ദേവനന്ദ 8
Devanandha Part 8 | Author : Villi | Previous Parts
ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ. എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു. ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.
*******…. ——… ****——-********
” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”
കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..
” ദേ…ചെക്കാ…. മിണ്ടാതെ ഇരുന്നോ….. ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ. ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”
നല്ല ചൂടിലാണ് ഏടത്തി.
” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്? ആരെ കാണാനാ പോലും? ആ ബൈക്ക് വിൽക്കാം എന്നാ ഏട്ടൻ പറഞ്ഞത്… ”
” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”
” പിന്നെ പറയാതെ … നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ. ….. ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”
അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്… പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി. ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.
കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….
വില്ലി ബ്രോ
ന്താണ് നമ്മുടെ കഥയുടെ സ്റ്റാറ്റസ്????
എഴുതി തീരാറായോ???
കാത്തിരിപ്പ് നീണ്ടു പോവണല്ലോ??? ?
അച്ചു
അച്ചു ബ്രോ. ഒരുപാട് താമസിച്ചു എന്നറിയാം.. എങ്കിൽ പിന്നെ മുഴുവനായും തീർക്കാം എന്നാണ് വിചാരിക്കുന്നത്…
മനസ്സിൽ ഉള്ളതെല്ലാം പകുതിയിൽ അധികം.എഴുതി തീർത്തു…. ഇനി അല്പം കൂടി….
അടുത്ത ഭാഗത്തോടെ കഥ തീരുമോ????
അരുത് തീർക്കരുത് എന്നു ആഗ്രഹിക്കുന്നു
ന്തായാലും കാത്തിരുന്നു!!! ഇനിയും കാത്തിരിക്കും നീ വിശദായി തന്നെ എഴുതിക്കോ❤️
With love
അച്ചു❤️
കാര്യം കട്ട വെയിറ്റിംഗാണ് പക്ഷെ കമന്റ് ഇടുന്നതുപോലെ എളുപ്പം അല്ലാ എഴുതുന്നത് എന്ന് അറിയാം അതുകൊണ്ട് സമയം എടുത്താണങ്കിലും ഇട്ടാൽ മതി പിന്നെ ഇടക്ക് update ചെയാതാൽ നന്നായിരുന്നു കാരണം publish ചെയ്തിട്ട് ഇത്ര നാളായിട്ടും ഇവിടെ വന്നു നോക്കുന്നവർ ഒരുപാട് ഉണ്ട് update നായി
പൊന്നു സുഹൃത്തേ ഇത് എപ്പോഴാ ഒന്ന് എത്തുക
Waiting bro
Villy oru Masam kazhinju.. Eni eppazha… Onnu ayakku bro… Aakamsha thangan pattanillatta
വില്ലി,
ഇൗ വീക് തന്നെ കാണുവോ അടുത്ത part..
Nxt parts katta waiting ???
പെട്ടന്ന് വരും bro
ബ്രോ ഇത് പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി katta waiting ബ്രോ
ഇത് കേൾക്കാൻ തുടങ്ങിട്ട് കുറെ ആയല്ലോ ബ്രോ ഈ അടുത്ത saturday ക്ക് ഉള്ളിൽ വരുമോ 20 ജൂൺ നു ഉള്ളിൽ
Villy bro adutha part onn pettan id one month aayi kathirikkunnu?
Ponnu bro onum vegam aduthath tharamooo
Eniy wait cheyan vayyaaa
Bro എഴുതിക്കൊണ്ടിരിക്കയാണ്…. ഉടനെ എത്തും…
Arohiyum ദേവനന്ദ ഉം reallove എന്നാ ഗ്രൂപ്പിൽ arunsudha ennoral ezhuthi ittittundu… വര്ണതുലികയിലേത് അവൻ റിമോവ് ചെയ്തെന്നു തോനുന്നു…
ഞാനും കണ്ടിരുന്നു bro.. നന്ദി.
Next പാർട്ടിനായി കാത്തിരിക്കുന്നു bro…
ഒരാളുടെ സൃഷ്ടി പകർത്തി അതിൽ തന്റെ കൈയൊപ്പ് ചേർത്തുന്ന അവനെയൊക്കെ?
ആഞ്ജനേയാ?……
വില്ലി ബ്രോ ഞങ്ങൾ കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായ്….
അച്ചു
ഉടനെ തന്നെ ഉണ്ടാകും അടുത്ത ഭാഗം. Bro. ഈ ഭാഗം എഴുതി പൂർത്തിയാക്കുക എന്നതിപ്പോൾ എന്റെ ഒരു ആവേശം ആയി മാറിയിരിക്കുന്നു.
അതറിഞ്ഞതിൽ സന്തോഷം!!!! ന്തായാലും ഇനി അതികം വൈകില്ലലോ?
Villy Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
Still waiting…
അവൻ FB ഗ്രൂപ്പിൽ നിന്നും പോസ്റ്റ് ചെയ്ത രണ്ട് പാർട്ടും റിമൂവ് ചെയ്തെന്ന് തോന്നുന്നു ബ്രോ, ഞാൻ നോക്കിയിട്ടും ഇപ്പൊൾ കാണുന്നില്ല
വില്ലി ബ്രോ ഒരു സംശയം Arun Sudha എന്ന പേരിൽ FBയിൽ ദേവനന്ദ പോസ്റ്റ് ചെയ്യുന്നത് നിങ്ങൾ തന്നെയാണോ
No !
ഞാൻ ഈ ഭാഗം ഇവിടെ മാത്രമേ post ചെയ്തിട്ടുള്ളു bro. മറ്റൊരിടത്തും ഞാൻ ഇത് post ചെയ്തിട്ടില്ല.
ഒരു തെറ്റിദ്ധാരണ ഒഴിവായി ബ്രോ, ഈ Arun Sudha എന്ന നാറിയെ ഒക്കെ എന്ത് ചെയ്യാനാ
Abhi ബ്രോ.. എന്താണ് ശെരിക്കും സംഭവിക്കുന്നത്. Plz..
വില്ലി ബ്രോ ദേവനന്ദ വർണ്ണത്തൂലിക ( Varnnathoolika ) എന്നൊരു FB ഗ്രൂപ്പിൽ Arun Sudha എന്നയാൾ പോസ്റ്റ് ചെയ്യുന്നുണ്ട്, കഥ കോപ്പിയടിച്ചു പോസ്റ്റ് ചെയ്യുന്നതും പോരാഞ്ഞിട്ട് വില്ലി, പ്രണയരാജ, മാജിക് മാലു, മാലാഖമാരുടെ കാമുകൻ എന്നീ പേരുകളിൽ കഥകൾ എഴുതുന്നത് അവനാണെന്നാണ് പറയുന്നത്
Abhi. Bro ഞാൻ ഒന്ന് തപ്പി നോക്കിയിട്ടും ആ ഗ്രൂപ്പിൽ എനിക്ക് അങ്ങനെ ഒന്ന് കാണാൻ പറ്റിയിട്ടില്ല.
എങ്കിലും ദേവനന്ദ Real love എന്നൊരു ഗ്രൂപ്പിൽ കാണുക ഉണ്ടായി. ഈ പറഞ്ഞ arun sudha യുടെ പേരിൽ. കൂടെ അഹോരിയും )
എന്താണെങ്കിലും നന്ദി ഉണ്ട് bro. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെടുത്തിയതിൽ
E month varumo next part ndenkill surprise ayit tta mathi ?
Upload cheythitt pinnem kathirrikkan vayya ?.site ill vannitt parranja mathi
From a die hard fan ?
ബ്രോ. ഉടനെ വരും
കൂയ്…. എന്തേലും വിവരുണ്ടോ
Status please………
എഴുതി ഒരു വഴിക്ക് ആക്കിയിട്ടുണ്ട്.. ഇനി കുറച്ചു കൂടി
Thanks for your replay brother!!!!
കാത്തിരിക്കുന്നു ദേവാനന്ദയുടെ വരവിനയായ്…
ഈ ഭാഗത്തോടുകൂടി അവസാനിക്കില്ലെന്ന പ്രതീക്ഷയോടെ
അച്ചു❤️
??????
കഴിഞ്ഞ ഒരു മാസം ആയി കട്ട വെയ്റ്റിംഗ് ആണ്….
സ്റ്റാറ്റസ് അറിയിച്ചതിൽ സന്തോഷം പെട്ടന്ന് വരും എന്ന പ്രതീക്ഷയിൽ ശരത് പട്ടാമ്പി….
Villi ഇതിപ്പോ കുറച്ചധികം ആയി..ഇനീം തമാസിക്കരുത്..പെട്ടെന്ന് താ…??
Villi ആളെ ഒരു മാതിരി മറ്റേത് ആകരുത്…… എത്രയായി wait ചെയുന്നു…. വേഗം താടോ ഇഷ്ടം കൊണ്ടല്ലേ കാത്തിരുന്നു…. ഫ്ലോ അങ്ങ് പോകും മുമ്പ് താ കൂട്ടുകാരാ
Hai bro…
Next part…
Still waiting…
സഹോ ന്തായി എഴുതി തുടങ്ങിയോ?????
ന്താ സ്റ്റാറ്റസ്???
അവസാനിക്കാറായോ എന്ന് ചോദിക്ക് ബ്രോ
???
Ee month thanne kanuvo next party
Bro.
എനിക്ക് ഇത്രയും ഇഷ്ടപെട്ട വേറെ കഥ ഇൗ സൈറ്റിൽ ഇല്ല.
എല്ലാദിവസവും ഞാൻ ഇൗ പേജ് നോകും..
പുതിയ പാർട്ട് വരാറയോ എന്ന്…
അധികം വുകുംതൊരും നിരാശയാണ് ബ്രോ….
താങ്കളുടെ തിരക്ക് മനസ്സിലാക്കുന്നു..എന്നാലും വേഗം ഇട്ടാൽ വളരെ നല്ലത് …
Heartly request from a ദേവനന്ദ fan
എന്തായി bro, ഉടനെയെങ്ങാനും പ്രതീക്ഷിക്കാമോ
Bro ezhuthiya athrem bhaagam veche ore part aakki post cheythoode. Athavumbo pettanne kadha nirthanda avashyam illallo pinne ee vayanakkare chadappikkem venda. Ethrayum pettanne ee kathirippine viramam ittukonde adutha part idumenna vishwasathodeyum orupade snehathodayum.’Sanchara snehi’
ബ്രോ ഈ കഥ ഞാൻ എന്നും സൈറ്റിൽ കേറി അന്വേഷിക്കുന്നുണ്ട് എപ്പോളാ അടുത്ത part vera
കട്ട വെയ്റ്റിംഗ് ആണ്
Adicted to this storie please do hurry
എപ്പോഴാണ് സുഹൃത്തേ അടുത്ത ഭാഗം???
ഒരു ഡേറ്റ് പറയാമോ??
(ദേവനന്ദ വായനക്കാർക്ക് വേണ്ടി)
പ്ലീസ്……
Bro. തിരക്കിനിടയിൽ ആണ്. സത്യത്തിൽ ഒന്നും ആയിട്ടില്ലെന്ന് വേണം പറയാൻ. പക്ഷെ… ഉടനെ എത്തിക്കാം…. അങ്ങനെ ഒരു സമയം പറയാൻ എനിക്കാവില്ല. എങ്കിലും നേരത്തെ എത്തിക്കാം……
മനസ്സിലാക്കും എന്ന് കരുതുന്നു..
ഞങ്ങൾ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നത് അത്രേം ഇഷ്ട്ടയത് കൊണ്ടാണ് വേറൊന്നും വിചാരിക്കരുത് സുഹൃത്തേ.
ന്തായാലും കാത്തിരിക്കുന്നു. തിരക്കുകളെല്ലാം തീർത്തിട്ട് എഴുതിയാൽ മതി,എഴുത്തുകാരൻ എന്നതിലുപരി ഒരു ജോലിക്കാരൻ/കുടുംബസ്ഥൻ കൂടല്ലേ (പഴ്സനാലി അറിയില്ല അങ്ങനെ വിശ്വസിക്കുന്നു).ഈ കഥ പെട്ടന്നൊന്നും തീർക്കല്ലേ മച്ചാനെ, ടൈം എടുത്ത് എഴുതിയാലും കൊഴപ്പമില്ല
റിപ്ലേ തന്നതിന് നന്ദി
സസ്നേഹം
അച്ചു(ഒരു ദേവനന്ദ ഫാൻ)
അച്ചു bro… എന്റെ മനസ്സിൽ ഈ കഥ ഇനിയുള്ള ഭാഗത്തോടെ അവസാനിക്കും. ഇനിയും നീട്ടുക എന്ന് പറയുമ്പോൾ എഴുതാനൊന്നും ഇല്ലെന്നൊരു തോന്നൽ
അയ്യോ………
ന്താ ബ്രോയീപറേണെ തീരുമെന്നോ?
ഗ്രഹിക്കാൻ പറ്റണില്ല.
ദേവനന്ദ എന്ന കുളിർമഴ നിർത്താതെ പെയ്യണം എന്നാഗ്രഹിച്ചിരുന്നു ഞാൻ, എഴുത്തുകാരനാണ് അവന്റെ കഥയുടെ ഗതി നിശ്ചയിക്കുന്നത്.
ന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി(ചെറിയൊരു വിഷമത്തോടെ.. )
അച്ചു❤️
Bro time eduth nannayi ezhuthiyamqthi. njangal kathirikam❤
പറ്റുന്നില്ല ബ്രോ
റിപീറ്റ് അടിച്ചു വായിച്ചു കൊണ്ടിരിക്കുകയാണ്
One month ആയ്യി
മനസിൽ കൊണ്ട കഥ ആണ് അത് കൊണ്ട ഇങ്ങനെ പറയുന്നത്
Sorry waiting
Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
തിരക്കിട്ട് എഴുതി കുളമാക്കരുത്…സമയം എടുത്തോളൂ…
എന്നാലും അധികം വൈകണ്ട
With♥️
K. Bro. Thanx
ബ്രോ വെയിറ്റ് ചെയ്തത് ഒരു പരിധിയില്ലേ….
നെക്സ്റ്റ് പാർട്ട് എപ്പോ…
ഒന്നു വേഗം തരുമോ……..?
ബ്രോ ലാസ്റ്റ് പാർട്ട് പത്തു പ്രാവശ്യം വായിച്ചു….
ക്ഷമ നശിച്ചു….. ❤️❤️❤️❤️
അല്പം തിരക്കിലായിരുന്നു സുഹൃത്തേ…. എല്ലാവർക്കും മാപ്പ്..
ഇനി വേണം ഇതൊന്നു കരക്കെത്തിക്കാൻ…. ഉടനെ പ്രതീക്ഷിക്കല്ലേ… എന്റെ അവസ്ഥ അങ്ങനെ ആണ്..
Edakk comment enkillum ed bro
Nna oru prathiksha ann
സാരമില്ല……
കഥ തുടർന്നാൽ മതി..
ക്ഷമയോടെ കാത്തിരിക്കുന്നു…
ഒരു മാസം കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയട്ട്….
എല്ലാ ദിവസവും വന്നു നോക്കും…
ഇത്ര വൈകിപ്പിച്ചൽ കഥയും ആയുള്ള ടച്ച് വുട്ടുപോകും….
എപ്പോൾ വരും…
റീപ്ലേ പ്രതീക്ഷിക്കുന്നു….
♥️♥️♥️♥️♥️
തിരക്കാണെന്ന് കരുതി കഥ പെട്ടന്ന് അവസാനിപ്പിചിട്ടോ ,ഉപേഷിചിട്ടോ പോകരുത്…..നല്ല പ്രതീക്ഷയുള്ള കഥ ആണ് ഇത്…
കഴിയുന്നത്ര എഴുതുക…
പറ്റുന്നപോലെ കമന്റ്കൾക് റീപ്ലേ തരുക
അനന്ദു..വരാനിരിക്കുന്ന ആ ഒരു ഭാഗത്തോടെ ഈ കഥ അവസാനിക്കും. നന്ദി ?
Ethra vegam nirthalle bro
Kurach kudi romantic scenes okke prathikshikunnu
Thirakkonnum Illa but edayk comment section okke onn vann comment idukayo reply kodukukayo cheyyanam ittechum poyilla ennoru urappinu
Palarum ittupoyittunde athinte pediya
Thirakk kootti avasanipikaruth adhyamuthalulla ozhukkil thanne iniyum munnott pokuka
കുഴപ്പമില്ല ബ്രോ. ഓരോരുത്തർക്കും ഓരോ പ്രശങ്ങൾ കാണില്ലേ. ഇടയ്ക് കമന്റ് ഇട്ടാൽ മതി.
Bro adutha part ennu varum kathirunnu kathirunnu vayyadayi
???????
ദേവനന്ദ പുതിയഭാഗം എപ്പോൾ വരും…???