ദേവനന്ദ 6 [വില്ലി] 1918

ദേവനന്ദ 6

Devanandha Part 6 | Author : VilliPrevious Part

 

ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്.  അതും കാലങ്ങളായി.  എനിക്ക് വിശ്വസിക്കാനാവുന്നില്ല.   ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.  ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്.  അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക്  അറിയില്ല.  എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ്  എനിക്ക്  തോന്നി  .  അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം  മറക്കുന്ന പോലെ.  എല്ലാം അവളിലേക്ക്‌ ഒതുങ്ങുന്ന പോലെ .  പക്ഷേ അതിനെ   പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം..  മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.

ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?

എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ   മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.

ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ?  “

വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.

അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.

” അയ്യോ.. ഇതെന്തു പറ്റി .  എന്താ പറ്റ്യേ ദേവു  നിനക്കു ?  കരഞ്ഞോ നിയൂ.. “

ഏടത്തി ദേവുവിന്റെ അടുത്തേക്ക്  എത്തുന്നതിനുള്ളിൽ  ഏറെ ചോത്യങ്ങൾ ചോദിച്ചു.

” എന്താടാ ഇവൾക്ക് പറ്റ്യേ.  നീ വല്ലതും പറഞ്ഞോ ?  “

ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.

“‘അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു .   എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല  .  അതാ തിരിച്ചു പോന്നത് . “

ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.

” എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ  നിങ്ങൾ? “

” അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി.  പക്ഷെ കുറഞ്ഞില്ല.  അതാ തിരിച്ചു പോന്നത് .  “

” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.  കുറവ് ഉണ്ടോ. “

The Author

Villy

വില്ലി | Villi | www.kambistories.com

216 Comments

Add a Comment
  1. വില്ലിനാളെ വരാം അല്പ തിരക്കിലാണ്.

  2. ഈ കഥ തുടങ്ങിയത് മുതൽ വായിച്ചിട്ടുണ്ട്
    ഇടയിൽ ഒര്പാട് ഗ്യാപ് ഇട്ടതിൽ സങ്കടമുണ്ട്
    ഈ part നന്നായിട്ടുണ്ട്.
    ഇനിയെങ്കിലും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

  3. ചാക്കോച്ചി

    തകർത്തു കളഞ്ഞു…..
    Waiting for next part..

  4. കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പ്രണയ കഥ വായിച്ചിട്ട് ” അങ്ങു പറയു മൈരേ ” എന്നു നായകനോട് ഒരു പാട് വട്ടം പറഞ്ഞത് . ഇതിന് മുന്നേ അതു ഇന്ദുലേഖ വായിച്ചപ്പോൾ ആയിരുന്നു . Villy എന്ന എഴുത്തുകാരൻ വായനക്കാരന്റെ ഹൃദയത്തെ സ്പര്ശിക്കുന്നു . ആസ്വദിച്ചു എഴുത്തു കാത്തിരിക്കാം കാരണം കാത്തിരുന്നു കിട്ടുന്നതെല്ലാം മനോഹരങ്ങൾ ആണ് . ഒരു പാട് കാത്തിരിപ്പ് ഉണ്ടാക്കാരുതെ??

  5. ആദ്യം വീട്ടുകാർ അറിയാതെ അവർ രണ്ടും ഒരുമിക്കട്ടെ.
    ഇല്ലാത്ത കള്ളത്തരത്തിന് രണ്ട് പേരെയും കുറെ ക്രൂശിച്ചതല്ലേ. അപ്പൊ അവർ അറിയാതെ കുറച്ച് കള്ളത്തരം ഒക്കെ കാണിക്കട്ടെ.?
    അതല്ലേ കാവ്യനീതി ?
    ഇത് നീണ്ട് പോകുന്നു എന്നൊക്കെ പലരും പറയുന്നത് അവർ ഒന്നിക്കുന്നത് നീട്ടി കൊണ്ട് പോകുന്നതിനാണ്.
    താങ്കൾ അവരെ ഒന്നിപ്പിച്ചിട്ട് ഉടനെ നിർത്തുന്നത് ബോറായിരിക്കും. അവർ ഒന്നിച്ചുള്ള കുറേ നല്ല ഓർമ്മകൾ സമ്മാനിച്ചിട്ട് പതുക്കെ ഒക്കെ നിർത്തിയാൽ മതി കേട്ടോ.

    1. ????? shure

    2. Sathyam bro, ini njan ee comment kashtapettu type cheyyandallo…

  6. 6th part kuzhappamilla 7 th partil oru stund Pratheekshayund kammukante ugran oru idi udane kittumoo??? Villi ??
    Katha polich enn prathekam parayunnilla ningalde katha nallath thanne ?????????????

    1. ധിപ്പേ… ശരിയാക്കി തരാം ???

  7. മാർക്കോപോളോ

    വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

  8. കൊറോണ.. … എല്ലാവരും ജാഗ്രതയോടും സുരക്ഷിതരും ആയിരിക്കാൻ ശ്രമിക്കുക . .. ആർക്കും ഒരു ആപത്തും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ..ആശങ്കകൾ ഇല്ലാതെ ജാഗ്രത പാലിക്കുക… …..
    _വില്ലി

  9. Katha vayikkunnathin munne njn commend cheyyuvaa kaaranam decanandha 6 enn kandapole manassil nthennillatha oru santhosham ningal njngale kore vishamippichu avasanam aswasamyi vannu villi tq uu. Ee oru partinayi njn ennum nookkarund ennite baaki kathakal vayikkarullu nanni villy nanni ??????????????

  10. commentukalku reply kodutukoode ?
    thirichu varum enu pratekshichilla. ‘ഒരു abatham പറ്റി’ ennu ayirunu avasanam paranjathu. entha patiye rnnu ariyathe kurachu alkar engilum tension adichu athu thangal arijo ennunaryilla.thirichu vannathil santhosham.
    ee paetum estapetu, kurachu oke romance,santhosham pratekahichi pakshe athu adikam onum ee partyl ninum kitiyila. hospitalyl poyi vanna shesham undaya sambhavangal nadanna samayathu avan enthu kondu onnum mindathe ninnnum.ee mounam etra nal engane thudarum, devanatha oru pavam kutti thane athine kurachu kode care chythum kurachu okee sandhisham kodukanum sramiku.adiyathekurachu parts kazhinju ellam tension ulla bhagangal thane ayirunnu.avasanam onnu samsarikan avasaram kitiyapol ayal vannu udakum undaki.rakhavan ayalku etu nalla pani kodukanam, pene kure romance koode kazhiju avasanipichal mathi. epo ulla speed kanditu paranjatha… adutha part udane varumo atho vendum mungumo ?

    1. ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ ആയിരുന്നു. സൈറ്റിൽ കയറാനോ ഒന്നിനും സമയം കണ്ടെത്താനും കഴിഞ്ഞില്ല. അത് കൊണ്ടാണ്. ഇനിയുള്ള ഭാഗങ്ങൾ എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം

  11. എല്ലാ പാർട്ടുകളും പോലെ ഇതും മികച്ചതായിരുന്നു…. ഇനിയെങ്കിലും നായകന്റെ റോൾ എന്താണെന്ന് ഞങ്ങളും അറിയട്ടെടോ… അടുത്ത പാർട്ടിൽ ഇഷ്ട്ടം തുറന്നു തുറന്നുപറയട്ടേ….
    പിന്നെ (Revenge) മറക്കല്ലേ എന്ന അഭ്യർത്ഥനയും

    1. Rizus നന്ദി … ഈ ഭാഗത്തു നിറഞ്ഞ എല്ലാ പോരായ്മകളും അടുത്ത ഭാഗത്തു നികത്താൻ ശ്രമിക്കാം

  12. bakki pratheekshikkunnu
    Vaikaruth
    Twist enn paranjal maranamass twist

  13. Onnum parayanilla adipwoli… otta request ullu…. adutha bhagam yethrayum pettane post cheyanm plZzz…. inneyum kathirikkanulla kshamilliya…. devu…nandhu… eppa enikk ettavum പ്രിയപ്പെട്ടതായി ?????????

    1. വലിയ കലാസൃഷ്ട്ടികളുടെ ഒപ്പം എന്റെ ഈ ചെറിയ കഥയും ഏറ്റെടുത്തതിൽ നന്ദി. ഒരു തുടക്കകാരനെന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ആണിത്. നന്ദി

  14. കുറച്ചു വൈകിയെങ്കിലും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്

    1. നന്ദി jikku

  15. Kadha nannayirunnu pakshe,nayakan kurachukoodi aanatham kattanamennu agrahichupokunnu.

    1. എനിക്കും തോന്നി. പക്ഷെ ഈ ഭാഗം അങ്ങനെ പോട്ടെ എന്ന് കരുതിയതാണ്…

  16. കൊള്ളാം, കുറെ വൈകി ആണെങ്കിലും post ചെയ്തല്ലോ, കഥ സൂപ്പർ ആകുന്നുണ്ട്. അങ്ങനെ കഥയിൽ main വില്ലൻ ആയി രാഘവൻ എത്തി, ഇനി നുമ്മ നായകൻ തകർക്കട്ടെ. അച്ഛൻ ജീവനോടെ ഇല്ല എന്നത് ദേവു ഇപ്പൊ അറിയണ്ട. അത് വില്ലനെ അവസാനിപ്പിക്കുന്ന സീനിൽ അറിഞ്ഞാൽ മതി. നന്ദന്റെ സ്നേഹം എത്രയും പെട്ടെന്ന് തന്നെ ദേവുവിനെ അറിയിക്കാൻ സാധിക്കട്ടെ.

    1. Ok.. bro.

  17. ഇത് ഒരു മാതിരി പെൻ കൊന്തമാരെ പോലെ….ഒന്നും പ്രതികരിക്കാൻ കയിയത നായകൻ കഷ്ടം തന്നെ…..ഇങ്ങനെ അനേൽ തുടരണ്ട

    1. നിങ്ങൾ ആഗ്രഹിച്ച പോലെ ഈ ഭാഗം എത്താത്തതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ….

      തുടങ്ങി വച്ചത് പൂർത്തിയാകാതെ നിർത്തുന്നതെങ്ങനെ എന്ന് കരുതിയാണ്. തിരികെ വന്നത്…

      ഇനി അതികം ഭാഗങ്ങൾ ഇല്ല. ഒന്നോ രണ്ടോ . അത് കൂടി ക്ഷമിക്കു ….

      _Villi

    2. ഈ വലിച്ചു നീട്ടാളിൽ ആണ് നോവലിന്റെ ഭംഗി അല്ലാതെ ഇന്ന് രാവിലെ കണ്ടു ഉച്ചക്ക് ചെന്നു പറയുന്നതിളല്ല എത്രയോ വർഷം ദേവൂ മനസ്സിൽ ഒളിപ്പിച്ചതാണ് ആ ഇഷ്ടം അവർ ഒന്നയിട്ടും നാണ്ഫ്യൂണ് ദേവൂനോട് ഒരു സോഫ്റ്കോർനേർ ഒക്കെ വരണമെങ്കിൽ അതിനു ഇത്തിരി കഫഹ നീലനം ആദ്യം ദേവൂണ് നന്ദൂനെ ഇഷ്ടമാരുന്നു ഇപ്പോൾ നന്തുണ് ദേവൂനോട് ഇഷ്ടം തോന്നി തുടങ്ങി വില്ലനും രംഗത്ത് വന്നു ഇനി വില്ലനെ ഒതുക്കി .നന്ദുവും,ദേവുവും തമ്മിൽ പ്രണയിക്കട്ടെ പെട്ടന്ന് നിർത്തരുത് @ ഞാൻ അതു വിളി ബ്രോക്കും തോന്നി സമ്മതിച്ചിട്ടുണ്ട് ഇതൊരു തട്ടിക്കൂട്ട് പാർട് ആയിരുന്നെന്ന് ഒന്നുകിൽ നമ്മൾ അദ്ദേഹത്തെ മറക്കാതിരിക്കണവനം ഇങ്ങനെ ഒരു പാർട് വന്നത് ഇനി നല്ല നല്ല പാര്ടുകൾ നമ്മളിലെത്തിക്കാം എന്നു വിളി ബ്രോ സമ്മതിച്ചില്ല .തങ്ങൾക്കു ഈ പാർട് ഇഷ്ടപെടത്തിന്റെ പ്രധാന കാരണം അവര് തമ്മിൽ പെട്ടെന്ന് ഒന്നിക്കത്തിന്റെ അല്ലെ?അങ്ങനെ ഒന്നിച്ചാൽ കഥയ്ക്ക് പിന്നെ എന്താ ഒരു സുഖം

  18. വളരെ ബോർ അയി തോന്നി ….. ഇത്രയ്ക്ക് ഒന്നും വലിച്ച് നീടാണ്ടയിരുന്ന്

  19. അപ്പു

    കാത്തിരുന്ന കഥയാണ് പക്ഷെ പ്രതീക്ഷിച്ച ഒരു impact ഇല്ല… അപ്രതീക്ഷിതമായി കഥയിൽ ഒന്നും കണ്ടില്ല ഒരേ താളത്തിൽ പോവുന്ന കഥ വിരസമായിരിക്കും… നായകനെ കുറച്ചുകൂടെ തന്റേടത്തോടുകൂടെ അവതരിപ്പിക്കാം atleast വീട്ടിലെങ്കിലും

    1. അശ്വതി

      സത്യം എനിക്കും തോന്നി. ഇതേതോ ദുരന്ത കഥ പോലെ തോന്നുന്നു. അമ്മയുടെയും ചേടത്തിയുടെയും ചൊൽപ്പടിക്ക് നടക്കുന്ന നായകൻ. അമ്മയോട് അധികം പറയുന്നില്ലേൽ പോട്ടെ. ഏട്ടത്തിയോട് എങ്കിലും പറഞ്ഞൂടെ.

    2. നന്ദി സുഹൃത്തേ. തങ്കളുടെ അഭിപ്രായം വൈകിയേറിയതാണ്… ഏറെ വൈകിപ്പിച്ചത് കൊണ്ട് ഒരു തട്ടിക്കൂട്ട് ഭാഗമായിരുന്നു ഇത് .. അടുത്ത വരുന്ന ഭാഗങ്ങൾ നിങ്ങളെ നിരാശപെടുത്താത്ത വിധം നിങ്ങളിൽ എത്തിക്കാൻ ഞാൻ ശ്രെമിക്കുന്നതാകും

  20. കാന്താരി

    ഇനിയും വൈകരുത് കാത്തിരിക്കാൻ വയ്യ അത് കൊണ്ട

  21. ithra delay aakalle bro…waiting aairunu next partinu vendi…next part enkilum pettan tharanm

  22. ഇത്രയും വെയ്റ്റ് ചെയ്ത വേറെ ഒരു കഥയും ഇല്ല പ്ലീസ് ഇനി എങ്കിലും ലൈറ്റ് ആക്കരുത്

    1. ഉടനെ എത്തിക്കാം സുഹൃത്തേ..

  23. ജിന്ന്

    ?

  24. Athikam thamasipikalle
    Super oru rashayum illa????

  25. അപരിചിതൻ

    കഥയൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട് കഥയിലെ നായകൻ വെറുമൊരു തല്ലുകൊള്ളിയെ പോലെയായി എന്നൊരു തോന്നൽ അടുത്ത ഭാഗത്തിൽ രാഘവനോടുള്ള കടം അങ്ങ് തീരത്തേക്കണം പലിശയടക്കം അത് എന്റെ ഒരു റിക്വസ്റ്റ് ആണ് കാരണം ഞാൻ അങ്ങനെ ആണ് നന്ദുവിനെ കാണാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഞാൻ ആ കാര്യം പ്രദീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്നും കരുതുന്നുന്നു………

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???

    1. അത് പിന്നെ പറയാനുണ്ടോ . ഈ ഭാഗത്തു പറ്റിയതെല്ലാം അടുത്ത ഭാഗത്തു മാറ്റിയെടുക്കാൻ ശ്രെമിക്കാം

  26. രാജാ

    ചെറുതായി ലാഗ് അടിപ്പിക്കുന്നുണ്ട്.. പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും ആവർത്തിക്കുന്ന പോലെ.. ദേവുനോട് ഇനിയും പ്രണയം തുറന്നു പറയാൻ വൈകിയാൽ കഥ കൂടതൽ വിരസതയിലേക്കു നീങ്ങും.. പിന്നെ ഒരു റിക്വസ്റ്റു, നെക്സ്റ്റ് പാർട്ട്‌ ഇനിയും ഇത് പോലെ സമയം എടുക്കുമെങ്കിൽ പേജ് കൂട്ടിയിടാൻ ശ്രമിക്കു (മിനിമം ഒരു 50 പേജ് എങ്കിലും)

    1. നന്ദി സുഹൃത്തേ…. ഇനിയും ഇതു നീട്ടികൊണ്ടു കൊണ്ടുപോകാൻ എനിക്കും അവില്ല. ഭാഗം ഉടനെ എത്തിക്കും

  27. വരുമെന്ന് പ്രതിഷിച്ചില്ല എന്നാലും വന്നല്ലോ പക്ഷെ കഴിഞ്ഞ പാർട്ടിലെ ഒരു രസം ഇ പാർട്ടിൽ ഇല്ലാട്ടോ അത് ഒന്ന് നോക്കണേ അടുത്ത പാർട്ട്‌ വൈകുമോ

    1. എല്ലാം ശ്രധിച്ചു അടുത്ത ഭാഗം എത്രയും വേഗത്തിൽ എത്തിക്കാം bro.

  28. അടിപൊളിയായിട്ടുണ്ട്‌

  29. നിഹാരസ്

    സന്തോഷമായി ഗോപ്യേട്ട…. അങ്ങനെ കാത്തിരിപ്പിനു പര്യവസാനമായി …ഇഷ്ടം തുറന്നു പറയാതെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുവ…അടുത്ത പാർട്ട് ഇത്ര dilay ആക്കാതെ വേഗം ഇടണെ

    1. ഉടനെ എത്തിക്കാം

Leave a Reply to Viily Cancel reply

Your email address will not be published. Required fields are marked *