ദേവനന്ദ 8 [വില്ലി] 2269

ദേവനന്ദ 8

Devanandha Part 8 | Author : VilliPrevious Parts

 

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

 

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

 

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

 

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

 

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

 

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

 

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

The Author

വില്ലി

വില്ലി | Villi | www.kambistories.com

398 Comments

Add a Comment
  1. Bro ഈ ഭാഗവും പൊളിച്ചു nxt part ന് waiting

  2. Powlich
    ഈ ഭാഗവും അടിപൊളി
    കഥ ആസ്വദിച്ചു വായിച്ചു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  3. വായിച്ചു തീർന്നത് അറിഞ്ഞില്ല ബ്രോ? നന്നായിട്ടുണ്ട്
    അടുത്ത പാർട്ട് എപ്പോ പോ…..?

  4. Dhayavu cheyth last raghavane konnu nandu jailil pokallennu ulla apekshaye enikkullu

  5. മുത്തൂട്ടി ##

    പൊളിച്ചു മച്ചാനെ ???
    Waiting for Next part

  6. Ith thudaranam chumma poli aayittund

  7. രവി കൃഷ്ണൻ

    ഇത് മനോരമയ്‌ക്കോ മംഗളത്തിനോ അയച്ചു കൊടുക്കുക. ഇവിടെ വരുന്നത് കമ്പികഥ വായിക്കാനാണു. ഇതുപോലുള്ള പൈങ്കിളി കഥ വായിക്കാനല്ല

    1. Thanikk ishtappettillel poyi vere katha vallom vayikkado

    2. വിഷ്ണു

      ഇത് part 8 ആണ് ബ്രോ…ഇതുവരെ ആയിട്ട് ഇതിൽ കമ്പി ഇല്ലെന്ന് ഇപ്പൊൾ ആണോ മനസ്സിലായത്?

    3. Da ravikutta nee aa tag kandille pranayam ennu ennittu enth thenga indaakkan aahnedo ith vayikkunnath ninak kambi vayikkan ishtampole stories ind athukond mon poi ath vayich irik.ithupolethe kore stories ithil und athinu ishtampole viewersum ind so ninak ishtappettillenkil nee vayikkanda

    4. നിങ്ങള് വായിക്കണ്ട ചെങ്ങാതി.ഇഷ്ടമുള്ളവർ വായിച്ച് കൊള്ളട്ടെ.നിങ്ങള് ഇതിന്റെ ടാഗ് നോക്കിയോ.എന്നിട്ട് അഭിപ്രായം പറയൂ

    5. tag noku bro ithe oru supermarket aanu

      1. Supermarket..?

    6. നിങ്ങൾ കഥ ഫുൾ വായിച്ചോ.

    7. നീയൊക്കെ എന്തൊരു ഊളളയാടോ?…തനിക്ക് വേണ്ടെങ്കിൽ വായിക്കേണ്ട… എല്ലാരും നിന്നെ പോലെ കമ്പി മാത്രം വായിക്കാനല്ല ഇതിൽ കയറുന്നത്…എന്നെപോലെ എല്ലാത്തരം കഥകളും വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരുപാടു വായനക്കാർ ഉണ്ട്.

      പിന്നെ Title “kambikkuttan ” ആയതൊണ്ട് കമ്പികഥകൾ മാത്രമേ പറ്റുള്ളൊന്നുമില്ല.

    8. ഡാ രവി നിന്നെ പോലെ കമ്പി മാത്രം വിചാരിച്ചു വരുന്ന ഊളകളോട് പറയാൻ ഒന്നേ ഒന്ന് പോയ് പണി നോക്കെടാ നീ യൊക്കെ

      1. Alla pinne
        Avane munnil kittiyirune adichu pallu kayikamayrunu bro

    9. akhil(ഉണ്ണിച്ചൻ)

      രവിയോളി രവി കൃഷ്ണ പ്രേതെകിച്ചു പറയാൻ ഒന്നുല്ല

    10. Vimarsanam aagam… But ithu poley nalla reethiyil pranayam varnikkunnavanodu venda…. Bhai poyi tag matti pidikku…

    11. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      എന്നാൽ നായകൻ നായികയെ ബലാത്സംഗം ചെയ്യട്ടെ….

  8. കലിയുഗ പുത്രൻ കാലി

    സൂപ്പർ

  9. Ee kadha vayikkumbhol thanne vallatha orru feel annu bro… adipoli writing waiting for next part…vegam post cheyanne…..

  10. nalla oru bhagam.devunte cheriyamma ,avarku oru apakadam udane sambhavikumo enunoru thonnal.eni oru neenda kathiripu adutha bagathinu vendi.

  11. Azazel (Apollyon)

    എന്റെ വിളിക്കുട്ട, എന്താ ഫീൽ വായിക്കുമ്പോ. വളരെ ഇഷ്ടമായി കാത്തിരിപ്പിനൊടുവിൽ നല്ലൊരു ഭാഗം തന്നെ സമ്മാനിച്ചല്ലോ?

  12. ❤❤❤❤❤❤❤❤❤

  13. Villy bro thangalude kadha ellavarkkum ishtamanu enikkum pakshe ishtamallathathu waiting aan. Adutha part vegam edan nokkanam njn ee page kayarunnath thanne dhevanandha (villy) vanno enn nokkiyanu.
    Pradheekasha vattikkaruth vegam thanne next part idanam. Page kurayathe thanne next part idan nokkanam plz?
    Loved your stories ?
    Purushu?

  14. Princeofdarkness

    ഒരു കഥ വായിച്ചിട്ടും എന്റെ കണ്ണ് നിറഞ്ഞിട്ടില്ല .പക്ഷെ ഇത് .എനിക് തേപ്പ് കിട്ടിയപ്പോൾ ഞാൻ ഇനി പ്രേമിക്കില്ല എന്ന് വിചാരിച്ചതാ,ബട്ട് ഇങ്ങനെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയാൽ പോന്നു പോലെ നോക്കും .നന്ദു നോട് എനിക് ഭയകര ദ്ദേക്ഷ്യം ആയിരുന്നു .അവളോട് പ്രേമം പരായത്തിത്തിന്.എനിക് ഒത്തിരി ഒത്തിരി ഇഷ്ടം ആയി . എന്റെ ഫ്രണ്ട് ആണ് ഇത് വായിക്കാൻ പറഞ്ഞത് .അവനോട് ഒത്തിരി നന്ദി .villi നിന്നോടും ഒരു വലിയ നന്ദി .ഇത് പോലെ ഒരു കഥ സമ്മാനിച്ചത്തിന് .നെക്സ്റ്റ് പാർട്ട് വേഗം വേണം .കാത്തിരിക്കാൻ വയ്യട.

  15. ആദ്യം നോക്കിയപ്പോ 59 പേജ് ഉള്ളത് കൊണ്ട്‌ വല്ലാതെ സന്തോഷിച്ചു. വായിച്ചു നോക്കിയപ്പോൾ പെട്ടെന്ന് തീർന്നു പോയപോലെ. വളരെ നിരാശ തോന്നി വായിച്ചു കഴിഞ്ഞപ്പോൾ,വേറൊന്നും കൊണ്ടല്ല അടുത്ത ഭാഗത്തിനായി ഇനി കുറച്ച് കാത്തിരിക്കണമല്ലോ എന്നോര്‍ത്താണ്. അത്രക്ക് നന്നായിട്ടുണ്ട് ഈ ഭാഗം.

  16. നിറഞ്ഞ പേജ് പോലെ വായിച്ച് കഴിഞ്ഞപ്പോൾ മനസും നിറഞ്ഞു സഹോ..ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭാഗങ്ങൾ ആണ് ഇതെല്ലാം ..നന്ദുവിനെ പോലെ ദേവുവിനെ അടുത്തറിയാനുള്ള ഭാഗ്യം നമുക്കും കിട്ടി

  17. ഞാൻ ഗന്ധർവ്വൻ ❤️??

    ഹോ ഒരു നല്ല സിനിമ കണ്ടു കഴിഞ്ഞ ഫീൽ ❤️❤️❤️❤️❤️❤️

  18. കണ്ണൂക്കാരൻ

    ഈ പാർട്ട്‌ ആണ് ഏറ്റവും മികച്ചതെന്ന് തോന്നുന്നു, വളരെ നന്നായിട്ടുണ്ട് ഇത്രയും late ആക്കാതെ അടുത്ത പാർട്ട്‌ കിട്ടിയാൽ സന്തോഷം

  19. ??????????????? super

  20. നാടോടി

    നാണന്നയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല

  21. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്
    (അടുത്ത ഭാഗം പെട്ടന് പോരട്ടെ ഇത് ഒരു റിക്വസ്റ്റ് ആയി എടുക്കേണ്ട, ഭീഷണി ആണ് )

  22. വേട്ടക്കാരൻ

    വില്ലി ബ്രോ,കാത്തിരുന്നാലെന്താ വന്നപ്പോൾ
    അതിനുതക്കവണ്ണം ഉള്ളതും കൊണ്ടല്ലേ വന്നത്
    സൂപ്പർ,മനസ്സിൽ തലോലിക്കാൻ മനോഹരമായ
    ഒരുപാർട്ടും കൂടി.മറ്റൊന്നും പറയാനില്ല….

  23. അടിപൊളി, എത്രയും പേജ് വായിച്ചു തീർന്നതേ അറിഞ്ഞില്ല… so interesting…. waiting for next part…

  24. Uff poli ????Waiting for next part

  25. കുറച്ചു നാൾ കാത്തിരുന്നാലെന്താ കൈ നിറയെ പേജുകളുമായാണല്ലോ Villy bro വന്നത്. ഒരു പാടു സന്തോഷം. പ്രണയത്തിന്റെ മാന്ത്രികത വായനക്കാരന്റെ ഓരോ അണുവിലും പടർത്തുന്ന എഴുത്തും ശൈലിയും കൊണ്ട് bro ഞങ്ങളെ ഈ കഥയുടെ അടിമകളാക്കി മാറ്റി. ഇനി അടുത്ത ഭാഗവും നോക്കിയുള്ള കാത്തിരിപ്പാണ്, ഒരുപാടു പ്രതീക്ഷയോടെ……

    1. അടിപൊളിയാടോ. ഇനിയിപ്പോ ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      കഴിയുമെങ്കിൽ പെട്ടന്നുതന്നെ അടുത്ത ഭാഗവുമായി വരണം

      1. Rajeev.
        നന്ദി ഉണ്ട് ആശാനേ… അഭിപ്രായത്തിനു….. ഇനി ഉള്ള ഭാഗങ്ങൾ വേഗത്തിൽ ആക്കാൻ ശ്രമിക്കാം

  26. നന്നായിട്ടുണ്ട്. Waiting for next part

    1. നന്ദി priya???

  27. Dear Vishnu, ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്. ദേവൂനെ നന്ദു കൈവിടില്ല. പിന്നെ അമ്മയും ഏടത്തിയും ഉണ്ടല്ലോ. ചെറിയമ്മയും ദേവുവും കണ്ടുമുട്ടിയതും നന്നായിട്ടുണ്ട്. പക്ഷെ രാഘവൻ അവനെ വെറുതെ വിടരുത്. Waiting for next part
    Regards.

    1. വിഷ്ണു … പ്രതീക്ഷിക്കാത്ത സമയത്ത് വന്നതും…. പൊളിയാണ് .. എന്ത് രസാണന്ന് അറിയോ…. അടുത്ത പാർട്ടിൽ എന്തോ സങ്കടം വരുന്നത് പോലെ തോന്നുന്നു-. കാത്തിരിക്കുന്നു..

      1. Mj… ?

        നിങ്ങളുടെ അഭിപ്രായങ്ങൾ വായിക്കാൻ താമസം എടുത്തു. മാപ്പ്…

        എല്ലാം വായിച്ചു മനസ്സ് നിറഞ്ഞു….

        പിന്നെ… എത്ര സങ്കടം ഉണ്ടെങ്കിലും എല്ലാറ്റിനും അവസാനം ദൈവം നമുക്കായി സന്തോഷം ബാക്കി വക്കും bro… എല്ലാം നല്ലതിനല്ലേ ….

    2. Haridas.

      ഇനിയുള്ള പാർട്ടുകൾ ആണ് ഉടനെത്തും..
      ദേവുവിനെ നെഞ്ചിലെറ്റിയതിനും അഭിപ്രായങ്ങൾ തന്നു ഈ കഥയുടെ എഴുത്തിനു ഭാഗം ആകുന്നതിനും നന്ദി…

  28. അത്രക്കും മനോഹരം ആയിട്ടുണ്ട് ബ്രോ അവരുടെ പ്രണയം നിമിഷം അത്രക്കും മനോഹരം ആയിട്ടുണ്ട്… പിന്നേ എല്ലാ ഭാഗവും പോലെ ഇതും ഓരോ ഭാഗവും ഓരോ തലത്തിൽ കൊണ്ട് എത്തിച്ചതിന് നന്ദി.. ഇനി ഉള്ളത് അച്ഛൻ ഇല്ല എന്നത് പറയുക എന്നത്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    സ്‌നേഹത്തോടെ
    യദു

    1. യദുൽ…

      കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ എഴുതാൻ ഞാനും തയ്യാറാണ് bro…. നന്ദിയുണ്ട് . ദേവു വിനെയും നന്ദുവിനെയും ഏറ്റെടുത്തതിൽ

  29. മനോഹരം! പ്രണയത്തിന്റെ നിഷ്കളങ്കത അത്ര മികച്ച രീതിയിൽ ആണ് നിങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ ഭാഗങ്ങൾ തമ്മിലുള്ള ഇടവേള കൂടുന്നത് മാത്രം ആണ് പ്രശനം. ഓരോ തവണയും പഴയ ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വരുന്നു, അല്ലെങ്കിൽ ആ ഫ്‌ലോ കിട്ടില്ല. അധികം താമസിക്കാതെ അടുത്ത പാർട്ട് ഇടണേ..

    1. Jango.

      ആശാനേ… എല്ലാം എഴുതികുത്തി കുറിച്ച് വരാൻ ഉള്ള താമസം മാത്രമേ ഉള്ളു . എങ്കിലും മറ്റു ഭാഗങ്ങളെക്കാൾ അടുത്ത ഭാഗം അല്പം നേരത്തെ പ്രതീക്ഷിക്കാം

  30. വിഷ്ണു

    വില്ലി
    ആദ്യം തന്നെ ഒരു നന്നി ആണ് പറയാനുള്ളത് കാരണം ഇത്രയും പേജ് കൂട്ടി എഴുതിയതിന്…പിന്നെ ഇത് ബാക്കി മറ്റുള്ളതിനേക്കാലും നല്ലത് ആണോ എന്ന് എനിക്ക് അറിയില്ല കാരണം ഓരോ ഭാഗവും ഓരോ അനുഭവം ആണ് തരുന്നത് .തുടർന്ന് വായിക്കാൻ അതും നമ്മൾ അറിയാതെ തന്നെ ഫുൾ വയ്ച്ചു പോവുകയാണ്…ഇതിന്റെ ആദ്യം തന്ന അ ഫീൽ ഇതുവരെ വിട്ടു പോയിട്ടില്ല..തുടർന്ന് എഴുതുക…എനിക്ക് ഇൗ ഭാഗവും വളരെ അധികം ഇഷ്ടപ്പെട്ടു വില്ലി…. അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു….??

    1. വിഷ്ണു…. ???

      ഞാനും നന്ദിയിൽ തന്നെ തുടങ്ങട്ടെ.. ?

      ആദ്യഭാഗം മുതൽ ദേവുവിനെ ഏറ്റെടുത്തു എന്നറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ ഓരോരുത്തരുടെയും നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ ഒന്ന് തന്നെ ആണ് ഈ കഥയുടെ പിൻബലം .. അതുകൊണ്ട് തന്നെ തുടർന്നെഴുതുക തന്നെ ചെയ്യും ..

      ???????

Leave a Reply to Sparkling_spy Cancel reply

Your email address will not be published. Required fields are marked *