ദേവനന്ദ 4 [വില്ലി] 2939

ദേവനന്ദ 4

Devanandha Part 4 | Author : Villi | Previous Part

” നന്ദുവേട്ട…  “

കട്ടിലിൽ കണ്ണടച്ചാണ്‌ കിടന്നതെങ്കിലും ദേവു ആണതെന്നെനിക്ക് മനസിലായി..

” വിഷമമായോ…  സാരമില്ല ഏട്ടനല്ലേ?  “

അവൾ ആശ്വസിപ്പിക്കാൻ വന്നതാണോ.  പക്ഷെ അത് കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

” താൻ കിടന്നോ എനിക്ക് നല്ല തലവേദന  “

എല്ലാറ്റിനും കാരണക്കാരി അവളാണെന്നു മനസ്സു പലതവണ വിളിച്ചു പറഞ്ഞിട്ടും അവളെ  വെറുക്കനോ അവളോട്  ദേഷ്യപ്പെടാനോ എനിക്ക് ആവില്ലായിരുന്നു ..

ഒന്നും മിണ്ടാതെ അവൾ കിടന്നുറങ്ങി..

…………………..

രാവിലെ അവൾ തന്ന അച്ഛന്റെ ഫോട്ടോയുമായി അയാൾ പോകാനിടയുള്ള സ്ഥലങ്ങളിൽ ഒക്കെ ഹരിയേയും കൂട്ടി ഒന്നന്വേഷിച്ചു നോക്കി.  എങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം…

എങ്കിലും അവസാന ശ്രമം എന്നോണം ഒന്നുകൂടി അന്ന്വേഷിച്ചപ്പോളാണ് ദേവു പറയാത്ത അല്ലെങ്കിൽ അവൾ പോലും അറിയാത്ത അവളുടെ അച്ഛന്റെ ഒരു സുഹൃത്തിനെ കണ്ടത്തിയത്   ..

ഗോവിന്ദൻ ! അവളുടെ അച്ഛനെക്കാൾ പ്രായം കൂടുതലാണ് എങ്കിലും ഇപ്പോളും നല്ല ആരോഗ്യവാനാണ് അദ്ദേഹം.. …

ഞാൻ ആരാണെന്നു അറിഞ്ഞപ്പോൾ തന്നെ ഉള്ള  അയാളുടെ  സ്നേഹ പ്രകടനത്തിൽ നിന്ന്  എനിക്കൊരു കാര്യം ഉറപ്പായിരുന്നു . അച്ഛനെ കുറിച്ചിയാൾക്ക് എന്തൊക്കെയോ അറിയാം എന്ന്.

The Author

വില്ലി

വില്ലി | Villi | www.kambistories.com

147 Comments

Add a Comment
  1. Ennnu varum next part??????

    1. ഒരുപാട് വൈകിക്കില ബ്രോ

  2. Oru karyame parayan ollu enthoke ayalum ivare pirikalle bro parasparam manasilakki onnichu jeevipichekane…..

    1. നന്ദി സുഹൃത്തേ…. ദേവൂന്റെയും നന്ദുവിന്റെയും എന്റെയും ഈ ചെറിയ കഥ ഏറ്റെടുത്തതിന്

  3. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ കുറച്ചൂടെ വേഗത്തിലാവട്ടെ..

    1. ഉടനെ എത്തിക്കാം. വൈകിപ്പിക്കില്ല

  4. rathishalabhagalk shesham vanna adaaru item anu bro keep going

  5. നന്നായി ….. നിർത്തിക്കളയരുത്

    1. ഒരിക്കലും ഇല്ല. ഇനിയും എഴുതാൻ ബാക്കി ഉണ്ട്

  6. അപ്പൂട്ടൻ

    അയ്യോ… തീർന്നു… ബ്രോ.. കുറച്ചു കൂട്ടി എഴുതു… സൂപ്പർ…

    1. ശ്രെമിക്കാം bro

  7. athimanoharam. nannayi ezhuthunnundu. pakshe kadha angott neengunnilla. Lag feel cheyyunnilla. Pakshe avasaaanam kadha ottum munpott neengiyittilla ennu manassil aanum

    1. കഥയിൽ പറയാൻ ബാക്കി വച്ചത് അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും.

  8. ഈ പാർട്ടും പൊളിച്ചു

    1. നന്ദി akhil

  9. Nice story man… But ingane late aakalle. Paginte ennam kootan nokanam, Waiting for the next one.

  10. വില്ലി മുത്താണ്?

  11. kollam athimanoharam devootiye orupadu vedanipikenda keto pinne nammude nandootanum pavamalle. orupadu latakathe page alpam koodi kooti ezhuthanam??

    1. നന്ദി സുഹൃത്തേ.. ദേവുവിനെയും നന്ദുവിനെയും ഏറ്റെടുത്തതിനു

  12. ദേവു രാമനെ സ്വന്തം കഴുത്തിൽ ഉള്ള നന്ദുവിന്റെ താലി കാണിക്കുന്നതും അടിപൊളി നന്ദു സ്വന്തം മനസ്സിൽ devunod ഉള്ളവ പ്രണയം തുറന്ന് പറഞ്ഞു devune ഇനിയെങ്കിലും തറയിൽ കിടത്താതെ നന്ദു വിനു ഒരു നല്ല ജോബും കിട്ടട്ടെ

  13. കൊള്ളാം bro
    പക്ഷെ ഇത്രേം വൈകിക്കരുത് അത്പോലെ പേജും കൂട്ടണം

    1. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം സുഹൃത്തേ

  14. ദേവു പറഞ്ഞതാണ് ശരി രാമനെ താലി ഉയർത്തി കാട്ടുന്നത് അതിൽ എല്ലാമുണ്ട് അടിപൊളി നന്ദു ഇപ്പൊൽ ദേവു സ്വന്തം ഭാര്യ ആണ് എന്ന് പറയാനുള്ള ധൈര്യം കിട്ടട്ടെ .അത് കഴിഞു നലൊരു ജോബും കിട്ടട്ടെ

    1. നിങ്ങളുടെ ഓരോരുത്തരുടെയും ഈ അഭിപ്രായങ്ങൾ ആണ് എന്റെ പ്രജോതനം നന്ദി അനു ഉണ്ണി

      1. Nalla story aaanu sathyam njn ithra intrest odeyum.wait cheythum
        Oru storyum vaayichatilla good next part itt wait cheyyikkalle pages ithiri kootti ezhuth vegom venom good lukck broo????????

  15. പൊന്നു.?

    കൊള്ളാം….. നല്ല ഇന്റർസ്‌റ്റിംഗായി മുന്നേറുന്നു.

    ????

    1. നന്ദി പൊന്നു

  16. Bro നിങ്ങള്‍ വളരേ late ആണ് കഴിവതും വേഗം post ചെയ്യ്.. വളരെ നല്ല story

    1. Ok bro !

  17. ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. മുൻപത്തെ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണക്കും അഭിപ്രായങ്ങൾക്കും വലിയ നന്ദി
    തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്…..

    _വില്ലി

  18. നിലപക്ഷി

    അടുത്ത പാർട്ട്‌ എങ്കിലും പെട്ടന്ന് ഇടണേ

    1. മനസിലുള്ളതെല്ലാം പകർത്തേണ്ട താമസം മാത്രം . ഒരുപാട് താമസിക്കാതെ അടുത്ത ഭാഗം എത്തിക്കാം.

  19. Roy Alex valiyaveedan( ajith)

    Sorry villy….

  20. Ni tankappanallada ponnappanaanu ponnappan. Bro ingane late aakaruth plz.

    1. വില്ലി

      ഇല്ല ബ്രോ ! അടുത്ത ഭാഗം ഉടനെ എത്തും.

    2. നന്ദി ബ്രോ ! തൃപ്തിയോടെ ഈ ഭാഗം എഴുതി എത്തിക്കാൻ ഇത്തിരി സമയം എടുത്തു .

  21. വില്ലി

    ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്.
    തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്…..

    _വില്ലി

  22. വില്ലി

    ഈ ഭാഗം താമസിച്ചതിൽ ഞാൻ നിങ്ങളോടു ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് അഴിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്.
    തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്…..

    _വില്ലി

  23. പുരുഷു

    ബാക്കി ഭാഗം എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ ഭാഗം വളരെ വൈകിയാണ് എത്തിയത്.

  24. വല്ലാണ്ട് വൈകിക്കല്ലേ ബ്രോ

    1. വില്ലി

      സോറി ബ്രോ. കഥ മുഴുവനായും മാറ്റി എഴുതേണ്ടി വന്നു. അതിനാലാണ്…

    2. വില്ലി

      സോറി ബ്രോ. കഥ പൂർണമായും മാറ്റി എഴുതേണ്ടതായി വന്നു. അതുകൊണ്ടാണ്.

    3. സോറി ബ്രോ ! കഥ മുഴുവനായും മാറ്റി എഴുതേണ്ടി വന്നു. അതുകൊണ്ടാണ്.

  25. അടിപൊളി, സൂപ്പർ

    1. നന്ദി സുഹൃത്തേ…..

  26. Adutha part adhikam vykilla enn viswasikunnu??

  27. വില്ലി

    ഇ ഭാഗം താമസിച്ചതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് പൊളിച്ചു പണികൾ വേണ്ടിവന്നു ഈ ഭാഗത്തിന്. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

    _വില്ലി

  28. അവരെ തമ്മിൽ ഏത്രയും വേഗം ഒരിമിപ്പിക്കുക

  29. അപ്പൂട്ടൻ

    കണ്ടു…. വായിച്ചിട്ട് പറയാം… കാത്തിരുന്നു മടുത്തായിരുന്നു

  30. Pwoli aduttha part vegam tharane?

    1. വില്ലി

      ??

Leave a Reply to walter white Cancel reply

Your email address will not be published. Required fields are marked *