ദേവനന്ദ 8 [വില്ലി] 2269

ദേവനന്ദ 8

Devanandha Part 8 | Author : VilliPrevious Parts

 

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

 

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

 

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

 

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

 

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

 

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

 

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

The Author

വില്ലി

വില്ലി | Villi | www.kambistories.com

398 Comments

Add a Comment
  1. Submit cheyititum vanillalo bro
    Eni varumo pls reply..

  2. ബ്രോ….
    ദേവനന്ദ കൊണ്ട് എഴുത്തു നിർത്തല്ലും.
    തുടർന്നും എഴുതുക..
    താങ്കളുടെ നല്ല സൃഷ്ടികൾക്ക് ആയ് കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Submit cheytho
    Replay plz

    1. Submit ചെയ്തിട്ടുണ്ട് bro.

      1. വന്നിട്ടില്ലലോ

      2. സിദ്ധു

        എപ്പോ വരും

  4. Appazha site ill varra

  5. ഒന്നര മാസമായി കാത്തിരിക്കുന്നു ഉടൻ വരുമെന്ന് അറിഞ്ഞതിൽ സന്തോഷം ഇടയ്ക്ക് ഇടയ്ക്ക് ഞാൻ വന്നു വായിക്കാറുണ്ട് കാരണങ്ങൾ രണ്ടാണ് ഒന്ന് കഥ അസ്തിക്ക് പിടിച്ചത് കൊണ്ട് രണ്ട് വായിച്ച കഥ മറന്നു പോകാതെ ഇരിക്കാൻ എങ്കിൽ അല്ലേ അടുത്ത ഭാഗം വരുമ്പോൾ ഓർമയിൽ ഉണ്ടാവൂ ഇപ്പൊ എല്ലാം ഓർക്കുന്നുണ്ട് ഇനി അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിയാൽ മതി എന്നേ ഉള്ളൂ തീരുന്നത് നന്നായി കാരണം ഇനിയൊരു ഭാഗം കൂടി ഉണ്ടായാൽ ടെൻഷൻ അടിച്ച് ഞാൻ ചാകും എങ്കിലേ ഒന്നുകൂടി ആദ്യം മുതൽ വായിച്ചിട്ട് വരാം

  6. Bro bakki ennu varaum

  7. ഇനിയും കാതിരിക്കണമല്ലോ…
    സബ്മിറ്റ് ചെയ്യുമ്പോൾ ഒന്ന് പറയണേ…

  8. ക്ലൈമാക്സ് ശോകം ആക്കല്ലും
    നല്ല ഒരു happy ending വേണം കേട്ടോ..
    ദേവുവും അനന്ദുവും ഒരുമിച്ച് ജീവിക്കട്ടെ..
    അതല്ലേ അതിന്റെ ഒരിത്…❤️❤️❤️❤️❤️

    1. നാളെ submit ചെയ്യും… ?

      1. സന്തോഷം

  9. എന്തായി
    എഴുതി കഴിഞ്ഞോ…
    നാളെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു..
    കുറെ ആയ് കാത്തിരിക്കുന്നു..
    ഇനിയും പറ്റിക്കല്ലെ ബ്രോ..

  10. നാളെ ആണ് അവസാന ദിവസം..വില്ലി … എഴുതി കഴിഞ്ഞോ
    വായിക്കാൻ കൊതിയായഡോ..
    കുറെ നാൾ ആയില്ലേ കാത്തിരിക്കാൻ തുടങ്ങിയിട്ട്…

    ❤️❤️

  11. ഇനി 2 ദിവസം ബാക്കി ഇല്ല.
    ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.
    പെട്ടന്ന് വരും എന്ന പ്രതീക്ഷയോടെ..
    വില്ലി…മറന്നില്ലാലോ.അല്ലേ

  12. Villy
    Kadha complete aayo
    Ee week theeran 2 days baki..
    Replay tha…
    Ee thavana pattikkilla ennu viswasikkunu

  13. കാത്തിരുന്നു കാത്തിരുന്നു…..

    ദേവാനന്ദയെ മറക്കാനായി സുഹൃത്തേ….

    സ്വൽപ്പം പരിഭവത്തോടെ

    അച്ചു

  14. Adutha part evde bro

    1. Brw nammade heroine de ammavane verudhe vittal enik urakam varilla valla paniyum kodukane….

      Snehapeervam..
      DK

  15. ഇൗ ആഴ്‍ച്ച എന്നല്ലേ പറഞ്ഞത്… 3 ദിവസം കൂടി ബാക്കി ഒണ്ട്.
    കാത്തിരിക്കാം..

  16. Ennu varum ?????????????

  17. പിന്നെ ഒരു കാര്യം പ്രതേകം പറഞ്ഞേക്കാം…ദേവനന്ദ അടുത്ത പാർട്ട് കൊണ്ട് അവസാനിചാലും വേറെ കഥകളും ആയ് വരുക.
    എഴുത്ത് നിർത്തരുത്..
    തുടരുക…
    തനിക്ക് ഇവിടെ കിട്ടുന്ന സപ്പോർട്ട് വേറെ ഒന്നുംകൊണ്ടല്ല. ടാലന്റ് ഉള്ളത്‌കൊണ്ടാ.
    ഹൃദയസ്പർശിയായ കഥകൾ ഇനിയും തൻറെ തൂലികയിൽ ബാക്കി കാണും..
    ഞങ്ങൾക്കായി എഴുതുക….

    വില്ലി ആരാധകൻ…♥️♥️♥️♥️

  18. Brw nale vijay annante bday ku jolly aayirunnu vaayikam ennu karudhi……
    Scn illa brw calm aayirunnu ezhudh brw no urgent.. illel kadha speedl odunna pole thonni povum…..

  19. Machaneaa Allavarum katta waiting ani
    Anani aduta part varunathi

  20. എന്നു വരും??

    1. ഈ ആഴ്ച

      1. Vallathum pettannu engaanum nadakkumo bro… Kure aayi paranju pattikkunnu

      2. നിഷ്കളങ്കൻ

        ?

      3. I’m waiting?❤️

  21. തിരക്ക് എല്ലാം കഴിഞ്ഞോ…
    എഴുതി തുടങ്ങിയോ…
    എപ്പോൾ തരും…

    വെയിറ്റിംഗ്…..

  22. ഇൗ മാസം തന്നെ തരണേ……
    വെയിറ്റിംഗ്..

  23. Waiting………

    Still waiting………

  24. എല്ലാ പട്ടും 3 തവണ വായിച്ചു…
    ഇനി അടുത്ത പാർട്ടിന് വേണ്ടി വെയിറ്റിംഗ് ആണ്….
    പെട്ടെന്ന് തരുവോ….

  25. Villy story poli annu orru raksha ella pettanu adutha bhakam edavo

  26. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ കഥ തീരുകയാണെന്നു കേൾക്കുമ്പോൾ ഒരു ചെറിയ വിഷമം ഉണ്ട്. എങ്കിലും ഒരു കഥാകാരന്റെ സ്വാതന്ത്രത്തിൽ കൈകടത്തുന്നില്ല. സമയം കിട്ടുന്ന മുറക്ക് ഇതുപോലെയുള്ള നല്ല പ്രണയകഥകളുമായി ബ്രോ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

  27. പെട്ടെന്ന് വേണം

  28. വില്ലി ബാക്കിഭാഗങ്ങൾക്കായി കാത്തിരിക്കുന്നു തിരക്കുകൾ കഴിഞ്ഞോ..?

  29. Brw ente frnds nu brw de story copy paste cheydh ayach koduthu….. Ipo avalumar enne adutha part nu vendi thooki kollan polum ready aayi nikkua ??. Brw save meeee ???

    1. Bro. ഒരല്പം തിരക്കിട്ട പണിയിലാണ്.. രണ്ടു ദിവസം കൊണ്ടത് തീർത്തിട്ട് വേണം… ദേവനന്ദ ഒരു കരക്കെത്തിക്കാൻ…..

      കൂട്ടുകാരോട് അല്പം കൂടി ക്ഷമിക്കാൻ പറയു….

Leave a Reply to Anjali Cancel reply

Your email address will not be published. Required fields are marked *