ദേവനന്ദ 8
Devanandha Part 8 | Author : Villi | Previous Parts
ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ. എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു. ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.
*******…. ——… ****——-********
” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”
കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..
” ദേ…ചെക്കാ…. മിണ്ടാതെ ഇരുന്നോ….. ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ. ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”
നല്ല ചൂടിലാണ് ഏടത്തി.
” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്? ആരെ കാണാനാ പോലും? ആ ബൈക്ക് വിൽക്കാം എന്നാ ഏട്ടൻ പറഞ്ഞത്… ”
” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”
” പിന്നെ പറയാതെ … നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ. ….. ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”
അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്… പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി. ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.
കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….
Villi next part aduthanne idumoooo.. waiting
മച്ചാനെ ബാക്കി എപ്പോ വരും
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാ പെട്ടന്ന് പോസ്റ്റ് ചെയ്യണേ ബ്രോ
ഒരു date എങ്കിലും പറ വില്ലി
Vishnu bro
Oru comment sectionil ninnanu Naan ee story name kanunnath
Veritta reethiyil ulla ezhuth orupad ishtappettu
Kadhayude aadhyabhagangalil dhevuvinodulla verupp pathiye pathiye pranayathilekk vazhi marunnath valare thanmayathode ezhuthi
Vishwasiniyamam vidhathi ath avatharipikan thangalk kayinju
Orupad ishtapetta kadhakakil onnanu enik ippol ithum
Orupaad thirakk kootti ezhuthi avasanipikathe ithe reethiyil munnott pokuka
Dhevaneyum dhevuvinteyum pranayam vayich mathiyayilla
Kurach partkukal koodi ezhuthamo
Waiting for next part
By
Ajay
ബ്രോ അടുത്ത ഭാഗത്തിന് കാത്തിരുന്നു മടുത്തു … Pleas ……
Bro adutha part enaan
ഞങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ വില്ലി
അപ്ഡേറ്റ് എങ്കിലും തായോ
പ്രദീക്ഷയോടെ
അച്ചു
കാത്തിരിക്കുന്നു ഓരോ ദിവസവും ഇവിടെ വന്നു നോക്കും നിന്റെ ഒരു കമന്റ് ഉണ്ടോ എന്ന്
Brooo….wait cheeyth maduthhuu
Reply enikum thannuude…
what about the next part?
great job 🙂 i like the way of the presentation.its thrilling exiting and its feels like we are in the story like the characters
.its beautiful man. nice!
ബ്രോ ഞാൻ പരമാവധി ക്ഷമയോടെ കാത്തിരിക്കുന്ന പരിപാടി ആണ്. എങ്ങനെയെങ്കിലും എഴുതിയ വരെ പോസ്ട് ചെയ്തൂടെ……. അതിമനോഹരമായ കഥയുടെ അടുത്ത ഭാഗത്തിനാ്യ് കഠിനമായ് കാത്തിരിപ്പാണ്……??
വില്ലി ബ്രോ എവിടെയാ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.
എവിടെയാണ് ബ്രോ കാണാനില്ലല്ലോ ദിവസവും വന്നു നോക്കും നെക്സ്റ്റ് പാർട്ട് വന്നോ എന്ന് കാത്തിരിക്കുന്നു………. ❤️❤️
കാത്തിരുന്നു കാത്തിരുന്നു???………….
വില്ലി ഒരു വിവരവും ഇല്ലല്ലോ ബ്രോ…
Bro kure ayille adutha part eppol varum
Next part epzha bro. Pettanu undavumo
വില്ലി അടുത്തഭാഗത്തിനായി കാത്തിരിക്കുവാ, പെട്ടന്ന് വരുമോ…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വില്ലിയേ… കൂയി…..
ഒരു റിപ്ലേ എങ്കിലും താടോ.
എന്നും കേറി നോക്കും 9th പാർട്ട് വന്നിട്ടുണ്ടോ എന്നു. അടുത്ത പാർട്ട് എന്നു തരും ബ്രോ…?
വില്ലി .
എന്തായി ..എവിടെ വരെ ആയി..വല്ലോം നടക്കോ..
കാത്തിരിക്കാണ് ട്ടോ ചങ്കേ ഒന്ന് വേഗം പോസറ്റ് ചെയ്യണേ…
കഥ നല്ല കിണ്ണം കാച്ചിയ സ്റ്റൈൽ..കട്ട സപ്പോർട്ട് ..ഇടം വലം നോക്കാതെ എഴുതിക്കോ.
എന്ന് ഒരു കൊച്ചു കഥാസ്നേഹി.
Adutha part eppo tharum…….
Broi bhaki avde katta waiting anu
എന്റെ പൊന്ന് വില്ലി ബ്രോ ഒന്നും പറയാൻ ഇല്ല വേറെ ലെവൽ.കഴിഞ്ഞ പാർട്ടിൽ ഒക്കെ എനിക്ക് അൽപ്പം നീരസം ഉണ്ടായിരുന്നു കാരണം പറയേണ്ട കാര്യം പറയാതെ എല്ലാരും വിഴുങ്ങുന്നു അങ്ങെനെ കൊറേ സീൻസ്.പക്ഷെ ഈ പാർട് കിടു ആണ് എല്ലാം എല്ലാരോടും തുറന്ന് പറഞ്ഞ് എല്ലാ സീൻസും അടിപൊളി.അവരുടെ അവർ മാത്രമുള്ള നിമിഷങ്ങളും സൂപ്പർ ആയിരുന്നു.ചുംബനങ്ങളും അതുപോലെയുള്ള അൽപ്പം കുസൃതികളും അൽപ്പം കൂടെ നേരത്തെ ആവമായിരുന്നു എന്ന് തോന്നി പക്ഷെ അതെല്ലാം അവസാനം വളരെ മനോഹരമായി തന്നെ അവസാനിച്ചു.
ഇനി ഒരു അപേക്ഷ ഉണ്ട് സീരിയസ് ആയിട്ടുള്ള ഭാഗങ്ങൾ ഒക്കെ അവിടെ നിക്കട്ടെ.അവർ പരസ്പ്പരം ഒന്നിച്ചല്ലോ നന്ദുവിന്റെ വീട്ടുകാർക്കും അറിഞ്ഞു അവർക്കും പൂർണ്ണ സമ്മതം.ഇനി അവർ പൂമ്പാറ്റകൾ പോലെ പ്രേമിച്ചു നടക്കട്ടെ അൽപ്പം അത് പക്ഷെ ഒന്ന് പറഞ്ഞു അടുത്തതിന് കരയാൻ അല്ല എല്ലാം മറന്ന് അവരുടേത് മാത്രമായുള്ള ലോകം (sex അല്ല).പരസ്പരം കൊഞ്ചിച്ചും സ്നേഹിച്ചും ഇടക്ക് നല്ല ചൂട്ചുംബനങ്ങൾ കൈമാറിയും ഞങ്ങളുടെ നന്ദുവും ദേവുവും അവർ രുചിച്ചു നോക്കാതെ പ്രണയത്തിന്റെ പുതിയ അതിരുകൾ തേടി യാത്രയാവട്ടെ…❤️❤️❤️
സ്നേഹപൂർവ്വം സാജിർ???
വില്ലി ബ്രോ എന്തായി വല്ലതും നടക്കുവോ…?
Bro ennan adutha part
എന്നും കേറി നോക്കും ദേവനന്ദ9നായ്……
ഈ മാസം അവസാനത്തിനു മുൻപ് കാണുമോ?????
മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ് അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
https://kambistories.com/manapporvammalathe-1/
Firt part
ബ്രോ എല്ലാ കമന്റ് ബോക്സിലും എന്തിനാണ് ഇത് തന്നെ ഇടുന്നത്
Super story