ദേവരാഗം 13 [ദേവന്‍] 1235

ദേവരാഗം 13

Devaraagam Part 13 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 |

അനുപമ രവീന്ദ്രന്‍, അനുപമ ദേവനായി മാറിയിട്ട് ഇന്ന്‍ കൃത്യം രണ്ടാഴ്ച്ച… ഇനി ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൂടി… അജ്ഞാതവാസം മതിയാക്കി അജു തിരിച്ചു വരുന്നതോടെ അവളുടെ പേരിനറ്റത്തെ ദേവന്‍ എന്ന പേരിനു മാറ്റം വരും..

മണ്ണാര്‍ക്കാട് ടൌണിനടുത്ത് പണി നടക്കുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സൈറ്റില്‍പ്പോയി പ്രോഗ്രസ് വിലയിരുത്തി എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി ഉച്ചയോടെ തിരിച്ചു പോരുന്നമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു.. അനു എന്റെയാരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷേ അവളെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഇഷ്ടം… കന്യാവന്ദനത്തിന്‍റെ ചടങ്ങുകള്‍ നടക്കുന്നതിനിടെ അടുത്തു നിന്ന അഞ്ചുവിനോടും മുത്തിനോടുമെല്ലാം ഞാന്‍ സംസാരിക്കുമ്പോള്‍ എന്നെത്തന്നെ ശ്രദ്ധിച്ചിരുന്ന അവളുടെ കരിങ്കൂവളമിഴികള്‍… ഇടയ്ക്ക് തമ്മിലിടഞ്ഞപ്പോളെല്ലാം ആ നീള്‍മിഴികളില്‍ കണ്ട നാണം.. മനസ്സുകൊണ്ട് അവള്‍ അജുവിന്റെ പെണ്ണാണ് എന്നു വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞ ആ പൂര്‍ണ്ണേന്ദു മുഖം.. ഞാനറിയാതെ അവളെന്റെ ഖല്‍ബില്‍ ചേക്കേറുകയായിരുന്നു.. അവളോട്‌ തോന്നിയ ആ ഇഷ്ടമാകാം അവളുമായി ഏറെ സമാനതകളുള്ള അഞ്ചുവിനെയെങ്കിലും സ്വന്തമാക്കണം എന്ന് മനസ്സില്‍ കോറിയിടാന്‍ കാരണമായത്.

അന്ന് രാത്രി മാണിക്യന്റെ വീട്ടില്‍ എന്റെ നെഞ്ചിലുറങ്ങിയിരുന്ന മല്ലിമോളെ അടര്‍ത്തിമാറ്റി ജനലിലൂടെ ലക്ഷദീപശോഭയില്‍ കുളിച്ചു നിന്ന ശ്രീമംഗലത്തെ ഞാന്‍ നോക്കിനിന്നത്, അവിടെ ഗസ്റ്റ്റൂമില്‍ ഉറങ്ങുന്ന ആ സുരസുന്ദരിയുടെ നിറതാരുണ്യം പിറ്റേന്ന് രാത്രി അജുവിന്‍റെ മണിയറയില്‍ കുടമുല്ലപ്പൂക്കള്‍ക്കൊപ്പം അവന്റെ കൈകളാല്‍ ഞെരിച്ചുടയ്ക്കപ്പെടും എന്ന തിരിച്ചറിവ് എന്റെ ഉറക്കം കെടുത്തിയതുകൊണ്ടായിരുന്നില്ലേ..?? രാവിലെ പാര്‍ളറിലേയ്ക്കുള്ള യാത്രയില്‍ മിററിലൂടെ പിന്‍സീറ്റിലിരുന്ന അവളെ ഞാന്‍ ഇടയ്ക്കിയ്ക്ക് നോക്കിയപ്പോഴെല്ലാം എന്റെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചിരുന്നപ്പോള്‍പോലും അവളുടെ കണ്‍കോണില്‍ വിരിഞ്ഞ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു… എന്നിട്ടും അവളെന്റെ ഭാര്യയായപ്പോള്‍ അവളെയൊന്നു തൊട്ടു നോക്കാന്‍പോലും എനിക്ക് കഴിയാതിരുന്നത് അവള്‍ക്ക് വേദനിക്കുമോ എന്ന് പേടിച്ചിട്ടായിരുന്നില്ലേ.. അവള്‍ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നോ..? അത്രയധികം അവളെ ഞാന്‍ പ്രണയിക്കുന്നുണ്ടോ…? ഇപ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്ന തിരിച്ചറിവ് എന്റെയുള്ളില്‍ നൂറു നൂറു ചോദ്യങ്ങള്‍ നിറച്ചു.. ഇത്ര ദിവസം അവളെന്റെ കൂടെയുണ്ടായിരുന്നപ്പോള്‍പോലും തോന്നിയിട്ടില്ലാത്ത നഷ്ടബോധം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങുന്നു.

അവള്‍ക്കെന്നോട് സ്നേഹമുണ്ടോ..?? ദേവേട്ടനെയാണ് എനിക്ക് മറ്റാരെക്കാളും വിശ്വാസമെന്ന് പറയുമ്പോള്‍ അവളുടെ മുഖത്ത് കണ്ടഭാവം.. അതില്‍ എന്നോടുള്ള പ്രണയമുണ്ടായിരുന്നോ…?? അവളുടെ വീട്ടില്‍ വിരുന്നിനു പോയിട്ട് വന്ന ശേഷമുള്ള ഈ ഒരാഴ്ച്ച… അവളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കാന്‍ ഞാന്‍ ശ്രദ്ദിച്ചിരുന്നു… ഞാന്‍ സ്റ്റഡി റൂമില്‍ ഉറങ്ങാന്‍ തുടങ്ങിയതിനു ശേഷം ഒരുവാക്കുപോലും തമ്മില്‍ മിണ്ടിയിട്ടില്ല.. എന്നിട്ടും എന്റെ കാര്യങ്ങളില്‍ ഒരു കുറവും അവള്‍ വരുത്തിയിരുന്നില്ല… രാവിലെ ഞാന്‍ ജോഗിംഗ് കഴിഞ്ഞു വരുമ്പോള്‍ എനിക്കുള്ള ചായയും ഇടാനുള്ള ഡ്രസ്സും മുറിയില്‍ റെഡിയായിരിക്കും…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. devettaa, thanne njan kollumedooo… ingane oke ezhuthamedo??? hooooo…… very powerful… but page koottamayirunnuuuuu…. heavy aanennu paranjal poraaaa myaraka heavy

    1. ♥ദേവൻ♥

      Thaank you Arun kr..
      കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… പക്ഷെ സമയം ഇപ്പൊത്തന്നെ രണ്ടാഴ്ച കഴിഞ്ഞില്ലേ.. അതുകൊണ്ട് തീർന്നയിടം വച്ചു പോസ്റ്റി.. അടുത്ത ഭാഗങ്ങൾ കുറച്ചൂടെ വിപുലീകരിക്കാം..

      സ്നേഹത്തോടെ
      ദേവൻ

  2. Aisha Poker

    Oru rakshem illattoo.. yamandan.. enthapo paraya.. enthokkeyo parayanamennund, but…

    1. ♥ദേവൻ♥

      ഒന്നും പറയണ്ട ഐഷാ..
      പറയാതെ പറഞ്ഞ വാക്കുകൾക് ആയിരം നന്ദി
      സ്നേഹത്തോടെ
      ദേവൻ

  3. Enna storiya mashe athimanoharam late aayi vanthalum latest aayi varuven next part ethreyum thamasippikkalle plsssssss

    1. ♥ദേവൻ♥

      Thaank you karthi..
      ഇനി ലേറ്റാവാതെ നോക്കാം..

      സ്നേഹത്തോടെ
      ദേവൻ

  4. Devaaa..orupadu kathirunnu e partinu…aju diamond necklaicile fahad anallee dhubayil..devanum anuvum onnichappo orupadu santhosham ayi kettooo…avarude kuree pranaya nimishathinayi kaathirikkunnu…orupadu late akkathe 1weekil ittude…

    1. ♥ദേവൻ♥

      ഭഗവാനെ..

      വൈകിയത് മനപ്പൂർവ്വമല്ല.. തിരക്കുകൾക്കിടയിൽ എഴുതാൻ സമയം കിട്ടിയില്ല.. ഇയർ എൻഡിങ് അയാൽ തിരക്കുകൾ അത്രത്തോളം ഉണ്ടാവാറുണ്ട്.. എങ്കിലും ഇനിയുള്ള ഭാഗങ്ങൾ വൈകികില്ല..

      പിന്നെ അജു.. ഈ ഡയമണ്ട് നെക്ലേസിലെ ഫഹദിനെപ്പോലെ ഗൾഫ് എന്ന മായാലോകത്തിൽ.. നാട്ടിൽ നിന്നും ഉത്തരവാദിത്വങ്ങളുടെ ഭാരം പേറാതെ വരുന്ന ചിലരെങ്കിലും ഭ്രമിച്ചു പോകാറുണ്ട്.. അത് വരച്ചിട്ട സിനിമയായിരുന്നു ഡയമണ്ട് നെക്ലേസ്.. അനുഭസ്ഥർ വേറെയും കാണും.. ഒരാളെ എനിക്കും അറിയാം..

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി

      സ്നേഹത്തോടെ
      ദേവൻ

  5. ദേവൻ ബ്രോ അനുവും ദേവനും ഇത്ര വേഗം ഒന്നിക്കും എന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഈ ഭാഗം എന്നും മനസിൽ നിൽക്കുന്ന ഒന്നാക്കിയതഇന് ദേവൻ ഒരു പ്രത്യേക നന്ദി.കാരണം അവർ ഒന്നിച്ചുള്ള ഭാഗങ്ങൾ ഒരു പ്രത്യേക ഫീൽ ആണ് നൽകിയത്.അവരുടെ പ്രണയത്തിന്റെ ഒരു ട്രയ്ലർ മാത്രമായി ഈ പാര്ടിനെ കാണുന്നു .അടുത്ത ഭാഗയതിനായി കാത്തിരിക്കുന്നു❤❤.ഒരുപാട് താമസിപ്പക്കാതെ അടുത്ത പാർട് ഇടന്നെ ദേവൻ ബ്രോയ്‌????

    1. ♥ദേവൻ♥

      Akshay..

      അവരുടെ പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളൂ…
      ജീവിതത്തിന്റെ കൈപ്പുകൾക്കിടയിലും അവരുടെ പ്രണയം മാത്രം മധുരിച്ചു നിൽക്കും..
      അടുത്ത ഭാഗങ്ങൾ വേഗം തരാം..

      സ്നേഹത്തോടെ
      ദേവൻ

  6. Dark knight മൈക്കിളാശാൻ

    അനു വയനാടൻ കാട്ടിലെ ഹണിമൂൺ ആഘോഷത്തിന് ശേഷം നേരെ വീട്ടിൽ ചെന്ന് ദേവന്റെ അമ്മയോട് പറയണം, അമ്മ ആദിക്ക് വേണ്ടി വാങ്ങി വെച്ച വെള്ളമങ്ങ് വാങ്ങി വെച്ചോളാൻ. ദേവൻ ഇപ്പൊ ശരിക്കും കുടുംബസ്ഥനായെന്ന്.

    ഈ ചുട്ടു പൊള്ളുന്ന വേനലിലും നിന്റെ എഴുത്തിന് ഒരു വസന്ത കാല കാറ്റിന്റെ സുഗന്ധം. അമ്മിണീടെ വാവച്ചിയും, വാവച്ചീടെ അമ്മിണിയും സസുഖം വാഴട്ടെ.

    ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുണ്ട്, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രേമം മാത്രമല്ല, തന്റെ ജീവിതകാലം മുഴുവൻ ഇയാളോടൊത്ത് ജീവിക്കണം എന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന zing എന്ന സംഭവത്തെ പറ്റി. അത് വന്നാൽ പിന്നെ ആയൊരു ഇണയെ അല്ലാതെ വേറാരെയും സ്വന്തമാക്കാനോ, പ്രേമിക്കാനോ തോന്നില്ല. അത് പോലെ ദേവൻ zing ചെയ്തതാ അനൂനെ. കൈവിട്ട് കളയല്ലേടാ അവളെ.

    മുമ്പേ തന്നെ അജുവിനെ കുറിച്ചുള്ള വിവരണങ്ങളൊക്കെ ഒരു മാതിരി സംശയം നിറഞ്ഞതായിരുന്നു. അടുത്ത ലക്കത്തിലെങ്കിലും ആ നിഗൂഢതയുടെ തിരശീല വീഴുമോ ദേവാ.

    1. ♥ദേവൻ♥

      ആശാനേ…

      അനുവും ദേവനും തമ്മിലുള്ള പ്രണയത്തിൽ അവരുടെ വീട്ടുകാരും പാരയാകുന്നുണ്ട്.. അത് വരുന്ന ഭാഗങ്ങളിൽ പറയാം.. പിന്നെ എല്ലാവരും എല്ലാം അറിയുന്ന സീൻ ആശാൻ പ്രതീക്ഷിച്ചപോലെ ആവുമോ എന്നറിയില്ല..

      എങ്കിലും മനസ്സ് നിറച്ച വാക്കുകളിലൂടെയുള്ള ഈ സ്നേഹത്തിനു വസന്തത്തെക്കാൾ സൗരഭ്യമുണ്ട്..

      സ്നേഹത്തോടെ
      ദേവൻ

  7. Broo post adipikkalle… Vegam nxt part idane… 2 weeks onnm wait cheiyan pattillaa…

    1. 2 weeks aayalum katha upload cheyyunndallo allaathe aa kalippan bro ye 5 part maathram ittu aale pattikkunnillaalo
      good story
      veendum veendum vaayikaan thonunnu

      1. ♥ദേവൻ♥

        താങ്ക് you aaryan
        മനപ്പൂർവ്വമല്ല വൈകിയത്.. 10ദിവസത്തോളം ഞാൻ സ്ഥലത്തില്ലായിരുന്നു.. പലപ്പോഴും രാത്രി ഉറങ്ങാൻപോലും ആകെ നാല് മണിക്കൂറാണ് കിട്ടിയിരുന്നത്.. യാത്രയും വർക്ക് ലോഡും അത്രയ്ക്കുണ്ടായിരുന്നു.. ഇനി കുറച്ചുകാലം വല്യ തിരക്കില്ല.. അതുകൊണ്ട് അടുത്ത ഭാഗം വൈകാതെയിടാം..

        സ്നേഹത്തോടെ
        ദേവൻ

      2. ♥ദേവൻ♥

        Thaank you rocky..
        കലിപ്പന്റെ സാഹചര്യം എന്താണെന്ന് നമുക്കറിയില്ലല്ലോ.. ചിലപ്പോൾ എഴുതാൻ പറ്റാത്ത അവസ്ഥയായിരിക്കും.. അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം..

        എങ്കിലും എന്റെ തിരക്കുകൾ മനസ്സിലാക്കിയതിനു വളരെ നന്ദി.. സ്നേഹത്തോടെയുള്ള വാക്കുകൾക്കും..

        സ്നേഹത്തോടെ
        ദേവൻ

  8. വളരെ മനോഹരമായ പ്രണയകഥ ?
    ദേവനും അനുവും ഒന്നായതിൽ വളരെ സന്തോഷം ഉണ്ട് ?
    അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ?
    അടുത്ത ഭാഗം ഉടൻ തന്നെ ഇടണേ…

    1. ♥ദേവൻ♥

      തീർച്ചയായും RDX.. അടുത്ത ഭാഗം വേഗമിടാം.. ഇപ്പോൾ തിരക്കൊക്കെ അൽപ്പം ഒതുങ്ങിയിട്ടുണ്ട്.. അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടി നന്നായി അടുത്ത ഭാഗം ഇടാമെന്നു കരുതുന്നു..

      സ്നേഹത്തോടെ
      ദേവൻ

  9. MR.കിംഗ്‌ ലയർ

    ദേവേട്ടന്,

    ഏട്ടത്തിയെ പൊന്ന് പോലെ നോക്കിക്കോളണം, സന്തോഷമായി ദേവേട്ടാ ഒരുപാട് സന്തോഷമായി എന്റെ ഏട്ടൻ ഏട്ടത്തിയെ സ്വന്തം ആകിയല്ലോ മതി എനിക്ക് അത് മതി.ഒരിക്കലും ഇനി ഏട്ടത്തിയെ കൈവിടരുത് കേട്ടോ. ഏട്ടന്റെയും ഏട്ടത്തിയുടെയും സ്നേഹസാന്ദ്രമായ നിമിഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം അനിയൻ

    MR.കിംഗ് ലയർ (അപ്പു )

    1. Dark knight മൈക്കിളാശാൻ

      ഇനി നമ്മളാരും ആദിക്ക് വേണ്ടി വിലപിക്കേണ്ടി വരില്ല. ആദിക്ക് നല്ലത് അജുവാ. ചക്കിക്കൊത്ത ചങ്കരൻ.

      1. MR.കിംഗ്‌ ലയർ

        ആശാൻ ആ പറഞ്ഞത് ശരിയാണ് #made for each other

      2. ♥ദേവൻ♥

        ഛെ ഈ ആശാന്റെ ഒരു കാര്യം… ഞാൻ മനസ്സിൽ കണ്ടത് നിങ്ങള് മാനത്തു കണ്ടല്ലോ ആശാനേ..

    2. ♥ദേവൻ♥

      അപ്പുക്കുട്ടാ…

      നിന്റെയീ സ്നേഹത്തിനു ഈ ഏട്ടൻ എന്താടാ പകരം തരിക.. പറയാൻ വാക്കുകളില്ല.. ഈ കമന്റ് എഴുതുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ട്.. അത്ര മനസ്സിൽ തട്ടിയ വാക്കുകൾ..

      ഒരുപാട് സ്നേഹത്തോടെ
      സ്വന്തം ദേവേട്ടൻ

      1. MR.കിംഗ്‌ ലയർ

        അങ്ങനെ എനിക്ക് ഒരു ഏട്ടനെ കിട്ടി……

        1. Dark knight മൈക്കിളാശാൻ

          ചെലവുണ്ട് രാജ നുണയാ.

  10. Pollichu. Waiting for the Next Part

    1. ♥ദേവൻ♥

      വളരെ നന്ദി jocker

  11. Bro kidilan spr പറയാന്‍ വാക്കുകൾ ഇല്ല

    1. ♥ദേവൻ♥

      Thaank you Yshak

  12. സൂപ്പർ ????

    1. ♥ദേവൻ♥

      Thaank you..

  13. Akkane ദേവനും അനു തമ്മിൽ ഉള്ള ഉടക്ക് മാറിയല്ലോ.ഇവർ ഒന്നിക്കുമ്പോൾ ആദിയുടെ ഭാവം എന്ത് ആയിരിക്കും പുതിയ കുരുക്കൾ ആദി മെനയുമോ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ദേവൻ ബ്രോ.

    1. ♥ദേവൻ♥

      Thaank you joseph..

      ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി സോദരാ..

      ദേവൻ

  14. Dark knight മൈക്കിളാശാൻ

    ഇതിലെ ഒരു വാക്ക് വായിച്ചപ്പോൾ യൂട്യൂബിൽ കണ്ടൊരു ചിന്ത് പാട്ട് ഓർമ വന്നു.

    “കരിങ്കൂവള മിഴികൾ,
    നല്ല കവിത ചൊരിയും മൊഴികൾ,
    കവിളിൽ സന്ധ്യകൾ വിരിയും,
    ഓമനയവൾ ഫാത്തിമ….”

    1. ഈ വരികൾ eruthuntha സമയം കൊണ്ട് നല്ല ഒരു പ്രണയ കാവ്യയും eruthu ആശാനെ.

      1. Dark knight മൈക്കിളാശാൻ

        ഈ വരികൾ എന്റേതല്ല അച്ചായോ. വേറേതോ ഒരുത്തന്റേതാ. നമ്മൾ പാവം വാമൊഴിയായി യൂട്യൂബിൽ കേട്ടത് ഇവിടെ ക്വോട്ട് ചെയ്തൂന്ന് മാത്രം.

        1. ♥ദേവൻ♥

          ആശാനേ മലയാളത്തിൽ ആരും ഇതുവരെ പ്രയോഗിക്കാത്ത വാക്കുകൾ ഏതെങ്കിലും കാണുവോ.. അതുകൊണ്ട് ചുമ്മാ ഇങ്ങനെ കമന്റിട്ടു കൊതിപ്പിക്കാതെ ഒരു കഥ പെടക്ക്.. ഞങ്ങളും അറിയട്ടെ ആ ഒളിച്ചിരിക്കുന്ന കലാകാരനെ..

    2. ♥ദേവൻ♥

      ആശാനേ..

      മുൻപെങ്ങോ വായിച്ച ഒരു കഥയിലെ വരികളാണത്..
      “അക്ബർ മെഹറൂബയുടെ കരിങ്കൂവള മിഴികളെ നീയിന്നും പ്രണയിക്കുന്നുവെങ്കിൽ പ്രിയ തോഴാ.. അവൾ നിന്റേതായിരിക്കും.. ഇത് ഒമറിന്റെ വാക്ക്”
      ആ കഥയുടെ പേരുപോലും മറന്നുപോയി.. പക്ഷേ ആ വരി മാത്രം ഇന്നും ഓർമ്മയിലുണ്ട്..

      ദേവൻ

  15. ദേവേട്ടാ….
    എല്ലാ പാർട്ടും പോലെ ഇതും അടിപൊളി ആയിട്ടുണ്ട്.ഇനി ദേവൻ അനുവിനുള്ളതാ.അവരെ തമ്മിൽ പിരികരുത്.അവൾ ആ ആദി ഇനി ഏത് തേണ്ടിയുടെ കൂടെ വേണമെങ്കിലും പോകട്ടെ ദേവന്റെ ജീവിതത്തിൽ വരാതെ ഇരുന്നാൽ മതി.
    ദേവന് വേറെ പെണ്ണിന്റെ പുറകെ പോകാൻ തോന്നുമ്പോൾ ആ ഇടത്തെ തോളിലെ ആ പല്ലിന്റെ പാടും വേദനയും ഓർത്താൽ നല്ലതു.
    അടുത്ത പാർട്ട് വേഗം തന്നെ ഇടും എന്ന് പ്രതീക്ഷയോടെ.
    സ്നേഹപൂര്വ്വം
    ലോലൻ

    1. ♥ദേവൻ♥

      ഹ ഹ ഹ…
      ?????
      ലോലാ തന്റെയാ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.. ഈ കടി സത്യത്തിൽ എനിക്ക് കിട്ടിയതാ.. തേച്ചിട്ടു പോയ കാമുകിക്ക് ഒരു ബെർത്ത്ഡേ വിഷ് ചെയ്തതിനു.. കെട്ടാൻ നാളുറപ്പിച്ചപ്പോഴേ അവള് ഭരണം തുടങ്ങി…
      പോരാത്തതിന് അമ്മയെ വിളിച്ച് പരാതിയും പറഞ്ഞു അവിടന്നും കിട്ടി തലക്കിട്ടൊരെണ്ണം… കഥയിലൂടെയെങ്കിലും ആ വേദന ആരോടെങ്കിലും പറയണമെന്ന് തോന്നി…

      സ്നേഹപൂർവ്വമുള്ള ഭീഷണിക്ക്.. വാക്കുകളിൽ ഒതുങ്ങാത്ത നന്ദി..

      ദേവൻ

    1. ♥ദേവൻ♥

      ♥♥♥♥♥♥

  16. കലക്കി ???

    1. ♥ദേവൻ♥

      Thaank you muhzin…

      ദേവൻ

  17. അടിപൊളി, അനുവിന്റെ പെട്ടെന്ന് ഉള്ള ഈ മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. സൂപ്പർ ആയിട്ടുണ്ട്

    1. ♥ദേവൻ♥

      Thaank you rashid..
      അനു ഒരു പാവമല്ലേ.. അവൾക്ക് ദേവനെ കണ്ടനാൾ മുതൽ ഇഷ്ടമായിരുന്നു.. പിന്നെ ആളല്പം മോഡസ്റ്റിയാണ്.. അതുകൊണ്ട് പ്രകടിപ്പിക്കാൻ വൈകി എന്നു മാത്രം..

      സ്നേഹത്തോടെ
      ദേവൻ

  18. ദേവേട്ടാ super♥️♥️♥️♥️

    1. ♥ദേവൻ♥

      Thaank you shiji..
      മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കുക..
      കാരണം കണ്ണപ്പനോട് പറഞ്ഞിട്ടുണ്ട്..

      സ്നേഹത്തോടെ
      ദേവൻ

  19. കണ്ണപ്പൻ ആശാരി

    Dhevaaa….. vaikiyathil kollan ulla deshyam undayirunnu…. But vayichappo athellam engottoo poyi… Ithayirunnu ithrem dhivasam njan aashichath…. Ee cute romance??????Thakarth kalanju…. Adutha ഭാഗം ithrem vaikikkaruth tto…. kshama theere illa… Athonda….. Adutha baagavum kidukkiyekkanam…. Aadhi ivarude romance kand andi poya annane pole nikkanam???
    Adutha bagathinu ella vidha aasamsakalum nerunnu….

    Dhevante mathram aaradhakan??

    1. ♥ദേവൻ♥

      കണ്ണപ്പാ..

      കഥകളുടെ സാഗരമായ ഈ കമ്പിക്കുട്ടനിൽ എനിക്ക് മാത്രമായി ഒരു ആരാധകനോ… അത് പൊളിച്ചു.. എന്നെയിങ്ങനെ പോക്കല്ലേ bro.. നമ്മുടെ രാജയും കിച്ചുവും ഋഷിയും തുടങ്ങി.. കള്ളിപ്പെണ്ണ് സിമോണയും പ്രിയ സോദരി സ്മിതയുമൊക്കെ അരങ്ങു തകർക്കുന്ന ഈ സൈറ്റിൽ ഞാൻ വെറും ശിശുവല്ലേ.. അവരുടെയൊക്കെ വാക്കുകളും ശൈലികളും കടമെടുത്ത് അൽപ്പം മേമ്പൊടി ചേർത്ത് എഴുതുന്നു എന്ന് മാത്രം.. അതും തിരക്കുകൾക്കിടയിലെ ചെറിയ ഇടവേളകളിൽ..
      ഇന്ന് തന്നെ കണ്ടില്ലേ.. രാവിലെ കമന്റുകൾക്ക് മറുപടി എഴുതാൻ തുടങ്ങിയതാ.. കുറച്ചായപ്പോഴേക്കും.. ഒരു കോൾ.. പിന്നെ ആ വള്ളിയുടെ പുറകെ ഓടേണ്ടി വന്നു.. പിന്നെ ഇപ്പോഴാ നിലം തൊടുന്നത്..
      ഓരോ ഭാഗങ്ങളും വൈകുന്നതിൽ ഈ തിരക്കുകൾ തന്നെയാണ് കാരണം..
      എങ്കിലും ഇനി കുറച്ചു ആശ്വാസമുണ്ടാകും.. അതുകൊണ്ട് അടുത്ത ഭാഗം വൈകില്ല..

      അകമഴിഞ്ഞ സ്നേഹത്തിന് അകൈതവമായ നന്ദി..
      ദേവൻ

  20. Polichu bro. Next part erratum vegham

    1. ♥ദേവൻ♥

      വേഗം തരാം gichu..

      Thaank for ദി compliment..

      ദേവൻ

  21. അടിപൊളി…ബാക്കി കൂടി വേഗം താ…..

    1. ♥ദേവൻ♥

      Thaank you Devil

      അടുത്ത ഭാഗം ഈ ആഴ്ച തന്നെയിടാം

      ദേവൻ

      1. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എപ്പോൾ വരും, എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    1. ♥ദേവൻ♥

      Thaank you രാജാവേ..

      ദേവൻ

  22. കാഥോൽകചൻ

    Kidu nanpa..

    1. ♥ദേവൻ♥

      നന്ദ്രി നൻപാ…
      ഛെ നൻപാ എന്നടിക്കുമ്പോ നാണപ്പാ എന്നാ വരുന്നത് ഈ ഓട്ടോ കറക്ട്ന്റെ ഓരോ താമാശകളെ…

      ഒരുപാട് നന്ദി ബ്രോ..
      ദേവൻ

  23. Dava ni kalaki eni supeness ettu manushana koklala

    1. ♥ദേവൻ♥

      Thaank you vinjo…
      ഇനിയധിയകം സസ്പെൻസൊന്നും ഇല്ല ബ്രോ.. അടുത്ത ഭാഗങ്ങളിൽ ഉള്ള സസ്പെൻസൊക്കെ പൊളിക്കാം…

      സ്നേഹത്തോടെ
      ദേവൻ

  24. ദേവൻ ശ്രീ

    ദേവാ ഇതാണ് ഞാൻ ആഗ്രഹിച്ചത് കിടു ആ ആദി അവൾ വേറെ പണിക്കു വല്ലതും പോവട്ടെ കുരുത്തം കെട്ടവൾ ദേവനും അനുവും ചേർന്നപ്പോൾ ആണ് ഇത് ദേവരാഗം ആയതു ഇനി വേറെ പെണ്ണുങ്ങളെ തേടിപ്പോവാതെ അനുവിനോപ്പം ദേവൻ ജീവിക്കട്ടെ അല്ലെങ്കിൽ ഞാൻ വന്നു ദേവന്റെ മുട്ടുകാൽ തല്ലി ഓടിക്കും പറഞ്ഞില്ലാന്നു വേണ്ടാ ആനുവിനും ചോദിക്കാനും പറയാനും ആളുണ്ട് കേട്ടോ

    മനോഹരം ആയിരിക്കുന്നു ഇവിടെ നെറ്റ് സ്ലോ ആണ് അതുകാരണം ഭയങ്കര താമസം ആണ് എല്ലാത്തിനും ഇല്ലെങ്കിൽ ആദ്യത്തെ ക്മെൻറ് ഞാൻ ആയേനെ എല്ലാവിധ ആശംസകളും നേരുന്നു അടുത്തഭാഗം എങ്കിലും നേരുത്തേ വരും എന്ന പ്രതീക്ഷയോടെ

    സ്നേഹപൂര്വ്വം

    സ്വന്തം

    ശ്രീ

    1. ♥ദേവൻ♥

      Thaank you ശ്രീ..

      ദേവൻ ഇനിയാരെയും തേടിപ്പോവില്ല… എന്നാൽ മുൻപ് തേടി വന്നവരൊക്കെ അനുവിനെപ്പോലെ ആയിരുന്നില്ല… അതൊക്കെ പിന്നെപ്പറയാം…
      വളരെ നന്ദി…വൈകിയതിന് ക്ഷമയും..ഇയർ എൻഡിങ് അല്ലേ.. തിരക്കായിരുന്നു… ഇനി ഞാൻ ഫ്രീയാണ് അടുത്ത ഭാഗം ഈ ആഴ്ച തന്നെ തരാം..

      ദേവൻ

  25. ദേവൻ ശ്രീ

    അപ്പൊ ഞാൻ നാലാമനോ അഞ്ചാമനോ

  26. ഹാജർ വച്ചിട്ടുണ്ട്,, ബാക്കി വായിച്ചിട്ടു.

    1. കിച്ചു..✍️

      അവസാനം എത്തി അല്ലേ ബാക്കി വായിച്ചിട്ടു വരാം ട്ടോ

    2. ♥ദേവൻ♥

      ഇന്നലെ പകല് മുഴവൻ ഇടയ്ക്കിടയ്ക്ക് നോക്കിയതാ വന്നോ വന്നോന്നു.. എന്റെ കഥയ്‌ക്കെങ്കിലും ഫാസ്റ്റടിക്കാൻ സമ്മതിക്കില്ല.. ഈ കുട്ടൻ ഡോക്റ്ററെകൊണ്ട് തോറ്റു…

Leave a Reply

Your email address will not be published. Required fields are marked *