ദേവരാഗം 12 [ദേവന്‍] 1017

ദേവരാഗം 12

Devaraagam Part 12 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 |

 

മാണിക്യനോട് സംസാരിച്ചു കഴിഞ്ഞ് മുറിയില്‍ തിരിച്ചു ചെല്ലുമ്പോഴും അനു ഉണര്‍ന്നിട്ടില്ല… മരുന്നിന്റെയും ഉറക്കം നിന്നതിന്റെയും ക്ഷീണം കാണും… ഞാനവള്‍ കിടക്കുന്നത് നോക്കി നിന്നു… ഹോസ്പിറ്റലില്‍ വച്ച് ഡ്രസ്സ് കംഫര്‍ട്ടബിളല്ല എന്നും പറഞ്ഞു പോന്നയാളാ… എന്നിട്ട് വീട്ടില്‍ വന്നിട്ടും അതേ ഡ്രസ്സുമിട്ടു സുഖമായുറങ്ങുന്നു… വായല്‍പ്പം തുറന്ന് അലസനിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ അടുത്തിരുന്ന് ആ നീളന്‍ മുടിയിഴകളില്‍ തഴുകിലാളിക്കാന്‍ കൊതിതോന്നി… പക്ഷേ ഇപ്പോ അവളുടെ മനസ്സില്‍ എനിക്കൊരു രക്ഷകര്‍ത്താവിന്റെ റോളാണ്… അത് നശിപ്പിക്കുന്ന ചെറിയൊരു പ്രവര്‍ത്തിപോലും എന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.

എന്നാലും ഉറക്കം നിക്കത്തക്ക രീതിയില്‍ അജുവിനെയോര്‍ത്ത് അത്രയധികം അനു ടെന്‍ഷനടിക്കുന്നുണ്ടോ..?? അവനെവിടെയാണ് എന്നറിയില്ലെങ്കിലും, കുഴപ്പമൊന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്.. അതുകൊണ്ട് അവളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അജുവിനെക്കുറിച്ച് വലിയ ആശങ്കയുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഇനി ഞാന്‍ അടുത്തുള്ളതാണോ അവളുടെ ഉറക്കമില്ലായ്മ്മയ്ക്ക് കാരണം…??  അങ്ങനെയങ്കില്‍ എന്നെയാണ് ഏറ്റവും വിശ്വാസം എന്നവള്‍ പറയില്ലായിരുന്നല്ലോ…?? ഇന്നലെ അത്രയധികം മനസ്സുതുറന്നു സംസാരിച്ചിട്ടും അതൊന്നും അവള്‍ക്ക് ആശ്വാസമായില്ലെന്നുണ്ടോ…?? അറിയില്ല… എനിക്കവളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല…

അജുവിനെക്കുറിച്ചുള്ള ടെന്‍ഷനാണ് അവളുടെ ഉറക്കമില്ലായ്മ്മയുടെ കാരണമെങ്കില്‍ ഈ ലോകത്ത് ഇതുപോലെയൊരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാന്‍ യോഗമുണ്ടായ അവനാണ് ഏറ്റവും ഭാഗ്യവാന്‍.

ഇതൊക്കെയാണെങ്കിലും അജുവും അനുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകള്‍ തിരുത്തുന്ന വിവരങ്ങളായിരുന്നു അനൂന്റെ അച്ഛനില്‍ നിന്നറിഞ്ഞത്… അവര്‍ തമ്മിലുള്ള പ്രണയം വീട്ടിലറിഞ്ഞ ശേഷം എല്ലാവരും സമ്മതിച്ച് നല്ല രീതിയില്‍ നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചതാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്… എന്നാല്‍ അനുവിന്റെ കണ്ട് ഇഷ്ടപ്പെട്ട അജു അവളോടത്‌ തുറന്നു പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു എങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കാനായിരുന്നു അവളുടെ മറുപടി…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

133 Comments

Add a Comment
  1. ദേവന്‍ എന്ന കഥാപാത്രം ഇത്രമേല്‍ അവിസ്മരണീയമായ അനുഭവമാകുന്നതിന് കാരണം ഒന്നേയുള്ളൂ.

    എഴുത്തിന്‍റെ ക്രാഫ്റ്റ് ദേവന്‍റെ കൈയ്യില്‍ ഭദ്രമായത് കൊണ്ട്.

    ഹാറ്റ്സ് ഓഫ്….

    1. ദേവന്‍

      സ്മിതേച്ചീ..
      ഒരുപാട് വായിക്കുന്ന ആളാണ് ഞാൻ.. എന്നാൽ സോഷ്യൽ മീഡിയകളിലൊന്നും അത്ര സജീവമല്ല… അതിന് എന്റെ ജോലിയുടെ സ്വഭാവവും ഒരു കാരണമാണ്…
      വായനയോടുള്ള കമ്പം എന്റെ ഭാഷ നന്നാക്കാൻ സഹായിച്ചിട്ടുണ്ട് എന്നാണു വിശ്വാസം… അല്ലാതെ ഞാനൊരു എഴുത്തുകാരൻ ഒന്നുമല്ല.. എങ്കിലും ഇത്രയും സ്നേഹം തരുന്ന എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി..

      സ്നേഹത്തോടെ
      ദേവൻ

  2. കൂട്ടുകാരൻ

    എന്താ പറയേണ്ടത് സഹോ..കിടിലൻ..ഓരോ
    ഭാഗവും കാത്തിരുന്നാണ്‌ വായിക്കുന്നത്. അത്ര മനോഹരം..ആദിയെ പോലൊരു ഫ്രോഡ് ഒരിക്കലും ദേവന് ചേരില്ല..അല്ല ചേരാൻ പാടില്ല..അനുവിനെ ദേവന് തന്നെ കൊടുക്കാണേ..നൈർമല്യം നിറഞ്ഞ അവളായിരിക്കും ദേവന് പറ്റിയ ജീവിത പങ്കാളി…ദേവനെ ഒരു ദുരന്ത കഥാപാത്രം ആക്കരുതേ.. ഒരുപാട് കാത്തിരിക്കാൻ ഇടയാക്കതെഅടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കുമല്ലോ….

    1. ദേവന്‍

      താങ്ക്യൂ കൂട്ടുകാരാ… ഈ സ്നേഹത്തിനും സപ്പോർട്ടിനും..

      സ്നേഹത്തോടെ
      ദേവൻ

  3. Dark knight മൈക്കിളാശാൻ

    സീരിയൽ പ്രാന്തുള്ള അമ്മ സീരിയൽ കാണുന്നതിനിടയിൽ പലപ്പോഴും ചോദിക്കും, “എന്റെ ഈശ്വരാ, എന്തോരം കഷ്ടങ്ങളാ ഈ പാവങ്ങള് അനുഭവിക്കണേ.”

    ഇത് കേട്ട് ഒരിത്തിരി കോമഡി കലർത്തി ഞാനും പറയും, “എന്തിനാ ഇവർടെ ജീവിതം സീരിയല്കാർക്ക് കൊടുത്തേ? അതോണ്ടല്ലേ ഇവരുടെ ജീവിതത്തിൽ ഇത്രയും ദുരന്തങ്ങൾ ഉണ്ടായേ?”

    ദേവന്റെ കഥ ആയോണ്ടാണെന്ന് തോന്നുന്നു, എല്ലാ ദുരന്തങ്ങളും ദേവന്റെ തലയിലോട്ടാ. രാവണന്റെ ഗതിയാ ദേവന്. സ്നേഹിച്ച പെണ്ണിനെ അടുത്ത് കിട്ടിയിട്ടും അവളുടെ സ്നേഹത്തെ നേടിത്തരുന്നതിന് വേണ്ടി ഒന്ന് തൊടുക പോലും ചെയ്യാതെ കണ്ട്രോൾ ചെയ്ത് നിൽക്കുന്ന ദേവനും രാവണനും ഒരു പോലെ. അഭിനവ രാമനായ അജു ഇനി അനുവിനോട് അഗ്നിശുദ്ധി വരുത്തി കന്യകാത്ത്വം തെളിയിക്കാൻ പറയുമോ?

    1. ദേവന്‍

      മറ്റൊരു സീതയെ കാട്ടിലേയ്ക്കയക്കുന്നു
      ദുഷ്ടനാം ദുർവിധി വീണ്ടും..
      വായനാട്ടിലേ ആ കാട്ടിൽ വച്ച് കാര്യങ്ങൾക്കൊരു തീരുമാനമാകും ആശാനേ…

      ദേവൻ

      1. Dark knight മൈക്കിളാശാൻ

        അവളോട് പറയ് ദേവാ, ഒരു നിമിഷത്തെ സവാരി ഗിരി ഗിരി തോന്നിയാ മോളെ, ഞാൻ നിന്നെ ഒരു നായിന്റെ മോനും വിട്ട് കൊടുക്കില്ല” എന്ന്.

  4. Devetta, anuvine vittukalayalletta.avalepoloru penkutiye bharyayit kittan bhagyam venam.vazhakkukalum prashnangalum okke paranju theerthu devanteyum anuvinteyum nalloru life pratheekshikunnu.adutha part vegam thanne idanam ketto devetta

    1. ദേവന്‍

      Thaank you afsal…

  5. Deva pwolichu adutha part veeegam tharane kaaathirikkan vayya athonda

    1. ദേവന്‍

      വേഗം ഇടാമെന്നു കരുതുന്നു…

      ദേവൻ

  6. ദേവാ എല്ലാ ഭാഗങ്ങളും പോലെ ഈ ഭാഗവും സൂപ്പർ. ആകാംഷയോടെ അടുത്ത ഭാഗത്തിനായി.

    1. ദേവന്‍

      Thaank you Gvcsagar…

      എന്താ ഈ പേര് ഗവാസ്കർ എന്നാണോ… പലപ്പോഴും ചോദിക്കണം എന്ന് കരുതിയതാണ്…

      Anyway thaank a lot
      ദേവൻ

  7. അപ്പൊ എങ്ങനാ കഴിയാൻ പോവാണോ !!! നിങ്ങളുടെ എഴുത്ത് ഒരു രക്ഷയും ഇല്ലല്ലോ മച്ചാനേ…??? മുറുക്കി പിടിച്ചോ ഒരിക്കലും വിട്ട് കളയരുത്…..

    1. ദേവന്‍

      താങ്ക് you മനൂ…
      നുമ്മ പിടി വിടില്ല…
      ????

  8. കലക്കി.. ?
    അങ്ങനെ അനുവും ദേവനെ വിട്ടു പോകാൻ പോവാ അല്ലെ?
    ദേവന്റെ കാര്യം കഷ്ടത്തിൽ ആയി, അവന് ആദിയെ ഒഴിച്ച് ഏത് പിച്ചക്കാരിയെ കെട്ടിയാലും കുഴപ്പമില്ല പുള്ളി ഹാപ്പി ആയിരിക്കണം ?
    ദേവൻ ഇനി അഞ്ജുവിനെ എങ്ങാനും കല്യാണം കഴിക്കുമോ അനുവും അജുവും ഒന്നിച്ചതിനു ശേഷം ?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ദേവന്‍

      ഹേയ് RDX ബ്രോ…
      ദേവൻ അങ്ങനെ തോറ്റുകൊടുക്കില്ല.. അയാൾക്കായി ദൈവം മുത്ത് ആഗ്രഹിച്ചപോലെ ഒരു പെണ്ണിനെ കരുതി വച്ചിട്ടുണ്ട്…
      ദേവൻ

  9. ഞാൻ പോകുന്നു …. ആദി അവളെ കുറ്റപ്പെടുത്താൻ എനിക്കാകില്ല. ഇന്നത്തോടെ ആദിയുടെ അവശേഷിച്ച നന്മയും മരിച്ചു. പുണ്യാളൻ ആയ ദേവൻ ഒരുപാട് സ്ത്രീകളോടൊപ്പം സന്തോഷായി ജീവിക്കട്ടെ.

    1. ദേവന്‍

      എന്താ അക്കൂ താനിങ്ങനെ…
      പണത്തിന്റ കൊയ്മ്മകളിൽ മതിമറന്നു പോയ ഒരു കഥാപാത്രമാണ് ആദി… താൻ പൂതനയെക്കുറിച്ച് കേട്ടിട്ടില്ലേ… ഈ ലോകത്ത് ഏറ്റവും വലിയ സ്നേഹമായി നമ്മൾ കരുതുന്ന മാതൃവാത്സല്യത്തിൽ തന്നെ.. മുലപ്പാലിൽ തന്നെ വിഷം പുരട്ടിയ ആസുര ജന്മം… അവൾ സുന്ദരിയായ യാദവ യുവതിയായി വേഷം മാറി വന്നാണ് തൊട്ടിലിലുറങ്ങുന്ന കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയെ വിഷം കലർന്ന മുലപ്പാലിലൂടെ ഇല്ലാതാക്കുന്നത്… തന്റെ അമ്മയാണെന്ന് കരുതി അവളുടെ മുല കുടിക്കുന്ന ആ കുഞ്ഞുങ്ങൾ അറിയുന്നുണ്ടോ ഇത് തന്റെ അവസാനത്തെ മധുരമാണെന്നു… അതുപോലെയാണ് ചില സ്ത്രീകൾ.. അവർ പുറമെ കാണുന്നപോലെയായിരിക്കില്ല ഉള്ളിൽ… എന്ന് കരുതി ദേവൻ പുണ്യാളനാണ് എന്നല്ല… പക്ഷെ അയാൾ ഒരിക്കലും ആദിയെ ചതിച്ചിട്ടില്ല…

      എന്റെ കഥയ്ക്ക് എന്നും വിമർശനാത്മകമായി റിവ്യൂ തരാറുള്ള താങ്കളെ എനിക്കൊരുപാട് ഇഷ്ടമാണ്… എന്തും തുറന്നു പറയാൻ മനസ്സുകാണിക്കുന്ന കളങ്കമില്ലാത്ത ഒരു നല്ല സുഹൃത്ത്…
      താങ്കളുടെ ഈ സ്നേഹത്തിനു വേണ്ടി മാത്രം… ഞാൻ ആദിക്ക് വേണ്ടി ഒരു ഭാഗമെഴുതും….
      നിറഞ്ഞ സ്നേഹത്തോടെ
      ദേവൻ

      1. ആ ഭാഗത്തിനായി ഞാൻ കാത്തിരിക്കും .
        അറിഞ്ഞതും കേട്ടതുമായ കഥകളിൽ അധികവും സ്നേഹിച്ച പുരുഷനുവേണ്ടി സ്വഭാവങ്ങളും ശീലങ്ങളും മാറ്റുന്നു കാലങ്ങളോളം അവനായി കാത്തിരിക്കുന്നു അവസാനം എല്ലാം മറന്നു ഒരു ഫ്ലാഷ്ബാക്കിൽ അവൾ എല്ലാം മറന്നു അവന്റെ സ്നേഹം ശിരസാ വഹിക്കുന്നു . അത്തരം ഒരുപാടു കഥകൾ പല സൈറ്റിലും വായിക്കുന്നു … എന്നെവേണ്ടങ്കിൽ പോടാ നിന്റെ മുന്നിൽ കൂടെ അതിലും കഴിവുള്ള ഒരാളെ തന്റെ ക്യാരക്റ്റർ ഒരുമാറ്റവും വരുത്താതെ എന്നെ സ്നേഹിക്കുന്ന ഒരാളെ കൂട്ടി , ആകുട്ടിയ അവനോടും അസൂയ തോന്നുന്ന , അവളുടെ സ്നേഹം വേണ്ട എന്നു വെച്ചവന് എന്നും മനസ്സിൽ ഒരു കുറ്റബോധം തോന്നുന്ന ഒരു കഥ ഇതിനു ശേഷം എഴുതാൻ അപേക്ഷിക്കുന്നു .
        എല്ലാം അവൾ സമർപ്പിച്ചിട്ടും നഷ്ട പെടുത്തിയ പ്രണയം ഇപ്പോളും നീറുന്ന ഒരു ഓർമ്മയാണ്

  10. Next part udane vannillel njn kambi kuthi irakum aasanathil

    1. ദേവന്‍

      ??????

  11. ദേവൻ ക്ലൈമാക്സ്‌ അടുക്കുന്നു എന്നൊരു തോന്നൽ,.എന്തൊക്കെ ഉണ്ടായിട്ടും ജീവിതത്തിൽ വേദന അനുഭവിക്കാൻ യോഗം ഉണ്ടായ ദേവൻ. ഒരു ജീവിത പരാജയത്തിന്റെ പടുകുഴിയിൽ വീഴുമോ എന്നറിയാൻ കാത്തിരിക്കുന്നു. വൈകിപ്പിക്കരുത്

    1. ദേവന്‍

      ഇനി മൂടിപ്പോയാൽ മൂന്ന് ഭാഗം കൂടി കാണും ആൽബി… ദേവൻ അങ്ങനെ തോറ്റുകൊടുക്കില്ല… അയാൾ ശക്തമായി തിരിച്ചുവരും..

      1. ദേവന്‍

        മൂടിപ്പോയാലല്ല… കൂടിപ്പോയാൽ എന്നാ ഉദ്ദേശിച്ചത്… അക്ഷരപിശാശ്

  12. Pirikkalle ponne…. Sahikkan kazhiyillaaaaaa…… Angane enganum sambhavichal….

    1. ദേവന്‍

      ??????

      1. bakki ennethennum??? katta waiting aannu. daily 3 neravum vannu nokki povukayanu…. vayyaaaa nokki irikkan… but oru karyam parayukayanu, pettennu theerthekallu….. kidilamayittanu kadhayude pokkum ezhuthum…

  13. വേതാളം

    ദേവരാഗം… തകർത്തു ദേവ.. അതിമനോഹരം..

    1. ദേവന്‍

      Thaank you വേതാളം…
      ഈ സ്നേഹത്തിന് ഒരുപാട് നന്ദി..

      ദേവൻ

  14. “ദേവാ” പ്രണയമാണ് നിന്റെയീ അക്ഷരങ്ങളോട്….

  15. പൊന്നു മോനേ ദേവാ നല്ല 16MM കമ്പി ഞാൻ നെഞ്ചത്ത് കുത്തിയിറക്കും… മര്യാദക്ക് അടുത്ത പാർട്ട് പെട്ടെന്നിട്ടോ

    1. ദേവന്‍

      യ്യോ… അങ്ങനെയൊന്നും ചെയ്യല്ലേ… ഇതുവരെ പെണ്ണ്പോലും കെട്ടിയിട്ടില്ല… നാളുറപ്പിച്ച് കാത്തിരിക്കുന്ന ഒരു പാവം ടീച്ചര് കൊച്ചുള്ളതാ… അത് ചിലപ്പോ ഞാൻ പോയെന്റെ പുറകെ പോത്തുവണ്ടി പിടിച്ചു പോരും… പറഞ്ഞേക്കാം…

  16. ദേവേട്ടോ…Nammude Anu ayittulla ദേവന്റെ romantic moments kanann kathirikkuva njan…Athi cheruthakke kalayallettoo??….Pinne pathivipola thanna engalle pinnem pinnem suspense itt manushyane kolluvahnalloo?????

    1. ദേവന്‍

      ഹരിക്കുട്ടാ..
      സോറീഡാ ചക്കരേ… ഈ ഭാഗത്തിൽ സസ്പെൻസ് തീർക്കണം എന്ന് കരുതിയതാ… പക്ഷെ എഴുതി വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ വൈകുമെന്ന് കരുതി തീർന്ന ഭാഗമിട്ടു എന്നേ ഉള്ളു…
      വൈകിയതിൽ വീണ്ടും സോറി..
      എനിക്കൊരു കസിൻ ബ്രദറുണ്ട് ഹരി… അവനെ ഓർമ്മിപ്പിക്കുന്നു ഈ പേര്… a lovable rascal..
      സ്നേഹത്തോടെ
      ദേവൻ

      1. Ahnooo,Njan orupaadi ആഗ്രഹിച്ചിട്ടുണ്ട് Engane oru ഏട്ടനെ?….ഇങ്ങളെ ദേവേട്ടനി villikkan enikk oru vallatha ishtta…Eppozhum vilichondirikkan thonnum✌

  17. സഹോ എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ എഴുതാൻ. ഇപ്പൊ എന്നും കേറി നോക്കുന്നത് ദേവരാഗം വന്നിട്ടുണ്ടോ എന്നാണ്. അത്രക്കും നന്നാവുന്നുണ്ട് എഴുത്ത്
    അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

    1. ദേവന്‍

      Thaank you അഖിൽ…
      സ്നേഹത്തോടെ
      ദേവൻ

  18. ഒരു രക്ഷയുമില്ല തുടക്കം മുതൽ ഒടുക്കും വരെ ഒരേ രീതിയിൽ കഥയുടെ സസ്പെൻസ് നിലനിര്ത്തി പോന്നു.ജോ യുടെ നവവധു achuraj കുരുതിമലക്കാവ് വായിക്കുമ്പോൾ കിട്ടി ഉള്ള അതെ ഫീൽ ദേവൻ ബ്രോ.

    1. ദേവന്‍

      Thaank you joseph…
      ഈ സ്നേഹത്തിനു മറുപടി തരാൻ വാക്കുകളില്ല… അത്രയധികം സന്തോഷമാണ്..

      സ്നേഹത്തോടെ
      ദേവൻ

  19. അടിപൊളി, മുൻ ഭാഗങ്ങളെ പോലെ തന്നെ നല്ല ഒഴുക്കോടെ വായിച്ചു, കമ്പിയും ആക്ഷനും എല്ലാം കൂടി സൂപ്പർ ആയിട്ടുണ്ട്.ഇതിപ്പോ അവസാനം ദേവൻ ആരെയാ സുമംഗലി ആക്കുക?

    1. ദേവന്‍

      Thaank you റാഷിദ്…
      റാഷിദിന്റെ കഥാപാത്രം വളരെ ചെറിയ റോളായിപ്പോയതിൽ ആദ്യം ക്ഷമ ചോദിക്കുന്നു.. തിരക്കുകൾ മൂലം ഉദ്ദേശിച്ച രീതിയിൽ എഴുതാൻ കഴിഞ്ഞില്ല…
      എന്തായാലും ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      സ്നേഹത്തോടെ
      ദേവൻ

  20. Enna storiya mashe ee partum kalakki thimirthu pinne anuvineyum devaneyum pirikkaruthu apeshayanu next part pettennu venam kathirikkan vayya

    1. ദേവന്‍

      Thaank you karthi..

  21. Ingane aanenkil ponnu bhai ningale njan thalli kollum. Ivide manushyan daily vannu nokkunnathu thanne next part vanno ennu ariyan vendi maathrama appola oru kunju part maathramalle ezhuthiyittu mungunnathu that too with so many twist. Adutha part enkilum kurachu kooduthal ezhuthanam…..

    1. ദേവന്‍

      ഡേയ് sandi.. cool man..!!
      അടുത്ത പാർട്ടിൽ എല്ലാ ട്വിസ്റ്റും തീർക്കാം..
      സ്നേഹത്തോടെ
      ദേവൻ

    1. ദേവന്‍

      Thaank you ശ്രീ

  22. ദേവൻ ബ്രോ ഈ ഭാഗവും അടിപൊളി.കഥയിൽ ഇടക്കു ഇടക്കു ഉണ്ടാകുന്ന ട്വിസ്റ്റുകൾ കാരണം കടയുടെ പോക്ക് എങ്ങോട്ടാണ് എന്നു ഒരു പിടിയും കിട്ടുന്നില്ല.അതു പോലെ തന്നെ എഴുതുന്ന ശൈലിയും അതിമനോഹരം ആണ്. ഇപ്പൊ സൈറ്റിൽ ഇടക്കു വരുന്നത് തന്നെ ദേവരാഗം ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ മാത്രം ആണ്.So eagerly waiting for next part.

    1. ദേവന്‍

      Thaank you അക്ഷയ്…

      ഈ ഭാഗത്തിൽ സസ്പെൻസൊക്കെ പൊളിക്കണം എന്ന് കരുതിയതാ… എന്തായാലും അടുത്ത ഭാഗത്തിൽ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകും..

      സ്നേഹത്തോടെ
      ദേവൻ

  23. Super next part vegam ayakkane

    1. ദേവന്‍

      തീർച്ചയായും

  24. Veendum suspense… Adutha part poratte

    1. ദേവന്‍

      വേഗം താരാന്നെ…

  25. ADI poli nadakatta

    1. ദേവന്‍

      നീയെന്നെ ആക്കിയതാണോ vinjo.. എന്തായാലും നടക്കട്ടെ

  26. പറയാൻ വാക്കുകളില്ല
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു♥️

    1. ദേവന്‍

      താങ്ക് യു ഷിജി…
      ദേവൻ

  27. മാഡ് മാക്സ്

    എന്റെ പൊന്നു സഹോദരാ ഇങ്ങനെ മുൾമുനയിൽ നിർത്തല്ലേ കഥ. . ബാക്കി അറിയാൻ കൊതി ആയിട്ട് വയ്യ… കഥ വാക്കുകൾക്ക് അതീതമാണ്. വായനക്കാരെ എല്ലാം ഈ കഥയിലേക്ക് ആകർഷിക്കാൻ ഉള്ള കാരണം തന്നെ താങ്കളുടെ എഴുത്തിന്റെ ശൈലിയും കഴിവും ആണ്…

    വെറും കമ്പി എന്ന ചിന്തയിൽ നിന്ന് മാറി നല്ല കഥകൾ വായിക്കാൻ ഉള്ള പ്രചോദനം തന്നെ നിങ്ങൾ ആണ്..

    ഈ കഥ തീർന്നാലും ഇത് പോലെ ഉള്ള രചനകൾ ആയി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു..

    1. ദേവന്‍

      മാനേ മാഡ് അംബി…
      ഈ തിരക്കുപിടിച്ച ജീവിതത്തിൽ ആകെയുള്ള ആശ്വാസം ഈ കമ്പിക്കുട്ടനല്ലേ മാനേ.. പണ്ടൊക്കെ എന്റെ ഗ്രാമത്തിലേ ലൈബ്രറിയിൽ അന്തേവാസിയായിരുന്നു ഈയുള്ളവൻ… ഇപ്പൊ അതിനൊക്കെ എവിടാ ടൈം… അതോണ്ട് ഇവിടത്തെ ഈ കമ്പിക്കൂട്ടുകാർക്കിടയിൽ നമ്മളും കുപ്പീം ഗ്ലാസ്സുമായി ഇറങ്ങിയതല്ലേ… പിന്നെ ഈ ഭാഗത്തിൽ സസ്പെൻസെല്ലാം പൊളിക്കണമെന്ന് വിചാരിച്ചതാ… എന്തായാലും വയനാട് ട്രിപ്പോടെ ഇതുവരെയുള്ള സസ്പെന്സുകളെല്ലാം പൊളിക്കും…
      ഈ കഥ തീർന്നാലും എഴുതിത്തുടങ്ങിയ ഒന്ന് രണ്ടു കഥകൾ കൂടിയുണ്ട്… അതുംകൂടി നിങ്ങൾ സഹിക്കേണ്ടി വരും…
      നാൻ വിടമാട്ടേൻ…

      സ്നേഹത്തോടെ
      ദേവൻ

    1. ദേവന്‍

      ?????

  28. First vayichittu bakki parayam

Leave a Reply

Your email address will not be published. Required fields are marked *