പെട്ടന്ന് അത് കേട്ട ഷോക്കിൽ ഞാൻ കട്ടിലിലേക് ഇരുന്നു പോയി. ഞാൻ ഇവളുടെ അച്ഛനെ അന്ന്വേഷിച്ചിറങ്ങി എന്ന് ഇയാൾ എങ്ങനെ അറിഞ്ഞു.. ഇവിടെ വരെ വന്നു ഒരു ഭീഷണി നടത്തണം എങ്കിൽ അച്ഛന്റെ തിരോധാനത്തിന് പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം…..
” എനിക്ക് പേടി ആകുവാ നന്ദുവേട്ടാ… അയാളിനി നമ്മളെ എന്തേലും ചെയ്താലോ ? “
ഭയം മനസിനെ ബാധിച്ചു എങ്കിലും അത് പുറത്തു കാട്ടാൻ മനസ്സനുവദിച്ചില്ല…
” താൻ പേടിക്കാതെ ഇരിക്ക്. അയാളൊരു ചുക്കും ചെയ്യാൻ പോണില്ല .. തന്റെ അച്ഛനെ കണ്ടു പിടിച്ചു തരാമെന്നു പറഞ്ഞത് ഞാൻ ആണെങ്കിൽ ഞാൻ ആ വാക്ക് പാലിക്കും “
അപ്പോളവളുടെ മുഖത്തുണ്ടായ പ്രതീക്ഷയുടെ പ്രകാശം എന്റെ കണ്ണിലും മിന്നി തിളങ്ങി. .
അവൾ മുഖത്തു അഴകുള്ളൊരു പുഞ്ചിരി വിടർത്തി നിറഞ്ഞിഴുകാൻ തുടങ്ങിയിരുന്ന മിഴികൾ തുടച്ചു പുറത്തേക്കിറങ്ങി പോയി .
വീട്ടിൽ വന്നൊരു താക്കീത് നൽകണം എന്നുണ്ടെങ്കിൽ തീർച്ചയായും ഇവൾക്ക് പിന്നിൽ ഇവൾ പോലും അറിയാത്ത എന്തൊക്കെയോ…. അല്ലെങ്കിൽ എന്നോട് പറയാത്ത രഹസ്യങ്ങൾ ഇനിയും ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു… ആ രാഘവനിൽ തെല്ലൊരു പേടി തോന്നി എങ്കിലും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കേണ്ടത് അവളെക്കാൾ ആവശ്യം എനിക്കാണ്. അവൾ മൂലം എന്റെ ആഗ്രഹങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഹ്രഹിക്കുന്നുണ്ടായിരുന്നില്ല.. . അത്കൊണ്ട് തന്നെ എന്ത് വില കൊടുത്തും അവളുടെ അച്ഛനെ കണ്ടെത്തുക തന്നെ വേണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും മുറിയിലേക്ക് കടന്നു വന്നു…
അവളുടെ മുഖത്തപ്പോഴും ഭയം ഉണ്ടായിരുന്നു …
ഒരു സജഷൻ ആണ്, ഒരു പാർട്ട് വ്യത്യസ്ത പേജുകളിൽ എഴുതുന്നതിന് പകരം ഒരു പേജിൽ എഴുതിയാൽ പോരേ
Ini engilum varuvo adutha part
Kazhinja dhivasam koduthathaanu. Iniyum ethiyitilla ennathanu. Sathyam.
Bro supper verity story aaan nirthalle pls countinue
Idikkatta waiting aan
Enthu thepp annu bro. Kathirunnu madduth
Bro site refresh cheyth maduthu path ittille
എടൊ താൻ ഇന്നല്ലേ കഥ ഇടാം എന്ന് പറഞ്ഞത്. എന്നിട്ട് എവിടെ. കാത്തിരുന്നു മടുത്തു
ഇന്ന് അപ്ലോഡ് ചീയ്യുമോ കഥ….?
Aliyah poli kadha bakki udan edane waiting for next part
ഇതിൽ ഞാൻ വായിച്ചത്തിൽ ഏറ്റവും heart touch ulla കഥ
Nice broi ????
അടുത്ത ഭാഗം നാളെ എത്തിക്കാം… ഫ്രണ്ട്സ്
Ok thanks
Nale enn parayumbol inn aayille ithuvare vannillalo mahn ini epozha katta waiting aanae
Bro aychillleee
അടുത്ത ഭാഗം നാളെ എത്തിക്കാം… ഫ്രണ്ട്സ്
Hallo കാത്തിരുന്നു കാത്തിരുന്നു കണ്ണ് നീരുന്ന്
വില്ലി…. അടുത്ത പാർട്ട് എന്തായി ഡോക്ടർക് അയച്ചോ… കട്ട വൈറ്റിംഗിൽ ആണ്
ഇല്ല ബ്രോ. നാളെ കൊണ്ട് എഴുതി തീർക്കും…
5evide broii
എവിടെ ബ്രോ ഇന്ന് പബ്ലിഷ് ചെയ്യും എന്നല്ലേ പറഞ്ഞത്
Evide bro we are waiting for so long
Bro katta waiting aanu vegam idu pls
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എപ്പോഴാ കല്യാണം കഴിച്ചത് എന്ന് തോന്നിപ്പോയി..!
അത്രക്ക് മനസ്സിൽ തട്ടിയ ഒരു കഥ..!
അടുത്ത part എത്രയും വേഗം പ്രതീക്ഷി ക്കുന്നു..!രോമാഞ്ചം വന്ന നിമിഷങ്ങൾ..!!????
3ദിവസമേ ആയിട്ടുള്ളു എന്നറിയാം പക്ഷെ ചില നിമിഷങ്ങൾ മറക്കാൻ ഞാൻ കണ്ടെത്തിയ വഴിയാണ് വായന. എഴുതാൻ അറിയില്ലെങ്കിലും വായന നന്നായി ആസ്വദിക്കാൻ അറിയാം. പക്ഷെ ചിലകാത്തിരിപ്പുകൾ മനസ്സിലെ പഴയ നിമിഷം ഓർമിപ്പിക്കുന്നു. അത് മറക്കാൻ എനിക്ക് ഇത് പോലുള്ള കഥകൾ സായികുന്നുണ്ട്. അത്കൊണ്ട് വൈകിപ്പിക്കരുതെന്ന് മാത്രം
എന്ന് സ്നേഹത്തോടെ
Shazz
ബാക്കി ഉടനെയുണ്ടാകുമോ???ഒരു സമാധാനവും ഇല്ല. എപ്പോ തരാൻ പറ്റുമെന്ന് അറിയിക്കുമോ
എന്ന് വിഷമത്തോടെ
Shazz
മറ്റന്നാൾ വരും
അപ്പോ കാര്യത്തിൽ തീരുമാനം ആയി… ഞാൻ പറഞ്ഞത് പോലെ.. ദേവനന്ദ, അപരാജിതൻ, അനുപല്ലവി ഒരേദിവസം മിക്കവാറും പബ്ലിഷ് ആവും… ?♥️♥️
evide nanda pallavi…..inn verum ennalle paranje?!!
Vekam post cheye
I’m waiting ???????????????
Mattannal enn udheshichad innalle ithuvare vannillalo broo plz upload
കർത്താവെ വില്ലി ബ്രോക് അടുത്ത പാർട്ട് എഴുതാനുള്ള എല്ലാ ഭാവനകളും കൊടുത്തനുഗ്രഹിക്കണമേ
കാത്തു നിൽക്കാൻ വയ്യ ഒന്നു പെട്ടെന്ന് അടുത്ത ഭാഗം പ്ലീസ് പ്ലീസ്
കൊള്ളാം നല്ല കഥ
പ്ലീസ് പെട്ടന്ന് അടുത്ത പാർട്ട് എഴുതൂ എളുപ്പമുള്ള പണി അല്ലെന്നറിയാം എന്നാലും എന്നും രാവിലെ പുതിയ പാർട്ട് വന്നോ എന്ന് തിരക്കലാണ് എന്റെ പണി. അത്രയേറെ ഇഷ്ടപെട്ടുപോയി ദേവുവിനെ
Cuurect bro njanum angane thanne ennum adutha part vanno enn nookiyittae bakki katha nokkarullu
ശരിക്കും ബ്രോ ഇപ്പോൾ രണ്ടും നേരവും നോക്കും പുതിയത് വന്നോ എന്ന്
Poratte…. super
Ente aayirunnengil aval?
Orupadishtamanu nallapole feel cheyyunnundu bhakki udane kanumo???
നന്ദി റിയ.. അടുത്ത ഭാഗത്തിന്റെ പകുതിയിൽ എത്തി നിൽക്കുക ആണ് ഞാൻ. ഉടനെ ബാക്കി എത്തും