ദേവനന്ദ 5 [വില്ലി] 1976

ദേവനന്ദ 5

Devanandha Part 5 | Author : Villi | Previous Part

എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിൽ തങ്ങാൻ  ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..

പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.

എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല… .

യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു  .

………………….#########……………………..

അപ്പോളേക്കും ചായ എത്തിയിരുന്നു..

” ഇത് എന്റെ ഭാര്യ ആണ്. കാവേരി…   “

. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.

പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..

” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ   “

എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു

” പക്ഷെ എനിക്ക് മലയാളം അറിയാം.  “

രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…

” നിങ്ങൾ ചായ കുടിക്ക്  “

രാമൻ ചേട്ടൻ ആവശ്യപ്പെട്ടു.  കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു  ദേവു അപ്പോൾ.

ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.

The Author

Villi

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. Nta ponnnoooo adipwoliii kidu??mutheii next part vekkam idannottaa…katta Waiting… ??????

    1. നന്ദി ഹരി . അടുത്ത പാർട്ട് ഉടനെ ഉണ്ടാകും.

      1. Villi eee kadha ningal upekshichoo. Decanandha enna kadhapathram ini ille ? Nirashaopeduthuka aano

  2. പൊന്നു.?

    ദേവൂന്ന് നന്ദൂനെ സ്വന്തമാക്കുന്ന ദിവസത്തിനായ് കാത്തിരിക്കുന്നു.

    ????

    1. കാത്തിരിക്കൂ.. ഇനിയധികം ദിവസങ്ങൾ വേണ്ടി വരില്ല…

  3. അഭിമന്യു

    വീണ്ടും… ?????????????????????.

  4. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ആയി കോട്ടെ??????

    1. എന്റെ ഈ ചെറിയ കഥ നെഞ്ചിൽ ഏറ്റിയതിന് നന്ദി പറയാൻ എന്റെ പക്കലും വാക്കുകളില്ല… വാസു..

  5. അപ്പൂട്ടൻ

    ലേറ്റായി വന്നിട്ട് പെട്ടെന്ന് തീർത്തു കള്ളൻ… ഇതു ശരിയല്ല…. മനസ്സിൽ തറഞ്ഞു പോയി അതാണ്…. ഇനി താമസിക്കരുതേ….

    1. എനിക്ക് കഥ എഴുതി എത്താൻ ഒത്തിരി സമയം എടുക്കുന്നു. അതുകൊണ്ടാണ്.. ക്ഷമിക്കുക.. എങ്കിലും എനിക്ക് പറ്റുന്നത് പോലെ നേരത്തെ എത്തിക്കാം

  6. പ്രണയം അതൊരു ലഹരിയാണ് super story yaaar അടുത്ത part ന് കട്ട waiting

    1. Thanks mj. പ്രണയം ലഹരിക്കും അപ്പുറം ആണ്.

  7. Excellent. എന്നാ അടുത്ത ഭാഗം പെട്ടെന്ന് ആകട്ടെ

    1. ഉടനെ എത്തിക്കാം.

  8. അടുത്ത ഭാഗം ഉടനെ തന്നെ വേണം
    Powlich

    1. തീർച്ചയായും. ഉടനെ ഉണ്ടാകും. നന്ദി nikhil

  9. നന്ദുവിന് ഇനിയെങ്കിലും ദേവു നോട് അവന്റെ ഇഷ്ടം പറയാൻ മേലേ ? നോവൽ ഇങ്ങനെ പോട്ടെ നന്ദുവിന്റെ കോഴ്സ് കഴിഞ്ഞു ഒരു ജോലി കിട്ടട്ടെ ദേവുമായി സന്തോഷത്തോടെ
    ജീവിക്കട്ടെ

    1. നന്ദി അനു unni. എല്ലാം ഉടനെ ഉണ്ടാകും.പ്രണയം ഇനിയും നീട്ടികൊണ്ട് പോകാൻ അവർക്കു കഴിയില്ല. എനിക്കും

  10. Bro avasaanam devu nandhuvinodu sathyam paranjoole….?????????
    Santhoshamaayi…orupadorupadu…pakshe page kurachathil…adhiyaaya neerasam und…?
    Athi manoharam aayirunnu ithuvare…ellaa parts lum oru pratheekshayum oru suspenseum love um feel cheyyunnund…
    Adutha partinaayi akshamayode kaathirikkunnu…
    Udane pages kootti next part tharumenna pratheekshayil
    Swantham
    Musthu

  11. Wow oru kidukaachi part koodi vili bro.

  12. കലക്കി bro.. അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടണേ

  13. Supra an…adutha partnu vendi waiting aan…pettan kittum enn prathikshikunu….vers level lek pokunu story

  14. സൂപ്പർ ???

  15. മാരകം
    Entho ee katha orupad manasil thattunu
    ??
    Adutha part പെട്ടന്ന് avate

  16. കൊള്ളാം ബ്രോ…

  17. വില്ലി
    ഈ കാത്തിരിപ്പു ദുഖമാണ് ഇതൊന്നു അവസാനിപ്പിക്കാമോ…എന്നാണ് അടുത്ത പാർട്ട്‌ എന്ന് എങ്കിലും പറയാൻ പറ്റുമോ….

  18. Super…. ഒന്ന് കൂടി ആസ്വദിച്ചു വായിക്കട്ടെ…

    1. Super ?? ? waiting for the next part ??

  19. ഈ ഭാഗവും കലക്കി ?
    നന്ദന് ദേവുവിനോട് പ്രേമം വരുന്നതിനായി കാത്തിരിക്കുന്നു ?
    അടുത്ത ഭാഗം ഉടനെ തന്നെ ഇടണെ ?

  20. ദാമോദർജി

    അവർ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു?

  21. Bakki udane idanee plzzzzz

  22. Please next part udane tharane

  23. ഒടുവിൽ കാത്തിരിപ്പിന്റെ തീനാളങ്ങൾ അണച്ചുകൊണ്ട് വില്ലി വീണ്ടും വന്നു. ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ ഭാഗം വായിച്ചെങ്കിൽ കൂടി അവസാന തൂലികയിൽ എത്തിയപ്പോൾ മനസ്സിൽ അലയടിക്കുന്ന നൊമ്പരമായി മാറുകയായിരുന്നു. ഇനിയും ഭാരമേറിയ കാത്തിരിപ്പിന്റെ നാളുകൾ. എനിക്ക് ആദ്യം തൊട്ടേ സംശയം ഉണ്ടായിരുന്നു അവൾക് അവനോട് മുന്പേ ഇഷ്ടം ഉണ്ടായിരുന്നെന്ന്. ഇനി ഇപ്പൊ എത്ര ദിവസം കഴിയണം ഇവരെ ഒന്ന് കാണാൻ. അതികം വൈകിപ്പിക്കാതെ വേഗം തരാൻ സാധിക്കണേ
    എന്ന പ്രാർത്ഥനയോടെ
    Shazz

    1. ഞാൻ ഇവിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ആസ്വാദകരിൽ ഒരാളാണ് താങ്കൾ.. ഏത് കഥയുടെ അവസാനവും തങ്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധയിൽ പെടാറുണ്ട്. താങ്കൾക്കു ദൈവം തന്ന ആസ്വാദന ശേഷിയുടെ ഒരംശം പോലും എന്നിലില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ആണ് എല്ലാ ഭാഗങ്ങളും വൈകുന്നതും. എങ്കിലും എനിക്ക് കഴിയും വിധം ഞാൻ നേരത്തെ കഥ എത്തിക്കുന്നതായിരിക്കും…

      1. Ok thank കാത്തിരിക്കും

  24. ഭീം (കോകിലം)

    O…vannallo…kappy kudichuvaraam

  25. വന്നല്ലോ ബാക്കി വായിച്ചിട്ടു

  26. എന്റെ പൊന്നോ… ഒന്നും പറയാനില്ല…2 തവണ വായിച്ചു…ഒറ്റ ചോദ്യം…ബാക്കി എന്ന്?

    1. നന്ദി friend. ഒറ്റ ഉത്തരമാണ് വേണ്ടതെങ്കിൽ അടുത്ത ചൊവ്വ.

      1. ഇന്ന് ബുധൻ ആയി

  27. Orupaadu vaikikkaruthu

    1. എല്ലാ ഭാഗങ്ങളും താമസിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു. എങ്കിലും ഒരുപാടു താമസിപ്പിക്കാതെ വരും ഭാഗങ്ങൾ നിങ്ങള്ക്ക് മുന്നിലെത്തിക്കാം

  28. ലേറ്റ് ആയി ആണ് വന്നത് എങ്കിലും സാധനം പൊളി next പാർട്ട്‌ ഇപ്പോൾ വരും ഒരു ഡേറ്റ് തരാമോ എന്നും വന്നു കമെന്റ് ബോക്സ്‌ നോക്കുന്നത് ഒസീവാക്കാമായിരുന്നു

    1. അടുത്ത തിങ്കൾ അല്ലെങ്കിൽ ചൊവ്വ

  29. അഭിമന്യു

    ഞാനാണേ ആദ്യം വായിച്ചത്

    1. Thnx bro.. kadha vayichu ennu aryumbol thanne njan happy aanu

    1. Thanx bro

Leave a Reply

Your email address will not be published. Required fields are marked *