ദേവനന്ദ 5 [വില്ലി] 1976

” ഇക്കാലത്തും ഫോൺ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കുറവാണു.. “

അവളതൊരു മൂളലിൽ ഒതുക്കി.

” നല്ല ക്ഷീണം ഇല്ലേ നന്ദുവേട്ടന്.  ഉറങ്ങിക്കോ എന്നാൽ.  “

പറഞ്ഞു തീരേണ്ട താമസം ഒരു ശുഭരാത്രിയും പറഞ്ഞു ഞാൻ സോഫയിലേക്ക് ചരിഞ്ഞു. എങ്കിലും എന്നിൽ ഒരു സംശയം..

” ദേവു ….  “‘

ഉറങ്ങി തുടങ്ങിയ ദേവുവിൽ നിന്ന് ഒരുമൂളലായിരുന്നു മറുപടി.

” താൻ അത്  വെറുതെ പറഞ്ഞതല്ലേ ?  “

“‘എന്ത്? .. “

” അച്ഛനല്ലാതെ തനിക്ക് വേറെ ആരും ഇല്ലെന്നു.  തനിക്കാരോടോ പ്രേമം ഇല്ലേ ?  “

കേട്ട പാതി കേൾക്കാത്ത പാതി അവൾ കട്ടിലിൽ ചാടി എഴുന്നേറ്റിരുന്നെനെ തുറിച്ചു നോക്കി

” അല്ല അന്ന് തന്റെ ഡയറി വായിച്ചപ്പോൾ തോന്നിയതാ…  “

” നന്ദുവേട്ടൻ എന്തിനാ എന്റെ ഡയറി ഒക്കെ നോക്കണേ..  “

അവൾ ദേഷ്യത്തിൽ ചോദിച്ചു.

“‘അതെന്നെടുത്തു നോക്കിയപ്പൊ കണ്ടതാ.  കുറെ കവിതകൾ..  “

“‘അതൊക്കെ ഞാൻ വെറുതെ എഴുതീതാ..  അല്ലാതെ വേറൊന്നുല്ല… “

“വേറെ ഒന്നല്ല?   ” ഞാൻ ഒന്നു കൂടി ചോദിച്ചു.

“‘ഇല്ലെന്നു പറഞ്ഞില്ലേ.  നന്ദുവേട്ടൻ കിടന്നുറങ്ങിക്കെ. “

The Author

Villi

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *