അവന്‍ സംസാരിക്കുന്നതെല്ലാം വള്ളിപുള്ളി തെറ്റാതെ ആദി എന്നോട് പറയാറുണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവന്‍ ചില രാത്രികളിലൊക്കെ അവളെ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ ഒരു ഫ്രണ്ടിന്റെ ഭാഷയല്ല എന്ന്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു..
ഒരിക്കല്‍ ഫോണിലൂടെ അവളുടെ മുലയുടെ സൈസ് ചോദിച്ച അവനോട് ആദി പിണങ്ങി.. എന്നാല്‍ പിറ്റേന്ന് കോളേജില്‍ വച്ച് താന്‍ വെള്ളമടിച്ചിരുന്നപ്പോള്‍ അറിയാതെ പറഞ്ഞതാണ് ക്ഷമിക്കണം എന്ന്‍ അവന്‍ പറഞ്ഞപ്പോള്‍ അവള്‍ പിന്നെയും അവനോട് കമ്പനിയായി…
എന്നാല്‍ പിന്നയും ഇതവന്‍ ആവര്‍ത്തിച്ചപ്പോള്‍ ആദി അതൊക്കെ എന്ജോയ് ചെയ്യാന്‍ തുടങ്ങി… ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എനിക്ക് എന്റെ ആദിയെ സംശയമാണ് എന്നും പറഞ്ഞു അവള്‍ എന്നോട് രണ്ട് ദിവസം മിണ്ടാതെ നടന്നു… ഏതാണ്ട് മൂന്ന്‍ മാസം മുന്‍പായിരുന്നു ഈ സംഭവം. അതിനു ശേഷം അവള്‍ പിന്നെയും ഇങ്ങോട്ട് മിണ്ടിക്കൊണ്ട് വന്നു… എന്നാല്‍ രാത്രിയില്‍ കിടന്നതിനു ശേഷം അവള്‍ എന്നെ ഫോണില്‍ വിളിക്കുമ്പോഴൊക്കെ സംസാരത്തില്‍ സെക്സും കടന്നു വരാന്‍ തുടങ്ങി…
മോനൂട്ടന്‍ മരിച്ചതിനു ശേഷം ഞാന്‍ അവളോട് അങ്ങനെ ഒന്നും സംസാരിക്കാറില്ലായിരുന്നു… എന്നാല്‍ വരുണ്‍ ഗീതുവിനോട് ഫോണില്‍ സെക്സോക്കെ സംസാരിക്കുന്നത് ഗീതു ആദിയോട് പറയാറുണ്ടായിരുന്നു.. ഫോണ്‍ സെക്സ് ചെയ്ത് അവര്‍ സുഖിക്കുന്നതും, ക്ലാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോയപ്പോള്‍ വരുണ്‍ ഗീതുവിനെ കളിച്ചതുമൊക്കെ ഗീതു പറഞ്ഞ കാര്യം ആദി എന്നോടും പറയുമായിരുന്നു.. അവളുടെ സംസാരത്തില്‍ നിന്നും പലപ്പോഴും വരുണിനോടുള്ള അവളുടെ ആരാധന ഞാന്‍ മനസ്സിലാക്കിയിരുന്നു.. പക്ഷെ കുട്ടിക്കാലം മുതല്‍ എനിക്കറിയാവുന്ന, എന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്ത എന്റെ ആദി എന്നെ ചതിക്കില്ല എന്ന്‍ എനിക്കറിയാമായിരുന്നു… തന്നെയുമല്ല എന്നെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കണമെന്ന്‍ അമ്മയും അമ്മാവനും ആഗ്രഹിച്ചിരുന്നു.. അത് മനസ്സില്ലാക്കിയാണ് ആദി എന്നെ പ്രപ്പോസ് ചെയ്തതും.
ഇങ്ങനെയൊക്കെ ആണെങ്കിലും അവള്‍ പ്രതീക്ഷിച്ച രീതിയില്‍ ഞാന്‍ പ്രതികരിക്കാതിരുന്നതിനു അവള്‍ എന്നോട് പലപ്പോഴും പിണങ്ങി..
കോളേജിന്റ അടുത്തു ചെറിയച്ചന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പേയിംഗ് ഗെസ്ടായിട്ടാണ് ഞാന്‍ താമസിച്ചിരുന്നത്. മോനൂട്ടന്‍ മരിച്ച ശേഷം കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍ ആകെ മൂഡിയായിരുന്നു എങ്കിലും പിന്നെപ്പിന്നെ കോളേജില്‍ ഞാന്‍ പഴയത് പോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.. എന്നാല്‍ തിരിച്ച് റൂമില്‍ വന്നു കഴിയുമ്പോള്‍ വീണ്ടും മോനൂട്ടന്റെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കാന്‍ തുടങ്ങുമായിരുന്നു… അതുകൊണ്ടാണ് രാത്രിയില്‍ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന ആദിയെ എനിക്ക് മനസ്സ് തുറന്നു സ്നേഹിക്കാന്‍ കഴിയാതെ പോയിരുന്നത്..
ദേവൻ മീനത്തിൽ താലികെട്ട് ഒന്ന് ഫിനിഷ് ചെയ്ത് തരുമോ….
Nalla love after marriage kadha name ariyunnavar undo…
Mr witcher inte kadhakal super aahnu
Ramitha & maatakalyanam
Ith polathe vere kathakall undo
ക്ലൈമാക്സ് വന്നാൽ ഉടൻതന്നെ വായിക്കണം എന്ന് വിചാരിച്ച് ഞാൻ മാറ്റി നിർത്തിയ ഒരു കഥയാണ് ഇത്. ക്ലൈമാക്സ് വന്നതിൽ വളരെ സന്തോഷം. വായിച്ച് തുടങ്ങുന്നു…!❣️
❤️❤️❤️❤️❤️
തുടക്കം സൂപ്പർ ആയിട്ടുണ്ട് … നല്ല ഫീലിംഗ് ഉള്ള രചന…. നല്ല സിറ്റുവേഷൻസ് …. നൈസ് ഫീലിംഗ്…
അടുത്ത ഭാഗം വായിച്ചിട്ടു വരാം
ADIPOLI
തുടക്കം….. കൊള്ളാം.
????
Thudakkam nannayi. Kathirikkunnu
ഹായ് ദേവൻ.
നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്
ഇഷ്ടമായി ആദ്യ ഭാഗം ദേവന്‍. നല്ല ഭംഗിയുള്ള തുടക്കം.
സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്… നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും നന്ദി…
ദേവൻ
സൂപ്പർ
Super narration bro poratte nxt part
Super.. Nalla thudakkam..
Enth type kathayanennu manasilayilla..
Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm
വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി കിച്ചൂ..
രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..
ദേവൻ
Eyuth nirthiyo
Brw starting kalakke…nalla kidu story pretheekshikku??
നന്ദി ഹരി…
ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു…
ദേവൻ
തുടക്കം കണ്ടിട്ട്..,
“മാംസനിബന്ധമല്ല രാഗം “രീതിയിലുള്ള
കഥയാണെന്ന് തോന്നുന്നു;
ഇക്കാലത്ത് അവതാരകരും ആസ്വാദകരും
കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ
മന:ശക്തിയ്ക്ക് ആശംസകൾ..??
“”””മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
മനസ്സിലെ ശാരിക പറന്നുപോയി..
വിദൂരതീരങ്ങളെ അവളെ കണ്ടോ..””””?
പാടേണ്ടിവരുമോ നമ്മുടെ നായകന്..!?
Thank you for your comment
എന്നാലും മുൻവിധി വേണ്ട pk… ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..
ദേവൻ
അടിപൊളി നല്ല തുടക്കം
Thank you…
പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്… ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ…
ഞാൻ കൃതാർഥൻ ആയി..
ദേവൻ
തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.
പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ…
അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം…
ദേവൻ
ദേവൻ സ്വന്തം ശൈലി പിടിക്കൂ… ഇത് തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത് തന്നെ ബെസ്റ് ആണ് താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു…. തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും…. ഇത് പോലെ തുടർന്നാൽ മതി….. ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു….. കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും…. നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്….തളർത്തില്ല ഒരിക്കലും….. കൂട്ടുകാരാ
വളരെ നന്ദി രാജകുമാരൻ… ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം…
ദേവൻ
തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.
Thank you bro..
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..
ദേവൻ
തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?
കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ…
ദേവൻ
അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി
തുടക്കം ഗംഭീരം.
Thank you bro…
തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.’അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്.waiting for next part
Thank you Akshay,
അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്…
തുടക്കം കൊള്ളാം… ആദി മിക്കവാറും അവനെ മൂഞ്ചിക്കും ?
നോക്കാം ..???