അമ്മ ടൌണിലെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് വിഭാഗം എച്ച്.ഓ.ഡി.യാണ്.. ചെറിയമ്മ അതെ കോളേജിലെ പി.ആര്.ഓ.യും ശ്രീമംഗലം ഗ്രൂപ്പിന് ഷെയറുള്ള കോളേജാണ് അത്… എന്റെ അനിയത്തി ദിവ്യ അമ്മയുടെ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു.. അതെ സ്കൂളില്‍ തന്നെയാണ് എന്റെ അനിയന് ദീപുവും, ചെറിയച്ഛന്റെ മക്കളും പഠിക്കുന്നത്.. ദീപു ഒന്‍പതിലും… ചെറിയച്ഛന്റെ മൂത്ത മകള്‍ സംഗീത പ്ലസ് വണ്ണിലും, അവളുടെ ഇളയ കുട്ടികള്‍ സച്ചിനും ശ്രാവണും ഏഴിലും.. അവര്‍ ഇരട്ടകളാണ്..
ഞാന്‍ മുന്‍വശത്ത് കൂടിയാണ് അകത്ത് കയറിയത് .. ശബ്ദമുണ്ടാക്കാതെ ബാഗ് ഹാളിലെ സോഫയില്‍ വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നപ്പോള്‍ അമ്മ ചപ്പാത്തി ചൂടാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. ഒരു പച്ച സാരിയാണ് വേഷം.. അഴിച്ചിട്ട മുടിയില്‍ നനവ് കാണാം.. കുളികഴിഞ്ഞ് നിക്കുകയാണ് എന്ന് വ്യക്തം.. ചെറിയമ്മയെ അവിടെ കണ്ടില്ല.. ഞാന്‍ പതുക്കെ അമ്മയുടെ പുറകിലൂടെ ചെന്ന് പതുക്കെ കെട്ടിപ്പിടിച്ചു..
ആ വന്നോ അമ്മേടെ ദേവൂട്ടന്… അമ്മ ഞെട്ടും എന്ന് വിചാരിച്ച ഞാന്‍ മണ്ടനായി..
എങ്ങനെ മനസ്സിലായി ഞാനാന്ന്…
എടാ പൊട്ടാ.. നീയല്ലാതെ വേറെ ആരാ എന്നെ ഇങ്ങനെ പരസ്യാമായി കെട്ടിപ്പിടിക്കാറുള്ളത്…
ഓ.. അങ്ങനെ… ഞാന്‍ അമ്മയുടെ വലത് തോളില്‍ മുഖമമര്‍ത്തി പറഞ്ഞു… ആറടിയ്ക്ക് അടുത്ത് പൊക്കമുള്ള എന്റെ കഴുത്തിനു താഴെയേ അമ്മയ്ക്ക് പോക്കമുള്ളൂ. അതുകൊണ്ട്.. നടു വളച്ചാണ് ഞാന്‍ നിന്നിരുന്നത്…
നിനക്ക് എന്നെ കാണണം എന്ന് ഇപ്പോഴല്ലേ തോന്നിയുള്ളൂ… നീ എന്നോട് സ്നേഹം കൂടാന്‍ വരണ്ട.. അമ്മ പതുക്കെ വിതുമ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.. 8 മാസത്തോളം മകനെ കാണാതിരുന്ന അമ്മയുടെ പരിദേവനം..
അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു… ഞാന്‍ അമ്മയുടെ കവിളില്‍ പതുക്കെ ഉമ്മവച്ചു.. അത് മതി എന്റെ പാവം അമ്മയുടെ മനസ്സ് നിറയാന്‍… കോളേജിലും വീട്ടിലും ഒക്കെ പിള്ളേരെ പേടിപ്പിച്ചു നിറുത്തുന്ന അമ്മ പക്ഷെ എന്റെ മുന്പില് മാത്രം സ്നേഹ സാഗരമാണ്.. എന്നെ അത്രയ്ക്കിഷടമാണ് അമ്മയ്ക്ക്..
തൂക്കു ചന്തിയ്ക്ക് നല്ല ഒരടി കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. തിരിഞ്ഞു നോക്കിയപ്പോള്‍ ചെറിയമ്മയാണ്.. നീ എവിടെ ആയിരുന്നെടാ ഇത്രേം കാലം .. തിരിഞ്ഞു നിന്ന എന്റെ കൈയ്ക്ക് ഒരടികൂടി തന്നിട്ടാണ് ചെറിയമ്മ ചോദിച്ചത്…
അതിനു ഞാനിങ്ങ് വന്നില്ലേ എന്റെ ചുന്ദരീ… ഞാന്‍ ചെറിയമ്മയുടെ നീണ്ട മൂക്കില്‍ പിടിച്ച് ആട്ടിയിട്ട് ചോദിച്ചു…
ദേവൻ മീനത്തിൽ താലികെട്ട് ഒന്ന് ഫിനിഷ് ചെയ്ത് തരുമോ….
Nalla love after marriage kadha name ariyunnavar undo…
Mr witcher inte kadhakal super aahnu
Ramitha & maatakalyanam
Ith polathe vere kathakall undo
ക്ലൈമാക്സ് വന്നാൽ ഉടൻതന്നെ വായിക്കണം എന്ന് വിചാരിച്ച് ഞാൻ മാറ്റി നിർത്തിയ ഒരു കഥയാണ് ഇത്. ക്ലൈമാക്സ് വന്നതിൽ വളരെ സന്തോഷം. വായിച്ച് തുടങ്ങുന്നു…!❣️
❤️❤️❤️❤️❤️
തുടക്കം സൂപ്പർ ആയിട്ടുണ്ട് … നല്ല ഫീലിംഗ് ഉള്ള രചന…. നല്ല സിറ്റുവേഷൻസ് …. നൈസ് ഫീലിംഗ്…
അടുത്ത ഭാഗം വായിച്ചിട്ടു വരാം
ADIPOLI
തുടക്കം….. കൊള്ളാം.
????
Thudakkam nannayi. Kathirikkunnu
ഹായ് ദേവൻ.
നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്
ഇഷ്ടമായി ആദ്യ ഭാഗം ദേവന്. നല്ല ഭംഗിയുള്ള തുടക്കം.
സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്… നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും നന്ദി…
ദേവൻ
സൂപ്പർ
Super narration bro poratte nxt part
Super.. Nalla thudakkam..
Enth type kathayanennu manasilayilla..
Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm
വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി കിച്ചൂ..
രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..
ദേവൻ
Eyuth nirthiyo
Brw starting kalakke…nalla kidu story pretheekshikku??
നന്ദി ഹരി…
ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു…
ദേവൻ
തുടക്കം കണ്ടിട്ട്..,
“മാംസനിബന്ധമല്ല രാഗം “രീതിയിലുള്ള
കഥയാണെന്ന് തോന്നുന്നു;
ഇക്കാലത്ത് അവതാരകരും ആസ്വാദകരും
കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ
മന:ശക്തിയ്ക്ക് ആശംസകൾ..??
“”””മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
മനസ്സിലെ ശാരിക പറന്നുപോയി..
വിദൂരതീരങ്ങളെ അവളെ കണ്ടോ..””””?
പാടേണ്ടിവരുമോ നമ്മുടെ നായകന്..!?
Thank you for your comment
എന്നാലും മുൻവിധി വേണ്ട pk… ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..
ദേവൻ
അടിപൊളി നല്ല തുടക്കം
Thank you…
പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്… ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ…
ഞാൻ കൃതാർഥൻ ആയി..
ദേവൻ
തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.
പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ…
അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം…
ദേവൻ
ദേവൻ സ്വന്തം ശൈലി പിടിക്കൂ… ഇത് തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത് തന്നെ ബെസ്റ് ആണ് താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു…. തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും…. ഇത് പോലെ തുടർന്നാൽ മതി….. ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു….. കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും…. നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്….തളർത്തില്ല ഒരിക്കലും….. കൂട്ടുകാരാ
വളരെ നന്ദി രാജകുമാരൻ… ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം…
ദേവൻ
തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.
Thank you bro..
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..
ദേവൻ
തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?
കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ…
ദേവൻ
അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി
തുടക്കം ഗംഭീരം.
Thank you bro…
തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.’അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്.waiting for next part
Thank you Akshay,
അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്…
തുടക്കം കൊള്ളാം… ആദി മിക്കവാറും അവനെ മൂഞ്ചിക്കും ?
നോക്കാം ..???