ദേവാൻഷ് 5 [മഹി] 290

പെട്ടെന്ന് പ്രിയപെട്ട ആരുടെയോ സാമിപ്യം തിരിച്ചറിഞ്ഞതും ദക്ഷയുടെ ഹൃദയം ഉയർന്ന താളത്തിൽ മിടിച്ചു…. അവൾ വെപ്രാളത്തോടെ ചുറ്റും ആരെയോ തിരഞ്ഞു…

“ദക്ഷ ആരെയാ നോക്കുന്നത്….”

“മിണ്ടാതെ നിക്കെടാ….”
ഉയർന്നുമിടിക്കുന്ന നെഞ്ചിൽ കൈവച്ചുകൊണ്ട് അവൾ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു….

“ദചൂസേ… പൊളിച്ചടുക്കി….”
അഭിരാമി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു… അപ്പോഴും ആകണ്ണുകൾ ആരെയോ തേടി അലയുകയായിരുന്നു
.
.

ദേവിക സ്റ്റേജിലേക്ക് കയറി, ഓഡിറ്റോറിയത്തിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നോക്കി

“Guys….Now, we have a special treat for you…. Are you ready?….”
അവൾ മൈക്കിലൂടെ ഉച്ചത്തിൽ ചോദിച്ചു….പിന്നാലെ വിദ്യാർത്ഥികളുടെ ഒരാരവം അവിടെയാകെ മുഴങ്ങി….

“They say music speaks what words cannot. And tonight, the violin becomes the voice of emotion. Get ready to be transported into a world of rhythm, passion, and grace. Presenting to you, the one and only ദേവാൻഷ് ഹർഷവർദ്ധൻ…..”

അൻഷിന്റെ പേര് കേട്ട് സ്റ്റേജിന്റെ പിന്നിൽ അഭിരാമിയുടെ ഒപ്പം നിന്ന ദക്ഷായണി ഞെട്ടി….വഴിയിൽ നിന്ന അശ്വിനെ തള്ളിമാറ്റിക്കൊണ്ട് അവൾ സ്റ്റേജിന് പിന്നിലേക്ക് ഓടിക്കയറി….മറ്റൊരു അവസരത്തിൽ തുറന്നുപറയാം എന്ന ചിന്തയോടെ അശ്വിൻ തിരിഞ്ഞു നടന്നു….

 

വേദിയിൽ ദേവികയുടെ ഒപ്പം നിൽക്കുന്ന ദേവാൻഷിനെ കണ്ട് ദക്ഷയുടെ ശരീരമാകെ കുളിരുകോരി…. പർപ്പിൾ നിറത്തിലെ ഹൂഡിയും ബാഗി ജീൻസുമാണ് വേഷം… ഒരു കൈയിൽ വയലിനും മറ്റേ കൈയിൽ വയലിൻ ബോയുമായി ദേവാൻഷ് കണ്ണുകൾ അടച്ചു സദസിനുമുന്നിൽ തലകുനിച്ചു….ദേവിക പിന്നോക്കം നീങ്ങിയതും param sundari പാട്ടിന്റെ bgm അവിടെയാകെ മുഴങ്ങി….കളർ ലൈറ്റുകൾ മിന്നി തെളിഞ്ഞു…

The Author

17 Comments

Add a Comment
  1. നന്ദുസ്

    ൻ്റെ മഹി സഹോ.. തീറ് സാധനം…
    ത്രില്ലിംഗ് സ്റ്റോറി….ഓരോ സീനും കൺമുന്നിൽ ഒരു ലൈവ് ഷോ കണ്ടത് പൊലെ……
    തുടരൂ…കാത്തിരിക്കും…

    നന്ദൂസ്…💚💚💚

  2. Super 👌🏻

  3. Librocubicularist

    നല്ലതാടാ

  4. Beautifully portraits..

  5. മനോഹരം അതിമനോഹരം ❤️

  6. Super bro
    Ayichayil ayakumpo peg kutti eyuthanne broo
    Ella ayichayilum vanotte kathirikum

  7. Late akallee bro, plss

  8. മച്ചാ you poured down like anything. അൻഷിനെ ഇങ്ങിനെ superman ആക്കില്ലേലും ദക്ഷ വീഴും..ല്ലേൽ നുമ്മ വീഴ്ത്തും

  9. Ok bro weekly enkil weekly class nadakatte athanu important. adutha part tharumbol page kooduthal ezhuthan shramikkane please

  10. Escanor Sin Of Pride

    Ethre veanealum kathirikkam but nirthi poavaruth👀. Adutha part vaikathe undakille❤️❤️

  11. Enta mone onnum paraunnilla njan
    Nale next part thannekanedaa ponnu monee😍😍

  12. വിഷ്ണു

    അടിപൊളി

  13. നായകൻ്റെ വയസ്സും ഈ കൊടുക്കുന്ന buildup തമ്മിൽ അങ്ങോട്ട് സ്യൂട്ട് ആകുന്നില്ല കുറച്ചുകൂടി ഏജ് കൊടുക്കാമായിരുന്നു

  14. Super nest part

  15. soo smooth naration

  16. Oh my god.. കഥയിൽ ലയിച്ച് ഇരുന്നത.. പക്ഷെ ഇരുപതാമത്തെ പേജ് വായിച്ചപ്പോ ആകെ ഒരു സങ്കടം.. ബ്രോ ഇനി ഈ കഥ തുടരുമോ എന്ന് doubt .. weekly once ee story expect cheyth njngal vaayanakar kaathirikum.. pattikale kettoo mahi bro❤️

  17. ദേ പിള്ളേരെ വലിച്ചുനീട്ടി കമന്റും വലിച്ചു നീട്ടാതെ ലൈക്കും ഇട്ടേക്കണേ ❤️

Leave a Reply

Your email address will not be published. Required fields are marked *