ദേവരാഗം 13 [ദേവന്‍] 1235

അവസാനം വീണ്ടും മൂക്കിന്‍ തുമ്പില്‍ നിന്ന് താടിയിലേയ്ക്ക് ചുണ്ടുകള്‍ ഒട്ടി വിടരുമ്പോള്‍ അവള്‍തന്നെ എന്റെ അധരങ്ങളെ വിഴുങ്ങി… വാഴക്കൂമ്പിലെ തേനിന്റെ രുചിയുള്ള ആ റോസാദളങ്ങള്‍ ഞാന്‍ കൊതിതീരെ മുത്തിയെടുത്തു.. അവളുടെ മുല്ലപ്പൂ പല്ലുകളില്‍ നാവിന്‍തുമ്പോടി.. അവള്‍ പല്ലുകളകത്തി ഉമിനീര്‍ നിറഞ്ഞ വായില്‍ തെന്നിക്കളിക്കുന്ന നാവിനെ കാട്ടി… എന്റെ മാറിലമരുന്ന കരിക്കുകളുടെ ചൂടുള്ള സുഖത്തില്‍ അരക്കെട്ടില്‍ തേനിറ്റു തുടങ്ങുമ്പോള്‍.. എന്റെ മുടിയിഴകളില്‍ വിരലോടിച്ച് അവള്‍ ആദ്യ ചുംബനത്തിന്റെ ലഹരിയില്‍ കണ്ണുകളടച്ച് അവളുടെ ദേവകുമാരന് എല്ലാം സമര്‍പ്പിച്ച് കിടന്നു..  ദീര്‍ഘനേരത്തെ അധരപാനം നിറുത്തി എന്റെ ചുണ്ടുകള്‍ അകലുമ്പോള്‍.. കണ്ണുകളടച്ച് അവള്‍ വീണ്ടും ചുണ്ടുകള്‍ എന്റെ മുഖത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വന്നു… വിറയ്ക്കുന്ന ചുണ്ടുകളില്‍ നിലയ്ക്കാത്ത കൊതി..

“…യ്യോ… ദേവീട്ടാ… നിക്കിഷ്ടല്ലാട്ടോ.. വീണ്ടാന്നേ..”  എന്താ ഞാന്‍ നിറുത്തിയേന്നറിയാന്‍ ഇതളുകള്‍ തുറന്ന അവളെ, മുഖത്തല്‍പ്പം സ്ത്രൈണഭാവം വരുത്തി ഞാന്‍ കളിയാക്കി..

“…പോടാ കൊതിയാ… ഇഷ്ടല്ലാന്നു പറഞ്ഞാലും… ന്നെ കൊതിപ്പിച്ച് ന്നെക്കൊണ്ടന്നെ തരീച്ചില്ലേ… കൊതിയന്‍…” കഴുത്തില്‍ ചുറ്റിയ കൈകള്‍ വരിഞ്ഞു… അവള്‍ വീണ്ടും എന്റെ ചുണ്ടുകള്‍ ചപ്പിത്തുടങ്ങി.. തുറന്നു കിടന്ന വാതിലിലൂടെ ചൂളക്കാറ്റ് ദേഹം തുളച്ചു..

“..ഞാനാ വാതിലൊന്നടയ്ക്കട്ടെടീ പെണ്ണേ..??” അവളുടെ നീരാളിപ്പിടുത്തം വിടുവിച്ച് ഞാന്‍ പോയി വാതിലടച്ച്, ലൈറ്റ് ഓഫ് ചെയ്ത്, കട്ടിലില്‍ വന്നു കിടന്നു… നെരിപ്പോടില്‍ നിന്നുള്ള തീനാളങ്ങള്‍ മുറിയില്‍ നിഴലാട്ടം നടത്തുന്നുള്ളതുകൊണ്ട് ലൈറ്റ് ഓഫാക്കിയാലും മുറിയില്‍ വെളിച്ചമുണ്ട്.. പിന്നെ ചെറിയ ചൂടും.. അനുവിനോട് ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയിരുന്ന വാത്സല്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല… പലപ്പോഴും മുത്തിന്റെ സംസാരവും പെരുമാറ്റവുമാണ് അനുവിന്… വാത്സല്യം തോന്നാനുള്ള കാരണം ഒരുപക്ഷേ അതായിരിക്കാം.

ഷൂവും സോക്സും അഴിച്ച് ഞാന്‍ കട്ടിലില്‍ കിടന്നതും അവള്‍ പുതച്ചിരുന്ന കമ്പിളി എന്നെയും പുതപ്പിച്ച് എന്റെ നെഞ്ചില്‍ തലവച്ച് അവള്‍ കിടന്നു… അനു എന്റെതായി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല..

“…ദേവേട്ടാ.. ഈ ടീഷര്‍ട്ട് ഊരിക്കേ…”

“…എനിക്ക് തണുക്കൂടി അമ്മിണീ…”

“…തണുക്കൂല്ലാ… ഞാന്‍ കെട്ടിപ്പിച്ചോളാം… പ്ലീസ്…!! അവള്‍ കെഞ്ചി.. ഞാന്‍ എഴുന്നേറ്റിരുന്ന് ടീഷര്‍ട്ട് ഊരിമാറ്റി.. അവള്‍ അവളുടെ ബനിയനും ഊരി.. അരക്കെട്ട് വരെ മാത്രമെത്തുന്ന തോളത്ത് രണ്ടു വള്ളികള്‍ മാത്രമുള്ള ക്രീം കളര്‍ ഷിമ്മിയും അടിയില്‍ ക്രീം കളര്‍ ബ്രായും… കൈപൊക്കി മുടിയൊന്നു കുടഞ്ഞ്‌ എന്റെ കണ്ണുകളിലേയ്ക്ക്  നോക്കി അവള്‍ വടിച്ചു മിനുക്കിയ, വരകെട്ടി മാംസംതിങ്ങിയ നഗ്നമായ കക്ഷകള്‍ കാണിച്ച് കൊതിപ്പിച്ചു.. അരക്കെട്ടിലുണര്‍ന്ന ആണത്തത്തെ മറന്ന് ഞാന്‍ മലര്‍ന്നു കിടന്നു.. “..കണ്ട്രോള്‍ മോനേ… കണ്ട്രോള്‍.. പയ്യെത്തിന്നാല്‍ പനയും തിന്നാം..” (മനസ്സിലിരുന്ന് കാര്‍ന്നോന്‍മ്മാരാരോ ഉപദേശിച്ചു) പിന്നെയവള്‍ നഗ്നമായ ഇടംകൈയാല്‍ എന്റെ രോമാവൃതമായ നെഞ്ചില്‍ വിരലോടിച്ച് തലചായ്ച്ചു കിടന്നു… അവളുടെ മാതളപ്പഴങ്ങള്‍ എന്റെ നെഞ്ചിന്റെ വശത്തമര്‍ന്ന്‍ എനിക്ക് ചൂടുപകര്‍ന്നു..

“…ദേവേട്ടന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയുണ്ടാവൂന്നറിയാം… ഇപ്പൊ അതൊന്നും ആലോചിക്കണ്ട.. ഞാനെല്ലാം പറയാം… അതിനൊക്കെ മുന്‍പ് അജുവേട്ടന് എന്താ സംഭവിച്ചേന്നു പറ…”

“..അതുപറയാം… ഇന്ന് നമ്മടെ ആദ്യരാത്രിയാ.. ഇങ്ങനെ സംസാരിച്ചിരുന്നാ മതിയോ.. കണ്ട അന്ന് മുതല്‍ കൊതിക്കുന്നതാ എന്റെയീ പെണ്ണിനെ… ആ കൊതി മാറ്റീട്ടു മതി ബാക്കി…”

“…യ്യോ..!! ഇന്ന്‍ വേണ്ട ദേവേട്ടാ… ഇത്രേം ഞാന്തന്നില്ലേ.. ഇനി ബാക്കിയൊക്കെ നാളെ..”

“..അതെന്തു പണിയാടീ അമ്മിണീ.. മനുഷ്യനൊന്നു ചൂടായി വന്നപ്പോളെയ്ക്കും വെള്ളം കോരിയൊഴിച്ചു കെടുത്താതെ.. ഞാനെന്റെ പെണ്ണിനെ നേരെചൊവ്വേ ഒന്ന് കാണുവെങ്കിലും ചെയ്തോട്ടെ…??”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. ???

    ❤️❤️❤️❤️❤️

  2. ഒരുപാട് മാസങ്ങൾക്കു ശേഷം വീണ്ടും വായിച്ചു, ഇനിയും വായിക്കും, അനു ദേവനോടുള്ള പ്രേമം തുറന്നു പറയുന്ന രംഗവും, അവർ തമ്മിൽ കട്ടിലിൽ വെച്ചുള്ള സംഭാഷണങ്ങളും എല്ലാം, എല്ലാം വായിച്ചാലും വായിച്ചാലും മതി വരില്ല, ഞാൻ ഏറ്റവും അധികം പ്രാവശ്യം വായിച്ച പാർട്ട്‌ ആണ് 13, പ്രതേകിച്ചു എൻഡിങ്….! മാജിക്കൽ.. ???

  3. Hai.. ഇതിന്റെ ബാക്കി പാർട് എവിടെ.. ഒന്നു പെട്ടന്ന് നോക്കു

  4. Deva bakki enna vanne ennelum para

    1. ♥ദേവൻ♥

      സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…

      1. Devan bro kathhirunnu maduthu … vegam next part eidumo

  5. 13 ദിവസം കഴിഞ്ഞു. ഒരുദിവസം നാലുനേരം നോക്കും പുതിയ പാർട്ട്‌ വന്നോന്നു.ഇനി ഈപ്രവർത്തി എത്ര ദിവസം തുടരേണ്ടി വരും

    1. Ennepole appo vere alakkarum ondallae

  6. നിങ്ങളും പറ്റിക്കുവാണോ ദേവൻ ബ്രോ

    1. ♥ദേവൻ♥

      ഒരിക്കലുമില്ല അക്ഷയ്… ചില സമയത്ത് കാര്യങ്ങളുടെ കണ്ടറോൾ നമ്മുടെ കൈയിലല്ലാതെ വരും.. ഞാനും ഇപ്പോ അങ്ങനെയൊരു അവസ്ഥയിലാ ബട്ട് അടുത്ത ഭാഗം സബ്ബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

      ദേവൻ

      1. Hff avasana pages ?❤️???

        Ente monee ❤️❤️❤️

  7. Adutha bhagam vegam varumo

  8. Ini ennuvare wait cheyyanam

  9. ഇന്നെങ്കിലും വരുമോ അടുത്ത പാർട്ട്

  10. കട്ട വെയ്റ്റിങ് ബ്രോ ..

    പൊളിച്ചു……. 13 ഭാഗവും

  11. Next part eppozha

  12. പതിമൂന്നാം പാർട്ടി നുശേഷം 12 ദിവസമായി കാത്തിരിക്കുന്നു. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യു എൻറെ പൊന്നു ദേവേട്ടാ I am waiting ?

  13. ദേവൻ ബ്രോ ഇന്നെങ്കിലും ഒന്നു ഇടാൻ ശ്രമിക്കുക കാത്തിരുന്നു മടുത്തു??

  14. Deva katta waiting

Leave a Reply

Your email address will not be published. Required fields are marked *