കറങ്ങുന്ന ഫാനിലേക്കു മാത്രം ശ്രദ്ധ വച്ചുകൊണ്ട് ദേവു ചോദിച്ചു.
” മ്മ് .. കുറച്ചായി… “
” അമ്മയും ചേച്ചിയും? “
” ഞാൻ പറഞ്ഞിട്ടില്ല. ഇനി വേണം വിളിച്ചറിയിക്കാൻ. “
താനെന്താ ഒന്നും കഴിക്കാതിരുന്നത്. “
മൗനമായിരുന്നു അതിനുള്ള മറുപടി എങ്കിലും ഉത്തരം അവളുടെ കണ്ണുകൾ എനിക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു . നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന ആ മിഴികളിലെ ദുഃഖം ഞാൻ കണ്ടില്ലെന്നു നടിച്ചു ..
പെട്ടന്ന് കതകു തള്ളിത്തുറന്നു ഹരി കയറി വന്നു. കൂടെ അമ്മയും ഏടത്തിയും ഉണ്ടായിരുന്നു….
” ഞാനന്നേ പറഞ്ഞതാ ഈ കുട്ടിയോട് വയ്യാന്നുണ്ടേൽ ഹോസ്പിറ്റലിൽ പോകാമെന്നു.. ഇപ്പൊ എങ്ങനെ ഉണ്ട് ? “
കയറി വന്നതേ ശകാരമെന്നോണം ഏടത്തി പറഞ്ഞു.
“, കുഴപ്പമൊന്നും ഇല്ല ചേച്ചി.. “
” എന്നിട്ടാണോ തല കറങ്ങി വീണത്? ” അവരെ കണ്ടു എഴുന്നേൽക്കാൻ ഭാവിച്ച ദേവുവിനെ പിടിച്ചു വീണ്ടും കിടത്തി കൊണ്ട് ഏടത്തി പറഞ്ഞു
ഇവൾ ഹോസ്പിറ്റലിൽ ഉള്ള കാര്യം വീട്ടുകാരോട് ആര് പറഞ്ഞു എന്ന് ഞാൻ ആലോചിച്ചിരിക്കുമ്പോളാണ് വളിച്ച ചിരിയുമായി ഹരി മുറിക്കു വെളിയിലേക്കു ഇറങ്ങിപ്പോയത് കണ്ടത് .
അമ്മക്ക് ഇരിക്കാൻ കസേര ഒഴിഞ്ഞു കൊടുത്തു ഞാൻ മുറിയുടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.
” കുറവുണ്ടോ മോളെ? “
ദേവുവിന്റെ നെറുകയിലൂടെ കൈയടിച്ചു അമ്മ ചോദിച്ചു.
” ഉണ്ടമ്മേ…. “
ദേവുവിന്റെ മറുപടിക്കു കാത്തുനിൽക്കത്തെ അമ്മ എന്റെ നേരെ തിരിഞ്ഞു.
” ഡോക്ടർ എന്ത് പറഞ്ഞെടാ? “
” ഈ ഡ്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ പോകാമെന്നു പറഞ്ഞു. “
” ക്ഷീണം ഉണ്ടെങ്കിൽ നമുക്കിന്നൊരു ദിവസം കൂടി ഇവിടെ കിടക്കാം മോളെ? “
അമ്മയുടെ അഭിപ്രായം ദേവു സ്നേഹത്തോടെ നിരസിച്ചു.. സ്വന്തം മകൾ എന്ന രീതിയിൽ ഏടത്തിക്കു നൽകുന്ന അതെ സ്നേഹവും പരിഗണയും അമ്മ ആരും ആഗ്രഹിക്കാത്ത ഒരവസ്ഥയിൽ വീട്ടിലേക്കു കയറി വന്ന ദേവുവിനും നൽകുന്നതു കണ്ട് എനിക്ക് അമ്മയോട് ബഹുമാനം തോന്നി. അമ്മയുടെ തലോടലിൽ കണ്ണടച്ച് കിടക്കുന്ന ദേവുവിനെ കണ്ട് എനിക്ക് അസൂയ തോന്നി . എന്നോട് മാത്രമാണിപ്പോളും അമ്മക്കു അകൽച്ച. എന്ന വസ്തുത എന്നിൽ നേരിയ തോതിൽ വിഷമവും ഉണ്ടാക്കി.
Next part enn varum bro ?♂️. Kure aayi wait cheyyunnu
കൊടുത്തിട്ട് ഉണ്ട് ബ്രോ.
Haavu ath kettapo oru samadhanam ?
ennu varum bro
Poli aan mahnn
Hi bro
Waiting for next part
നല്ല ഒരു കഥയാണ് ഇടക്ക് വെച് ഇങ്ങനെ നിർത്താതെ ഇതൊന്നു വൈകിപ്പിക്കാതെ തുടർന്ന് എഴുതി കുടെ, ഇത്രയും നല്ലൊരു കഥ ഇടക്ക് വെച്ച് നിർത്തുന്നത് വളരെ മോശമാണ്.എഴുത്തുകാരൻ എത്രയും പെട്ടെന്ന് ഇതിന്റെ ബാക്കി എഴുതാൻ അപേക്ഷിക്കുന്നു
ഇൗ കഥ വായിച്ചു തിർക്കുംബോൾ സമയം 5AM, നിന്ന നില്പിൽ ഞാൻ വായിച്ചു തീർത്തത് അടുത്ത part വേഗം വരുമെന്ന് കാതിയിരികുന്ന്
താൻ എവിടാ…
ഇപ്പോഴും ഫ്രീ ആയില്ലേ ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ ബ്രോ തിരക്കുകൾ നീക്കി ഒന്ന് വേഗം എത്തികുമോ ചോദിച്ചു ബുദ്ധിമുട്ടികുന്നതാണെന്നു വിചാരിക്കരുത് കഥയുടെ തുടർച്ച നഷ്ടപെടാതിരിക്കാൻ എത്ര തവണ വായിചെന്ന് എനിക്ക് തന്നെ ഒരു ഐഡിയ ഇല്ല ഈ കമെന്റിന് റീപ്ലൈ പ്രതീക്ഷികട്ടെ?
Alla bai iniyenkilum ingakke adutha part onne send cheythoode
Pinne commendukal vayichapol chilar parayunathe kettu pettanne nirthan enne dayave cheythe nirtharuth nalla kathayane thante ullile sneham thuranne parayathathe konde oru valich neetal anubavapedununde athe onnu pettannu seriyakkiya mathi
Appo adutha part pettannu kittum ennu prathekshikunnu
ഐ ആം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാട്ട്.
Pls sent part 7
ഓണത്തിന് എങ്കിലും കിട്ടുമോ അടുത്ത ഭാഗം ??
Oro kashtapad ?♂️
Part 7 argt…..
ദേവനന്ദ അടുത്ത പാർട്ട് ഉടനെ എത്തിക്കാം ഫ്രിണ്ട്സ്…. താമസിക്കുന്നതിൽ മാപ്പ് ചോദിക്കുന്നു…
Pdf akkamo ithellam
വൈറ്റിങ്..
Villy bro dhevanandha yude adutha part nan kathirukayan man udan thanne undavumo massile orupad sathinicha story ane njan love story matharame importance kudukkarullu please pettann thanne apload cheyyane corona okke alle bor adich thudagi ????
Nalla love stry sgst cheyyamo??
Bro next part idu
am waiting for the next part devanadha plz update the story immediately
Please bro ingane kalipikalle lock down ayathond full time post ayita ulle ee kadha manasil thane thangi nilkunnu bayangara missing aan plss onnu fast aak
പൊന്നു കൂട്ടുകാരാ next part ഒന്ന് വേഗം ഇട്
അടുത്ത പാർട്ട് വേഗം ഇടാവോ പ്ലീസ്
ദേവനന്ദ എവിടെ പോയി?
Waiting
Adutha parttu pettannidanee broo
അടുത്ത പാർട്ട്. ഇട് വില്ലി
വില്ലി, “ദേവനന്ദ” സൂപ്പർ ആണ് മാർച്ച് 9 നു ഞാൻ ഈ part വായിച്ചു, കാരണം കഥയിലെ അടുത്ത ഭാഗം എന്തായിരിക്കും എന്നുള്ള ആകാംഷ കൊണ്ടാണ്. പെട്ടന്ന് ലാസ്റ്റ് 2 പാർട്ടും അപ്ലോഡ് ചെയ്യുമെന്ന് കരുതുന്നു
Adutha part iduu
ഉടനെ ഇടാം…
എവിടെയാ setta