“അതൊക്കെ നീ അറിയും… ഇപ്പൊ അളിയൻ ക്ലാസ്സിലേക്ക് പോ….”
ദക്ഷകിനെ ഫിസിക്സ് ക്ലാസ്സിന്റെ നേരെ തള്ളിവിട്ടുകൊണ്ട് അൻഷ് ചിരിയോടെ പറഞ്ഞു ….
.
.
.
.
ഇന്റർവെൽ ടൈമിൽ ദക്ഷായണി ക്ലാസ്സിന് പുറത്തിറങ്ങി വരാന്തയിലെ തൂണിൽ ചാരി പുറത്തെ കാഴ്ചകൾ നോക്കിനിന്നു…..
അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും അവൾ മുഖം ചരിച്ചു നോക്കി… അൻഷ് ദക്ഷയെ നോക്കി ചിരിച്ചു…
“എന്തെടാ….”
വായിലെ chewing gum ചവച്ചുകൊണ്ട് അനിഷ്ടഭാവത്തോടെ അവൾ ചോദിച്ചു…
“That kick was awsome….”
അവൻ തന്റെ ടീഷർട്ടിലെ അവൾ ചവിട്ടി ഉണ്ടാക്കിയ പാടിൽ കൈതടവിക്കൊണ്ട് പറഞ്ഞു… ദക്ഷയുടെ ഷൂസിന്റെ രൂപം അവിടെ നന്നേ പതിഞ്ഞിട്ടുണ്ട്…. അവൾക്ക് ചിരി വന്നു…
“Thanks….”
ദക്ഷായണി ചമ്മലോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…ദക്ഷകുമായുള്ള ഫൈറ്റ് അങ്ങനെ ഒരു സാഹചര്യത്തിൽ അവസാനിപ്പിച്ചതുകൊണ്ടാണ് ദക്ഷായണി അവന്റെയടുത്ത് നന്ദി പറഞ്ഞത്…
“Come again… ഞാൻ കേട്ടില്ല….”
“ഒന്നുമില്ല….”
അവൾ പെട്ടെന്ന് പറഞ്ഞു…. ദക്ഷയുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിനിന്ന അൻഷ് ഒന്ന് നിശ്വസിച്ചു…. എന്തൊക്കെയോ രഹസ്യങ്ങൾ പറയാനായി അവന്റെ ഹൃദയം വിങ്ങിയെങ്കിലും അധരം മടിച്ചു
“നീ Martial arts പഠിച്ചിട്ടുണ്ടോ…?..”ദക്ഷ ചോദിച്ചു…
“No…. കുറച്ച് calisthenics…. യോഗ… അതൊക്കെ ഉള്ളു…. Arts ഒന്നും പഠിച്ചിട്ടില്ല….”
“പിന്നെ…. ഇത്രയും ക്ലെവർ ആയി ഫൈറ്റ് ചെയ്യാൻ നീ എങ്ങനെയാ പഠിച്ചത്…?…”

ൻ്റെ സഹോ.. കിടിലൻ.. കിടിലൊക്കിടിലം… അത്രയ്ക്കും ത്രില്ലിംഗ് ആയ ഫീലൊടുകൂടിയുള്ള പാർട്ട്… സൂപ്പർ….അതിമനോഹരമായ അവതരണം ആണ്… ആരാണു അൻഷ്.. ആരാണു ശാലിനി.. അപ്പൊൾ കഴിഞ്ഞ പാർടിൽ കണ്ട കൊച്ചു കാന്താരി ആരാണ്…. ന്താണു അൻഷ്,,,,ഒരുപാട് കാര്യങ്ങൾ.. കണ്മുൻപിൽ തെളിയാനുണ്ട്…അനന്യയുടെ വാക്കുകളിൽ ഒരു കാര്യം മനസ്സിലായി..നിസ്സാരക്കാരനല്ല മ്മടെ അൻഷ്
ന്നാ ഹീറോ… ദക്ഷ വീണു…ഉറപ്പ്…
കാത്തിരിപ്പ്.. ആകാംക്ഷയേറുന്നു… സഹോ..
സ്വന്തം നന്ദൂസ്…💚💚💚
Bro adipoli story, avabe patti anannya paranj kettapol romam eneet ninn 🔥.
Bro story pakuthik vech stop akaruth, its a request.
Page kooti ezhuthiyal kollamayirunn oru 50 or 70 page okkei anneyl kidilqm ayirunn.
Ethrayum petann next part upload akum enn pratheekshikunnu ❤️
Super bro
the fight scene was📈🔥and അനന്യ പറഞ്ഞാ ആ scn വെറും തീ 🔥🔥🔥🔥ഇനിയും അവനെ പറ്റി അറിയാൻ ond നിർത്തി പോകരുത് വേഗം അടുത്ത part ayit വരണം
Prethyeakam onnum parayan illa 😁 enthayalum adutha part vaikathe pratheekshikkunnu❤️ pinne ulla karyam pakuthikk vech nirthi poavaruth oru request aahn bro.athreyum kidilam aahn broyude ezhuth🔥🔥
Enta monee thee sanam onnum parayan illa kidu story
Andh oru super power thannee
Avarude feelings, friendship, love ellathenum vendii waiting ahn
Bro one request do not quiet ok
എൻ്റെ ആശാനെ… നോ കമൻ്റ്സ്… എന്തൊരു ഫീൾ ആണെ്ടോ.. only one request dear എഴുത്തുകാരാ.. ഈ കഥ പകുതിക്ക് വച്ച് നിർത്തരുത്.. മറ്റൊരു പാർട്ടിനു വേണ്ടി കാത്തിരിക്കും.. love you bro🫰
Nice
Bro story adipoli aayittund… Oru request maathram… Edakk nirthi povalle!!
Kollam continue cheyyu
❤️❤️❤️❤️