ദേവനന്ദ 8 [വില്ലി] 2270

ദേവനന്ദ 8

Devanandha Part 8 | Author : VilliPrevious Parts

 

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

 

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

 

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

 

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

 

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

 

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

 

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

The Author

വില്ലി

വില്ലി | Villi | www.kambistories.com

398 Comments

Add a Comment
  1. ബ്രോ… കഥ സൂപ്പർ ആയിട്ടുണ്ട്. കഥയിൽ പേജ് കൂടുതൽ ഉണ്ടല്ലോ എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി, പക്ഷെ അത് വായിച്ചു തീർന്നത് അറിഞ്ഞില്ല, ദേവുവിന്റെയും നന്ദുവിന്റേയും പ്രണയം അത് ഒരിക്കലും അവസാനിക്കാതെ തുടരട്ടെ. ബ്രോ, അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ ഇടാൻ ശ്രെമിക്കണം.

  2. Villy bro എനിക്ക് അദ്യം ഒരു പരാതിയെ പറയാനുള്ളൂ ഇത്ര wait ചെയ്തു ഈ ഭഗതിനുവേണ്ടി .
    എന്തു പറന്നാ ഞാൻ നിങ്ങളെ എന്റെ സന്തോഷം
    പ്രകടിപ്പിക്കേണ്ടത് .
    എനിക്ക് ഇപ്പൊ ഇതേ തരാൻ പറ്റൂ
    ഉമ്മ ഉമ്മ
    ?Kuttusan

  3. അടിപൊളി സൂപ്പർ പൊളി ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതും
    എന്താ പറയേണ്ടത് എന്ന് അറിയില്ല ഞാൻ ഇന്നലെ ആയിരുന്നു കഥ വായിച്ചു തുടങ്ങിയത് എല്ലാ പാർട്ടും വായിച്ചു കഴിഞ്ഞിട്ട് കമന്റ് ചെയ്യാം എന്ന് കരുതി ഇതിന്റെ ഫ്ലോയിൽ പെറ്റിട്ട്‌ എന്റെ പെണ്ണിനെ പോലും വിളിക്കാൻ പറ്റിയില്ല അത്രക്കും നന്നായിട്ടുണ്ട് ഇതിന്റെ ഫ്ലോയിൽ അങ്ങ്‌ ഇരുന്നു പോയി അടുത്ത പാർട്ടിന് വേണ്ടി ????? ???????

  4. ബ്രോ വളരെ നന്നായിട്ടുണ്ട്.
    ഇത്രേം പേജൊക്കെ എഴുതാമെങ്കിൽ കുറച്ച് ടൈം എടുത്തോളൂ.

    പിന്നെയൊരു suggestion ഉണ്ട്.
    പുതിയ പാർട്ട്‌ ഇട്ടില്ലെങ്കിലും കമന്റുകൾക്ക് ഒക്കെ reply കൊടുത്ത് കൂടെ ബ്രോ

    ഇടയ്ക്ക് വല്ല writer’s ബ്ലോക്ക് വന്നാലും കമന്റുകളിലെ suggestion ഒക്കെ കണ്ട് എന്തെങ്കിലും പുതിയ ഐഡിയ കിട്ടും. എഴുത്തിനും ഉപകാരം ആകും.

    1. എല്ലാ കമെന്റുകളും കാണുന്നുണ്ട്. Bro. റിപ്ലൈ തരാൻ time കിട്ടുന്നില്ല എന്നതാണ് സത്യം..

      രണ്ടു day ആയി നല്ല തിരക്കാണ്. എല്ലാം ഒന്ന് ഒതുങ്ങി free ആകാൻ കത്തിരിക്കയാണ്……

      ??????

  5. Villi bro..asadhyam bro..enna ezhuthaa
    Enna oru feela..thirakkilanennariyam enkilum orupad thamasipikathe adutha bagam tharanee..kathirikunnu..tym kittumbol kureshe ezhuthiya mathi..nammal wait cheytholam..adutha bhagathode devananda theeruvo? Thankalude oru comment kandathayi orkkunnu ini rand bagame ullunn angane entho.
    Anyway eagerly waiting for next part..
    All the best!

  6. നന്നായിട്ടുണ്ട് bro വായിച്ചു കഴിഞ്ഞത് കൂടി അറിഞ്ഞില്ല. ഇനിയും ഉണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി

  7. എന്നും കയറി നോക്കാറുണ്ട് ദേവനന്ദ പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്നു. കൂടുതൽ പേജ് കണ്ടപ്പോൾ കുറെയേറെ വായിക്കാമെന്നു കരുതി, പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ എന്നതെയുംപോലെ ഇന്നും തീർന്നത് അറിഞ്ഞില്ല… എന്തൊരു ഫീലിംഗ് ആണെന്നറിയോ… ഇനി അടുത്ത ഭാഗതിനായി ഇതുപോലെ കാത്തിരിക്കുന്നു. ❤️❤️❤️

  8. ഒരു അപേക്ഷയെ ഉള്ളു എത്രയും പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം കാത്തിരിക്കാൻ വയ്യ

  9. പ്രണയവും തുളുമ്പിയ ഭാഗം.

  10. ആദ്യ പാർട്ട് തെട്ട് വായിക്കുന്ന ഒരാൾ ആണ് ഞാൻ എപോഴും നോക്കും വളരെ താമസിച്ചാണ് എല്ലാ പാർട്ടും തുടരുന്നത് …….
    കഥയുടെ feel ഒന്നു കൊണ്ട് മാത്രം ആണ് തുടരുന്നതും ദേവനന്ദ എന്ന കഥ മനസിൽ അത്രക്കു മുറിവ് ഉണ്ടാക്കിയിട്ടുണ്ട്
    എല്ലാ ഭാഗങ്ങൾ പോലെ വളരെ മനോഹരം ആയിരുന്നു ഇത്തവണയും
    ദേവു മനസിൽ ഒരു നീറ്റൽ ആയിരുന്നു. ഇപ്പോൾ എല്ലാം മാറി
    ചെറിയ ഒരു Twist തേന്നുന്നത് ഇന്ന് നന്ദന്റെ അമ്മ പറഞ്ഞ വാക്കുകൾ ആണ് എന്തായാലും അടുത്ത പാർട്ട് വരാൻ ഞാൻ കാത്തിരിക്കും

  11. Adipoli bro feel good story

  12. വളരെയധികം ആഗ്രഹത്തോടെ കാത്തിരിക്കുന്ന storie ആണ് ഇത്‌ അതികം കാത്തിരിക്കാൻ വയ്യ next പാർട്ട്‌ കഴിയുന്നതും വേഗത്തിൽ എഴുതണം plsss

  13. Ejjathi feel mwone❤️
    Ishtayi valare adhikam
    Adutha partin vendi wait chyyunnu

  14. ഇജ്ജാതി ഫീൽ… ??? പെട്ടന്ന് അടുത്ത പാർട്ട്‌ കൂടി ഇടണേ ബ്രോ ..

  15. ചണ്ഡാളൻ

    വിഷ്‌ണു അത് പൊളിയാണ്

  16. Machane polichu….
    Next Part….
    Fast….

  17. Abhimanyu

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. Valare adhikam nannayitt und
    Pakshe ini vaikippikkathe adutha bhagam ethikkum ennu vijarikkunnu❣️❣️❣️

  19. അപ്പൂട്ടൻ

    ലേറ്റായി വന്നെങ്കിലും ലേറ്റസ്റ്റായി വന്നു ദേവനന്ദ യുമായി ഞങ്ങളുടെ പ്രിയപ്പെട്ട വില്ലി എന്ന വിഷ്ണു. അടിപൊളി എന്ന് പറഞ്ഞാൽ അത് ഒരു അധികപ്പറ്റ് ആകും ഇത് അതിനുമപ്പുറം. അങ്ങനെ എന്തെങ്കിലും ഒരു വാക്ക് കണ്ടുപിടിച്ചിട്ടുണ്ട് എങ്കിൽ അത് തന്നെ പറയേണ്ടിവരും. പ്രണയലീലകൾ കൊണ്ട് ആറാടുകയായിരുന്നു ഈ എപ്പിസോഡ്. വർണ്ണിക്കുവാൻ വാക്കുകളില്ല. അടുത്ത ഭാഗത്തിനായി ഇനി എത്ര നാൾ കാത്തിരിക്കണം. അതാണ് സഹിക്കാൻ പറ്റാത്തത്. ഇനിയെങ്കിലും ലേറ്റ് ആക്കാതെ നോക്കണേ. അങ്ങേയ്ക്ക് ഒരായിരം ആശംസകളോടെ അപ്പൂട്ടൻ…

  20. വൈശാഖ്

    സഹോദരാ ഒരു നല്ല കഥ സമ്മാനിച്ചതിന് നന്ദി, ഇനി ഇതിന്റെ അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിക്യണം എന്ന് ഓർക്കുമ്പോൾ ആണ് വിഷമം. പിന്നെ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടാലോ…….
    അടുത്ത ഭാഗം വേഗം തന്നെ എഴുതുക. ഈശ്വരൻ അനുഗ്രഹിക്കയട്ടെ…

  21. Story its very good please continue…….

  22. മനോഹരം.. ആരും ആഗ്രഹിച്ചു പോവും ദേവുവിനെ പോലെ ഒരാളുടെ സ്നേഹം അനുഭവിക്കാൻ… വളരെ മനോഹരമായി ദേവനന്ദമാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച താങ്കൾക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല… കാത്തിരിപ്പിന്റെ ആ ഒരു pain അത് ഒരു സുഖം തന്നെയാണ്.. പക്ഷെ വല്ലാതെ വേദനിപ്പിക്കാതെ ഉടനെ തന്നെ അടുത്ത ഭാഗവും പ്രസിദ്ധീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…

    Dani.

  23. മരണ മാസ്സ് എന്ത് പറയണം എന്ന് അറിയില്ല love u macha

  24. Adutathi eni anani broo
    Waiting for that…

  25. ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എല്ലാ ഭാഗങ്ങളും ഹൃദയ സ്പർശി തന്നെ. വലിയ ഇടവേളകൾ ഉണ്ടാകരുത് എന്ന് അപേക്ഷ.

  26. Ee bagavum adipoli ayi bro… Adutha bhagam upload cheyan orupad kalathamasam varutharuth enna apeksha mathrame ollu.. With lots of love: Abhi

  27. ?സോൾമേറ്റ്?

    ഈ കഥയെ കുറിച് ഇന്നലെ ഓർത്തതാ, എന്തായാലും വന്നല്ലോ, അടിപൊളി ആണ് വില്ലി ബ്രോ, പലരും പലതും പറയും അതൊക്കെ അതിലെ വിട് എന്നിട്ട് നമുക്കൊക്കെ വേണ്ടി അടുത്ത ഭാഗം പെട്ടെന്ന് എഴുതു,

    പിന്നെ രവികൃഷ്ണ താങ്കൾക് ഇത് പോലെ ഒരു 59 page കഥ എഴുതാൻ സാധിക്കുമോ? ആദ്യം സ്വയം മനസിലാക്കിയിട്ട് വിമർശിക്കാൻ ഇറങ്ങു, അപ്പൊ ശരി bro

  28. വില്ലി….
    ഇൗ ഭാഗവും അതിമനോഹരം…..അടിപൊളി ആയിട്ടുണ്ട്…
    പിന്നെ vimarshakanod പോവാൻ പറ മുത്തെ……
    ഇജ്ജ് എഴുതി പൊളിക്ക്‌…..എന്നെ പോലെ കുറെ പേര് ഉണ്ട്….. മചൻെറ കഥ കാത്തു നിക്കുനവർ…..

    anyway…
    go ahead…..
    ????

  29. Negetive comments idunavarude sredhayku, especially ravi krishna
    Vayikan thalparyam illenghil vayikathirukuya.
    Ee websitil kadha vayikan varunavar ellarum kadi ilaki varunavar alla. Ishtampole porn sites available aanu athIl kayari kuthu kaanu thaanggale pole ullavar.
    Alathe veruthe vimarshikan nikaruthu.
    Njn innu otta divasam kondu muyuvan partum vayichu theertha aalanu.
    Ithrayum manoharamayi eyuthan kayivulavare anumodhikanam enonum parayunila enghilum vimarshikaruthu.
    Ithil comment aayathu kondu thankallu kollam alathe ennepole ezhuthine snehikuvarude kanmunnil vechu immathiri prokkitharam paranjal adichu kannu polikum.

    Villi bro go ahead
    Katta support

  30. എവിടായിരുന്നു ബ്രോ…..പ്രതീക്ഷിക്കാത്ത നേരത്ത് ആണ് വന്നെ….

Leave a Reply

Your email address will not be published. Required fields are marked *