടന്ന് തീര്‍ന്ന പോലെ

    1. Yshak. Adutha bhagam udene ethikkam

  6. വില്ലി ചേട്ടാ പേജ് തീർന്നത് അറിഞ്ഞില്ല അടിപൊളി ആയിട്ടുണ്ട്.അടുത്ത പാർട് വേഗം അപ്ലോഡ് ചെയ്യണേ പ്ലീസ്……

    1. കാത്തിരിക്കാം അക്ഷയ്

  7. Ellarkkum reply kodukkunnathil tanks villy.angane aakanam.ennale ezhuthukaarante vedanayum saahacharyavum avar ariyuu.athoru sukhamaanu villy.njn ella commentum vaayikkum,Katha mathramalla.eni kathayilekku…..nandu avale snehikkum ennu vayanakkarkkariyyam.pokunna vazhiyilaani kathayide aakamsa.pakaram vakkanillatha onnanu sneham.devanandakku snehikan mathrame ariyuu..mattunigoodathakal olinjirikkunnu.enivarum..kathirikkam njangal..pinne s3x..athu njn aagrahikkunnila..nishkalankamaaya premathil s3x thurannu kaanikkanamennilla.nalla them aanu ethu.munnottupovuka.vaayikkan njangalund…suuuper part…..by

    BheeM sR

    1. കഥയിലല്ല കാര്യം.. നിങ്ങളുടെ ഒവൊരുത്തരുടേയും അഭിപ്രായത്തിൽ ആണ്.. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എല്ലാവരും നൽകുന്ന പ്രോത്സാഹനത്തിൽ അതിയായ സന്തോഷം ഉണ്ട് ..നന്ദിയും !

  8. പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ

    1. രണ്ടു ദിവസം

  9. വില്ലി പതുക്കെ അവർ തമ്മിൽ പ്രണയത്തിൽ ആയതിന് ശേഷം കുറച്ചു പ്രണയത്തിൽ ചാലിച്ച കാമരംഗങ്ങൾ കൂടി ഉൾപ്പെടുത്തണെ ?
    നമ്മുടെ നായകന് വട്ട് ഉണ്ടോ എന്ന് എനിക്ക് പല സന്ദർഭങ്ങളിലും തോന്നി?….വെറുതെ പാവം ദേവികയെ കരയിപ്പിക്കുന്നു സൈക്കോ നന്ദൻ ?
    പിന്നെ ഈ നന്ദനെയും ദേവികയെയും കുറിച്ചുള്ള
    വർണ്ണന ഒന്നും ഈ മൂന്ന് ഭാഗങ്ങളിലും കണ്ടില്ല, മറന്നു പോയതാണോ ?(physical appearance ആണ് ഉദ്ദേശിച്ചത് )
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു ??

    1. തങ്ങളുടെ അഭിപ്രായത്തിന് നന്ദി..മനപ്പൂർവ്വം നീട്ടിയതാണ് അവരുടെ വരണനകൾ എല്ലാം
      . എങ്കിലും അടുത്ത ഭാഗത്തു പോരായിമകൾ തിരുത്താൻ ശ്രെമിക്കുന്നതായിരുക്കും

  10. പൊന്നു.?

    ഈ ഭാഗവും നന്നായിരുന്നു. ഇഷ്ടായി.

    ????

  11. Dear villy,
    Nalla writing. Deva enthokkaeyo maraykkunnathu polae thonnunnu. Enthukond aval a hotelil chennu ennu ethuvarae paranjattilla. Thankal marannu poyathanenkil ormippichu ennu ullu. Nxt partinayi wait cheyyunnod

    1. ഒന്നും മറന്നതല്ല.. ദേവുവിന് ഇനിയും പലതും അവനോട് പറയാൻ ഉണ്ട് .. നന്ദു എല്ലാം അറിയാനുള്ള സമയം ആയിട്ടില്ല എന്ന് മാത്രം.

  12. പെട്ടെന്നു തന്നെ അടുത്തത് ഇടണേ. Must ആയിട്ടും ഇവർ ഒന്നിക്കണമ് എന്ന് ആശിച്ചു പോവുന്നു. നിരാശൻ ആക്കരുത് ?

    1. Baber. Ente manasil ippolum kadha engane aakumenna oru oohavum illa. Vellathil ozhukanna ila pole ozhukkinoppam kadhayum angane pokunnu ennu matram

  13. നിലാപക്ഷി

    ഇത്രയും പറഞ്ഞിട്ടും അവൾ എന്തിനാ ഹോട്ടൽ റൂമിൽ വന്നത് എന്ന് പറയാൻ വിട്ടത് മോശം ആയിപോയി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. നന്ദു അതറിയാൻ സമയമാകുന്നതേ ഒള്ളു..

  14. Ee partum polichutta vili bro.

    1. Thnks bro

    2. Super,,,
      എത്രയും വേഗം അടുത്ത ഭാഗം ഇടണം

      1. ഉടൻ പ്രതീക്ഷിക്കാം

  15. Adipwoliii..engane thanne munbottu pottee… katta waiting for next part?✌️

    1. നന്ദി ഹരി.. ഉടനെ അടുത്ത ഭാഗവും ഉടനെ എത്തും

  16. നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ⚘⚘⚘⚘⚘

    1. ഒരുപാട് വൈകില്ല . അടുത്ത ഭാഗത്തിന്റെ അവസാന ഭാഗത്താണ് ഞൻ ഇപ്പോൾ

  17. നന്നായിട്ടുണ്ട്… തുടരുക ??

  18. Kiduuuu
    കഥയുടെ ഗതി മനസിലാകുന്നില്ല
    എന്തായാലും ദേവു നന്ദുവിന്റെ മാത്രം ആകുമോ

    1. കാത്തിരിപ്പിന് മധുരം കൂടും. നമുക്കും കാത്തിരിക്കാം അവരൊന്നിക്കുന്ന നിമിഷത്തിനായി

  19. Good Going, Continue

    1. Thnk u manikuttan

    1. നന്ദി സുഹൃത്തേ

  20. പടം എങ്ങോട്ടേക്കാ പോണത് എന്ന് ഒരു ക്ലൂ കിട്ടുന്നില്ലാലോ… ബാക്കി പെട്ടന്ന് എത്തിക്കാവോ

    1. ഈ കഥ എന്നെയും എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നുണ്ട്…

  21. I love you villy….

  22. Soooper story villy.next part immediately.

    1. നന്ദി റോക്കി… അടുത്ത ഭാഗവും ഉടനെ ഉണ്ടാകും.

  23. Super ??I’m waiting for next part ❣️

    1. ഉടനെ ഉണ്ടാകും

    1. Thnx ആശാനേ

  24. ഇഷ്ട്ടായി

  25. ഈ ഭാഗവും നന്നായി

    1. നന്ദി jackson

  26. Next part vegam tharane bro..❣️ ith polichikk pag kootti ezhuthu

Leave a Reply

Your email address will not be published. Required fields are marked *