ദേവനന്ദ 5 [വില്ലി] 1976

ഞങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് പോലും മനസിലാവാതെ ഞങ്ങളെ തന്നെ നോക്കി മാറി മാറി നോക്കി കൊണ്ടിരിക്കയായിരുന്ന പ്രിയയെ അപ്പോളാണ് ഞാൻ ശ്രെധിച്ചത്.

” നിങ്ങൾ അപ്പോളേക്കും കൂട്ടായോ?  “

” മ്മ്  …  പാവം കുട്ട്യാ…  അച്ഛൻ മലയാളി ആണെന്നെ ഒള്ളു ഒരിറ്റ് മലയാളം അറിയില്ല ആ കുട്ടിക്ക്…  അവളുടെ മലയാളം കേട്ട നമുക് ചിരി വരും..  “

” അതിന് തനിക് തമിഴ് അറിയുവോ ?  “

”  ഇല്ലന്നെ.  ആ കുട്ടി പറയണത് എനിക്ക് പകുതി തിരിയാനില്ല. എന്നാലും ചിലതൊക്കെ മനസിലാകും.   “

കൂട്ടിനു ഒരാളെ കിട്ടിയപ്പോൾ ദേവുവിന്റെ പാതി വിഷമം കുറഞ്ഞതായി തോന്നി.

” മ്മ്  ..  എല്ലാര്ക്കും തന്നെ വലിയ കാര്യം ആണല്ലോ ..  “

” ആഹ്… അതാ എനിക്കും മനസിലാകാതെ….  ഞാനിതുവരെ കണ്ടു ഓർമ്മപോലും ഇല്ലാത്ത ഒരാളും അയാളുടെ കുടുംബവും എന്നെ സ്വന്തം കുട്ടിയെ പോലെ നോക്കുന്നെ.    “

കുറച്ചു നേരം കൊണ്ട് തന്നെ ദേവുവിനു ഇവിടം  വല്ലാതെ ഇഷ്ടമായി എന്നെനിക് മനസിലായി

” അല്ല..  ഇനി അച്ഛൻ വരുന്ന വരെ തനിക് ഇതൊക്കെ കണ്ടു ഇവിടെ നിക്കനുള്ള വല്ല പ്ലാനും ഉണ്ടോ ആവോ? നാട്ടിലേക്കു വരുന്നില്ലേ.?   “

ഞാൻ വെറുതെ ഒരു തമാശക്കെന്നോണം ചോദിച്ചു .

” ഞാൻ ഇവിടെ നിക്കുന്നതാണോ നന്ദുവേട്ടന് ഇഷ്ടം. അവിടെ എനിക്ക് ആരാ ഉള്ളെ?  “

പെട്ടന്നാണ് ദേവുവിന്റെ ചോദ്യം ഉയർന്നത്.

The Author

Villi

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *