Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 9 [വില്ലി] 2235

Kambi Views 1013180

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

വില്ലി

വില്ലി | Villi | www.kambistories.com

444 Comments

Add a Comment
  1. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു, ദേവു അവൾ ചുറ്റിലുള്ളത് പോലൊരു ഫീൽ. മനസ്സിൽ നിന്ന് മായുന്നില്ല

  2. വളരെ വൈകി ആണ്. ഈ കഥ കണ്ടത്.വളരെ ഏറെ ഇഷ്ടം ആയി. Villy എന്ന കഥാകാരനോട് നന്ദി.ഈ കഥ PDF ആക്കുക.ഏതൊരാൾക്കും ഇഷ്ടം ആകും. ഇതു ഇത്ര നാളും ശ്രെദ്ധയിൽ വരാഞ്ഞതിൽ വളരെയേറെ വിഷമിക്കുന്നു..

  3. ഇത്രയെയും നാൾ ഈ കഥ എന്തു കൊണ്ട് എന്റെ കണ്ണിൽ പെട്ടില്ല എന്ന ഒരു വിഷമമുണ്ട്. ഈ siteil മനസിനെ പിടിച്ചു കുലുക്കിയ ചില കഥകൾ മാത്രം ആണ് ഉള്ളത്.അതിൽ ഒന്നായി മാറാൻ ഈ കഥക് സാധിച്ചു.കഥ വായിച്ചു തീർന്നപ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം.ഈ കഥ സമർപ്പിച്ച villyku ഒരായിരം നന്ദി.

  4. Enthee bro ithrem nalum ithu kandilaloo enaa sangadam mathram ulluu poli kathaa read 1-9 in single day igallu mass annu

  5. Kadha pdf aakavo

  6. എന്നും ഓർമ്മയിൽ ഇണ്ടാവും ഈ ദേവനന്ദ ❤️

  7. എത്രം വട്ടം വായിച്ചു എന്നറീല…. But എപ്പോൾ വായിച്ചാലും ഈ കഥക്ക് ഒരു freshness ഉണ്ട്… ഇപ്പോളും വായിച്ചുകൊണ്ടിരിക്കുകയാണ്

  8. ഞാൻ വായിച്ച ആദ്യ സ്റ്റോറി❤️ ……
    ആദ്യ പ്രണയം പോലെ ഇത് എന്നും പ്രിയപ്പെട്ടത് ആയിരിക്കും…

    ❤️❤️❤️

  9. ÂŃÃÑŤHÜ ÑÄÑĐHÛŹ

    ❤❤❤❤😘😘😘😢😢

  10. Othiri sneham..

    Vaayikkaan thaamasichu poyathil parithapikkunnu..

    Sneham ath vaakkukal kond prakadippicha oro varikalum onnum marakkillaa…

    Athraykk feel good story..

    ♥️🫂

  11. സ്നേഹത്തോടെ വില്ലിക്ക്,

    ഇന്നാണ് വായിച്ച് തീർന്നത്. ഒരുപാടൊരുപാട് ഇഷ്ടമായി.
    ഈ കഥ, കഥകൾ.കോം ഇല് വരേണ്ട ഒന്നാണ്. ഇത്രയും നല്ലത് ഇവിടെ അല്ല ഇരിക്കേണ്ടത്.
    എന്തായാലും, ഇനിയും നല്ല കഥകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    ആളെ കണ്ടിട്ടില്ലെങ്കിലും, ഈ ഒരൊറ്റ കഥയിലൂടെ ഒരുപാട് സ്നേഹം.

    സ്നേഹത്തോടെ,
    MT

  12. Bro ippozhanu vayichu kazhinjath valathoru feel aanuto🔥🔥

    1. ഈ കഥ ഇപ്പോഴും ആളുകൾ വായിക്കുന്നു എന്നറിഞ്ഞതിൽ തന്നെ വളരെ സന്തോഷം തോന്നുന്നു.. അഭിപ്രായത്തിനു ഒരുപാട് നന്ദി. ബ്രോ. 🥰🥰

  13. Bro iniyum ingane ulla story yeyuthanam

  14. Vayikyan vaigi poyi ennoru sankadam maathram 😁..ishtapettu❤❤

    1. ഞാൻ വായിക്കാൻ വൈകിപ്പോയി ബ്രോ നല്ല സ്റ്റോറി ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി

  15. സൂപ്പർ സ്റ്റോറി😍😍😍
    ഇങ്ങനെ ഒരു കഥ ഇപ്പോഴാണ് ഞാൻ കാണുന്നത്. വായിക്കാൻ വൈകിയതിൽ വിഷമം ഉണ്ടെങ്കിലും. എല്ലാ പാർട്ടും ഒരുമിച്ചു വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷവും ഉണ്ട്❤️❤️❤️❤️❤️❤️
    Tank you so much bro😘😘😘😘

  16. സൂപ്പർ

  17. വായിക്കാൻ ഏറെ വൈകിയ ഒരു കഥ.. ! എന്നാലും എല്ലാ ഭാഗവും ഒരുമിച്ച് വായിക്കാൻ പറ്റിയതിൽ വളരെയേറെ സന്തോഷം.. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഈ ദേവൂട്ടിയേയും നന്ദൂട്ടനേയും

  18. ഒറ്റ വിഷമമേ ഉള്ളു ഇതു വായിക്കാൻ ഇത്ര താമസിച്ചതിൽ.
    വില്ലി ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.
    എനിക്ക് ഇത്രത്തിലുള്ള കഥകൾ ആണ് ഇഷ്ടം.
    ഇങ്ങനെ ഉള്ള കഥ വായിക്കാൻ ആണ് ഇതിൽ വരുന്നത് പോലും.
    ഒത്തിരി സ്നേഹം.

    1. അപ്പോൾ ഇന്ന് വായിച്ച ഞാൻ…….

  19. എന്റെ പൊന്നോ… 🙏🙏🙏🙏 സൂപ്പർബ്… ഇതുപോലുള്ള കഥകൾ തേടി നടക്കുന്ന ആളാണ് ഞാൻ… വായിച്ചു തീർത്തു…. ഒരുപാട് ഇഷ്ട്ടം.. പലപ്പോളും കണ്ണ് നിറഞ്ഞിരുന്നു….

  20. Superb story… Keep writing bro💜💜💜💜waiting new ones😍😍😍

  21. Nothing to say❣️

  22. Adipoli story. Orupad ishtayi

  23. Sir ee nxt kadha eppo tharum

  24. നന്നായിട്ടുണ്ട് മച്ചാനെ 🤩❤️

  25. Villi bro season 2 ndavumo

    1. ഇല്ല ബ്രോ.. Mind full ശൂന്യം ആണു… അത് കൊണ്ട് ആണു

      1. ഇതൊന്ന് PDF ആയി ഇടാവോ…
        പെരുത്ത് ഇഷ്ട്ടായി……
        എത്രവട്ടം വായിച്ചു എന്നാറില്ല Free ടൈമിൽ ഞാൻ വായിക്കാറുള്ള എന്റെ Frvrt സ്റ്റോറിസിൽ ഒന്നാണ് ഇത്….

        1. Entem ethra thavana vayichu ennu enikum ariyilla most fvrt one

          Ithinte 5th part muthal ithinte oppam thanne arnnu ipo ellabhakavum ariyam …..

          Ingane nalla oru story thannathinu ethra nanni paranjalum mathi akilaa

  26. ആദിത്യാ

    ന്റെ മാഷെ നന്നായിട്ടുണ്ട്……. ഓർത്തിരി ഇഷ്ട്ടം ❣️🖤…….🧚😘

  27. അടുത്ത കഥ എന്തായി…..
    ഉടനെ കാണുവോ….
    ❤️❤️❤️

    1. കഥകൾ മനസ്സിൽ ഉണ്ട് അഞ്ജലി… ഇനി എഴുതുന്നുണ്ടെങ്കിലും അപ്പുറത്തെ കാണു. മറക്കാതെ ഇരുന്നതിൽ സന്തോഷം.. വരാതെ ഇരിക്കില്ലാ…

  28. അടുത്ത കഥയും ആയി വരാം എന്ന് പറഞ്ഞിട്ട് താൻ ഇത് എവിടാ…..

    കഥ ഇല്ലങ്കിൽ വേണ്ട..
    Reply തന്നാൽ മതി

    ❤️❤️❤️

    1. ഞാൻ ഇവിടെ ഒക്കെ ഉണ്ട് അഞ്ജലി… എവിടെയും പോയിട്ടില്ല. എവിടെ പോകാൻ ആണു

  29. One year of ” ദേവനന്ദ ” 🤩🤩🤩😍😍😍🥰🤗

Leave a Reply to Praji Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: