ദേവരാഗം 10 [ദേവന്‍] 933

ദേവരാഗം 10

Devaraagam Part 10 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 |

Fsâ irU]fnXn¸nsâ Smaw FWn¡v Ss¶ tNÄ¡mfm]n^p¶p… A{S]VnNw sX³gWXn¨m\v Mm³ tim«`n³s_ emPt¯]v¡v HmXn]Sv.. Nm`nWp tkPS tbm^m F¶v tSm¶n] Wnfng§Ä…

“”””…F´m]n^n¡pw {blvWw…”

_nhbvgsâ AXp¯v In`À hwhm^n¨psNm*v Wn¡p¶p*m]n^p¶p… Aks^ NX¶p tbmNpt¼mÄ B fpO§an N* Bl¦memkw Fsâ sX³g³ Nq«pN]m\v sI]vSSv.. Wm`mw Wn`]n`m\v f\km«nfm^psX {Po³_qw… `ncvän N]_n d«³ AfÀ¯pt¼mÄ bp_¯v Wn¡p¶kÀ CX]v¡v Fsâ tWs^ tWm¡n Fs´ms¡t]m hwhm^n¡p¶p… sb«¶v- h¨n bp_¯v Wn¶pw knan¨p… AX]m³ tbm] `ncvän Wn¶pw bp_¯n_§n Mm³ Aksâ AXpt¯]v¡v sI¶p..

“”””..F´mXm h¨o.. F´m {blWw..??”

“”””… G«m AKptk«sW Nm\mWnÃ…??”

“”””…§vti… AkWnsSknsXt¸m]n…?? tN«Sv knlzhn¡m³ Njn]msS Mm³ tImUn¨p.

“”””…A_n]nà G«m…”

“”””…AksWknsXt¸mkmWmXm.. CknsXkntX`pw Nm\pw… Wo FÃmX¯pw tWm¡nt]m..??”

“”””…Dw… G«³ CknsX§pw CÃ…”

“”””…CknXnsæn {lofwP`t¯m, Asæn hKok³ sNm¨Ñsâ ko«nt`m Nm\pw… AknXÃm^pt¶m AkWpw ko«pNmÀ¡pw Smfhkpw fäpw GÀ¸mXv sI]vSn^pt¶…?? Asæn CWn A¼`¯nt`]v¡v tbm]n¡m\pw… AÃmsS N`ym\w WX¡mWn^n¡pt¼m Ak³ FknsXt¸mkmWm… km Wfp¡v tWm¡mw…” ASpw b_ªv tbmNmWm]n Sn^nª Fsâ ssN]n bnXn¨p h¨n SXªp..

“”””…G«³ b_ª FÃm]nX¯pw M§Ä Sn^ªSm… AKptk«³ FkntXw CÃ..”

“”””…CsSt¸mjm AksW Nm\mWnÃm¶v A_nªSv…???”

“”””…Np_¨v tW^w B]n… ^mkns` Fjpt¶äv AKptk«³ hKok³ sNm¨¨sâ ko«nt`]v¡v tbm]n^p¶p… Np_¨p fp³bv tf½]pw dm¡n FÃm^pw AknX¶v k¶t¸m Ak^psX NqsX AKptk«³ CÃ… tf½ b_]p¶Sv ^mkns` ko«n Wn¶v sNm¨¨³s_ ko«n sI¶ AKptk«³ Akt^msXms¡ F«^ Njn]pt¼mtj¡pw s_Zn]m]n Ct§m«v kt¶¡mWpw.. G«³ CknsX H^p§n Wnt¶mamsf¶pw b_ªv hmP_nsâ(hKok³ sNm¨¨sâ fN³) ssd¡pw FXp¯v tbm¶m]n^ps¶¶m…”

“”””..F¶n«v Ak³ Ct§m«v k¶ntÃ…??”

“”””..A_n]nÃ… CknsX sfm¯w M§av tWm¡n… AKptk«³ CknsX§pw CÃ…” M§Ä hwhm^n¨psNm*v Wn¡pt¼mÄ _nhbvgsâ AXp¯pÅ fp_n]n Wn¶pw H^p diaw tN«p… ASv ¢oWnwPv ÌmcnWpÅ s_Ìv _qfm]n^p¶p.. M§Ä N¼nNp«³.sWäv

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

108 Comments

Add a Comment
  1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ആരോ കേറി കളിക്കുന്നുണ്ട് ഒരൊതുക്ക് നടക്കുന്നുണ്ട്.വരട്ടെ കൊടുക്കാം പണി

    1. Enikki thonnanu Aadhi vecha pani ayirikkam…Ethiii

  2. ദേവൻ ബ്രോ ഈ ഭാഗവും അതിമനോഹരം. പിന്നെയും ഒരു വല്ലാത്ത ഭാഗത്താണ് നിർത്തിയത്.പിന്നെ ആദിക്ക് ഇത്രയും സ്‌നേഹിച്ച ആള് നഷ്ടപ്പെട്ടിട്ടും ഒരു വിഷമവും ഇല്ലാത്ത പോലെ തോന്നി .പിന്നെ അടുത്ത ഭാഗം വളരെ വേഗം ഇടാൻ ശ്രമിക്കണം.

    1. Thaank you akshay..
      ആദിക്ക് വിഷമമൊക്കെ കാണും.. അവളത് പ്രകടിപ്പിക്കാത്തതല്ലേ…

      അടുത്ത ഭാഗം വൈകാതെ ഇടാം..

      ദേവൻ

  3. ഇതവളാ…. ആദി . ഉറപ്പായിട്ടും ആ നായീന്റെ മോള് ചെയ്ത പണിയാ . അവള് അനുവിൽ വിഷം കുത്തി വച്ചിട്ടുണ്ട് . അത് പോട്ടെ വേറൊരു കാര്യം പറയാനുണ്ട് , വായനക്കാർക്ക് ഒരു ത്രില്ല് തരാൻ കഴിഞ്ഞില്ല . എല്ലാം നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ വരുന്നു . വെറൈറ്റി ഇല്ലെന്നേ… കുറച്ചു പുക കൂടുതലിട്ടോ ഒന്നും കാണരുത്???

    1. സൈറ്റിൽ വന്ന് ഒരു വായനക്കാരന്റെ മൈൻഡിൽ വായിച്ചപ്പോ എനിക്കും അത് ഫീൽ ചെയ്തു ബ്രോ… ഉദ്ദേശിച്ചപോലെ അങ്ങട് ശരിയായില്ല എന്നൊരു തോന്നൽ…

      അടുത്ത ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      Anyway thaank you മനൂ..

      സ്നേഹത്തോടെ
      ദേവൻ

    2. Dark knight മൈക്കിളാശാൻ

      ശരിയാ. ആദിയെന്തോ കൊനുഷ്ട്ട് പണിയൊപ്പിച്ചിട്ടുണ്ട്.

  4. story adipoli aadhikku arhikkunnathu kitty next part thamasipikkalle nerathe edane its my req

    1. Thaank you കാർത്തി…

      ദേവൻ

  5. എന്റെ ദേവാ മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കരുത്. ടെന്ഷനോടെ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

    1. Thaank you ബ്രോ…

      അടുത്ത ഭാഗത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്… വേഗം തീർത്ത് ഇടാം..

      ദേവൻ

  6. വാൻ ഹെൽസിംഗ്

    കരണം നോക്കി ഒറ്റ പൊട്ടീര് കഥ കഴിയും ?

    1. ഹ ഹ ഹ… ??????

  7. ആശാനെ നിങ്ങൾ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലും.ഒന്നും പറയാനില്ല. ആദി നന്നായി ഇതിനിടയിൽ കളിച്ചിട്ടുണ്ട് അല്ലെങ്കിൽ അനു അങ്ങനൊരു ചോദ്യം ചോദിക്കില്ല.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. Thaank you alby,

      ദേവൻ

  8. അടുത്ത പാർട് എന്നാണ് ദേവാ…
    ഇത് പൊളിച്ചു..

    1. വൈകിക്കില്ല കണ്ണാ..

      ദേവൻ

      1. തീയതി പറയാൻ പറ്റുമോ…
        ടെൻഷൻ അടിച്ചിട് വയ്യ അതാ…

        1. മൂന്നു ദിവസത്തിനകം ഇടാം.. പക്ഷേ ടെൻഷൻ തീരുമോ എന്ന് സംശയമാണ്..

          ദേവൻ

  9. കൊള്ളാം, ഈ ഭാഗം ഒരുപാട് വൈകിയല്ലോ, ഒരു വിധം എല്ലാ സമൂഹ വിവാഹ കഥയിലും ഉണ്ടാകുന്നത് ആണ്‌ ഇത്, വരനെ കാണാതാകുന്നു, പകരം നായകൻ അവിടെ പ്രതിഷ്ഠിക്കപ്പെടുന്നു. ഇതിപ്പോ ലാസ്റ്റ് വല്ലാത്ത ട്വിസ്റ്റ്‌ ആയല്ലോ, ഇനി അറിഞ്ഞ് കൊണ്ട് അല്ലെങ്കിലും ദേവനോ, അല്ലെങ്കി ശ്രീമംഗലത്തുള്ളവർക്കോ അജുവിന്റെ തിരോധാനത്തിൽ പങ്കുണ്ടോ? അടുത്ത ഭാഗം വേഗം വരട്ടെ l.

    1. ക്ളീഷേ ആണെന്ന് എഴുതി വന്നപ്പോ എനിക്കും തോന്നി ബ്രോ… എന്നാലും വരും ഭാഗങ്ങളിൽ ആ കുറവ് നികത്താൻ ഞാൻ ആവുന്നത് ശ്രമിക്കാം… വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു..

      സ്നേഹത്തോടെ
      ദേവൻ

  10. കലിപ്പൻ തുമ്മി തുടങ്ങി കാണും .എതാണ്ട് same Sittuvation ഈ കഥയിൽ വന്നപ്പോൾ മീനത്തിൽ താലികെട്ട് വായിച്ചിട്ടുള്ള എല്ലാവരും കലിപ്പന് പൊങ്കാലയിട്ടു തുടങ്ങും. നാണമില്ലെ കലിപ്പാ ഇങ്ങനെ എല്ലാവരുടേം തെറി കേൾക്കാൻ ഇനിയെങ്കിലും അതൊന്ന് complet ചെയ്യാമോ?
    sorry ദേവാ അറിയാതെ കലപ്പനെ ഓർത്തു പോയി .കഥ നന്നായിട്ടുണ്ട്. നല്ലflow ആ തന്റെ എഴുത്തിന് . Best of luck next Part പെട്ടെന്ന് ഇടണേ

  11. കലിപ്പൻ തുമ്മി തുടങ്ങി കാണും .അതാണ്ട് same Sittuvation ഈ കഥയിൽ വന്നപ്പോൾ മീനത്തിൽ താലികെട്ട് വായിച്ചിട്ടുള്ള എല്ലാവരും കലിപ്പന് പൊങ്കാലയിട്ടു തുടങ്ങും. നാണമില്ലെ കലിപ്പാ ഇങ്ങനെ എല്ലാവരുടേം തെറി കേൾക്കാൻ ഇനിയെങ്കിലും അതൊന്ന് complet ചെയ്യാമോ?
    sorry ദേവാ അറിയാതെ കലപ്പനെ ഓർത്തു പോയി .കഥ നന്നായിട്ടുണ്ട്. നല്ലflow ആ തന്നെ എഴുത്തിന് . Best of luck next Part പെട്ടെന്ന് ഇടണേ

    1. മുൻപ് സാക്ഷി സിമോണയ്ക്ക് കൊടുത്തപോലെ ഒരു പണി കലിപ്പനും കൊടുക്കാം… ഈ ഭാഗം ഞാൻ അവനു ഡെഡിക്കേറ് ചെയ്യുന്നു…

      തുമ്മി ചാവട്ടെ… എന്നാലെങ്കിലും അവൻ ആ വീണ മീട്ടുമോ എന്നറിയാല്ലോ…

      ദേവൻ

  12. Abhi miss aakaanulla kaaranam..my view: Devan paisa koduthittaanu anupamayude achan kalyaanam nadathiyathu ennarinja abhikku athu sahikkaan aakunnilla…thante abhimaanathinu shadham ettu ennu karuthi on the spot naadu vidunnu…

    Ini anuvinte question:
    Aadhi Anuvinodum anjanayodum kathakal paranju pirikettunnathaavaam..Devan kalicha kaliyaanennu thetti dharippichu kaanum…

    Allenkil….
    Paisa thannathu Devan aanennu arinju abhi anuvinodu tharkichathinu shesham devane kaandu choikkaan anennum paranju irangiyathaakaam…aa vazhikkaakaam avane miss aakunne….

    Aarum thallaruthu…Chumma oro Views!!

    1. നല്ല കട്ടൻ നീലച്ചടയനെക്കാൾ ലഹരി തരും എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്.. കാരണം അത് നമ്മളെ ചില സുഖമുള്ള ഓര്മ്മകളിലേയ്ക്ക് കൊണ്ടുപോകും..
      ചുമ്മാ…

      പിന്നേ കാപ്പിക്കുരു അന്റെ POV കൊള്ളാം… പക്ഷേ അജുവിന്റെ ഈ ഒളിച്ചിട്ടത്തിനു പിന്നിൽ നമ്മളറിയാത്ത വേറൊരു കഥയുണ്ട്… ഒരു ചതിയുടെ കഥ.. അത് വഴിയേ പറയാം…

      ഇപ്പൊ പറയാത്തതിന് എന്നേം തല്ലരുത്…

      ദേവൻ

      1. KattanKaappi is KattaWaiting Devetta!! <3

  13. Dark knight മൈക്കിളാശാൻ

    മോനെ ദേവാ. ഒരു മീനത്തിൽ താലിക്കെട്ട് ടച്ച് പോലെ. ഇനിയെനിക്ക് തോന്നിയതാണോ?

    ഇത് വരെ കഴിഞ്ഞ എല്ലാ പാർട്ടിലും കളം നിറഞ്ഞ് കളിച്ച സ്ത്രീ കഥാപാത്രം ആദിയുടേതായിരുന്നു. ആകെ കൊറച്ച് ഡയലോഗ് മാത്രമേ ഉള്ളൂവെങ്കിലും ഈ പാർട്ടിൽ അനു ആദിയെ കടത്തിവെട്ടി. ഇനി കൂടുതൽ ഡയലോഗൊക്കെ കൊടുത്ത് നല്ല ഇന്റൻസിവ് ആയ സന്ദർഭങ്ങളൊക്കെ കൊടുത്ത് നമ്മടെ അനുവിന്റെ കഥാപാത്രത്തെ വികസിപ്പിച്ചെടുക്കണം. ഒന്നുമില്ലെങ്കിലും ആദിയെ നേർക്കുനേർ നേരിടേണ്ട നമ്മടെ കഥയിലെ നായികയല്ലേ അനു.

    1. Dark knight മൈക്കിളാശാൻ

      ജീവിതത്തിൽ നിന്ന് ആദിയെ ഒഴിവാക്കിയെങ്കിലും ദേവന്റെ മനസിന്റെ ആദി ഒഴിവായി പോകുന്നില്ലല്ലോ ദൈവമേ…!!!

    2. അതുമായി ചെറിയ ചില സാമ്യങ്ങളുണ്ട്…
      എന്നാൽ ഇതതല്ല… എന്റെ ഗർഭം അങ്ങനെയല്ല…

      പിന്നേ അനു ഒരു പാവമാണെന്നേ… അവൾക്ക് നല്ല പുലിവാറു വെട്ടിയുള്ള അടി കിട്ടുമ്പോ അടങ്ങിക്കോളും അതിനുള്ള വടി ദേവന്റെ കൈയിലുണ്ടാലോ…

      ദേവൻ

      1. അണ്ണാ പണി തരരുത് മീനത്തിൽ താലികെട്ട് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല

        1. Dark knight മൈക്കിളാശാൻ

          ആന കൊടുത്താലും ദേവാ,
          കലിപ്പന്റെ പോലെ ആശ കൊടുക്കരുതേ…???

  14. ? മാത്തുകുട്ടി

    എന്താണ് ബ്രോ താങ്കളുടെ ഉദ്ദേശം

    ഒരു പടക്കം പൊട്ടിയാൽ പോലും തട്ടി പോകുന്ന ബ്രോയിലർ കോഴിയുടെ ഹൃദയമുള്ള പ്രവാസികളാണ് ഈ സൈറ്റിൽ കയറി ഇറങ്ങുന്ന ഭൂരിഭാഗവും, അവരെ പെട്ടെന്ന്നിർവാണം പ്രാപിപ്പിക്കുക എന്നത് ആണോ താങ്കളുടെ ഉദ്ധേശം.

    സുര സുതരാചിത നീലച്ചടയൻ വിക്രേളിതാ ശോഷിത സുമീതാ..അഷ്ടസ്ത്രിതാപ്രിതണ്ടം ധൃഷ്ടത കമ്പിമാത്രയിൽ സ്നേഹനീരുലർത്തും കൊതകുല കാംബോജി. ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള മണിച്ചിത്രത്താഴ് വിൽപ്പനയ്ക്ക്, ദേവന് മാണെങ്കിൽ ബുക്ക് ചെയ്യുക കുട്ടൻ തമ്പുരാൻ കൈവശം കൊടുത്തയക്കാം.

    1. Dark knight മൈക്കിളാശാൻ

      കൊറച്ച് പാണൻ പള്ളത്തി കിട്ട്വോ? ഉപ്പിലിട്ട് വറക്കാനാ

    2. ചടയനെക്കാൾ ബെസ്റ്റ് ലഹരി നമ്മടെ ഈ കമ്പിക്കുട്ടനല്ലേ മാത്തൂ… ഇതിലെ ഈ കൊടും കട്ടകമ്പിയല്ലേ…

      ദേവൻ

  15. Ente ponnu gadi thaan ingane twist idanondu njangalkaanu tension……. Ee part pole adutha part post cheyyan vaikaruthutaaaa…….daily ee site nokkanathu ithinte adutha part vannonu nokaan aanu…..vegam idanataa next part

  16. Ente ponnu gadi thaan ingane twist idanondu njangalkaanu tension……. Ee part pole adutha part post cheyyan vaikaruthutaaaa…….daily ee site nokkanathu ithinte adutha part vannonu nokaan aanu……kooduthal wait cheyyikalletaaa…..

    1. സോറി കൃഷ്ണൻ ബ്രോ..

      അടുത്ത ഭാഗം വൈകിക്കാതെ ഇടാം..

      ദേവൻ

  17. ഇതു ഇപ്പൊ എന്ത സംഭവം എന്തു വന്നാലും എല്ലാം പാവം ദേവന്റെ നെഞ്ചത്തനാലോ. സത്യം പറ നിനക്ക് ദേവനോട് എന്ധെങ്കിലും പക ഉണ്ടോ?അതോ ആദി ദേവന് വെല്ല പണി കൊടുത്തതാണോ? വെർദെ ആളെ ടെൻഷൻ ആദിപികണ്ടു അടുത്ത പാർട്ട്‌ വേഗം ഇട്ട്

    1. വേഗം ഇടാം ബ്രോ…

      ഞാൻ ടൈപ്പ് ചെയ്യുന്നത് മൊത്തം അക്ഷര തെറ്റായിരുന്നു… എന്താണോ വല്ല ബാധയും കൂടിയതാണോ എന്നൊരു ഡൗട്ട്.. അതാ ഇത്ര വൈകിയത്… രണ്ടു തവണ മാറ്റിയെഴുതേണ്ടി വന്നു…
      ഇനി ഇപ്പോ രണ്ടെണ്ണം വിട്ടിട്ട് ഇരുന്നെഴുതാം..

      ദേവൻ

  18. എനിക്കു മിക്കവാറും വട്ടാകും

    നീ ഇങ്ങനെ ക്ലൈമാക്സ് മാറ്റിയ കൊല്ലും അല്ലേ നീ ഉടുത്തു നിർത്താവുന്ന ചുമ്മാതെ വലിച്ചുനീട്ടാതെ മനുഷ്യനാണെന്ന് ഒരു തോന്നൽ നിലക്കില്ല ട്വിസ്റ്റ് ആണല്ലോ ട്വിസ്റ്റ് ഒരു കാര്യം മനസിലായി നിനക്ക് അടുത്തകാലത്തൊന്നും നിർത്താൻ പ്ലാനും ഇല്ല എന്നാലും പോട്ടെ എവിടെവരെ പോകുന്ന അറിയാലോ എന്നാലും അജു കാണിച്ച ശരിയായില്ല അവൻ എവിടെ പോയതാ വേഗം വേണം ഞങ്ങൾ ടെൻഷനടിക്കാൻ വയ്യ ഇത് വൈക്കം നല്ല സുഖമാണ് ജസ്റ്റ് നല്ല റിയലിസ്റ്റിക് മീനത്തിൽ താലികെട്ട് പോലെ നീ കലിപ്പന് പോലെ നിർത്താതെ ഇരുന്നാൽ മതിയായിരുന്നു അവൻ ഞങ്ങളെ കുറെ നാളെ പറ്റിക്കുന്നു കഥയുടെ ഒരു നല്ല ആകാമോ നിർത്തി പോകല്ലേ അങ്ങനെ ആണ് നിന്നെ ഞാൻ കൊല്ലും വെറുതെ എന്തിനാ മറ്റുള്ളവർക്ക് പ്രാക്ക് മേടിക്കുന്നത്

    1. നീയല്ലേ bro എന്റെ കഥ വൈകുമ്പോ സ്ഥിരമായി വന്നു കംപ്ലയിന്റ് പറയാറുള്ളത്… നിന്റെ പൊങ്കാല പേടിച്ചിട്ടെങ്കിലും ഞാൻ ബാക്കി ഇടാതിരിക്കുവോടെ…
      ഉറപ്പായും ബാക്കി ഉടനെ ഇടാം

      സ്നേഹത്തോടെ
      ദേവൻ

  19. സ്റ്റോറി ഇഷ്ടപ്പെട്ടു.എന്തായാലും ആദി പകരം anu തന്നെ ദേവനെ കെട്ടിയല്ലോ.പക്ഷെ അവസാനത്തെ ആ ട്വിസ്ററ് ചോദിയം ഒരു വല്ലാത്ത ചെയ്‌തു ആയി പോയി.

    1. Thaank you joseph..,
      സസ്പെൻസ് വേഗം തന്നെ പൊളിച്ചു തന്നേക്കാം

      ദേവൻ

  20. MR.കിങ് ലയർ

    അല്ല ഇത് എന്തു കഷ്ടമാണ് ആരു ചത്താലും കൊന്നാലും എല്ലാം ദേവന്റെ നെഞ്ചത്തോ.

    ദേവേട്ടാ പതിവ് പോലെ ഈ പാർട്ടും അടിപൊളി. പിന്നെ അറിയാൻ പാടില്ലാണ്ട് ചോദിക്കുവാ നിങ്ങൾ ഇത് എന്തുട്ടാ കാണിക്കുന്നേ. ഒടുക്കത്തെ സസ്പെൻസ് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒടുക്കത്തെ ടെൻഷനും. എന്നെക്കൊണ്ടൊന്നും മേല ഇനി കാത്തിരിക്കാൻ. അടുത്ത ഭാഗം വേഗം ഇടണേ………. അടുത്ത ഭാഗത്തിനായി ഒട്ടും ക്ഷമ ഇല്ലാത്ത ഞാൻ ക്ഷമയില്ലാതെ കാത്തിരിക്കുന്നു….

    സ്നേഹപൂർവ്വം
    MR.കിങ് ലയർ

    1. കള്ള നുണയാ… ഈ പാർട്ട് ഇങ്ങനെ ആകാൻ ഒരു കാരണം നീയാ… നിന്റെ കണ്ണേട്ടൻറെ ആക്‌സിഡന്റ് കണ്ട് ആകെ മൂടു പോയിരുന്നപ്പോ.. ഈ ഭാഗം ഇവിടം കൊണ്ട് നിർത്തിയെച്ചു നിന്നെപ്പോലെ ഒരു സസ്പെൻസ് ഇട്ടേക്കാം എന്ന് ഞാനും വിചാരിച്ചു… അതുകൊണ്ട് ഇതിനുള്ള പൊങ്കാല നീ മേടിച്ചോ..

      ഞാൻ റസ്റ്റ്‌ എടുക്കാൻ പോണേണ്..

      ദേവൻ

      1. MR.കിംഗ്‌ ലയർ

        എന്നാലും വലിയ ചെയ്യ്ത്തു ആയി പോയി ദേവേട്ടാ….

  21. Pwoli katta waiting…. for nxt part

    1. Thaank you man

      ദേവൻ

  22. ഈ കഥ മുഴുവൻ “യൂ”ടേണുകൾ ആണെല്ലോ ?
    ഇവക്കൊക്കെ ഭ്രാന്ത് ആണോ ആര് പെറ്റാലും അത് ദേവന്റെ നെഞ്ചത്തോട്ടു?
    ഈ ഭാഗവും നന്നായി… ഇതൊക്കെ ആദി പറഞ്ഞ് കൊടുത്തതാരിക്കും അവളോട്‌…
    മൊത്തം സസ്പെൻസ് ആണ്… അജു ഉഡായിപ്പീരു ആണ് … അടുത്ത ഭാഗം ഉടൻ വേണം…

    1. Thaank you RDX…

      ദേവൻ

  23. അറക്കളം പീലിച്ചായൻ

    ”അജുവേട്ടനെ സുന്നത്ത് ചെയ്തു” ഇറങ്ങി പോ മയിരെ വണ്ടിയേന്നു

    1. ??അത് പൊളിച്ചു ??

    2. Dialogue mass aayitundu gadiye

    3. Dark knight മൈക്കിളാശാൻ

      Mess bgm

  24. Super
    ആദി പോകുന്ന വഴിക്ക് ദേവന് ഒരു എട്ടിൻറെ പണി കൊടുത്തു എന്നു തോന്നുന്നു

    1. Thaank you Nis

      ദേവൻ

  25. തകർത്തു കളഞ്ഞു ബ്രോ… ഒരു ഒഴുക്കിലങ്ങനെ വായിച്ചു വരുവാരുന്ന്… Maaluvine ശരിക്കും ഇഷ്ടപ്പെട്ടു … ആദി ഇനി വല്ല പണിയും ഒപ്പിച്ചതാണോ… എന്നാലും അനു എന്തിനാ അങ്ങനെ chodhiche… വേഗം തന്നെ അടുത്ത ഭാഗം idane… അല്ലേൽ ഓരോന്ന് ചിന്തിച്ചു ഒരു വഴിക്കകും

    1. ????????
      ???????

  26. deva gambeeram..
    iyalde varnana ?????..

    ithrem late aakalle broo

    1. Thaank you shen,

      വൈകിയതിൽ സോറി.. അടുത്ത ഭാഗങ്ങൾ ഇത്ര വൈകില്ല

      ദേവൻ

  27. Bro interesting next part vegam edamo

    1. Thaank you bro,

      ഇത്തവണ വൈകിക്കില്ല

      ദേവൻ

  28. ഇതിലാരാണ് എന്റെ ദേവി.. അനുവോ? മാളുവോ? ആദിയോ ? ഓരോ വർണ്ണനയിലും പ്രണയം പൂത്തുലയുന്ന.. സ്ത്രീ ശരീരത്തെ കാമത്തിന്റെ കണ്ണിലൂടെ അല്ലാതെ പ്രണയത്തിന്റെ ഭാവത്തിൽ ഉള്ള വർണ്ണന .. ആ മിഴിയിൽ ഒരു കണ്ണുനീർ തുള്ളി ആയി നില്ക്കാൻ കഴിഞ്ഞ്ഞെങ്കിൽ ആ ചൊടിയിൽ ഒരു തേൻ കണം ആകാൻ കഴിഞ്ഞ്ഞെങ്കിൽ ആ ശരീരത്തിൽ ഒരു വിയർപ്പു തുള്ളി ആകാൻ കഴിഞ്ഞ്ഞെങ്കിൽ ജീവിതം ധന്യമായി ..

    1. Dark knight മൈക്കിളാശാൻ

      അഞ്ജുവിനെയെങ്കിലും എനിക്ക് തരണം താപസാ.

      1. അഞ്ചുവിനെ ആശാനെടുത്തോ ഞാൻ എന്റെ കെട്ടിയവളെ എങ്കിലും വളക്കാൻ പറ്റുവൊന്നു നോക്കട്ടെ…

    2. താപസാ..,
      സാധാരണ താപസന്മാരൊക്കെ നിത്യ ബ്രഹ്മചാരികൾ ആണല്ലോ… ഇതെന്തു പറ്റി.. ദേവസുന്ദരികളെ കണ്ട് തപസ്സിളകിയോ…
      ??????

  29. veery ethoo formattil anu kittunnathu
    pdf file idamoo please

Leave a Reply

Your email address will not be published. Required fields are marked *