അഞ്ചുമിനിറ്റ് കഴിഞ്ഞതും കോളേജ് ഗേറ്റ് കടന്നുവരുന്ന അൻഷിനെ അവർ കണ്ടു…… ഹെവി ബ്ലൂ ഹൂഡഡ് ജാക്കറ്റ് ആണ് വേഷം…അതിനോട് ചേർന്ന കാർഗോ പാന്റും….
“നേരത്തെ എത്തിയോ….”
ഇരുവരുടെയും തോളിലൂടെ കൈയിട്ടുകൊണ്ട് ദേവാൻഷ് ചോദിച്ചു….
“കുറച്ചുമുമ്പ് വന്നതേയുള്ളു….ഒരു ചെറിയ issue ഉണ്ട്…”
മനു പറഞ്ഞു… അവൻ ആൽവിനെ നോക്കി കണ്ണുകൊണ്ട് പറയാൻ ആംഗ്യം കാണിച്ചു
“ഞാൻ ഉള്ളിടത്ത് പ്രശ്നങ്ങൾ ഇല്ലാണ്ടിരിക്കോ…. അത് പോട്ടെ ഇന്നലെ ഐണു എന്നെ ചവിട്ടിയല്ലേ…”
“ഐണുവോ….”
ആൽവിൻ അവനെ മിഴിച്ചുനോക്കി
“നമ്മുടെ രാക്ഷസി….”
“ഓഹ് ആ സാധനം….മ്മ്ഹ്ഹ്… ചവിട്ടി…”
ആൽവിൻ ഒന്ന് അമർത്തി മൂളി…
“Did you guys happen to see her panties?…”ദേവാൻഷ് രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി
“ഏഹ് എന്തോന്ന്….”
ആൽവിൻ പിന്നെയും അവനെ മിഴിച്ചുനോക്കി
“…എന്നെ ചവിട്ടിയ സമയത്ത് നീയൊക്കെ അവളുടെ panties വല്ലതും കണ്ടോന്ന്?.. കണ്ടെങ്കിൽ അതങ്ങ് മനസ്സിലെന്ന് കളഞ്ഞേക്ക്….”
അവൻ പകുതി ഗൗരവത്തിലും പകുതി തമാശയായും പറഞ്ഞു….
“ഒന്ന് പോടെയ്….. അടി എവിടെന്ന് കിട്ടുമെന്ന് ഒരു നിശ്ചയം ഇല്ലാതെ ഇരിക്കുമ്പോഴാണ് അവളുടെ പാന്റി….നീ തമാശ വിട്…. ഇന്നലെ നീ പോയതിനുശേഷം ദക്ഷക് നമ്മുടെ ക്ലാസ്സിൽ വന്നിരുന്നു….”

സൂപ്പർ 👌 സൂപ്പർ 👌 ഹോ അടുത്ത ഭാഗം വേഗം ഇങ്ങു പോരട്ടെ 🥰 പേജ് ഇനിയും കൂടട്ടെ. വെയ്റ്റിംഗ് ❤️
നല്ല interesting സ്റ്റോറി അടുത്ത പാർട്ട് പെട്ടെന്ന് വരട്ടെ പേജ് length കൂട്ടണം
പല നല്ല ഭാവനയുള്ള കഥകളും പകുതിക്ക് വെച്ച് നിന്നു പോയിട്ടുണ്ട് കാരണം പിന്നീട് എഴുതുവാൻ ഉള്ള തായ് മൂഡ് ഇല്ലാത്തതുകൊണ്ടാവണം അല്ലാത്തപക്ഷം തന്റെ ആവനാഴിയിലുള്ള അമ്പുകൾ എല്ലാം തീർന്നത് കൊണ്ടാവണം ഏതായാലും അത്തരത്തിലുള്ള തായ് ഒരു അർത്ഥവിരാമമോ അല്ല എങ്കിൽ സമ്പൂർണ്ണ വിരാമമോ ഉണ്ടാകില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഏതായാലും ഒരു കോളേജ് കാമ്പസിന് ഉള്ളിലെ പ്രണയവും അതുപോലെതന്നെ വൈരാഗ്യ ഫിസിക്കൽ ആക്ടിവിറ്റീസും അതോടൊപ്പം തന്നെ വൈകാരിക മുഹൂർത്തങ്ങളും അടങ്ങുന്നതായ അങ്ങനെയുള്ള ഒരു കഥയാണ് ഇതെന്ന് വിശ്വസിച്ചു കൊണ്ട് ഇത് നിർത്താതെ മുഴുവനായും എഴുതാൻ ശ്രമിക്കുക ഇതുവരെ ഉള്ളതായ കഥയുടെ ഗതി വളരെ നല്ലതാണ്
Kollaam…pwoli saanam….new thread
ചെക്കന്റെ ഒറ്റ അടികൊണ്ട് തന്നെ ഇന്ദ്രന്റെ കിളി പോയെങ്കിൽ he is something😌🔥appo next part വേണ്ടി waiting🙌🏻വേഗം പോരട്ടെ പിന്നെ നല്ല love moments നു വേണ്ടി കാത്തിരിക്കുന്നു
ഇതിന്റെ പേരിൽ ദക്ഷയുടെ ചേട്ടനും നമ്മുടെ ചെക്കനും oru മുട്ടൽ ഉണ്ടാവോ കാത്തിരിക്കുന്നു 🙌🏻
Kuttah മോനെ കിടിലൻ part ദേവാനഷ് ചിലറ പുള്ളി അല്ല nammade ചെക്കൻ 📈🔥ദക്ഷ and അൻഷ് love moments ഉടൻ പ്രേതീഷക്കാമോ 👀
സഹോ…മഹി… സൂപ്പർ സഹോ…
Intresting സ്റ്റോറി…🥰🥰🥰💞💞
താങ്ക്സ് ണ്ട് ട്ടോ..താങ്കളുടെ എഴുതിനിടയിൽ ൻറെ പേരു ചേർത്ത്തിൽ..doubt ക്ലിയർ ചെയ്തു തന്നതിന്..🤪🤪🤪🙏🙏🙏🥰🥰🥰
അൻഷിനെ കുറിച്ച് ഒന്നും മനസ്സിലാവുന്നില്ല.. ന്തൊക്കെയൊ മനസിലോളിപ്പിച്ചാണ് അവൻ നടക്കുന്നത്.. അവൻറെ character um വളരെ സ്പെഷ്യൽ ആണ്… കുഞ്ഞി ആരാണ്…???? ചന്ദ്രന് രണ്ട് തല്ലിൻ്റെ കുറവ് ണ്ടായിരുന്നു… ഹീറോയുടെ രാക്ഷസി യേ അല്ലെ അവൻ ശല്യപ്പെടുത്തിയത്..🤪🤪
വളരെ വശ്യമനോഹറമായൊരു പാർട്ട്.. സൂപ്പർ…
ആകാംക്ഷ കൂടുകയാണ് സഹോ.. മുന്നോട്ടുള്ള കാഴ്ചകൾ കാണാൻ,ആസ്വദിക്കാൻ…💞💞💞
സ്വന്തം നന്ദൂസ്..💚💚💚
Bro page kootti ezhuthan shramikkumo? Next part pettenn idan shramikkumo❤️
അടിപൊളി ❤️
Guys എല്ലാരും അഭിപ്രായം പറയാ ❤️
Woww. Woww.. woww.. അടിപൊളി എഴുത്ത്.. next പാർട്ടിന് വേണ്ടി കാത്തിരിക്കും.. ഉടനെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. Lots of love mahi bro❤️
Next part ayacheda