ദേവനന്ദ 3 [വില്ലി] 1896

ദേവനന്ദ 3

Devanandha Part 3 | Author : Villi | Previous Part

അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു.  അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു.  ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .

മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത്  ചോദിക്കാൻ എനിക്ക് തോന്നിയില്ല.  ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു  ….

” വാ പോകാം  …. “

ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.

” സോറി. “

കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..

” എന്തിന്? “

” എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്…  ചീത്ത വിളിച്ചതിന്…..  ദേഷ്യപ്പെട്ടതിന്…   തെറ്റുധരിച്ചതിന്..   അങ്ങനെ എല്ലാത്തിനും…   “

The Author

Villy

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. entha ippo ith 10 days ayi…….

  2. എല്ലാ പാർട്ടും കൂടി ഇന്നാണ് വായിച്ചത് ..നന്നായിട്ടുണ്ട് ബ്രോ…കമ്പിയും സ്റ്റീലും ഒന്നുമില്ലെങ്കിലും രസം ഉണ്ട്…ഇതുപോലൊരു ആക്‌സിഡന്റൽ മാരേജ് തീം ഞാൻ കുറെ നാളായി പ്രണയം വിഷയമാക്കി എഴുതാൻ ആലോചിക്കുന്നു ….താങ്ക്സ് !

    1. നന്ദി സുഹൃത്തേ. താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു..

      1. still ആലോചനയിൽ തന്നെ ആയതുകൊണ്ട് ഉടനെ കാണില്ല..!

      2. Hello next part enna idunthi
        Waiting

    2. നന്ദി സുഹൃത്തേ…. താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു

    3. നന്ദി സുഹൃത്തെ. താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു.

  3. Ingane wait cheyyippikkanoo next part upload cheythoidae plzzz upload the next 4th part

    1. Next part 2 dhivasathinullil. Upload cheyyam. Wait cheyyippikkunnathin sorry

  4. Ingane wait cheyyippikkanoo next part upload cheythoidae

  5. Next part എവിടെ???

  6. Bro next part idu bro…ivde waiting Anu bro

  7. Bro next part plzzz fast

  8. Bro next part idd wait cheyth maduthu

  9. ബ്രോ എത്രെയും പെട്ടെന്ന് കഥ എഴുതി ഇടണം. അപേക്ഷയാണ്

  10. Evide bro next part…?

  11. നാല് ദിവസമായി ഇനിയും വെയിറ്റ് ചെയ്യാൻ വയ്യ… പെട്ടന് അപ്‌ലോഡ് ചെയ്യുമെന്നു കരുതുന്നു

  12. സുന്ദര കില്ലാടി

    Waiting ……
    ????????

  13. Waiting for next part

  14. Part 4 onn vegom aaktte broo .waiting aaanu iniyum kaathirippikkallr

  15. Bro nxt part idoii w8 an vayyaa…?

  16. പൊളിച്ചു ബ്രോയ് കൊറേ നാളുകൾക്കു ശേഷം ആണ് ഇതുപോലെ അടിപൊളി പ്രണയ കഥ വായിക്കുന്നത്. മുന്ന് പാർട്ടും വായിച്ച തീർന്നതുപോലും അറിഞ്ഞില്ല. ഒരു വത്യാസം ഉള്ള തീംമും നല്ല സൂപ്പർ സംഭാഷണങ്ങളും. അടുത്ത ഭാഗം ഉടനെ ഇടണേ ❤️❤️

  17. ചെകുത്താൻ ലാസർ

    Kolangal ayi vazhikunudankilyum athiyita comment edune. Story oru rakshayum ila enna 3 bagavum vazhukune. Nalla story manasil thattuna story . Pettanu thanne ezhuthuka.katta waiting

  18. കട്ടപ്പ

    ഡാ……പരനാറി നന്ദു നീ അവളെ എങ്ങാനും കൈവിട്ടാല്‍ ഉണ്ടല്ലോ…..നിന്നെ ഞാന്‍………

  19. nanaayitundu tta

  20. ee sitile kathakal vayikkan thudangiyittu kaalam kuree aayi almost oru 3 years but adhyamayitta oru kathakku comment azhuthanam annu thonunnathu. ethrem manasinu ishtapetta vere ouru kadha nan vayichitilla ee sitil. eee katha vayichappo anthoo oru feel oroo partum pettannu theernna plole manasil oru sandhosham.

    Thank You Mr. Villy for your story my heartfull wishes are with you.

  21. 4th part vegom aakatte katha ithuvare ezhuthiyath polichu you continue mahn.katta support und???????????

  22. Next part upload fast bro waiting

  23. ഏതിലെങ്കിലും ഒന്ന് ഉറച്ച് നിൽക്കെടാ നാറി എന്ന് പണ്ടാരോ പറഞ്ഞ പോലെ, നുമ്മ നായകനോടും അങ്ങനെ പറയേണ്ടി വരും, ചില സമയത്ത് സ്നേഹം, ചില സമയത്ത് ദേഷ്യം. ചുമ്മാ ഒരു കാരണം ഉണ്ടാക്കി ദേവുവിനെ പറഞ്ഞ് വിട്ടാൽ അമ്മച്ചിയാണേ നന്ദന്റെ പണി ഞാൻ തീർക്കും, ജോലിയും passionനും ഒരുമിച്ച് കൊണ്ട് പോകാമല്ലോ

  24. ബാംഗ്ലൂർമല്ലു

    നന്നായി ഇവർ ഇങ്ങനെ തന്നെ പോകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പൈങ്കിളി ടച്ച്‌ വരും.

  25. Great story …nice style …keep it up…waiting for next part…✌

  26. Adutha part…….. katta waiting ????

  27. ഏലിയൻ ബോയ്

    നല്ല അവതരണം…..തുടരുക…..?

  28. പൊരിച്ചു ചേട്ടാ ഉടൻ സ്ടത്സ് പാർട്ട്‌ പ്രതീക്ഷിക്കുന്നു. പിന്നെ നമുടെ നായകന് അല്പം വട്ടുണ്ടോ?? 2പേരും തൈലം പ്രണയത്തിലാവണം നല്ലോരു ലവ് സ്റ്റോറി ആക്കണം

  29. അപ്പൂട്ടൻ

    അടിപൊളി…. എന്തുരസം… എന്താ ഫീൽ… മച്ചാനെ പൊളിച്ചു… വേഗം അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ…… ഒരായിരം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *