ദേവനന്ദ 5
Devanandha Part 5 | Author : Villi | Previous Part
എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിൽ തങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല… .
യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു .
………………….#########……………………..
അപ്പോളേക്കും ചായ എത്തിയിരുന്നു..
” ഇത് എന്റെ ഭാര്യ ആണ്. കാവേരി… “
. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.
പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..
” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ “
എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു
” പക്ഷെ എനിക്ക് മലയാളം അറിയാം. “
രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…
” നിങ്ങൾ ചായ കുടിക്ക് “
രാമൻ ചേട്ടൻ ആവശ്യപ്പെട്ടു. കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു ദേവു അപ്പോൾ.
ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.
Bro please
Villi എവിടെയാണ്
എവിടെ ബ്രോ കാണുന്നില്ല
Alla machaneee enthu pattie oru masam ayitto
Villi, കാത്തിരിക്കുന്നു ബാക്കി കഥക്കായി.
Koooi hello evide evide evide.
Kaaaathirunnu.
Ksheenichuttoooooo
Bro Nala super kadha edaku vachu murinju pokunathu valare kashtamanu ithu ithu ningalude pizhavu kondo ningalude moodinteyo pizhavu kondakam ningalude ee story nambi ivide Oru cinema kaaran wait cheyunundu ennu vineethmayi abhyarthikunnu
Kaalu pidikkam pls aaa story post
Dear Villy,
Any news about the next episode? I am coming here everyday looking for the new episode.. Please
Support adikam kodukanda kooduthal kodukabol jada varum ethra divsam ayi ayi nammal chodikannu reply polum illa
Inni venda
ശെടാ ഇന്നും ഇല്ല..
എവിടെ മുത്തേ
എവടെ മുത്തേ നീ ???????????
പറ്റിച്ചല്ലേ ???????
Bro onn vekam kittumoo nalla katta waiting aaanu
Pls bro pettannu post????????
എവിടെയാ. ??????
വില്ലി…….. ?
എന്താ പിന്നെ ഇങ്ങോട്ടേക്കു കാണാൻ ഇല്ലല്ലോ.
എന്താ പറ്റിയെ കംമെന്റിനും റിപ്ലൈ ഇല്ല. എന്താ പ്രശനം ???????വേഗം വരണേ
സ്നേഹപൂർവ്വം
Shuhaib
Bro adutha part
Achan vannu kazhinjum ninne njan evidekum vidilla ennu parayamayirunnu.
Evidaya???????????
,ആശാനേ 2 ദിവസം കഴിഞ്ഞുട്ടോ വേഗം ആയിക്കോട്ടെ
Orazchayayi. . . . Aduthha part eppozha bro?
Snehichu thudangado avale sneham kondu veerppumuttikk. Avalkkay kathuvacha premam avan kodukkatte…
Waiting for next
പറ്റിച്ചു ല്ലേ
വാട്ട് ഹാപ്പെണ്ണ്ട്
എന്താ മുത്തേ. എന്താ പറ്റിയെ
Evede bro kaathirunnu maduthu pettannu post plzzzz
Hi Villi,
Nice story, when can we have the next episode? eagerly waiting for it.
Please don’t delay it..
എവിടെ മുത്തേ
ആശാനേ ഒരു അബദ്ധം പറ്റി… sorry
Enthaa bro?? Enthu Patti?? Enthenkilum issue undo??
Enthaanelum paranjolu bro..njangalku manassilaakunna..tension aakendaa…
Take ur time…
Tension akande para brooo
പൊന്നു villi ഈ msgn rply thaa. Njangal എല്ലാരും അത്രെയും waitingl Aan. എന്നാണ് അടുത്ത പാർട്ട് publish ചെയ്യുക
Bro tuesday tharamann paranjitt.nxt udane undoo
തുടർച്ചയില്ലാതെ പോകുന്ന കഥകളിൽ മികച്ച ഒരെണ്ണം കൂടി….????
Thanenthu copile pariapdiya kanikkunneh al onnu moodayi vannathayirunnu
ഛെ !!!!!!
എവിടെയാണ് bro