ദേവനന്ദ 8 [വില്ലി] 2269

ദേവനന്ദ 8

Devanandha Part 8 | Author : VilliPrevious Parts

 

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

 

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

 

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

 

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

 

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

 

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

 

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

The Author

വില്ലി

വില്ലി | Villi | www.kambistories.com

398 Comments

Add a Comment
  1. Iniyippol junilee undakuvollu ennu ariyumboll ullonn kalukaya. Vayyadoo atgraikkanguu bhodhichuu. Enthappoo pryaa “Devananda” ennu title kndappol enikkundaya santhosham onnum anakku prnjall manassilavilla. Atraikk touching adiii
    .
    .
    .
    Thumbi

    1. Thumbi. ????

      എന്താപ്പോ പറയുക….
      എല്ലാ part ഇടുമ്പോളും പറയുന്ന പോലെ അടുത്ത പാർട്ടും ഉടനെ തരാം എന്നെ ????

  2. മനോഹരം എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത്  കുറഞ്ഞുപോകും അതിമനോഹരം .
    വളരെ സന്തോഷം
     നന്ദുവിന്റേയും ദേവുട്ടിടെയും പ്രണയം  കാണൂബോൾ മനസ്സ് നിറഞ്ഞു പോകും അത്രയും മനോഹരം തന്നെ. 
    അക്ഷരചാർത്തുകൊണ്ടു അലങ്കരിച്ച ഒരു പ്രണയ കഥ എന്ന് എന്ന് ചുരുക്കി പറയാം .
    മനസിൽ പറയാൻ കുറച്ചുഅധികം ഉണ്ട് പക്ഷേ  വാക്കുകൾ ഇല്ല എന്നതാണ് സത്യം.
     ഏട്ടത്തി സ്വന്തം അനിയനെ പോലെ നന്ദുവിനെ  കാണുന്നു അത് പോലെ സ്വന്തം മോളെ പോലെ  ദേവുവിനെ അമ്മയും കാണുന്നു. 
    ദേവുവും നന്ദു  തമ്മിൽ ഉള്ള പ്രണയം വളരെ നന്നായിരുന്നു  ഓരോ ദിവസം കൂടുംതോറും സ്നേഹം കുടികുടി വരുകയാണ്.
    കഥ വായിക്കുബോ തോന്നും മായിരുന്നു എന്ന ഇവരുടെ സ്നേഹം അമ്മയും ഏട്ടത്തിയും എല്ലാം അറിയുക എന്നത്. ഇപ്പൊ ന്തായാലും അത് അറിഞ്ഞല്ലോ  വളരെ സന്തോഷം ഉണ്ട് ❤️.
    അമ്മക്ക് പേടി കൊണ്ട് ആവും ചിലപ്പോൾ അവനെ ചിത്ത പറഞ്ഞു പോയത് അവളെ പട്ടികുമോ എന്നതും ഉണ്ടാക്കും ന്തായാലും അവർക്കു മനസിലായാലോ.  പക്ഷേ ഏട്ടത്തി എല്ലാം കുറച്ചു മുന്നേ തന്നെ കുറച്ചുഓക്കേ അറിയാമായിരുന്നു.
     ദേവുവിന് കിട്ടാത്ത സ്നേഹം എല്ലാം ഇപ്പൊ കിട്ടിതുടങ്ങി ചെറിയമ്മയുടെയും എല്ലാം.  നന്ദുവിനു ഉള്ളിൽ വലിയ സന്തോഷം ഉണ്ടാക്കും.
    ന്തായാലും അവരെ അങ്ങനെ തന്നെ ഇപ്പൊ ഉള്ളത് പോലെ പ്രണയിച്ചു നടക്കട്ടെ.  അവരെ ഭിന്നിപ്പിക്കരുത്  എന്ന് മാത്രം.

    തിരക്കുകൾ ആണ് എന്ന് അറിയാം എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.  ഒരു കാര്യം മാത്രം ഇപ്പൊ അടുത്തു ഒന്നും അവസാനിപ്പിക്കരുത്.
      സ്നേഹം മാത്രം

    എന്ന് കിങ്

    1. ഈ വരികൾക്ക്‌ മുന്നിൽ ഞാൻ എന്തണ് തങ്ങളോട് പറയുക.. ദേവനന്ദ എന്നാ കഥ എത്രത്തോളം തങ്കൾ ഏറ്റെടുത്തു എന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്….

      നന്ദിയാണ് എല്ലാവരോടും… എന്റെ ഈ കഥ ഇത്രത്തോളം എത്തിക്കാൻ സഹായിച്ച നിങ്ങളോടെല്ലാവരോടും … നിറഞ്ഞ സ്നേഹം മാത്രം….

      ഇനിയുടെതെല്ലാം എല്ലാം മനസ്സിൽ കുറിച്ചിട്ടുണ്ട്. ഇനി എല്ലാം എഴുതി പൂർത്തിയാക്കേണ്ട താമസം മാത്രം…. ????

  3. Machane adtha part ethreeem pettan ayakk…

    1. ഉടനെ വരും bro

  4. Ende ponnu villy bro lateaa vandhalum latestaaa varuveee?
    Ishtaaayiii orupaaad?

    1. Munna. ???

      പിന്നല്ല …

  5. Super bro????????????????

    1. Thanx bro….. ???????????????????????

  6. സമയം ഇത്തിരി എടുത്താലും വേണ്ടില്ല. കുറെ പേജ് ഉണ്ടല്ലോ.
    നല്ല ക്വാളിറ്റിയും ഉണ്ട്.
    അടുത്തത് എന്നാണ് ബ്രോ?

    1. Tony stark. ( My fav. Super hero)

      ഉടെനെ എത്തിക്കാം.. bro

  7. Ente ponnu machane engane aan ith vayichal kittunna santhosham parayendath enn enikk ariyilla….???vayikkumbol manassil undavunna oru sandhosham und uff ❤️❤️❤️?

    1. Ramshu… ???

      നിങ്ങളുടെ ഓരോരുത്തരുടെയും ഈ വാക്കുകളാണ് ഇതിനു പിന്നിൽ എന്ന് ഞാൻ പറഞ്ഞാൽ അംഗീകരിക്കുമോ?
      അതാണ് സത്യം.

  8. Villy bro എനിക്ക് അദ്യം ഒരു പരാതിയെ പറയാനുള്ളൂ ഇത്ര wait ചെയ്തു ഈ ഭഗതിനുവേണ്ടി ?.
    എന്തു പറന്നാ ഞാൻ നിങ്ങളെ എന്റെ സന്തോഷം
    പ്രകടിപ്പിക്കേണ്ടത് .
    എനിക്ക് ഇപ്പൊ ഇതേ തരാൻ പറ്റൂ
    ഉമ്മ ഉമ്മ ?????????
    ? Kuttusan

    1. കുട്ടൂസൻ….
      മുത്തേ….. thanx ??????

      ദേവൂനെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം …

  9. Veendum ezuthuka…???

    1. Saran.
      തീർച്ചയായും…. ദേവനന്ദക്ക് ശേഷവും എഴുതും…. ഇതിലും ഒരു സുഖം കണ്ടെത്താൻ എനിക് കഴിയുന്നുണ്ട്

  10. വില്ലി മച്ചാനെ കഥ അടിപൊളിയായ് മുന്നോട്ട് പോവുന്നുണ്ട്. അവസാന പേജുകളിൽ എത്തിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. അങ്ങനെ ദേവുട്ടിയുടെ കരച്ചിലിനൊപ്പം ഞാനും പങ്കാളിയായ്. ഇനി ദേവൂട്ടിയെ കരയിപ്പിക്കരുത്. അവരു പ്രണയിക്കട്ടെ, ഇത്ര നാൾ കരയിച്ചതിനും സങ്കടപ്പെടുത്തിയതിനും എല്ലാം ഇരട്ടിയായി അവൻ ദേവൂട്ടിയെ സ്നേഹിക്കട്ടെ. പറ്റിയ ഒരു സമയം കാര്യങ്ങൾ എല്ലാം വീട്ടുകാരെ അറിയിക്കാൻ അവനു കഴിയട്ടെ. അവന്റെ ആഗ്രഹം പോലെതന്നെ ദേവുട്ടി ഒന്നും അറിയാതിരിക്കട്ടെ. ഇനിയുള്ള അവരുടെ സ്നേഹം കാണാൻ കാത്തിരിക്കുന്നു.

    അപേക്ഷ. തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും മാസത്തിൽ ഒന്നെന്നത് രണ്ടാഴ്ച കൂടുംബോൾ ഒന്നാക്കാൻ പറ്റിയാൽ നന്നായിരുന്നു

    1. Dear jinn. കഥ വായിച്ചെന്നറിഞ്ഞതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം…. ദേവുവിനെ ഏറ്റെടുത്തതിൽ അതിയായ സന്തോഷവും ..

      ഇനിയുള്ള ഭാഗങ്ങൾ ഉടനെ ഉണ്ടാകും ബ്രോ…. എങ്കിലും എനിക്ക് എഴുതി എത്താനുള്ള സമയം ആണ് കിട്ടാത്തത്.. എന്റെ പരമാവധി നേരത്തെ എത്തിക്കാം

  11. എന്റെ പൊന്ന് ബ്രോ ശരിക്കും ഇത് വായിച്ചാൽ പരിസരം പോലും മറന്നു പോയി അത്രക്ക് ലയിച്ചു ഇരുന്നു പോയി ഗംഭീരം അല്ലാ അതുക്കും മേലെ ?????????? ബാക്കിയും പെട്ടന്ന് പോരട്ടെ വൈകിക്കല്ലേ

    1. വാസു…
      താങ്കളുടെ അഭിപ്രായതിനു നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ആണ് എനിക്ക് പ്രജോതനം….
      ?????

  12. കൊള്ളാം… അടുത്ത ഭാഗം വേഗം പോരട്ടെ..

    1. Thnx ബ്രോ… next part വേഗം വരും

  13. എന്റെ പൊന്നോ കണ്ണു നിറഞ്ഞു പോയി എന്തായാലും എല്ലാർക്കും സമ്മതം ആണോല്ലോ അടിപൊളി മച്ചാനെ ഇ വായനാട്ടുകാരന്റെ ഒരുപാട് നന്ദി

    1. ലല്ലു ???thanx??കഥ വായിച്ചതിലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും സന്തോഷം??

  14. ഇതിനൊക്കെ അഭിപ്രായം പറയാനുള്ള കഴിവൊന്നും എനിക്കില്ല.. ഒത്തിരി സ്നേഹം മാത്രം ഉണ്ട് അങ്ങോട്ടു നൽകാൻ… എന്തൊരു എഴുത്താണ് ഭായ് ഇത്?? അപാരം…. ❤️❤️❤️❤️❤️❤️❤️

    1. നിങ്ങളുടെ ഒക്കെ കഥ വായിച്ചു തുടങ്ങിയ വട്ടാണ് . ആശാനേ.. .

      ഇപ്പോ ഇതും ഒരു സുഖം ആണ്…..

      എഴുതുമ്പോൾ പോലും കിട്ടാത്ത ആവേശവും സന്തോഷവും ആണ് ഓരോ അഭിപ്രായം വായിക്കുമ്പോളും കിട്ടുന്നത്…….

      നന്ദി. Mk???

  15. എന്ത് കഥയാടോ.? ഇതിന്റെ ഭാജങ്ങളെല്ലാം വായിക്കുമ്പോൾ തോന്നുന്നത് തന്റെ ജീവിതമായാണ്., അത്രത്തോളം ലയിച്ചിരുന്നു പോയി. ഇത്രയും കൊണ്ടെത്തിച്ചിട്ട് അടുത്ത ഭാഗം താമസിക്കാതെ ഇങ്ങ് തന്നേക്കണം കേട്ടോ. ദൈവുവിന്റേയും നന്ദുവിന്റേയും പ്രണയം കാത്തിരിക്കുന്ന കുറച്ചാളുകൾ ഇവിടെ ഉണ്ടെന്ന് ഓർത്താൽ മതി.

    1. തമ്പുരാൻ.

      ആദ്യം തന്നെ താങ്കളുടെ അഭിപ്രായത്തിനു നന്ദി… ദേവനന്ദയെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. !
      താമസിക്കുന്നതിൽ എല്ലാവർക്കും പരിഭവം ആണെന്ന് അറിയാം. എങ്കിലും സമയക്കുറവു മൂലം ആണ്. പരിഹാരം ഉണ്ടാക്കാം….

      ???????

      1. കൊറോണയൊക്കെ അല്ലേ അത്യാവശ്യം എല്ലാ നല്ല കഥകളും പതിയെ ആണെങ്കിലും സൈറ്റിൽ വരുന്നുണ്ട്. പതിയെ മതിയെടോ, താൻ വേഗം തന്നാലും പതിയെ തന്നാലും ദേവനന്ദയെ കൈനീട്ടി സ്വീകരിക്കാൻ ഒരുപാട് നല്ല വായനക്കാരുണ്ട്.

        സ്നേഹപുർവ്വം
        തന്റെ നാമത്തിൽ ദേവനന്ദയെ സ്വീകരിച്ച ഒരു വായനക്കാരൻ

  16. Villy machane kidukki

    1. Dr. Walker???thnx machane??

  17. പറയാൻ വാക്കുകൾ ഇല്ല. Superb

    1. Amal ???thnx??????

  18. Broo adipoli story ellafaganleyum pole ethum valare nannayirunnu pinne adutha fagavum ethrayum thamassippikkaruthu

    1. നന്ദി ബ്രോ ???????

  19. വളരെ നന്നായിട്ടുണ്ട് ലയിച്ചു പോയി ഈ കഥയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ??????????thnx bro???

  20. എന്ത് പറയാൻ ബ്രോ ഒരു കുഴപ്പവും ഇല്ലാ അടിപൊളി ആക്കീല്ലെ. കമൻറ് പറയാതിരിക്കാൻ പറ്റൂല്ല അത്രക്കും ഇഷ്ട പെട്ട് പോയി.ഇനിയും നീണ്ട് പോട്ടെ നന്തൂട്ടനും ദേവൂട്ടിയും ആയുള്ള പ്രണയ നിമിഷങ്ങൾ.കാത്തിരിക്കുന്നു
    വിശാഖ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വിശാഖ് ???കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഇനിയും എഴുതാൻ എനിക്ക് സന്തോഷമേ ഒള്ളു ?

  21. Ente ponne endh parayanaan villy bro ?vaayich manas niranju .adipoli enn paranja kuranj povum athrek nannayirunnu .❤️❤️?

    1. Dreamkiller????അഭിപ്രായത്തിൽ മനസ്സ് നിറഞ്ഞു. ????

  22. Adutha bagam pettanne tharanam valare nannayittunde

  23. പാഞ്ചോ

    നന്നായിട്ടുണ്ട് വില്ലി ബ്രോ…നല്ല ഒരു പാർട് കൂടി♥♥
    പിന്നെ, പാര്ടുകൾ 1ആഴ്ച ഒക്കെ ആവുമ്പോൾ ഇടുവാനെൽ ഒന്നൂടെ ജോറായേനെ❤❤

    1. പാഞ്ചോ. ?? thnx???

      എല്ലാ ഭാഗവും പ്രതീക്ഷിക്കുന്നതിലും വൈകിയാണ് വരുന്നെതെന്നറിയാം എങ്കിലും ജോലി തിരക്ക് കൊണ്ട് ആണ്. മനസിലാക്കും എന്ന് കരുതുന്നു

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????

    1. കണ്ണൻ ???????

  25. പറയാൻ വാക്കുകൾ ഇല്ല സൂപ്പർ. അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു????????

    1. ?????ഉടനെ എത്തിക്കാം ???

  26. അച്ചുതൻ

    Mr. പെരേര waiting period ഒന്ന് കുറച്ചൂടെ?

    ഇവര്‍ ഇങ്ങനെ മനസ്സിലിട്ട് സ്നേഹിച്ച് ബാക്കി എന്താകും എന്ന് ചിന്തിച്ച് കാത്തിരിക്കുന്ന പാവം ഒരു വായനക്കാരന്റെ അപേക്ഷ ആണ്‌.

    വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം എന്നാലും ഇനി അറിയാൻ എന്താ ഉള്ളത് എന്ന വ്യാകുലത ഉണ്ട്താനും. ഒറ്റയടിക്ക് കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ കാലത്ത്‌ തന്നെ ഒരു romantic മൂട്.

    എഴുത്ത് നന്നായിട്ടുണ്ട് കേട്ടോ….

    അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. നന്നിയുണ്ട് സുഹൃത്തേ…
      അഭിപ്രായത്തിനു.

      ദേവനന്ദയെ നെഞ്ചിലേറ്റിയതിൽ സന്തോഷം.

      എനിക്ക് കഴിയും വിധം ഉടനെ ആക്കാം ബ്രോ

  27. കിടുക്കി ബ്രോ, ഇനിയുള്ള ഭാഗങ്ങൾ ഒരാഴ്ച ഗ്യാപ് വെച്ച് കൊടുക്കാൻ ശ്രെദ്ധിക്കുകയാണേൽ കഥയുടെ ഫ്‌ലോ നന്നായനെ

    1. ശ്രെമിക്കാം ബ്രോ… എന്നാൽ കഴിയുന്ന വിധം

  28. വളരെ അതികം നന്നായിട്ടുണ്ട് villy bro ♥️♥️.

    1. Someone???thnx??

  29. വായിച്ചു തീർന്നത് അറിഞ്ഞില്ല വില്ലി… അതിമനോഹരം….

    1. Aks????

      Thanx ??

Leave a Reply to Mubeena shemeer Cancel reply

Your email address will not be published. Required fields are marked *