ദേവനന്ദ 9 [വില്ലി] 2271

 

എങ്കിലും ആ ആസ്വാദനത്തിനധികം ആയുസ്സുണ്ടായിരുന്നില്ല….  ഞങ്ങളെ ഇരുവരെയും ഞെട്ടിച്ചു കൊണ്ട് ഹാളിലെ ഫോൺ വൻ ശബ്ദത്തോടെ ഞങ്ങളിലെ നിശബ്ദതയെ ഇല്ലാതാക്കി..  ഒരു ഞെട്ടലോടെ അവളെന്നെ അവളിൽ നിന്നും തള്ളി നീക്കി ..  ഹാളിലേക്കോടി…  ഫോൺ എടുത്തു…

 

” ഹലോ…. ”

” ആഹ് ചേച്ചി…..  നിങ്ങലെത്താറായോ..?  ”

” ആഹ് ഞാൻ അടുക്കളയിൽ ആയിരുന്നു…. ”

 

മറുപടികൾ മാത്രമായി ഫോണുമായി അവളെന്റെ അരികിൽ കട്ടിലിൽ കയറി ഇരുന്നു..  എന്തോ പോയ അണ്ണാനെ പോലെ ഉള്ള എന്റെ ഇരിപ്പു കണ്ടവൾ ചിരിയടക്കുന്നുണ്ടായിരുന്നു…

 

എന്തൊക്കെയോ പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി വീണ്ടും എന്റെ ഒപ്പം കയറി കിടന്നു..  എന്നെ ചുറ്റി പിടിച്ചു.

 

” ചേച്ചിയാ .. അവർ കവലയിൽ എത്തി എന്ന്..  എനിക്കെന്തെങ്കിലും വേണോ എന്നറിയാൻ വിളിച്ചതാ…. ”

എന്നും ഞങ്ങളുടെ പ്രേമം സല്ലാപത്തിൽ കരടായി കടന്നു വരുന്ന ഏടത്തിയെ ഇന്നു വീണ്ടും ഞാൻ മനസ്സിൽ ശപിച്ചു..

 

” ഓഹ്..  എന്നാൽ പിന്നെ നമ്മൾ ഇങ്ങനെ ഇരിക്കുന്നത് കാണണ്ട അല്ലെ.  ”

ആരോടോ ഉള്ള ദേഷ്യം എന്ന പോലെ ഞാൻ ദേവുവിനോട് പറഞ്ഞു മുഖം വീർപ്പിച്ചു.  പാതിയിൽ നിന്നു പോയ സുഖത്തിന്റെ വിഷമത്തിൽ ആയിരുന്നു ഞാൻ..

 

” എന്തിനാ നന്ദുവേട്ട എന്നോട് വഴക്കിടുന്നെ…  ഞാൻ ഒന്നും ചെയ്തില്ലല്ലോ…. ഇങ്ങനെ ആണെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ…. ”

 

വഴക്കു കൂടാൻ ആണെങ്കിൽ ഇവളെ കഴിഞ്ഞേ വേറെ ആരും കാണു…  ചെറിയ കാര്യങ്ങൾക്കു പോലും വഴക്ക് കണ്ടുപിടിക്കാനും അതിൽ കണ്ണ് നിറക്കാനും ദേവു മിടുക്കി ആണെന്ന് കുറച്ചു നാളുകൾ കൊണ്ട് തന്നെ തെളിയിച്ചതാണ്.

 

” എനിക്കെന്റെ കെട്ട്യോളെ ഒന്നു തൊടാൻ പോലും ഇപ്പോളും മറ്റുള്ളവരുടെ അനുവാദം വേണമെന്നായല്ലോ…? ”

പിണക്കം നടച്ചു തിരിഞ്ഞു കിടന്ന ദേവു കേൾകാനായി ഞാൻ പറഞ്ഞു.

 

” ആഹ് അതെ…  കെട്ട്യോളെ വേണ്ടെന്നു പറഞ്ഞപ്പോൾ ഓർക്കണമായിരുന്നു… ”

ഉടനെ തന്നെ മറുപടി കിട്ടി.

The Author

Villi

വില്ലി | Villi | www.kambistories.com

448 Comments

Add a Comment
  1. നന്ദുസ്

    മനസ്സ് നിറച്ചൊരു സ്റ്റോറി.. ദേവനന്ദ എന്നാ ദേവൂട്ടിയും അനന്ദു എന്നാ നന്ദൂട്ടനും മായ്ക്കാൻ പറ്റാത്ത ഒരിടത്തേക്ക് ചേർക്കപ്പെട്ടുകഴിഞ്ഞു…. അത്രയ്ക്ക് മനസ്സിൽ കൊണ്ട ഒരു പ്രണയകാവ്യം…

    നന്ദൂസ്..

  2. polli bro 👍👍

  3. അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..

  4. Polli bro isttayi orubadu

  5. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??

    1. മനോഹരം ❤️

  6. അടിപൊളി ബ്രോ.

  7. അജ്ഞാതൻ

    ഇഷ്ടായി…

  8. വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?

    1. Unknown kid /appu

      അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?

      പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??

        1. 2023il first vaayichu theerthu

Leave a Reply

Your email address will not be published. Required fields are marked *