ദേവനന്ദ 6 [വില്ലി] 1918

” അല്ലാതെ പിന്നെ?  അതല്ലേ നല്ലതു.  രണ്ടുപേർക്കും?  “

ഹരിയുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടനെ തന്നേ  ഞാൻ മറുപടി കൊടുത്തു.

ഓഹ് ഞാൻ കരുതി……. !

” എന്ത് കരുതി…..?  “

” അല്ല ഇന്നലത്തെ നിന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ കരുതി……. നിനക്കു അവളോട്  ഇഷ്ടം ആകും എന്ന്… “

” ഇഷ്ടമോ അവളെയോ?  നീ എന്താ ഈ പറയുന്നത്?  അതിന് ഇന്നലെ എന്ത് സംഭവിച്ചു.? അവളെ ആശുപത്രിയിൽ എത്തിച്ചതാണോ?  ആരായാലും അത് തന്നെ അല്ലെ ചെയ്യൂ?  “

അവന്റെ ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു.

” അതൊക്കെ ശെരി  ..  ഇന്നലെ അവൾക്കു വയ്യെന്ന് കേട്ടപ്പോൾ ഓടി ചെന്നു വാരി എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് പോട്ടേ..  ഈ ലേബർ റൂമിൽ കയറ്റിയ ഭാര്യയെ കാത്തു പുറത്തു നിൽക്കുന്ന ഭർത്താവിനെ പോലെ ഉള്ള ഇന്നലത്തെ  നിന്റെ പ്രകടനമുണ്ടല്ലോ…   അതിന് എന്താ ഞാൻ പറയേണ്ടത്? അതൊക്കെ കണ്ടാൽ ആരായാലും അങ്ങനെ ഒക്കെയേ കരുതൂ.  “

അവന്റെ വാക്കുകൾക്ക് എനിക്ക് ഒരു നിമിഷമെങ്കിലും ഉത്തരം മുട്ടി.  എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

” നീ എന്താ ഈ പറഞ്ഞു വരുന്നത് എനിക്കവളോട് പ്രേമം ആണെന്നോ?  “

” എന്ന് ഞാൻ പറയില്ല….  ആ പെണ്ണിന്റെ സ്നേഹം നീ കാണാതെ പോകരുതെന്നേ എനിക്ക് ഒള്ളൂ… നീ പറഞ്ഞില്ലേ അവളെ അച്ഛന്റെ കൂടെ വിടണം എന്ന്. അയാളുടെ കൂടെ പോയാലും അവൾ സുഖമായി ജീവിക്കും എന്ന് നിനക്കു ഉറപ്പുണ്ടോ?  ഒരു രണ്ടാം കെട്ടുകാരീ എന്ന നിലയിൽ അവൾക്കിനി നല്ലൊരു ജീവിതം കിട്ടുമെന്ന് നിനക്കു തോന്നുന്നുണ്ടോ? ഒക്കെ പോട്ടേ അച്ഛൻ വന്നിട്ട് അവളെ സ്വീകരിച്ചില്ലെങ്കിലോ .  അവള് പറയുന്നതൊന്നും അയാൾ വിശ്വസിച്ചില്ലെങ്കിലോ  ?”

ഞാൻ ഇതുവരെ ചിന്തിച്ചു പോലും എത്താത്ത തലങ്ങളിൽ ഉള്ള ഹരിയുടെ അഭിപ്രായം എന്നേ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ആക്കി..

നീ എന്താ ഹരി ഇപ്പോൾ പറഞ്ഞു വരുന്നത്?  ഞാൻ എന്താ ചെയ്യേണ്ടത്? “

” നിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല എന്നെനിക്കറിയാം.  പക്ഷെ അവളുടെ കഥയൊക്കെ കേട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ എന്തോ എപ്പോളോ അവൾ നിനക്കുള്ളതാണെന്നു മനസിലൊരു തോന്നൽ.

” എടാ ഞാൻ.. “

” ഞാൻ വെറുതെ ഒരു ആഗ്രഹം പറഞ്ഞെന്നെ ഒള്ളൂ..   അവളുടെ ജീവിതത്തിലെ ആ ഒരു ആഗ്രഹം എങ്കിലും നടക്കട്ടെ എന്ന് കരുതി. …..  “

The Author

Villy

വില്ലി | Villi | www.kambistories.com

216 Comments

Add a Comment
  1. Next part enn varum bro ?‍♂️. Kure aayi wait cheyyunnu

    1. കൊടുത്തിട്ട് ഉണ്ട് ബ്രോ.

      1. Haavu ath kettapo oru samadhanam ?

      2. Poli aan mahnn

  2. Waiting for next part

  3. നല്ല ഒരു കഥയാണ് ഇടക്ക്‌ വെച് ഇങ്ങനെ നിർത്താതെ ഇതൊന്നു വൈകിപ്പിക്കാതെ തുടർന്ന് എഴുതി കുടെ, ഇത്രയും നല്ലൊരു കഥ ഇടക്ക്‌ വെച്ച് നിർത്തുന്നത് വളരെ മോശമാണ്.എഴുത്തുകാരൻ എത്രയും പെട്ടെന്ന് ഇതിന്റെ ബാക്കി എഴുതാൻ അപേക്ഷിക്കുന്നു

  4. ഇൗ കഥ വായിച്ചു തിർക്കുംബോൾ സമയം 5AM, നിന്ന നില്പിൽ ഞാൻ വായിച്ചു തീർത്തത് അടുത്ത part വേഗം വരുമെന്ന് കാതിയിരികുന്ന്

  5. താൻ എവിടാ…
    ഇപ്പോഴും ഫ്രീ ആയില്ലേ ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ ബ്രോ തിരക്കുകൾ നീക്കി ഒന്ന് വേഗം എത്തികുമോ ചോദിച്ചു ബുദ്ധിമുട്ടികുന്നതാണെന്നു വിചാരിക്കരുത് കഥയുടെ തുടർച്ച നഷ്ടപെടാതിരിക്കാൻ എത്ര തവണ വായിചെന്ന് എനിക്ക് തന്നെ ഒരു ഐഡിയ ഇല്ല ഈ കമെന്റിന് റീപ്ലൈ പ്രതീക്ഷികട്ടെ?

  6. Alla bai iniyenkilum ingakke adutha part onne send cheythoode
    Pinne commendukal vayichapol chilar parayunathe kettu pettanne nirthan enne dayave cheythe nirtharuth nalla kathayane thante ullile sneham thuranne parayathathe konde oru valich neetal anubavapedununde athe onnu pettannu seriyakkiya mathi
    Appo adutha part pettannu kittum ennu prathekshikunnu

  7. ഐ ആം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാട്ട്.

  8. Pls sent part 7

  9. ഓണത്തിന്‌ എങ്കിലും കിട്ടുമോ അടുത്ത ഭാഗം ??

    1. Oro kashtapad ?‍♂️

  10. Part 7 argt…..

  11. ദേവനന്ദ അടുത്ത പാർട്ട്‌ ഉടനെ എത്തിക്കാം ഫ്രിണ്ട്സ്…. താമസിക്കുന്നതിൽ മാപ്പ് ചോദിക്കുന്നു…

    1. Pdf akkamo ithellam

    2. വൈറ്റിങ്..

  12. Villy bro dhevanandha yude adutha part nan kathirukayan man udan thanne undavumo massile orupad sathinicha story ane njan love story matharame importance kudukkarullu please pettann thanne apload cheyyane corona okke alle bor adich thudagi ????

    1. Nalla love stry sgst cheyyamo??

  13. Bro next part idu

  14. am waiting for the next part devanadha plz update the story immediately

  15. Please bro ingane kalipikalle lock down ayathond full time post ayita ulle ee kadha manasil thane thangi nilkunnu bayangara missing aan plss onnu fast aak

  16. ഡ്രാഗൺ ബോയ്

    പൊന്നു കൂട്ടുകാരാ next part ഒന്ന് വേഗം ഇട്

  17. പാവം പയ്യൻ

    അടുത്ത പാർട്ട്‌ വേഗം ഇടാവോ പ്ലീസ്

  18. ദേവനന്ദ എവിടെ പോയി?
    Waiting

  19. Adutha parttu pettannidanee broo

  20. അടുത്ത പാർട്ട്. ഇട് വില്ലി

  21. വില്ലി, “ദേവനന്ദ” സൂപ്പർ ആണ് മാർച്ച്‌ 9 നു ഞാൻ ഈ part വായിച്ചു, കാരണം കഥയിലെ അടുത്ത ഭാഗം എന്തായിരിക്കും എന്നുള്ള ആകാംഷ കൊണ്ടാണ്. പെട്ടന്ന് ലാസ്റ്റ് 2 പാർട്ടും അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു

  22. Adutha part iduu

    1. ഉടനെ ഇടാം…

  23. എവിടെയാ setta

Leave a Reply

Your email address will not be published. Required fields are marked *