ദേവനന്ദ 8 [വില്ലി] 2269

ദേവനന്ദ 8

Devanandha Part 8 | Author : VilliPrevious Parts

 

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

 

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

 

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

 

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

 

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

 

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

 

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

The Author

വില്ലി

വില്ലി | Villi | www.kambistories.com

398 Comments

Add a Comment
  1. പ്രണയ നിമിഷങ്ങൾ സൂപ്പർ ആയി എഴുതുന്ന കഥാകാരിൽ മുന്നിൽ തന്നെ നില്കും നിങ്ങൾ ദേവാനന്ദയിലൂടെ.

    പ്രണയത്തിന്റെ പല തലങ്ങളും സ്നേഹമാകട്ടെ കാമമാകട്ടെ കരുതലാവട്ടെ എല്ലാം സൂപ്പർ.

    അടുത്ത ഭാഗം എന്ന് വരും എന്ന് അറിയാൻ എല്ലാരേം പോലെ ഞാനും കാത്തിരിക്കുന്നു.

    സസ്നേഹം
    അച്ചു❤️

  2. Ente bro oru rakshem illa pwoli.. next part eppo varam? ❤️❤️❤️

  3. വിഷ്ണു മാടമ്പള്ളി

    ഈ പാർട്ട്‌ വായിച്ചു പകുതിക്ക് നിർത്തേണ്ടി വന്നു, ചെറിയ തിരക്ക് കാരണം ഇന്നാണ് ബാക്കി വായിച്ചത്

    അവസാന പേജുകൾ കെരളലിയിപ്പിക്കുന്നതായിരുന്നു

    എന്നാലും ഒരു കാര്യം ബാക്കിയുണ്ടല്ലോ —- ദേവു എങ്ങനെ ഹോട്ടൽ മുറിയിൽ എത്തി എന്നത് ?

    ഇനിയെങ്ങാനും എന്റെ മറവിയോ വായിക്കാൻ വിട്ടുപോയതോ ആണെങ്കിൽ ക്ഷമ ചോദിക്കുന്നു

    അതിനു എന്നെ മാത്രം പറഞ്ഞിട്ടും കാര്യം ഇല്ല ഓണം വിഷു സംക്രാന്തി എന്ന് പറയുന്നപോലെ കൊല്ലത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം അല്ലെ ആളെ കാണാൻ കിട്ടുള്ളു, ഇതിന്റെ പാർട്ട്‌ 5 വരെ ഞാൻ മാസങ്ങൾക്കു മുമ്പാണ് വായിച്ചത് ഒരുപക്ഷെ കഴിഞ്ഞ വർഷം അപ്പൊ കഥ മറക്കുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ലല്ലോ

    ഇടക്കൊക്കെ കേറിനോക്കുമായിരുന്നു പിന്നെ നോക്കാതായി, ഇപ്പൊ അടുത്താണ് ബാക്കി കാണാൻ ഇടയായത് മുഴുവൻ വായിച്ചു ഇഷ്‌ടായി ഒത്തിരി ഇഷ്ടായി

    ഇനി അതികം വൈകില്ല എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു

    ❤️സ്നേഹത്തോടെ ❤️
    വിഷ്ണു മാടമ്പള്ളി

  4. വില്ലി അടുത്ത പാർട്ട്‌ എപ്പോഴാ അപ്‌ലോഡ് ചെയ്യുന്നത്

    1. കുറച്ചു ദിവസം.. correct ഡേറ്റ് പറയാൻ കഴിയില്ല bro.. അല്പം ജോലി തിരക്കുണ്ട്

  5. മുത്തേ എന്തായി

    1. ആയി വരുന്നു … bro…

  6. ദേവു നന്ദുവിന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ഭാഗം മാത്രമായി ഇപ്പോൾ എത്ര തവണ വായിച്ചു എന്നറിയില്ല.
    ഇനിയും ഇത് പോലുള്ള വൈകാരിക മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്നു.

  7. Status എന്തായി ബ്രോ.
    എഴുതി തുടങ്ങിയോ

  8. Bro….
    Next part ready ayyo….?

  9. bro onnum parayan vakukal ella otta eripil motham vayichu vallatha feel ayi namikunu ningade kayil ulla bhavaneye best wishes

  10. ബാക്കി വായിക്കാൻ വെയിറ്റ് ചെയ്യണോ അതോ അവസാനിപ്പിക്കാമോ..

  11. വില്ലി പെട്ടന്ന് തരണേ

  12. Nxt part vegam thado…

  13. ചെകുത്താൻ ലാസർ

    ഇനി അടുത്ത ഭാഗം അടുത്ത മാസം ആണോ ബ്രോ . പെട്ടെന്ന് പെട്ടെന്ന് തനെ എഴുതാൻ nok ബ്രോ. സ്റ്റോറി പോളി ആണ്.പേജും കൂടുതൽ ആകി തന്നെ ezhuthitund. ഇത് പോലെ തനെ അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു .

  14. വില്ലി ബ്രോ/സിസ്,

    ഭാര്യ-ഭർതൃ വർണന എന്നതിലുപരി ഒരു കാമുകി-കാമുക ബന്ധമായാണ് ഈ ഭാഗം എന്നിൽ തോനിപ്പിച്ചത്.എന്തായാലും അതിമഹോഹരം.

    വൈകി വന്ന വസന്തം(ഈ ഭാഗം) അതിന്റെ തീവ്രത നഷ്ട്ട പെടുത്താതെ തന്നെ എന്റെ ഉള്ളിൽ പെയ്തിറങ്ങി

    കഥ എഴുതുന്നതിന്റെ സ്റ്റാറ്റസ് പങ്കു വായിച്ചാൽ വായനക്കാർക് ഒരു തൃപ്തി എന്നതിലുപരി എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം വർധിക്കും(ഹർഷേട്ടനെ പോലെ)

    താരതമ്യ പെടുത്തുന്നു എന്ന് തോന്നരുത്, എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളോ, അതിനുള്ള സ്വാതന്ത്ര്യം ദേവനാതനയുടെ വായനക്കാർക് ഉണ്ടെന്നു വിശ്വസിക്കുന്നു.

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്…..

    സസ്നേഹം
    അച്ചു❤️

  15. വില്ലി ബ്രോ/സിസ്,

    ഭാര്യ-ഭർതൃ വർണന എന്നതിലുപരി ഒരു കാമുകി-കാമുക ബന്ധമായാണ് ഈ ഭാഗം എന്നിൽ തോനിപ്പിച്ചത്.എന്തായാലും അതിമഹോഹരം.

    വൈകി വന്ന വസന്തം(ഈ ഭാഗം) അതിന്റെ തീവ്രത നഷ്ട്ട പെടുത്താതെ തന്നെ എന്റെ ഉള്ളിൽ പെയ്തിറങ്ങി

    കഥ എഴുതുന്നതിന്റെ സ്റ്റാറ്റസ് പങ്കു വായിച്ചാൽ വായനക്കാർക് ഒരു തൃപ്തി എന്നതിലുപരി എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം വർധിക്കും(ഹരീഷേട്ടനെ പോലെ)

    താരതമ്യ പെടുത്തുന്നു എന്ന് തോന്നരുത്, എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളോ, അതിനുള്ള സ്വാതന്ത്ര്യം ദേവനാതനയുടെ വായനക്കാർക് ഉണ്ടെന്നു വിശ്വസിക്കുന്നു.

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്…..

    സസ്നേഹം
    അച്ചു❤️

  16. എഴുതി തുടങ്ങിയോ ബ്രോ?

  17. Adutha bagathinayi waiting.vegam idane

  18. Ee kadhakku njan adict ayi ee kadha thudarnu konde irikuka pls

  19. വില്ലി അടുത്ത ഭാഗം പെട്ടന്ന് വരുമോ

  20. അഭിനവ്‌

    അതിമനോഹരമായ ഒരു ഭാഗം.വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  21. Hyder Marakkar

    Valare mikacha oru bhagam❤️

  22. കഥയുടെ മികവ് വായനക്കാരുടെ മനസിഗാവസ്ഥ പോലിരിക്കും ഉൾക്കൊള്ളുന്നത് ഒന്ന് ഉറപ്പിച്ചു പറയാൻ പറ്റും ഇതുവരെവയ്ച്ച ഓരോ ഭാഗവും വായനക്കാരുടെ മനസ്സിൽ യിതിനൊരു ചിത്രം രൂപം കൊള്ളിച്ചു ആസ്വദിക്കാൻ പോണതുതന്നായിരുന്നു ഇനിയും അതു എല്ലാ കഥയിലും നിലനിൽക്കട്ടെ ബാക്കി ഉടനെ ഇടാൻ ശ്രെമിക്കണേ

  23. I am waiting vagim vaa

  24. Bro…
    I am waiting next part……..?

  25. ബ്രോ കാര്യം കമ്പി സ്റ്റോറി വയ്ക്കാൻ വേണ്ടിയാണ് ഈ സൈറ്റിൽ വന്നതെങ്കിലും… ഈ സ്റ്റോറി വായിച്ചപ്പോൾ പിന്നീടങ്ങോട്ട് ഈ സ്റ്റോറിയുടെ കടുത്ത ആരാധകൻ ആയി മാറി ബ്രോ ചെറിയ ഒരു റിക്വസ്റ്റ് ഉണ്ട് ഈ സ്റ്റോറി മറ്റുള്ള ഗ്രൂപ്പുകളിലും മറ്റ് ഫ്രണ്ട്സിനും ഫോർവേഡ് ചെയ്യുന്നുണ്ട്അതുകൊണ്ടുതന്നെ ഈ പാർട്ടിയിൽ വന്ന ലൈംഗിക ചുവയുള്ള ഭാഗം പോലുള്ളവ പരമാവധി ഒഴിവാക്കുവാൻ ശ്രമിക്കുമല്ലോ കഥ അതിഗംഭീരം ആയിട്ടുണ്ട്..

    1. Bro. അടുത്ത ഭാഗത്തു അല്പം കമ്പി ഉള്കൊള്ളിക്കുന്നുണ്ട് bro…. മുൻകൂട്ടി പറയുകയാണ്…

      അതു ഒഴുവാക്കി അയക്കാൻ ശ്രമിക്കു…

      ഈ കഥക്കു അല്പം സ്വല്പം കമ്പി ആവശ്യമായി വരും.
      വായിച്ചതിനു ശേഷം മാത്രം അയക്കാൻ ശ്രമിക്കും എന്ന് കരുതുന്നു….

      നന്ദി ??

      1. ബ്രോ ഈ കഥയിൽ സെക്സിന്റെ ആവശ്യമില്ല… അവരുടെ പരസ്പരം സ്നേഹം തന്നെയാണ് നല്ലത്… പ്ലീസ് പറ്റുമെങ്കിൽ ഒഴിവാക്കാൻ നോക്കൂ ??. അടുത്ത പാർട്ട് വേഗം തന്നെ തരണം..

        1. കമ്പി എന്ന് പറയുമ്പോൾ അത് മോശം ആയി കാണേണ്ട കാര്യമില്ല.

          നല്ല പ്രണയ ബന്ധത്തിൽ സെക്‌സിന് നല്ല പ്രാധാന്യം ഉണ്ട്.

          കമ്പിക്ക് വേണ്ടി മനഃപൂർവം സന്ദർഭങ്ങൾ ഉണ്ടാക്കുമ്പോഴാണ് അത് മുഴച്ച് നിൽക്കുന്നത്.

          Ne-Na യുടെ കഥകൾ ഒക്കെ വായിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കമ്പി ഉണ്ട് എന്നാലും അത് വളരെ കുറച്ച് അതും അത്യാവശ്യത്തിന് മാത്രം, കഥയുടെ ആവശ്യകത അനുസരിച്ച്. പൊതുവെ കമ്പി ഇല്ലാതെ പോകുന്ന കഥയിൽ അത് ഉൾപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അനുഭൂതി, അത് കാമം മാത്രമല്ല. പ്രണയത്തിന്റെ വേറൊരു തലത്തിലേക്ക് നമ്മൾ എത്തുകയാണ്. പ്രണയത്തിന് ഒരു പൂർണ്ണത കൈ വരികയാണ്.

          രതിശലഭങ്ങളും കണ്ണന്റെ അനുപമയും ഒക്കെ കമ്പി വായിക്കുമ്പോഴും പ്രണയം തന്നെയാണ് തോന്നുന്നത്. പക്ഷെ അതിന്റെ തന്നെ വേറെ ഒരു വൈകാരിക തലത്തിൽ.

          Sex നെ Love Making എന്നും പറയുമല്ലോ.

      2. Sharath pattambi

        Bro super story aanu.
        Oru preshnam maathre ollu. Oru part kazhinj adutha part veraan vendi Kure wait cheyyanam..
        Pettann next part verum enna pratheekshayod koodii.

        Sharath Pattambi

      3. വിഷ്ണു മാടമ്പള്ളി

        Villi bro അത് ഞാനും ചോദിക്കാൻ ഇരുന്നതാണ് ഈ കഥ വായിച്ചു ഈ പാർട്ട്‌ വരെ ഒരു തരി പോലും കമ്പി ഞാൻ കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ ആശ്ചര്യം ഉളവാക്കുന്ന ഒന്നാണ് അത്

        ങേ..! ഇതെന്ത് മറിമായം. എന്നാണ് ആദ്യം തോന്നിയത് എങ്കിലും അത് അവിടെ അനുയോജ്യമായ ഒന്നായിരുന്നു എന്ന് പിന്നെ തോന്നി

        Tony stark bro പറഞ്ഞത്തിനോട് ഞാൻ തീർത്തും യോചിക്കുന്നു കഥയുടെ സന്ദര്ഭത്തിനനുസരിച്ചു അല്പം കമ്പി ആവശ്യമാണ്‌

        നല്ല പ്രണയബന്ധത്തിൽ സെക്സിനു വളരെ പ്രാധാന്യം ഉണ്ട് (കോപ്പി കോപ്പി ?)

        പ്രണയത്തിൽ സാഗർ കോട്ടപ്പുറം, ne-na, jo, kannan, നന്ദൻ, villi ഇവരൊക്കെ തന്നെയാണ് എന്റെയും ഇഷ്ട എഴുത്തുകാർ

        Harshan ന്റെ അപാരിചിതൻ ഇതുവരെ വായിക്കാൻ ഒത്തില്ല അതുകൊണ്ടാണ് ഉൾപ്പെടുത്താത്തത് (നല്ല കഥയാണെന്ന് കേട്ടു)

        Villi bro, next part ന് കട്ട waiting ആണേ……

  26. Hi Villi
    Kadha nannayitund. Oro bhagangal vayichathu 2 divasam kondanu.athil ninnu onnu manasilayi oro bhagangangalum ezhuthan thamasikunnu ennu. Adutha bhagangal ezhuthumbol kurachu kooduthal pagukal ulpeduthiyal kollamayirunnu.

  27. ദേവൂട്ടിയെ ഇനി മുതൽ ആ വീട്ടിലെ അംഗം ആയിട്ട് തന്നെ കാണണം.
    അമ്മയും ഏടത്തിയും ഒക്കെ നന്ദുവിനെ കളിയാക്കുന്ന പോലെ അവന്റെ കാര്യം പറഞ്ഞ് ദേവുവിനെയും കളിയാക്കണം.
    ഒന്നുമില്ലേലും മിണ്ടാപ്പൂച്ച ആയി നടന്നിട്ട് ഇത്രേം ഒക്കെ ഒപ്പിച്ചവൾ അല്ലേ.

    അവനെ വായി നോക്കാൻ വേണ്ടി ക്രിക്കറ്റ് കാണാൻ വന്നിരുന്ന കഥയൊക്കെ വീട്ടുകാരും അറിയട്ടെ.

    ഇതൊക്കെ പറഞ്ഞ് കളിയാക്കാൻ പോലും ആരുമില്ലെങ്കിൽ പിന്നെ എന്ത് ജീവിതം.

    പിന്നെ അന്നത്തെ ഹോട്ടലിൽ ഉണ്ടായ സംഭവം ഇപ്പോഴും രഹസ്യം ആണ്.

  28. എല്ലാം ഭാഗവും ഒറ്റ ഇരുപ്പിന് അങ് വായിച്ചു തീർത്തു…❤️

    എന്തോ വല്ലാത്തൊരു അനുഭൂതി… അടുത്ത ഭാഗങ്ങൾ വേഗം എഴുത്തു…?

    1. വില്ലി Malayalamkambhikathakal.xyz എന്ന സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ് ഞാൻ. കുറച്ച് ആഴ്ചകളായി സൈറ്റ് ബ്ലോക്ക് ആയി കിടക്കുകയാണ്. അതുകൊണ്ട് തന്നെ “കണ്ണൻ്റെഅനുപമ”& “അനുപല്ലവി” എന്നി കഥകൾ മുഴുവൻ ആയി വായിക്കാൻ സാധിച്ചില്ല. ആ കഥ ഈ സൈറ്റിൽ ഇടണമെന്ന് അറിയിക്കുന്നു. അതോടൊപ്പം തന്നെ ഉഗ്രനായി പോകുന്ന ഈ കഥയുടെ ബാക്കിഭാഗവും

  29. MR. കിംഗ് ലയർ

    വീണ്ടും ഒരു അതിമനോഹരമായ ഭാഗം കൂടി. ആശംസകൾ സഹോ. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

Leave a Reply to Ramshu Cancel reply

Your email address will not be published. Required fields are marked *