ദേവനന്ദ 4 [വില്ലി] 2939

ദേവനന്ദ 4

Devanandha Part 4 | Author : Villi | Previous Part

” നന്ദുവേട്ട…  “

കട്ടിലിൽ കണ്ണടച്ചാണ്‌ കിടന്നതെങ്കിലും ദേവു ആണതെന്നെനിക്ക് മനസിലായി..

” വിഷമമായോ…  സാരമില്ല ഏട്ടനല്ലേ?  “

അവൾ ആശ്വസിപ്പിക്കാൻ വന്നതാണോ.  പക്ഷെ അത് കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

” താൻ കിടന്നോ എനിക്ക് നല്ല തലവേദന  “

എല്ലാറ്റിനും കാരണക്കാരി അവളാണെന്നു മനസ്സു പലതവണ വിളിച്ചു പറഞ്ഞിട്ടും അവളെ  വെറുക്കനോ അവളോട്  ദേഷ്യപ്പെടാനോ എനിക്ക് ആവില്ലായിരുന്നു ..

ഒന്നും മിണ്ടാതെ അവൾ കിടന്നുറങ്ങി..

…………………..

രാവിലെ അവൾ തന്ന അച്ഛന്റെ ഫോട്ടോയുമായി അയാൾ പോകാനിടയുള്ള സ്ഥലങ്ങളിൽ ഒക്കെ ഹരിയേയും കൂട്ടി ഒന്നന്വേഷിച്ചു നോക്കി.  എങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം…

എങ്കിലും അവസാന ശ്രമം എന്നോണം ഒന്നുകൂടി അന്ന്വേഷിച്ചപ്പോളാണ് ദേവു പറയാത്ത അല്ലെങ്കിൽ അവൾ പോലും അറിയാത്ത അവളുടെ അച്ഛന്റെ ഒരു സുഹൃത്തിനെ കണ്ടത്തിയത്   ..

ഗോവിന്ദൻ ! അവളുടെ അച്ഛനെക്കാൾ പ്രായം കൂടുതലാണ് എങ്കിലും ഇപ്പോളും നല്ല ആരോഗ്യവാനാണ് അദ്ദേഹം.. …

ഞാൻ ആരാണെന്നു അറിഞ്ഞപ്പോൾ തന്നെ ഉള്ള  അയാളുടെ  സ്നേഹ പ്രകടനത്തിൽ നിന്ന്  എനിക്കൊരു കാര്യം ഉറപ്പായിരുന്നു . അച്ഛനെ കുറിച്ചിയാൾക്ക് എന്തൊക്കെയോ അറിയാം എന്ന്.

The Author

വില്ലി

വില്ലി | Villi | www.kambistories.com

147 Comments

Add a Comment
  1. Adutha bagam pettanne irakane illenkil a flow pokum

    1. ശെരി ബ്രോ. താമസമില്ല

  2. അവളുടെ അച്ഛനെ കൊന്നിട്ടുണ്ട്. അതാണ്‌ അവസാനം എന്ന് എനിക്ക് തോന്നുന്നു.

    1. ഈ കഥക് അവസാനം ഇല്ല

  3. Udane edane

  4. Pettanu devanand yude vayailum poorilum avante kunna kettanam, as vale ee thripthipeduthanam ,ithellam adtha baaghthil thanne vennam

    1. അങ്ങനെ പെട്ടന്ന് കേറി കളി നടത്തുന്നതെങ്ങനെ ബ്രോ … എല്ലാറ്റിനും ഒരു സമയമുണ്ട് ram prasad…

      താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു… അടുത്ത ഭഗത് ഉണ്ടായില്ലെങ്കിലും വരും ഭാഗങ്ങളിൽ ഏതിലെങ്കിലും ഉൾപെടുത്തുന്നതായിരിക്കും

      1. ചെകുത്താൻ ലാസർ

        Nte ponnu machane e katha vayichu engne sex venm ennu ninku thonune.Villi bro katha oru rakshyum ila. Pettnu thne adutha bagm prethishikunu.ennum nikarund e kathayude baki vannu ennu. Page kutti ethrayum pettanu vrum ennu prethishikunu

        1. അതെ ഇതിൽ ആരും sex-നെ അല്ല തിരയുന്നത്. നിന്റെ അഭിപ്രായം തന്നെയാ എനിക്കും. ഈ കഥയിൽ സത്യമായും ഞാൻ തിരയുന്നതും ആഗ്രഹിക്കുന്നതും പ്രണയം തന്നെയാണ്.

  5. Nlla feeling story.

  6. നന്നയിട്ടുണ്ട്..പക്ഷെ ഇത്ര താമസിക്കുമ്പോൾ ഒരു സുഖക്കുറവുണ്ട് ..അതൊന്നു ശ്രദ്ധിക്കണം !

  7. Hi villi….
    Njan full sentyaanutto..ethuvareyulla jivithathil dukham mathre kittittullu.athukondu..devanandayeorkkumbol karanjupokum.kannukal nananju.
    Villide Devine..njn othiri snehikkunnutto.ethil katta sx venda.
    Avanumathram mathi avale..mandante..pallavi..harshante sriya..angane pavithramaaya..kutty aayirikkanam devu.
    …..ntado…vayakaaraya njangale kaathiruthikkunnathu…deshyam varumketto..kathirikkan manassilla.
    Devine kaanaan kothiyundketto…pettannuva…devunem kind..
    Njnm ezhuthi orukatha.udane ayakkum…anubhavam…villi..thirakkilayathinaal pinne vaayikkamennu vicharichatha..pattila…thirnnathu arinjilla.
    Katta waiting villi..pls
    BheeM sR

    1. Devanandha ente adhyathye kadhayaanu. Athu thanne ellavarum eattedukkunnu enariyunnathil valare santhosham thonnunnu ..

      Thankale polullavarude abhiprayangalum matum aanu ennepole ullavarude prajothanam ….

      Nanni und..
      .

      Ningalude varanirikkunna kadhakku ente ella ashamsakalum

      1. Thanks bro…

  8. സൂപ്പർ ??
    അടുത്ത ഭാഗം വേഗം ഇടണെ…. താമസിപ്പിക്കരുത്… ❤️

  9. Adutha part vaikikkale.

  10. Kandu..pinne vaayikanu.ennu molde janmadinamaanu.19 vayass.aa thirakkilanutto

    1. എന്റെ പിറന്നാൾ ആശംസകൾ…… എന്നും ദൈവാനുഗ്രഹത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നു..

      1. Thanks volli…Devune..othiri snehikkunnutto

  11. മനസ്സിൽ തൊട്ട ഒരു പാർട്ട് കൂടി കഥകരാന്റെ തൂലികയിൽ നിന്നും.

  12. ഹൃദയത്തിന്റെ ഒരറ അനുവിനും പല്ലവിക്കുംമാറ്റിവെച്ചു ഒരെണ്ണം ഇപ്പൊ ദേവ നന്ദ ക്കും…
    കഥ ഒരുപാട് ഇഷ്ടം…
    വില്ലി നന്ദൻ ഇസ്തം…

  13. ഈ ഭാഗവും കൊള്ളാം, ആ രാഘവനെ പിടിച്ച് ഒന്ന് കുടഞ്ഞാൽ ചിലപ്പോ ദേവുവിന്റെ അച്ഛനെ കുറിച്ച് വല്ലതും അറിഞ്ഞാലോ, അല്ലെങ്കി പതുക്കെ അറിഞ്ഞാൽ മതി, ആ സമയം കൊണ്ട് ദേവു നന്ദുവിന്റെ മനസ്സിൽ കയറി കൂടണം, പിന്നെ അവർ പിരിയരുത്.

  14. Ichiri vaikiyaalum thannaallo santhosham…pinne ee partum adipoli aayitto …aduthathu udane tharane page koottiyitt.,oru apeksha aanu

    1. Ok bro ..

  15. എന്താടോ ഇത് ഇത്ര പെട്ടന്ന് നാല് പാർട് തീർന്നോ, കിടിലൻ സ്റ്റോറി. വേഗം അടുത്ത പാർട് അയക്ക്

    1. വേഗം വരും. കാത്തിരിപ്പിക്കില്ല

  16. Bro story vegom ang theernnu next part eee partin wait cheyyichapole aakaruth vegom venom. Nalla feelil aaanu ini next part ithiri kootti ezhuth broo.good luck????????

    1. Thnx bro.

  17. 24 പേജ് ഇണ്ടായിട്ടും തീരെ കുറഞ്ഞത് പോലെ തോന്നി…. അടുത്തത് കുറച്ചുകൂടി കൂട്ടി എഴുതാവോ ?

  18. _sundhara _Killadi_

    നന്നായിട്ടുണ്ട്…????
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  19. അടുത്ത ഭാഗം ലേറ്റ് ആക്കരുത്??? കഥയിൽ ഉള്ള ടച്ച്‌ വിട്ടു പോകും. പിന്നെ മുൻ ഭാഗം തപ്പി എടുത്ത് വായിച്ചാണ് ഒന്നു റെഡി ആകുന്നത്…

  20. Roy Alex valiyaveedan

    ശോ….. പെട്ടന്നങ് തീർന്നു പോയി ബ്രോ……

  21. ഇത്ര late ആക്കരുത്…. super…

  22. Ee part pettennn theernnapole thonni next vegam idane

    1. ഉടനെ ഇടം

  23. ഒരു കാര്യം മാത്രമേ പറയാനൊള്ളൂ കഥ വളരെ ഇഷ്ട്ടായി അത് കൊണ്ട് പാതിയിൽ ഉപേക്ഷിച്ചു പോകരുത്. പിന്നെ പേജ് കുറഞ്ഞതിൽ നീരസം ഉണ്ട്ട്ടോ.
    എന്ന് സ്നേഹത്തോടെ
    Shazz

    1. കഥ പറയാൻ ഇനിയും മനസ്സിൽ ബാക്കി ആണ്.. ഇത്തിരി വൈകിയാലും കഥ ഞാൻ പൂർത്തിയാക്കും

  24. അടുത്ത പാർട്ട് എന്നു വരുമെന്ന് ഇപ്പ പറയണം..

    1. എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം

  25. ഈ പാർട്ടും നന്നായി..❤❤❤
    അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു…

  26. നന്ദൻ

    കിടുക്കി… മുത്തേ… നന്ദു ♥️… അതിപ്പോ ഞാൻ തന്നെ അല്ലേ… ദേവു ♥️എന്റെ പെണ്ണും.. ???

    1. നന്ദാ..അനുപല്ലവി മറക്കല്ലേ…കുറച്ചൂടെ അധികം pages തരണേ നെക്സ്റ്റ് ടൈം.

      1. നന്ദൻ

        തരാം… ബ്രോ..

    2. നന്ദൻ ഞാൻ അനുപല്ലവിയുടെ ഒരു ഫാൻ ആണ് … തങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി

    3. @നന്ദൻ തങ്ങളുടെ അഭിപ്രായത്തിന് നന്ദി… സത്യത്തിൽ ഞാൻ തങ്ങളുടെ ഒരു ഫാൻ ആണ് . അനുപല്ലവിയുടെ…. എന്റെ എല്ലാ ആശംസകളും നേരുന്നു

    4. Ennale…aa devunte achane pettannu kandupidichitt,koode vidaathe…snehichu kollunne…devu ethranaalum kaalathinumunnil oluppichvecha amoolyathil amoolyamaaya
      Ellam..tharumtto

  27. ഹായ് superrrr. അടുത്ത ഭാഗം വൈകാതെ ഉടനെ പ്രതീക്ഷിക്കുന്നു……

  28. ഏലിയൻ ബോയ്

    വില്ലി….നന്നായിട്ടുണ്ട്…..തുടരുക… അടുത്ത പാർട്ടുകൾ വേഗത്തിൽ ഇടുക…..സമയം എടുക്കുമ്പോൾ തുടർച്ച നഷ്ടമാവുന്നു….

    1. അടുത്ത ഭാഗം. അതികം താമസിപ്പിക്കില്ല

    2. അഭിമന്യു

      ഈ കഥ എഴുതിയ വില്ലിക്ക് ഒരു വലിയ നന്ദി.
      ഞൻ ആദ്യമായാണ് ഈ സൈറ്റ് ൽ വരുന്നത്. ഞൻ വായിച്ച ചുരുക്കം ചില കഥകൾ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു.
      അപരാജിതൻ ( harshan?)
      അനുപല്ലവി (നന്ദൻ ?)
      ദേവനന്ദ (villy?)
      ജെയിൻ (Akh)
      ഇവയെല്ലാം മനസ്സിനെ ആഴത്തിൽ സ്പര്ശിച്ചുന്നു നിസംശയം പറയാം.

      അക്ഷേമനായി കാത്തിരിക്കുന്നു വില്ലി നിങ്ങളുടെ കഥക്കായി.

  29. super broo..???

    1. Thnx bro

  30. അടിപൊളി ബ്രോ keep writing❤️

Leave a Reply to ശംഭു Cancel reply

Your email address will not be published. Required fields are marked *