ആൽവിൻ ചുണ്ടത്ത് വിരൽ വച്ചു ചോദിച്ചതും അൻഷ് അവന്റെ അടിവയറ്റിൽ കുത്തിപിടിച്ചു
.
.
.
.
ക്ലാസ്സ് തുടങ്ങിയിട്ടും ദക്ഷ ക്ലാസ്സിൽ കയറയില്ലെന്ന് കണ്ട അൻഷ് ആദ്യത്തെ hour കഴിഞ്ഞതും ക്ലാസ്സിലെന്ന് ചാടി….വരാന്തയിലൂടെ നടക്കുന്ന സമയം അനന്യ അവന്റെ മുന്നിൽ പെട്ടു….
“ഡീ…..”
“ഏഹ് എന്താ….”അവളൊന്ന് പരുങ്ങി….
“ഐണു….അല്ല ദക്ഷായണിയെ കണ്ടോ….”
“ഹാളിൽ ഉണ്ടാവും…. Arts ഡേക്കുള്ള പ്രാക്ടീസ് നടക്കുവാ അവിടെ…”
“ഹാൾ എവിടെ…കാണിച്ചു താ….”
“അവിടെ… അവിടെ പ്രോഗ്രാമിന് ഉള്ളോർക്കേ പോകാൻ പറ്റുള്ളൂ….”
അനന്യ പറഞ്ഞതും അൻഷ് അവളെ ദേഷ്യത്തിൽ നോക്കി….
“ഞാൻ… ഞാൻ വഴി കാണിച്ച് തരാം….”ഭയന്നുപോയ അനന്യ വേഗം മുന്നേ നടന്നു….ജീൻസ് അണിഞ്ഞിരുന്ന അവളുടെ പിൻ വശത്ത് അൻഷിന്റെ കണ്ണുകൾ പതിഞ്ഞു….അവൻ നടന്ന് അവൾക്കൊപ്പം എത്തി, ഇടതുകൈ നിവർത്തി ഉള്ളം കൈകൊണ്ട് അനന്യയുടെ പിന്നിലൊന്ന് കൈ അമർത്തി… അനന്യ അവനെ വെട്ടിതുറിച്ചു നോക്കിയതും അൻഷ് കണ്ണിറുക്കി….
“എന്താടി…. ഇഷ്ടപെട്ടില്ലേ….”
“ഇഷ്ടായി….”അവൾ മുഖം കുനിച്ചു….ഹാളിന്റെ മുന്നിൽ എത്തിയതും അനന്യ അവന്റെ നമ്പർ വാങ്ങി ശേഷം ബൈ പറഞ്ഞു പോയി… അനന്യയുടെ പിൻ പോക്കറ്റിൽ നിന്നും സമർത്ഥമായ് എടുത്ത ചെറിയ പൊതി ഹൂഡിയുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനാ ഹാളിന്റെ ഡോറിൽ കാലുകൊണ്ട് രണ്ടു തട്ട് തട്ടി…
“എന്താടാ….”
സീനിയർ ആണെന്ന് തോന്നിക്കുന്ന ഒരുത്തൻ വാതിൽ തുറന്നു ചോദിച്ചു….

Waw… it’s Action ത്രില്ലർ മൂവി…
അങ്ങനെ മ്മടെ ചെക്കനും പ്രണയം മൊട്ടിട്ടു തുടങ്ങി… ആകാംഷ കൂടുകയാണ്…ദേവാൻശിനെ കുറിച്ച്….
നന്ദൂസ്..💚💚💚
Bro adutha part athikam vaikathe post cheyyumo bro kathirikkan vayya 🔥❤️❤️
Next
Well done broo👏👏 Chumma 🔥🔥 Sanam oaro scene kazhiyumbozhum interest koodi varunnu✨ adhikam delay aakkathe next part idan srhramikkane bro❤️❤️
Ente comment kaanunnillallo
സൂപ്പർ തുടരുക ❤️
Super Nast part
Tup tuppa commentum likum ittal adutha part inn night ayakkum
Super bro
Devansh polichadukkukayanallo
Ansh intee stroy onn parayamoo (family, pinne bengaluru) vaikumbooo romanjaamm ayirunnn eey part
Next part vegann thanne kittanam
മഹി ബ്രോ you are a brilliant writer.. ഈ കഥയുടെ തുടക്കം മുതൽ ഉള്ള വായനക്കാരൻ ആണ് ഞാൻ.. എന്നെ വല്ലാണ്ട് excite ആക്കുവ താങ്കളുടെ ഈ കഥ.. ഇതുപോലെ രണ്ട് ദിവസത്തിൽ ഒരിക്കൽ പുതിയ പാർട്ട് upload ചെയ്യനെ.. love you bro 🫰
Enta monee, nthe parayana oru rekshaum illa poli sanamm
Part 5 appo nalla thanne thannekanam okk
Comments and likes varikori itto😁
Guys എല്ലാരും അഭിപ്രായം parayanotto ❤️