ദേവനന്ദ 4 [വില്ലി] 2940

ഞാൻ തമാശ ടോണിൽ പറഞ്ഞു നിർത്തിയതും..  താഴെ നിന്നവൾ കൊഞ്ഞനം കുത്തുന്ന ശബ്ദം ഉയരുന്നു   ..  അച്ഛനെ കാണാൻ പോകുന്ന സന്ദോഷം ആണ് അവൾക്.  എങ്കിലും അച്ഛൻ പൊള്ളാച്ചി ഉണ്ട് എന്നതിനിനിയും ഉറപ്പില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു…

………….. …….

പിറ്റേന്ന് പോകാനുള്ള ഒരുക്കത്തിലും.. .  സാധനങ്ങൾ എടുത്തു വക്കുന്നതിലും എല്ലാം ദേവ വളരെ ഉത്സാഹം കാട്ടി   ..  പക്ഷെ എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു  …  ഇനി ഒരു മടങ്ങി വരവ് ഇല്ലെന്നു മനസിലുറപ്പിച്ച പോലെ.

കാർ മുന്നോട്ടു പോകുന്തോറും അവളുടെ സങ്കടങ്ങളും ഇല്ലാതെ ആയി  .  വഴിയോരക്കാഴ്ചകൾ എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു….

” അച്ഛനെ അന്ന്വേഷിച്ചു നമ്മളവിടെ എത്തുമ്പോ അച്ഛന് അതിശയം ആയിരിക്കും അല്ലെ നന്ദുവേട്ട ?  “

ഇടക്കെപ്പോഴോ ആണ് അവൾ ഒന്ന് മിണ്ടി തുടങ്ങിയത് .  അച്ഛനിപ്പോളും അവിടെ ഉണ്ടോ എന്നുപോലും ഉറപ്പില്ലെങ്കിലും അവളുടെ  പ്രതീക്ഷ തകർക്കാൻ എനിക്ക് തോന്നിയില്ല.  അവളുടെ ചോദ്യത്തിന് ഞാനൊരു മൂളൽ മാത്രം മറുപടി നൽകി.

” ആദ്യം ആയിട്ടാ അച്ഛനിത്രെ നാളൊക്കെ എന്നെ ഒറ്റക്കാക്കിട്ടു പോകുന്നെ…  അങ്ങോട്ട് ചെന്നിട്ട് ഒന്ന് കണ്ടു പിടിച്ചോട്ടെ.  വച്ചിട്ടുണ്ട് ഞാൻ….  “

അവളാരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു…

” വഴക്കു പറയാനാണോ ?  “

ഒരു തമാശ എന്നോണം ചോദിച്ചു .

“, പറയും..  വേണ്ടി വന്നാൽ രണ്ട് അടിയും കൊടുക്കും.  എന്നെ ഒറ്റക്ക് ആക്കിട്ടു പോയിട്ടല്ലേ ?  “

The Author

വില്ലി

വില്ലി | Villi | www.kambistories.com

147 Comments

Add a Comment
  1. ഒരു സജഷൻ ആണ്, ഒരു പാർട്ട് വ്യത്യസ്ത പേജുകളിൽ എഴുതുന്നതിന് പകരം ഒരു പേജിൽ എഴുതിയാൽ പോരേ

  2. Ini engilum varuvo adutha part

    1. Kazhinja dhivasam koduthathaanu. Iniyum ethiyitilla ennathanu. Sathyam.

  3. Bro supper verity story aaan nirthalle pls countinue
    Idikkatta waiting aan

  4. Enthu thepp annu bro. Kathirunnu madduth

  5. Bro site refresh cheyth maduthu path ittille

  6. എടൊ താൻ ഇന്നല്ലേ കഥ ഇടാം എന്ന് പറഞ്ഞത്. എന്നിട്ട് എവിടെ. കാത്തിരുന്നു മടുത്തു

  7. ഇന്ന് അപ്‌ലോഡ് ചീയ്യുമോ കഥ….?

  8. Aliyah poli kadha bakki udan edane waiting for next part

  9. ഇതിൽ ഞാൻ വായിച്ചത്തിൽ ഏറ്റവും heart touch ulla കഥ

    Nice broi ????

  10. അടുത്ത ഭാഗം നാളെ എത്തിക്കാം… ഫ്രണ്ട്സ്

    1. Nale enn parayumbol inn aayille ithuvare vannillalo mahn ini epozha katta waiting aanae

  11. അടുത്ത ഭാഗം നാളെ എത്തിക്കാം… ഫ്രണ്ട്സ്

  12. Hallo കാത്തിരുന്നു കാത്തിരുന്നു കണ്ണ് നീരുന്ന്

  13. നന്ദൻ

    വില്ലി…. അടുത്ത പാർട്ട് എന്തായി ഡോക്ടർക് അയച്ചോ… കട്ട വൈറ്റിംഗിൽ ആണ്‌

    1. ഇല്ല ബ്രോ. നാളെ കൊണ്ട് എഴുതി തീർക്കും…

  14. 5evide broii

  15. എവിടെ ബ്രോ ഇന്ന് പബ്ലിഷ് ചെയ്യും എന്നല്ലേ പറഞ്ഞത്

  16. Evide bro we are waiting for so long

  17. Bro katta waiting aanu vegam idu pls

  18. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എപ്പോഴാ കല്യാണം കഴിച്ചത് എന്ന് തോന്നിപ്പോയി..!
    അത്രക്ക് മനസ്സിൽ തട്ടിയ ഒരു കഥ..!
    അടുത്ത part എത്രയും വേഗം പ്രതീക്ഷി ക്കുന്നു..!രോമാഞ്ചം വന്ന നിമിഷങ്ങൾ..!!????

  19. 3ദിവസമേ ആയിട്ടുള്ളു എന്നറിയാം പക്ഷെ ചില നിമിഷങ്ങൾ മറക്കാൻ ഞാൻ കണ്ടെത്തിയ വഴിയാണ് വായന. എഴുതാൻ അറിയില്ലെങ്കിലും വായന നന്നായി ആസ്വദിക്കാൻ അറിയാം. പക്ഷെ ചിലകാത്തിരിപ്പുകൾ മനസ്സിലെ പഴയ നിമിഷം ഓർമിപ്പിക്കുന്നു. അത് മറക്കാൻ എനിക്ക് ഇത് പോലുള്ള കഥകൾ സായികുന്നുണ്ട്. അത്കൊണ്ട് വൈകിപ്പിക്കരുതെന്ന് മാത്രം
    എന്ന് സ്നേഹത്തോടെ
    Shazz

  20. ബാക്കി ഉടനെയുണ്ടാകുമോ???ഒരു സമാധാനവും ഇല്ല. എപ്പോ തരാൻ പറ്റുമെന്ന് അറിയിക്കുമോ
    എന്ന് വിഷമത്തോടെ
    Shazz

    1. മറ്റന്നാൾ വരും

      1. നന്ദൻ

        അപ്പോ കാര്യത്തിൽ തീരുമാനം ആയി… ഞാൻ പറഞ്ഞത് പോലെ.. ദേവനന്ദ, അപരാജിതൻ, അനുപല്ലവി ഒരേദിവസം മിക്കവാറും പബ്ലിഷ് ആവും… ?♥️♥️

        1. evide nanda pallavi…..inn verum ennalle paranje?!!

        2. മുത്തുമണി

          I’m waiting ???????????????

      2. Mattannal enn udheshichad innalle ithuvare vannillalo broo plz upload

  21. കർത്താവെ വില്ലി ബ്രോക് അടുത്ത പാർട്ട് എഴുതാനുള്ള എല്ലാ ഭാവനകളും കൊടുത്തനുഗ്രഹിക്കണമേ

  22. കാത്തു നിൽക്കാൻ വയ്യ ഒന്നു പെട്ടെന്ന് അടുത്ത ഭാഗം പ്ലീസ് പ്ലീസ്

  23. കൊള്ളാം നല്ല കഥ

  24. പ്ലീസ് പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതൂ എളുപ്പമുള്ള പണി അല്ലെന്നറിയാം എന്നാലും എന്നും രാവിലെ പുതിയ പാർട്ട്‌ വന്നോ എന്ന് തിരക്കലാണ് എന്റെ പണി. അത്രയേറെ ഇഷ്ടപെട്ടുപോയി ദേവുവിനെ

    1. Cuurect bro njanum angane thanne ennum adutha part vanno enn nookiyittae bakki katha nokkarullu

    2. ശരിക്കും ബ്രോ ഇപ്പോൾ രണ്ടും നേരവും നോക്കും പുതിയത് വന്നോ എന്ന്

  25. Poratte…. super

  26. Ente aayirunnengil aval?

  27. Orupadishtamanu nallapole feel cheyyunnundu bhakki udane kanumo???

    1. നന്ദി റിയ.. അടുത്ത ഭാഗത്തിന്റെ പകുതിയിൽ എത്തി നിൽക്കുക ആണ് ഞാൻ. ഉടനെ ബാക്കി എത്തും

Leave a Reply

Your email address will not be published. Required fields are marked *