ദേവരാഗം 12 [ദേവന്‍] 1017

ദേവരാഗം 12

Devaraagam Part 12 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 |

 

മാണിക്യനോട് സംസാരിച്ചു കഴിഞ്ഞ് മുറിയില്‍ തിരിച്ചു ചെല്ലുമ്പോഴും അനു ഉണര്‍ന്നിട്ടില്ല… മരുന്നിന്റെയും ഉറക്കം നിന്നതിന്റെയും ക്ഷീണം കാണും… ഞാനവള്‍ കിടക്കുന്നത് നോക്കി നിന്നു… ഹോസ്പിറ്റലില്‍ വച്ച് ഡ്രസ്സ് കംഫര്‍ട്ടബിളല്ല എന്നും പറഞ്ഞു പോന്നയാളാ… എന്നിട്ട് വീട്ടില്‍ വന്നിട്ടും അതേ ഡ്രസ്സുമിട്ടു സുഖമായുറങ്ങുന്നു… വായല്‍പ്പം തുറന്ന് അലസനിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ അടുത്തിരുന്ന് ആ നീളന്‍ മുടിയിഴകളില്‍ തഴുകിലാളിക്കാന്‍ കൊതിതോന്നി… പക്ഷേ ഇപ്പോ അവളുടെ മനസ്സില്‍ എനിക്കൊരു രക്ഷകര്‍ത്താവിന്റെ റോളാണ്… അത് നശിപ്പിക്കുന്ന ചെറിയൊരു പ്രവര്‍ത്തിപോലും എന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.

എന്നാലും ഉറക്കം നിക്കത്തക്ക രീതിയില്‍ അജുവിനെയോര്‍ത്ത് അത്രയധികം അനു ടെന്‍ഷനടിക്കുന്നുണ്ടോ..?? അവനെവിടെയാണ് എന്നറിയില്ലെങ്കിലും, കുഴപ്പമൊന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്.. അതുകൊണ്ട് അവളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അജുവിനെക്കുറിച്ച് വലിയ ആശങ്കയുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഇനി ഞാന്‍ അടുത്തുള്ളതാണോ അവളുടെ ഉറക്കമില്ലായ്മ്മയ്ക്ക് കാരണം…??  അങ്ങനെയങ്കില്‍ എന്നെയാണ് ഏറ്റവും വിശ്വാസം എന്നവള്‍ പറയില്ലായിരുന്നല്ലോ…?? ഇന്നലെ അത്രയധികം മനസ്സുതുറന്നു സംസാരിച്ചിട്ടും അതൊന്നും അവള്‍ക്ക് ആശ്വാസമായില്ലെന്നുണ്ടോ…?? അറിയില്ല… എനിക്കവളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല…

അജുവിനെക്കുറിച്ചുള്ള ടെന്‍ഷനാണ് അവളുടെ ഉറക്കമില്ലായ്മ്മയുടെ കാരണമെങ്കില്‍ ഈ ലോകത്ത് ഇതുപോലെയൊരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാന്‍ യോഗമുണ്ടായ അവനാണ് ഏറ്റവും ഭാഗ്യവാന്‍.

ഇതൊക്കെയാണെങ്കിലും അജുവും അനുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകള്‍ തിരുത്തുന്ന വിവരങ്ങളായിരുന്നു അനൂന്റെ അച്ഛനില്‍ നിന്നറിഞ്ഞത്… അവര്‍ തമ്മിലുള്ള പ്രണയം വീട്ടിലറിഞ്ഞ ശേഷം എല്ലാവരും സമ്മതിച്ച് നല്ല രീതിയില്‍ നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചതാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്… എന്നാല്‍ അനുവിന്റെ കണ്ട് ഇഷ്ടപ്പെട്ട അജു അവളോടത്‌ തുറന്നു പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു എങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കാനായിരുന്നു അവളുടെ മറുപടി…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

133 Comments

Add a Comment
  1. Next part ee week undakumo..?

  2. NExt pArt plS bRo

  3. machane oro day nokki kond erippa nxt part vendii.. onn idu bro… pakkaa storyyy

  4. Waiting for next part

  5. എന്റെ പൊന്നോ…ഒരു രക്ഷയും ഇല്ല….പൊളിച്ചു.. ഇന്ന് ഉച്ചക്ക് ആണ് ഞാൻ ഈ സ്റ്റോറി കണ്ടത്….അപ്പൊ തന്നെ തുടക്കം മുതൽ വായിക്കാൻ തുടങ്ങി…ഇപ്പൊ അവസാനിച്ചു…..ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്നു ഇട് ദേവൻ ബ്രോ…..

  6. Enethayi Radi yayo

  7. സ്‌കോർപിയോ

    Devetta ….Enda oru ezhuthanu itu ,realy rocking njan oru divasm kondu 12 partum read chythu,13 nu vendi kaathirikkunnu

  8. Man y so delay….
    Eppole oru divasum adutha part vannonu nokkalanu parupadie…

  9. Waiting for next part

  10. നന്ദിത

    എന്റെ ദേവേട്ടാ ഇങ്ങനെ ടെൻഷൻ ആകല്ലേ.. അടുത്ത പാർട്ട് ചോദിക്കാൻ ആയിട്ട് വന്നതാ..

  11. സുഹൃത്തേ, അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  12. പ്രിയ ദേവാ.. ഓരോ ഭാഗവും അതിന്റെ തീവ്രതയോടും പ്രണയത്തോടും ആകാംക്ഷയോടും മുന്നോട്ടു പോകുന്നു.. എല്ലാ കഥാ സന്ദർഭങ്ങളും ഒന്നിടമുറിയാതെ ആ തൂലികയിൽ ഒഴുകി വരാൻ എന്റെ പ്രാർത്ഥനയുണ്ട് .. മഹാഭാരതമാമെഴുതാൻ വ്യാസമുനിക്ക് ഗണപതി അനുഗ്രഹിച്ച പോലെ ആ തൂലികയിൽ ഇനിയും ഒരായിരം കഥകൾ വിടരട്ടെ …

    “പ്രണമായ ശിരസ്സാ ദേവം ഗൗരി പുത്രം വിനായകം ഭക്ത്യാ വ്യാസാ സമരം നിത്യാ ത്വം കാമാർത്ഥ സിദ്ധയേ!”

    ഒപ്പം താങ്കൾക്കും താങ്കളെ കാത്തിരിക്കുന്ന റ്റീച്ചര്ക്ക്കുട്ടിക്കും ഒരായിരം പൂർണ്ണചന്ദ്രന്മാരെ ഒരുമിച്ചു കാണാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  13. കിച്ചു..✍️

    ദേവാ…

    എല്ലാ പാർട്ടും പോലെ ഇതും മനോഹരം എന്ന് ഞാൻ പറയില്ല കാരണം എന്തോ ഈ പാർട്ട് ആണ് എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടമായത്…

    വളരെ നല്ല ക്ലാസ് എഴുത്താണ് ദേവാ തന്റെ ഓരോ കഥാപാത്രങ്ങളും നല്ല തെളിമയോടെ കണ്ണിന്റെ മുന്നിൽ ഇങ്ങനെ തെളിഞ്ഞു വരും വായനയിൽ ഉടനീളം ഇത്രയും നല്ല ഒരു കഥ തന്ന അനുഗ്രഹീതൻ ആയ എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ…

    സസ്നേഹം
    കിച്ചു…

  14. നന്ദൂട്ടൻ

    ദേവേട്ട…..?
    എന്തൊഴുത്താണിഷ്ട്ട.✍️?
    ഇഷ്ടായിട്ടാ..??
    ദേവന്റെ കാര്യം ഓർക്കുമ്പോ.സങ്കടംണ്ട് ട്ടാ?
    ആദിനെ നമ്മക്കിനി വേണ്ടാട്ട ?
    അപ്പോ അടുത്ത ഭാഗം വേം ഇടണ ട്ടാ.☺️

  15. Oru comment nu reply ayi ithoru cheriya samframbam ennu kandu apole valthu enthayirikum chinthikan pattanilla ipo thanne ithu ente favourite storie anu epol keriyalum next part vannitundonu nokre und thankalude eazhuthine athu pole njn ishtapedunu devetta????

  16. ദേവൻ ശ്രീ

    ഹായ് ദേവാ ഈ ഭാഗവും മനോഹരമായിരിക്കുന്നു പെട്ടന്ന് പേജുകൾ തീർന്നു പോയതുപോലെ എൻ്റെ ആഗ്രഹം ദേവൻ അനുവിനെ വിട്ടുകൊടുക്കണ്ട എന്നാണു അഥവാ കൊടുക്കുകയാണെങ്കിലും ആദിയെ ദേവന് വേണ്ട

    സ്നേഹത്തോടെ

    സ്വന്തം

    ശ്രീ

    1. ദേവന്‍

      Thaank you ശ്രീ…

      കുറച്ചുകൂടി പേജ് കൂട്ടി വിസ്തരിച്ചു എഴുതണം എന്നുണ്ടായിരുന്നു… പക്ഷെ സമയം ഒരു വലിയ പ്രശ്നമായിരുന്നു… പിന്നെ പറഞ്ഞ വാക്കും… അതുകൊണ്ട് ഇച്ചിരെ പിശുക്കി… എന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      സ്നേഹത്തോടെ
      ദേവൻ

  17. സിമോണ

    “ആദിയെപ്പോലെ ഈ ഗ്രാമത്തിന്റെ നിഷ്കളങ്കമുഖത്തിനും മാറ്റം വന്നിരിക്കുന്നു… ഗ്രാമീണപ്പെണ്‍കൊടിയെ നഗരത്തിന്റെ ………………………..കറുത്ത വടുക്കള്‍പോലെ നഗരത്തിന്റെ എച്ചുകെട്ടുകള്‍..”
    വൗ…. സൂപ്പർ സൂപ്പർ ദേവാ…

    മാണിക്യന്റെ ആ ഇരിപ്പിൽ പഴയ നീലകണ്ഠനെ ഓർമ്മവന്നു… അങ്ങനെ ആലോചിക്കാനായിരുന്നു ഇഷ്ടം..
    ദേവനും ഓർമ്മ വന്നിരുന്നോ അത്.. എഴുതുമ്പോ..

    അപ്പൊ ടി എം ടി കമ്പികൊണ്ട് ഇത്തരം പരിപാടികളും ഉണ്ടല്ലേ… അത് കൊള്ളാം..

    സത്യം പറഞ്ഞാൽ ദേവന്റെ രാഗം മുഴുവനായി കേട്ടിട്ടില്ല ഇതുവരെ.. പതിനൊന്നു ഭാഗങ്ങൾ ഒന്നിച്ചു വായിക്കാൻ പ്രയാസാവും… അപ്പൊ പിന്നെ പി ഡി എഫിന് കാത്തിരിക്കെ നിവൃത്തിയുള്ളു… (ഡൌൺ ലോഡ് ചെയ്തു വെച്ചേക്കുന്ന പി ഡി എഫുകൾ മുഴുവൻ വായിച്ചു തീരണേൽ ഇനി ഒരു പ്രാവശ്യം കൂടി ജനിക്കേണ്ടി വരും മിക്കവാറും)

    ക്‌ളാസ്സിക്ക് സ്റ്റോറി… ശരിക്കും നല്ലൊരു നോവൽ.. സുഖകരമായി ഒഴിവു ദിനത്തിൽ ഇരുന്നു വായിക്കാൻ പറ്റണം.. ഈ ഒറ്റ പാർട്ട് വായിച്ചപ്പോൾ അതാണ് തോന്നിയത്… അത്രയ്ക്ക് രസോണ്ട് ഇരുന്നു വായിക്കാൻ…

    മാണിക്യൻ സംഗതി ഒരു ഉടായിപ്പാണെലും.. എനിക്കിഷ്ടപ്പെട്ടു…

    സൊ… ഇനി ഇങ്ങനെ ഇടക്ക് നമ്മക്ക് പിന്നേം കാണാം ട്ടാ…

    സസ്നേഹം
    സിമോണ.

    1. ദേവന്‍

      സിമോ..
      നീ എന്റെ വാളിലും വന്നോ കള്ളിപെണ്ണേ.. എന്നാലും നല്ല തുറന്നുള്ള പഞ്ചാര വാർത്താനത്തിനിടെലും ആറ്റൻ റിവ്യൂ എഴുതാനുള്ള നിന്റെ ഈ കഴിവ് സമ്മതിക്കണം പെണ്ണേ…

      പിന്നെ മാണിക്യനെ കുറിച്ചെഴുതുമ്പോൾ തമിഴ് നടൻ വിശാലിന്റെ രൂപമായിരുന്നു മനസ്സിൽ… കരിവീട്ടികാതലിൽ കടഞ്ഞ ഒത്ത പുരുഷൻ..

      ഇനീം ഇതുപോലെ കാണാട്ടോ…

      സ്നേഹത്തോടെ
      Devan

    2. Dark knight മൈക്കിളാശാൻ

      ഞങ്ങടെ മാണിക്യനെ ഉടായിപ്പെന്ന് പറയുന്നോ കുരുപ്പേ. അവനേ ഞങ്ങടെ മുത്താണ്.

  18. ഫഹദ് സലാം

    ഞാൻ ആദ്യമായിട്ടാണ് ഈ കഥക്ക് കമന്റ്‌ ഇടുന്നത്.. വേറെ ഒന്നും കൊണ്ടല്ല ദേവരാഗം വായിക്കാൻ തുടങ്ങിയിട്ടുള്ളു.. ഈ ഭാഗത്തേക്ക്‌ എത്തിയിട്ടില്ല.. വായിച്ച പാട്ടുകൾ ഒന്നിനൊന്നു മെച്ചം.. കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും വളരെ മികച്ചു നില്കുന്നു.. എല്ലാവരും ഈ കഥക്കായി ഒരുപാട് കാത്തിരിക്കുന്നുണ്ട്.. ഇപ്പോൾ ഞാനും.. ദേവരാഗം ഈ സൈറ്റിലെ ഒരു നാഴികകല്ലായി മാറും അതിനു ഒരു സംശയവും വേണ്ടാ.. എല്ലാവിധ ആശസകളും നേരുന്നു.. all the best ??
    …. ഫഹദ് സലാം….

    1. ദേവന്‍

      എന്റെ ഈ ചെറിയ സംരംഭത്തിന് കിട്ടുന്ന സപ്പോർട്ട് കാണുമ്പോ കണ്ണ് നിറഞ്ഞു പോവുന്നു ഫഹദ്… വെറുതെ ഒരു രസത്തിനു എഴുതിത്തുടങ്ങിയ കഥ എനിക്ക് ഇത്രയും കൂട്ടുകാരെ സമ്മാനിക്കുമെന്ന് ഒരിക്കലും കരുതിയതല്ല…. താങ്ക്സ് a lot

      സ്നേഹത്തോടെ
      ദേവൻ

    1. ദേവന്‍

      Thaank you taarzan

  19. ദേവ സൂപ്പർ കഥയാണ് കേട്ടോ. അടുത്ത ഭാഗം വേഗം എഴുതണം

    1. ദേവന്‍

      തീർച്ചയായും അജയ്…

      Thaank you

      ദേവൻ

  20. കഴിഞ്ഞ തവണ ഹിന്റ് കിട്ടിയെന്ന് പറഞ്ഞത് കൊണ്ട് ഇത്തവണ അൽപം കടുപ്പിച്ചല്ലോ ദേവാ

    അടുത്ത പാർട്ട് ഒരുപാട് വൈകിപ്പരുത്
    ഞാൻ മുതലക്കുഞ്ഞുങ്ങളെ വിട്ട് കടിപ്പിക്കും

    1. പിന്നെ അനുവിന് ചില തെറ്റിദ്ധാരണകൾ ഉണ്ടേങ്കിലും
      അവൾക്ക് …………………………..
      കോണ്ട്
      …………………………………..
      .ദേവനോട് ഉണ്ട്.
      അതുകൊണ്ട് അനുവിന്റെ വിഷമം തീർത്ത്
      ഓവർ ആക്കാതെ നാച്ചുറൽ ആയ ഒരു ക്ലൈമാക്‌സ് പ്രതീക്ഷിക്കുന്നു.

      CID

      1. ദേവന്‍

        Cid… താനിങ്ങനെ സസ്പെൻസൊക്കെ വിളിച്ചു പറയാതടോ…
        ??????

  21. പൊന്നു.?

    ദേവാ….. ഒറ്റ ഇരുപ്പിന്ന് പിടിച്ചിരുത്തി വായിപ്പിച്ചു കളഞ്ഞു.

    ????

    1. ദേവന്‍

      പൊന്നൂ…
      ചുരുങ്ങിയ വാക്കുകളിലെ കമന്റാണെങ്കിലും പേരിനറ്റത്തെ ആ തീ വാക്കുകളിലൂടെ എഴുത്തുകാരുടെ തൂലികയ്ക്ക് പകരുന്ന ചൂട്.. അതൊരു ഒന്നൊന്നര ബലമാ ketto..
      താങ്ക് യു .

      ദേവൻ

  22. ദേവാ വയനാട്ടിലെ കാട്ടിൽ വെച്ച് എല്ലാ
    പ്രശ്നത്തിനും ഒരു തീരുമാനം ആകഡോ
    അനു അവൾ ദേവനു നന്നായിട്ട് ചേരും.
    അഗ്നിസാക്ഷി ആയിട്ട് അവളെ താലി
    ചാർത്തിയത് അല്ലേ ദേവൻ. അവര്
    ഒരുമിക്കട്ടടോ. അല്ലാണ്ട് ജയകൃഷ്ണനേം
    ക്ലാരയുടെയും പോലാക്കല്ലേ bro

    1. ദേവന്‍

      Thaank you vivek…
      എന്റെ കഥയും കഥാപാത്രങ്ങളെയും ഇത്രയും ഇഷ്ടപ്പെടുന്നതിൽ…

      ദേവൻ

  23. കണ്ണപ്പൻ ആശാരി

    Dhevan bro…. Nammude dhevettanu anu ne mathram mathitto….. Avare thammil pirikkaruthe….. Plzzzzz
    Avar thammil ulla oru adipoli romance um venam….. Adutha part vaikikkaruthe…. Ee katha vayikkan mathram aanu njan ee sitil kerunnath thanne…… Athrakkum addict aayi?????

    1. ദേവന്‍

      വൗ… കണ്ണപ്പനണ്ണാ.. എന്റെ കഥയ്ക്ക് ഇത്രയും റീച്ചോ… എന്നെ നിങ്ങളെല്ലാവരും കൂടി ഒരഹങ്കാരിയാക്കുവോ…
      ശോ എനിക്ക് വയ്യ…

  24. Next part next week kanumo

    1. ദേവന്‍

      തീർച്ചയായും. Karthi.. ആഴചയിൽ ഒരു പാർട്ട് വച്ചെങ്കിലും ഇടും…
      ദേവൻ

  25. ഇതും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

    1. ദേവന്‍

      താങ്ക് യു രാജി…
      ദേവൻ

  26. MR.കിംഗ്‌ ലയർ

    ഏട്ടത്തിയെ വിട്ടു കൊടുത്താൽ ദേവേട്ടനെ ഞാൻ കൊല്ലും…….. ഏട്ടത്തി എന്നും ഏട്ടന്റെ പെണ്ണായി ജീവിക്കണം……

    ദേവേട്ടാ….. പതിവ് പോലെ ഈ ഭാഗവും അത്യുഗ്രൻ…. അഞ്ജുവിനെ ഞാൻ എടുത്തു കേട്ടോ…. ആ കാന്താരി മതി എനിക്ക്….

    ദേവരാഗം ക്‌ളൈമാക്‌സിലേക്ക് അടുക്കുകയാണല്ലോ അടുക്കുംതോറും എന്തോ നഷ്‌ടപ്പെടുന്നത്‌ പോലെ. പിന്നെ ദേവേട്ടൻ ഈ കഥ മുഴുവൻ സസ്‌പെൻസും ട്വിസ്റ്റും കുത്തിത്തിരുകുകയാണോ… എന്തായാലും അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം സ്വന്തം

    MR. കിംഗ് ലയർ

    1. Bro ദേവനെയും അനുവിനെയും ഒന്നിക്കുന്ന രീതി മതിയെ

      1. ദേവന്‍

        Thaank you Yshak…

    2. ദേവന്‍

      കള്ളാ നുണയാ…
      സസ്പെന്സിന്റെ കാര്യത്തിൽ നീയും ഒട്ടും മോശമല്ലല്ലോ… ഈ ഭാഗത്തിൽ സസ്പെൻസ് വക്കണം എന്ന് ഞാൻ കരുതിയതല്ല.. എഴുതി വന്നപ്പോ അങ്ങനെ സംഭവിച്ചു പോയതാ… എന്ന് വച്ച് നീയിതാരോടും പറയണ്ട ഞാൻ മനപ്പൂർവ്വം സസ്പെൻസ് വച്ചതാണെന്നു എല്ലാരും വിചാരിച്ചോട്ടെ… പിന്നെ ഈ കഥ തീർന്നാലും ദേവന്റെ ജീവിതം ബാക്കി നിൽക്കുവല്ലേ… നമ്മടെ സുനിൽ അണ്ണനെപ്പോലെ ഞാനും ദേവനെ വച്ച് കുറച്ചു എപ്പിസോഡുകൾ ഓടിക്കാൻ പറ്റുമോന്നു നോക്കട്ടെ… ഇതും നീ ആരോടും പറയണ്ട…

      സ്വന്തം
      ദേവേട്ടൻ

      1. MR.കിംഗ്‌ ലയർ

        I am waiting…………….

        1. ദേവന്‍

          ?????

      2. Eth vallathe cheythaay poy… kathirunn oru part varum… athinte last suspensum…

  27. Devaragam nalla writing and a little suspense.. waiting for the next

  28. Devatta adipoli
    Next part vegam venamtoo

    1. Devettaa… Nannayitundu.. orettane pole thonnunnu

      1. ദേവന്‍

        മഞ്ജുമോളേ..
        എന്റെ അനിയത്തിക്കുട്ടിയായി ഇനിമുതൽ താനും കൂടിക്കോടോ.. എനിക്ക് സന്തോഷമേ ഉള്ളൂ.. സത്യം പറഞ്ഞാൽ എനിക്ക് ഒറ്റ പെങ്ങന്മാരില്ല… ആ കുറവ് ഞാനെന്റെ കഥയിൽ പരിഹരിച്ചതാ… കുറേ പെങ്ങന്മാരെ കൂടെക്കൂട്ടി… ആ കഥ എനിക്കൊരു അനിയത്തിയെ തരുന്നതിൽ ഞാൻ കൃതാര്ഥനാണ്… എന്റെ വുഡ്ബി പറയാറുണ്ട് അവൾക്ക് തല്ലുകൂടാൻ ഒരു പെങ്ങളില്ലാ എനിക്കെന്ന്.. ഇനി അവളോട് പറയാം ഒരാളെ കിട്ടിയെന്നു…
        ??????

        സ്നേഹത്തോടെ
        ദേവൻ

    2. ദേവന്‍

      തീർച്ചയായും Mohamed shamil..
      Thaank you

Leave a Reply

Your email address will not be published. Required fields are marked *