ദേവനന്ദ 6 [വില്ലി] 1909

ദേവനന്ദ 6

Devanandha Part 6 | Author : VilliPrevious Part

 

ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്.  അതും കാലങ്ങളായി.  എനിക്ക് വിശ്വസിക്കാനാവുന്നില്ല.   ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.  ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്.  അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക്  അറിയില്ല.  എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ്  എനിക്ക്  തോന്നി  .  അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം  മറക്കുന്ന പോലെ.  എല്ലാം അവളിലേക്ക്‌ ഒതുങ്ങുന്ന പോലെ .  പക്ഷേ അതിനെ   പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം..  മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.

ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?

എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ   മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.

ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ?  “

വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.

അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.

” അയ്യോ.. ഇതെന്തു പറ്റി .  എന്താ പറ്റ്യേ ദേവു  നിനക്കു ?  കരഞ്ഞോ നിയൂ.. “

ഏടത്തി ദേവുവിന്റെ അടുത്തേക്ക്  എത്തുന്നതിനുള്ളിൽ  ഏറെ ചോത്യങ്ങൾ ചോദിച്ചു.

” എന്താടാ ഇവൾക്ക് പറ്റ്യേ.  നീ വല്ലതും പറഞ്ഞോ ?  “

ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.

“‘അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു .   എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല  .  അതാ തിരിച്ചു പോന്നത് . “

ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.

” എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ  നിങ്ങൾ? “

” അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി.  പക്ഷെ കുറഞ്ഞില്ല.  അതാ തിരിച്ചു പോന്നത് .  “

” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.  കുറവ് ഉണ്ടോ. “

The Author

Villy

വില്ലി | Villi | www.kambistories.com

216 Comments

Add a Comment
  1. Do than enthu paniya ee kannikunatha ethra enu vecha ee kathirika…….
    Athra super anu

  2. DEVID JHON KOTTARATHIL⚡️

    Bro ഒന്നു.പെട്ടന്ന് ആക്കാൻ കഴിയുമോ please

  3. Next part evidedey

  4. Bro adutha part onne ittoode pls

  5. orupad nalayi w8 chyuvaaa plz nxt part vegam idaneee…..

  6. Adutha part idu

  7. Btw. കഥയെ പറ്റി ചോദിച്ച് മുഷിപ്പിക്കുന്നില്ല. താങ്കൾക്ക് ഇഷ്ടമുള്ള പോലെ എഴുതിക്കോളൂ. സമയം കുറച്ച് എടുത്താലും Quality ഇൽ compromise ചെയ്യരുത്.
    Lockdown എങ്ങനെ പോകുന്നു ബ്രോ. Safe ആണെന്ന് വിചാരിക്കുന്നു.

  8. Dudee evidahnee…. lockdown allee chumma irippalle story complete cheyarnille..??…. katta waiting ahnee

    1. ലോക്കഡൗണിൽ ഒരിടത് പെട്ടു കിടക്കയാണ് സുഹൃത്തേ… എങ്കിലും ഉടെനെ എത്തിക്കാം

  9. വായനകാരെ വെറുതെ മുഷിപ്പിക്കല്ലേ പെട്ടന്ന് അടുത്ത പാർട്ട്‌ തന്നൂടെ…ഇത് ഇനി ഉണ്ടാകുമോ…??

    1. ഉടനെ എത്തിക്കാം

  10. Adutha part idu

  11. കാഥികൻ

    മച്ചാനെ lock down കാരണം വീട്ടിൽ വെറുതെ ഇരിക്കാണ്. മച്ചാനെ എത്രെയും പെട്ടെന്ന് കഥ എഴുതി ഇടണം എന്ന് അപേക്ഷിക്കുന്നു

    1. Lockdown കാരണം പെട്ടു കിടക്കുകയാണ് സുഹൃത്തേ ഞാനും എന്റെ ഫ്രണ്ട്സും… കഥ എഴുതാൻ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലിപ്പോൾ.. ക്ഷമിക്കു…..

      എങ്കിലും എത്രയും വേഗം ബാക്കി എത്തിക്കാൻ ശ്രമിക്കാം

      വില്ലി

  12. വില്ലി മച്ചാനെ വൈകി ആണേലും താൻ തന്നല്ലോ അത് മതി.വളരെ വെറൈറ്റി ആയ ദേവനന്ദ ഇനി തുടരില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു പല നോവലുകളും അങ്ങനെ പാതിക് വച്ചു നിന്നുപോയിട്ടുണ്ട്.
    ഒന്നും പറയാനില്ല ദേവനന്ദ കിടു ആണ് പോളി ആണ് സൂപ്പർ ആണ് വേറെ ലെവൽ ആണ്. റൊമാൻസ് വളരെയധികം ഫീൽ തരുന്നുണ്ട്, അവളെ ദേവുവോട് എനിക്കും പ്രണയമാണ് ഒരു പാവം .പിന്നെ നന്ദുവിന്റെ ഇഷ്ടം പറയാതെ നീട്ടിക്കൊണ്ട് പോകരുത് അവർ ഒന്നിക്കട്ടെ എന്നിട്ട് എന്നിട്ട് അവരുടെ മധുരസുന്ദരമായ പ്രണയം കാണട്ടെ പിന്നെ കഥ മുന്നോട്ട് പോകട്ടെ അതല്ലെ നല്ലത്.ഇങ്ങനെ പരസ്പരം ഇഷ്ടം പറയാതെ പോകുമ്പോൾ ഒരു നൊമ്പരം പോലെ…

    സോ ഇനി വൈകിപ്പിക്കരുത് മുടങ്ങാതെ ചാപ്റ്റർസ് തന്നോളനം ok
    താങ്ക്സ്?

  13. Bro next part ?

  14. വില്ലി ബ്രോ അടുത്ത ഭാഗം തരാന്‍ വല്ല ഉദ്ദേശവും ഉണ്ടോ. ഐ മീന്‍ ഈ ആണ്ടില്‍ എങ്ങാനും ??
    ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തരു ബ്രോ.
    ഈ 6 പാര്‍ട്ടും ഇപ്പൊ തന്നെ കുറെ തവണ വായിച്ചു കഴിഞ്ഞു. എന്തായാലും റിപ്ലൈ ഒന്നും പ്രതീക്ഷിക്കുന്നില്ല. ബ്രോയെ കമന്റ് ബോക്സില്‍ സാധാരണ കാണാറില്ലലോ ?

  15. അടുത്ത പാർട്ട്‌ വേഗം ഇടെടോ കഴിഞ്ഞ ഒരാഴ്ച ആയി ഇതിൽ തന്നെ നോക്കി ഇരിക്കുകയാ…. വേഗം ഇടെടാ പ്ലീസ്‌….. അനന്ദുവും നന്ദുവും ഒന്നിക്കുന്ന നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്….അവരെ വേഗം ഒന്നിപ്പിക്കെടാ

  16. Late ആക്കല്ലെ കൂട്ടുകാരാ

  17. Bro adutha part onne vekam post cheyyo ippo ithokkaye ulu oru enjoyment

  18. Bro Ennanu Varunnathenn date parayamo..wait cheyyan vayya.atrakk eshtamanu tante deevoottiye

  19. വില്ലി നിങ്ങൾ പോളിയാണ്. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, but കുറച്ച് ലാഗ് ചെയ്യിപ്പിക്കുന്നുണ്ട് അത്‌ കുറച്ച് കുറച്ചാൽ കഥ വായിക്കാനും അതാസ്വദിക്കാനും നന്നായിരിക്കും. നിങ്ങൾ നല്ലൊരു എഴുത്തുകാരനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു, അടുത്ത 2 പാർട്ടുകൾ പെട്ടന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു

    SK

  20. Waiting for goodness

  21. വെയിറ്റ് ചെയ്യുന്നു അത്രക്കും മനസിൽ കേറി പറ്റി… ഇത് പോലെ ഇനിയും ഒരുപാടു എഴുതുവാൻ സാധിക്കട്ടെ, ??

  22. Good… Next part ennu kittum…

  23. ഇതും അടിപൊളി ആയി
    Feelgoodinte അങ്ങേ അറ്റം

    1. നന്ദി അപ്പു,,,, ??

  24. അവരുടെ ആദ്യ ചുംബനം കാണാൻ എന്ന് വരെ കാത്തിരിക്കേണ്ടി വരും ?

    1. അതികം നാളുകൾ വേണ്ടി വരില്ല

  25. Avante ishtam avale ariyikk chumma valich neetti lag adipikkalle bro

    1. ഓക്കേ ബ്രോ

  26. Inim wait cheyyikkaruth pls update the balance strory its really good

    1. ഉടനെ എത്തിക്കാം

  27. Ithe oru cinemakkulla scopundallo

  28. Manoharam. iniyum vaikathe adutha part tharumenu prathikshikunnu.

    1. Thnx bro. നെക്സ്റ്റ് പാർട്ട്‌ ഉടനെ എത്തിക്കാം

  29. കുറച്ചു കാത്തിരുന്നാൽ ഉം ഈ ഭാഗം നന്നായിട്ടുണ്ട്…. ഇപ്പൊ പോയി പ്രണയിക്കും എന്ന് വിചാരിച്ച സമയത്ത് തന്നെ ഒരു ചെറിയ ട്വിസ്റ്റ്…. പിന്നെ കുറച്ചു നാൾ അവനും അറിയട്ടെ പ്രണയത്തിന്റെ വേദന…പിന്നെ കഥ നിർത്തരുത് തുടരുക…ക്ലൈമാക്സ് അകിയിട്ടെ പോകാൻ പാടു…

    1. Shure bro..but. Coronayude beethi nammude suhruthukkalil ninum ozhinjathinu shesham adutha bhagam prasidheekarikkam ennanu njan karuthunnath …. Sorry.

      1. No bro pls update as early

      2. കൊറോണ ഭീതി അല്ല ജാഗ്രത ആണ് പ്രധാനം. അത് നോക്കുമ്പോൾ പറ്റിയ സമയം ഇത് തന്നെയാണ്. എവിടെയും പോകാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ഇത് പോലുള്ള കഥകൾ പ്രചോദനം ആയിക്കോട്ടെ. ഇറ്റലിയിൽ ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വേണ്ടി എല്ലാ ഇറ്റലിക്കാർക്കും free premium കൊടുത്ത പോൺഹബിനെ മാതൃകയാക്കികൂടെ. ?

Leave a Reply to ram Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law