ദേവരാഗം 13 [ദേവന്‍] 1235

ദേവരാഗം 13

Devaraagam Part 13 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 |

അനുപമ രവീന്ദ്രന്‍, അനുപമ ദേവനായി മാറിയിട്ട് ഇന്ന്‍ കൃത്യം രണ്ടാഴ്ച്ച… ഇനി ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൂടി… അജ്ഞാതവാസം മതിയാക്കി അജു തിരിച്ചു വരുന്നതോടെ അവളുടെ പേരിനറ്റത്തെ ദേവന്‍ എന്ന പേരിനു മാറ്റം വരും..

മണ്ണാര്‍ക്കാട് ടൌണിനടുത്ത് പണി നടക്കുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സൈറ്റില്‍പ്പോയി പ്രോഗ്രസ് വിലയിരുത്തി എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി ഉച്ചയോടെ തിരിച്ചു പോരുന്നമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു.. അനു എന്റെയാരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷേ അവളെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഇഷ്ടം… കന്യാവന്ദനത്തിന്‍റെ ചടങ്ങുകള്‍ നടക്കുന്നതിനിടെ അടുത്തു നിന്ന അഞ്ചുവിനോടും മുത്തിനോടുമെല്ലാം ഞാന്‍ സംസാരിക്കുമ്പോള്‍ എന്നെത്തന്നെ ശ്രദ്ധിച്ചിരുന്ന അവളുടെ കരിങ്കൂവളമിഴികള്‍… ഇടയ്ക്ക് തമ്മിലിടഞ്ഞപ്പോളെല്ലാം ആ നീള്‍മിഴികളില്‍ കണ്ട നാണം.. മനസ്സുകൊണ്ട് അവള്‍ അജുവിന്റെ പെണ്ണാണ് എന്നു വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞ ആ പൂര്‍ണ്ണേന്ദു മുഖം.. ഞാനറിയാതെ അവളെന്റെ ഖല്‍ബില്‍ ചേക്കേറുകയായിരുന്നു.. അവളോട്‌ തോന്നിയ ആ ഇഷ്ടമാകാം അവളുമായി ഏറെ സമാനതകളുള്ള അഞ്ചുവിനെയെങ്കിലും സ്വന്തമാക്കണം എന്ന് മനസ്സില്‍ കോറിയിടാന്‍ കാരണമായത്.

അന്ന് രാത്രി മാണിക്യന്റെ വീട്ടില്‍ എന്റെ നെഞ്ചിലുറങ്ങിയിരുന്ന മല്ലിമോളെ അടര്‍ത്തിമാറ്റി ജനലിലൂടെ ലക്ഷദീപശോഭയില്‍ കുളിച്ചു നിന്ന ശ്രീമംഗലത്തെ ഞാന്‍ നോക്കിനിന്നത്, അവിടെ ഗസ്റ്റ്റൂമില്‍ ഉറങ്ങുന്ന ആ സുരസുന്ദരിയുടെ നിറതാരുണ്യം പിറ്റേന്ന് രാത്രി അജുവിന്‍റെ മണിയറയില്‍ കുടമുല്ലപ്പൂക്കള്‍ക്കൊപ്പം അവന്റെ കൈകളാല്‍ ഞെരിച്ചുടയ്ക്കപ്പെടും എന്ന തിരിച്ചറിവ് എന്റെ ഉറക്കം കെടുത്തിയതുകൊണ്ടായിരുന്നില്ലേ..?? രാവിലെ പാര്‍ളറിലേയ്ക്കുള്ള യാത്രയില്‍ മിററിലൂടെ പിന്‍സീറ്റിലിരുന്ന അവളെ ഞാന്‍ ഇടയ്ക്കിയ്ക്ക് നോക്കിയപ്പോഴെല്ലാം എന്റെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചിരുന്നപ്പോള്‍പോലും അവളുടെ കണ്‍കോണില്‍ വിരിഞ്ഞ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു… എന്നിട്ടും അവളെന്റെ ഭാര്യയായപ്പോള്‍ അവളെയൊന്നു തൊട്ടു നോക്കാന്‍പോലും എനിക്ക് കഴിയാതിരുന്നത് അവള്‍ക്ക് വേദനിക്കുമോ എന്ന് പേടിച്ചിട്ടായിരുന്നില്ലേ.. അവള്‍ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നോ..? അത്രയധികം അവളെ ഞാന്‍ പ്രണയിക്കുന്നുണ്ടോ…? ഇപ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്ന തിരിച്ചറിവ് എന്റെയുള്ളില്‍ നൂറു നൂറു ചോദ്യങ്ങള്‍ നിറച്ചു.. ഇത്ര ദിവസം അവളെന്റെ കൂടെയുണ്ടായിരുന്നപ്പോള്‍പോലും തോന്നിയിട്ടില്ലാത്ത നഷ്ടബോധം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങുന്നു.

അവള്‍ക്കെന്നോട് സ്നേഹമുണ്ടോ..?? ദേവേട്ടനെയാണ് എനിക്ക് മറ്റാരെക്കാളും വിശ്വാസമെന്ന് പറയുമ്പോള്‍ അവളുടെ മുഖത്ത് കണ്ടഭാവം.. അതില്‍ എന്നോടുള്ള പ്രണയമുണ്ടായിരുന്നോ…?? അവളുടെ വീട്ടില്‍ വിരുന്നിനു പോയിട്ട് വന്ന ശേഷമുള്ള ഈ ഒരാഴ്ച്ച… അവളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കാന്‍ ഞാന്‍ ശ്രദ്ദിച്ചിരുന്നു… ഞാന്‍ സ്റ്റഡി റൂമില്‍ ഉറങ്ങാന്‍ തുടങ്ങിയതിനു ശേഷം ഒരുവാക്കുപോലും തമ്മില്‍ മിണ്ടിയിട്ടില്ല.. എന്നിട്ടും എന്റെ കാര്യങ്ങളില്‍ ഒരു കുറവും അവള്‍ വരുത്തിയിരുന്നില്ല… രാവിലെ ഞാന്‍ ജോഗിംഗ് കഴിഞ്ഞു വരുമ്പോള്‍ എനിക്കുള്ള ചായയും ഇടാനുള്ള ഡ്രസ്സും മുറിയില്‍ റെഡിയായിരിക്കും…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. പട്ടാളം

    ബ്രോ ഞാൻ പട്ടാളത്തിൽ ആണ് എല്ലാ ദിവസവും ആദ്യം നോക്കുന്നെ ദേവരാഗം വന്നോ എന്നാണ് അത്രക്ക് നല്ല കഥയാണ് അടുത്ത പാർട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ♥ദേവൻ♥

      വളരെ നന്ദി പട്ടാളം…

      അതിർത്തി കാക്കുന്ന ജവാന് എന്റെയീ എളിയ ശ്രമം വിശ്രമവേളയിലെ ആനന്ദമാകുന്നതിൽ ഞാൻ കൃതാര്ഥനാണ്.. മറുപടി തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു..
      ബഹുമാനപൂർവ്വം
      ദേവൻ

  2. വല്ലാത്ത ഒരു ഫീൽ എവിടെയോക്ക്‌യോ നമ്മൾ ആഗ്രഹിച്ചിരുന്ന പോലേ ഫീലിംഗ്‌

    1. ♥ദേവൻ♥

      Thaank you msp…
      I realy mean it

      Devan

  3. വേതാളം

    ഇതിപ്പോ എന്താ ദേവാ ഇൗ “ദേവനുരാഗത്തെ” കുറിച്ചു പറയുക.. വാക്കുകൾ ഒന്നും തന്നെ കിട്ടാത്ത ഒരവസ്ഥ. ഒരു റൊമാൻറിക് സീൻ കണ്ടിറങ്ങിയ അനുഭൂതി.. ദേവനും അനുവും അവർ ഒന്നിച്ചങ്ങനെ നടക്കട്ടെ ഒരിക്കലും പിരിക്കരുത് എന്ന ഒരപേക്ഷ മാത്രം.. അതിനൊപ്പം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ♥ദേവൻ♥

      വേതാൾജീ..

      വായിച്ചിട്ടു അഭിപ്രായം പറയാത്ത എത്രയോ പേരുണ്ടാവും… അതിനിടയിൽ പറയാൻ കിട്ടാത്ത വാക്കുകൾപോലും മടികൂടാതെ പങ്കുവയ്ക്കുന്ന താങ്കളെപ്പോലുള്ള കൂട്ടുകാരുടെ ഈ സ്നേഹം മാത്രം മതി ബ്രോ.. മനസ്സ് നിറഞ്ഞു..

      സ്നേഹത്തോടെ
      ദേവൻ

  4. Dark knight മൈക്കിളാശാൻ

    ദേവന്റെയും അനുവിന്റെയും പ്രണയ സാഫല്യത്തിന് വേണ്ടി ധ്രുവം സിനിമയിലെ തുമ്പിപ്പെണ്ണേ വാ വാ എന്ന പാട്ടിലെ ചില വരികൾ ഡെഡിക്കേറ്റ് ചെയ്യുന്നു.

    “പൊന്നും തരിവള മിന്നും പുടവയും ഒന്നും ഇല്ലാഞ്ഞോ,
    എന്തെൻ പ്രിയതമനിന്നെൻ മുന്നിൽ ഇന്നും വന്നീല.

    പൊന്നും തരിവള മിന്നും പുടവയും ഒന്നും അണിയേണ്ട,
    കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കക്കുടമല്ലോ”

    1. ♥ദേവൻ♥

      ആശാനേ..
      അനുവിനെ വർണ്ണിക്കുമ്പോൾ അവൾക്ക് പരിമിതമായ ആഭരണങ്ങൾ നൽകിയത് അവളുടെ രൂപസൗകുമാര്യം മനസ്സിലാവാനാണ്.. അതറിഞ്ഞു ഇങ്ങനെ അഭിനന്ദിച്ചതിൽ വളരെ സന്തോഷം …

      സ്നേഹത്തോടെ
      ദേവൻ

  5. വല്ലപ്പോഴും മാത്രം ഈ സൈറ്റിൽ കയറിയിറങ്ങുന്ന ഞാൻ ഈ കഥ വായിച്ചതു മുതൽ ഇതിന്റെ ഓരോ പാർട്ടിനു വീണ്ടി കാത്തിരിക്കുവാർന്നു…. ഈ പാലക്കാട്ടിലെ കൊടും ചൂടിൽ ആണ് വായിച്ചതെങ്കിലും കഥയുടെ രസത്തിൽ ഞാൻ അങ്ങു വയനാട്ടിൽ തണുപ്പത് എത്തി….. കഥയുടെ ഭoഗി വിവരിക്കാൻ വാക്കുകൾ ഇല്ല …… അത്ര അതിമനോഹരമാക്കിയിരിക്കുന്നു….. ഒരപേക്ഷയേ ഉള്ളു വൈകാതെ അടുത്ത പാർട് ഇടണം … കാത്തിരിക്കുവാണ് ഒരു വേഴാമ്പലിനെ പോലെ…
    എന്ന്
    അങ്ങയുടെ ആരാധകൻ അജു…

    1. ♥ദേവൻ♥

      അജു വേഴാമ്പലേ…
      ഈ സ്നേഹത്തിനു പകരം വയ്ക്കാൻ വാക്കുകളില്ല.. മലയാളത്തിൽ ആണെങ്കിലും എന്റെ വൊക്കാബുലറി പരിമിതമാണ്… എങ്കിലും എന്റെ രചനായിൽ ഞാനുദ്ദേശിക്കുന്ന പ്രകൃതി അനുഭവിക്കാൻ കഴിയുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.. അടുത്ത ഭാഗം എഴുതിത്തുടങ്ങി.. എന്ന് തീർക്കാനാകും എന്നറിയില്ല.. എങ്കിലും വൈകാതെ ഇടാം..

      സ്നേഹത്തോടെ
      ദേവൻ

  6. ദേവാ, ദേവ രാഗം ദേവ അനുരാഗം ആകുന്നത് മനസ്സിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഇവരെ മറ്റുള്ള അസുരന്ന് മാർ വന്നു ഈ ദേവ ലോകം കുരുക്ഷേത്രം ആകാതെ നോക്ക്ണം,അടിപൊളി നോവൽ, best wishes.

    1. ♥ദേവൻ♥

      വളരെ നന്ദി Job..
      ഉള്ള അസുരന്മാരെ തളക്കാൻ പറ്റുവോ എന്ന് നോക്കട്ടെ..

      ദേവൻ

    1. ♥ദേവൻ♥

      നന്ദി Naz..

  7. ദേവന്‍റെ അനുവിന്റെ പ്രണയേതിഹാസം വായിച്ചു.

    ഇനിയിപ്പോള്‍ പ്രശ്നം അടുത്തത് വരാനുള്ള കാത്തിരിപ്പാണ്.

    1. ♥ദേവൻ♥

      സ്മിതേച്ചീ..
      വാക്കുകൾകൊണ്ട് പറയാനാകാത്തത്ര സന്തോഷം.. സ്നേഹം.. നന്ദി.. അങ്ങനെ എന്തൊക്കെയോ…
      ♥♥♥♥♥♥♥♥

      സ്നേഹത്തോടെ
      ദേവൻ

  8. ക്യാപ്റ്റൻ ക്ലീറ്റസ്

    മനോഹരം എന്ന് പറഞ്ഞപോലും തൃപ്തി ആവാത്ത അവസ്ഥ ആണ് ഓരോ part ഉം വായിക്കുമ്പോഴും ഓരോന്നും ഹൃദയം സ്പർശിച്ചാണ് കടന്നു പോകുന്നത് അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു ദേവ…..

    1. ♥ദേവൻ♥

      Thaank you ക്യാപ്റ്റൻ..

      സ്നേഹം നിറഞ്ഞ ഈ വാക്കുകളാണ് ഈ സൈറ്റിലെ ഓരോ എഴുത്തുകാർക്കുമുള്ള പ്രചോദനം…
      ഒരിക്കൽക്കൂടി നന്ദി..
      ദേവൻ

  9. കിടിലോസ്‌കി….. ???? ഒന്നും പറയാനില്ല . കാത്തിരുന്ന് പണ്ടാരടങ്ങി . തിരക്കുകൾ മാനിക്കുന്നു . അടുത്തതിനെ പ്രതീക്ഷിച്ച് കമ്പിക്കുട്ടനിലേക്ക് കണ്ണുംനട്ട്

    1. ♥ദേവൻ♥

      വളരെ നന്ദി Manu Jayan..
      എന്റെ തിരക്കുകൾ മനസ്സിലാക്കുന്നതിൽ ഒരുപാട് സന്തോഷം..

      സ്നേഹത്തോടെ
      ദേവൻ

  10. ദേവാ ഈ ഭാഗവും സൂപ്പർ. ദേവന്റെയും അനുവിന്റെയും പ്രണയം പൂത്തുവിടരട്ടെ.

    1. ♥ദേവൻ♥

      വളരെ നന്ദി Gvcsagar..

      ദേവൻ

  11. Story adipoli aayittund nte exam results varan polum itra wyt chydittilla….devanum anuvum piriyadirikkatte aju onnum vnda ini next part pettann tharane
    ?

    1. ♥ദേവൻ♥

      വളരെ നന്ദി അനൂ..
      കാത്തിരുത്തിയതിലും മറുപടി തരാൻ വൈകിയതിലും ക്ഷമ ചോദിക്കുന്നു.. അടുത്ത ഭാഗം എഴുതിതുടങ്ങി.. വൈകാതെ പോസ്റ്റ് ചെയ്യാം…
      ദേവൻ

  12. ദേവാ മരുന്നു കഴിക്കുനാ പോലെ മൂന്നു നേരോം ദേവരാഗം vanonu nokana സമയം ഒള്ളു എങ്ങനെ ഇരുത്തി കൊതിപ്പികാത്ത മുഴുവൻ വേഗം ഇടരുതോ
    എന്തായാലും ഇ ഭാഗം എത്ര വായിച്ചിട്ടും മതി വരുന്നില്ല
    ദേവന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു

    1. ♥ദേവൻ♥

      Dear Scamp..
      ഞാൻ ടൈപ്പിങ്ങിൽ അത്ര എക്സ്പെർട്ട് അല്ല.. പിന്നെ ചില ഭാഗങ്ങൾ എഴുതി വരുമ്പോൾ എനിക്ക് തന്നെ ഇഷ്ടപ്പെടാതെ വരും.. തിരുത്തും.. അങ്ങനെയാണ് പല ഭാഗങ്ങളും വൈകുന്നത്.. പിന്നെ നിലത്തിരിക്കാൻ സമയമില്ലാത്ത തിരക്കും.. എങ്കിലും അടുത്ത ഭാഗങ്ങൾ വൈകാതെ നോക്കാം..
      സ്നേഹത്തോടെ
      ദേവൻ

  13. പ്രിയപ്പെട്ട ദേവന്‍,
    ദേവന്റെ അനുവും അനുവിന്റെ ദേവനും സന്തോഷമായി ജീവിക്കട്ടെ. വളരെ മികച്ച ഒരു ഭാഗം. കാത്തിരുന്നു കാത്തിരുന്നു കിട്ടിയപ്പോ പ്രതീക്ഷിച്ചതിലും മധുരം. എന്റെ പൊന്നിഷ്ടാ….. ഇനി അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം ഉടനെ തരുക.

    സ്നേഹപൂര്‍വം
    ആദി

    1. കാക്കകറുമ്പൻ

      ഒരു രക്ഷയും ഇല്ല…
      ഒരു ദിവസം കൊണ്ട് മൊത്തം വായിച്ചു തീർത്തു…

      ഒരു അപേക്ഷയുണ്ട് അവസാനം സെന്റി ആക്കരുത്…
      പിന്നെ ഈ മൂടിലിട്ട് കളഞ്ഞിട്ട് പോകരുത്….pls

    2. ♥ദേവൻ♥

      ആദി…
      ഈ പേര് മനസ്സിനെ കത്തുപിടിപ്പിക്കുന്ന പേരാണ്.. നഷ്ടപ്രണയം..

      എങ്കിലും ഈ സ്നേഹത്തിനു വാക്കുകൾക്കതീതമായ നന്ദി..

      ദേവൻ

  14. എന്റെ ദേവാ……..?
    കലക്കി.., എല്ലാ ദിവസവും സൈറ്റ് തുറന്നാൽ ദേവരാഗം വന്നോ എന്നാണ് ആദ്യം നോക്കുക., ദേവകല്യാണിക്കു ശേഷം ഇത്രയും ആകാംഷയോടെ ഇരുന്നു വായിച്ച കഥയാണ് ദേവരാഗം…. കൂടുതൽ നേരം കാത്തിരിപ്പിച്ചു കൊല്ലല്ലേ…. പ്ലീസ്…

    1. ♥ദേവൻ♥

      Jesna..

      ദേവകല്യാണി എന്റെയും ഫേവറേറ്റ് ആയിരുന്നു.. സ്വന്തം പേരായ കൊണ്ട് അതിലെ നായകൻറെ വേദന എന്റെയുമായിരുന്നു…

      മന്ദൻരാജയുടെ ആ സുവർണ്ണ കഥയുമായി എന്റെയീ പൈങ്കിളി താരതമ്യം ചെയ്യാന്പോലും ആവില്ല..
      സ്നേഹമുള്ള വാക്കുകൾക്ക് നന്ദി…

      സ്നേഹത്തോടെ
      ദേവൻ

  15. കാത്തിരിപ്പ് ഇതത്ര അസഹ്യം ദേവാ

    1. ♥ദേവൻ♥

      ആശാനേ..
      കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി.. തിരക്കുകൾ എന്ന എക്‌സ്ക്യൂസ്‌ ഇനിയുണ്ടാവില്ല…

      ദേവൻ

  16. ഷാജി പാപ്പൻ

    Good story devetta

    1. ♥ദേവൻ♥

      പരപര പാപ്പാ..
      വളരെ നന്ദി..

      ദേവൻ

  17. MR.കിംഗ്‌ ലയർ

    എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും പ്രണയം വായിച്ചു അനുഭവിച്ചു കൊതി തീരുന്നില്ല ഏട്ടാ…..ഇപ്പൊ തന്നെ 7, 8 പ്രാവിശ്യം ഞാൻ വായിച്ചു 13നാമത്തെ പേജ് തുടങ്ങി…… ഓരോ പ്രാവശ്യം വായിക്കുമ്പോഴും പിന്നയും പിന്നയും വായിക്കാൻ തോന്നുന്നു ഏട്ടാ……

    ലവ് യൂ ദേവേട്ടാ അനു എട്ടത്തി

    Miss you too

    സ്നേഹപൂർവ്വം
    സ്വന്തം അനിയൻ
    അപ്പു

    Mr. കിംഗ് ലയർ

    1. സത്യം.. ഞാൻ ഇപ്പൊ തന്നെ 4 തവണ കഴിഞ്ഞു. ഈ പ്രണയം അനുഭവിക്കാൻ കഴിയുന്ന ദേവനെ ഓർത്ത് അസൂയ തോന്നുന്നു

      1. ♥ദേവൻ♥

        ഊഫ്‌..
        എനിക്കും അസൂയയാണ്.. എന്റെ കഥാപാത്രത്തോട്…

    2. ദേവൻ ശ്രീ

      ശെരിയാണ് ഞാനും എത്ര തവണ വായിച്ചു എന്ന് എനിക്കും അറീല്ല ശെരിക്കും ഒരു അനുഭവം തന്നെയാണ്

      പണ്ടാരാണ്ടു പറഞ്ഞതുപോലെ ” പ്രണയം അനുഭവിച്ചു തന്നെ അറിയണം അപ്പോഴേ അതിന്റെ സുഖം മനസ്സിലാവൂ ”

      ഇത് കാണുമ്പോഴും കേൾക്കുമ്പോളും ഇതുപോലെ ഒന്ന് പ്രണയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു

      ശ്രീ

      1. ♥ദേവൻ♥

        ഒരിക്കലെങ്കിക്കും ഒരിഷ്ടം തോന്നിയിട്ടുണ്ടാവില്ലേ ശ്രീ ആരോടെങ്കിലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും.. ആ ആളെ ചുമ്മാ അങ് പ്രേമിക്കടോ.. ചുറ്റുമുള്ള എല്ലാത്തിലും അയാളോടുള്ള പ്രണയം കാണാൻ ശ്രമിക്ക്.. അതിലും മനോഹരമായ ഒരു ഫീൽ വേറെയില്ല.. സ്വന്തമാക്കിയ പ്രണയത്തേക്കാൾ മനോഹരം എന്നും.. സ്വന്തമാവില്ല എന്നുറപ്പുള്ള പ്രണയമാണ്..

        1. ദേവൻ ശ്രീ

          അങ്ങിനെ ഒന്ന് ഉണ്ടായിരുന്നു ദേവാ അതിന്റെ ബാക്കിയാണ് പേരിലെ ശ്രീ ഒന്നും മറക്കാൻ കഴിയുന്നില്ല

          ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ഒരു നഷ്ടപ്രണയത്തിന്റെ ബാക്കിപത്രം ഒന്നും പറയാൻ

          കഴിയുന്നില്ല ജീവിതം അങ്ങിനെയാണ് നമ്മൾ ഒന്ന് ആഗ്രഹിക്കും നമുക്ക് കിട്ടുന്നത് വേറെ ഒന്നായിരിക്കും

          പറഞ്ഞുതുടങ്ങിയാൽ നിർത്താൻ പാടാണ്

          സ്നേഹപൂർവ്വം

          സ്വന്തം ശ്രീ

    3. ഒള്ളതാ ഞാൻ 3 വട്ടം വായിച്ചു

      1. ♥ദേവൻ♥

        Vivek ബ്രോ… ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ…
        ??????

    4. ♥ദേവൻ♥

      നീയിങ്ങനെ എന്നെ സ്നേഹിച്ചു കൊല്ലാതെടാ അപ്പുക്കുട്ടാ..

      ഇങ്ങനാണേ എന്റെ മുറിയിൽ ഇന്ന് വെള്ളപ്പൊക്കമായിരിക്കും.. ഞാൻ കരഞ്ഞു കരഞ്ഞു.. ഒരു ലോല ഹൃദയനാടാ മുത്തേ ഞാൻ..

      രാവിലെ മുതലുള്ള തിരക്കുകൾ കൊണ്ട് കമന്റിനു മറുപടി തരാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു..

      I miss you too.. മോനൂ..
      With love
      ദേവേട്ടൻ

  18. devaragam is flowing a beautiful river .. everything is coming infront of the eyes as i read .. really a beauty ..

    waiting for next part

    1. ♥ദേവൻ♥

      Thaank you Gokul..

      ദേവൻ

  19. എന്റെ ദേവാ.. ഇതൊരുമാതിരി ക്ഷമ പരീക്ഷിക്കുന്ന പോലെ ആയി.. കാത്ത് കാത് കണ്ണ് കഴച്ചു എന്ന് പറയുന്നതാ അതിന്റെ ശരി .. എന്നാ കാത്തിരുന്ന് കിട്ടിയപ്പോഴോ അതി മധുരം…. മധുരം ജീവാമൃത ബിന്ദു എന്ന് പറയുന്ന പോലെ അടക്കി പിടിച്ച പ്രണയം മുഴുവൻ അവിരാമം ഒഴുക്കുകുയായിരുന്നു .. അനുവിന്റെയും ദേവന്റെയും പ്രണയാഗ്നി ഒരിക്കലും അണയാതിരിക്കട്ടെ അതിങ്ങനെ സിരകളിലും ശ്വാസത്തിലും പടർന്ന് കയറട്ടെ. അടുത്ത ഭാഗത്തിനുവേണ്ടി അധികം കാത്തിരിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു. ചില ഭാഗങ്ങൾ വായിക്കുമ്പോ ഒരു സംശയം “ഇതൊരു ആത്മകഥ എൻജിനായും ആണോ?” അനുവിനോടുള്ള പ്രണയത്തിന്റെ അഭിനിവേശം കണ്ട് ചോദിച്ചതാണേ..

    1. ♥ദേവൻ♥

      താപസശ്രേഷ്ഠാ..

      ആത്മകഥ എന്ന് പൂർണ്ണമായും പറയാൻ പറ്റില്ല.. എന്നാലും കുറച് അനുഭവങ്ങൾ ഇതിൽ പങ്കു വച്ചിട്ടുണ്ട്.. അതിൽ തോളത്ത് കിട്ടിയ ആ കടി ഉൾപ്പെടെയുണ്ട്… ആ പാട് ഇപ്പോഴും മാഞ്ഞിട്ടില്ല..
      അതെങ്ങനാ ആ കുരുപ്പിനു ദേഷ്യം വന്നാൽ എന്റെ സാറേ ചുറ്റുമുള്ളതൊന്നും നോക്കില്ല.. എന്നാലും രാവിലെ അലാറമടിക്കുന്ന പോലെ ഡെയ്‌ലി വിളിക്കും..അത്‌ കേട്ടില്ലേ ആ ദിവസം പോക്കാ.. അവക്കറിയില്ല ഞാനിങ്ങനെ ഇവിടെ കഥയൊക്കെ എഴുതുന്ന കാര്യം.. അറിഞ്ഞാൽ അടുത്ത ഭാഗങ്ങളെഴുതാൻ എന്നെ വച്ചേക്കില്ല അവൾ.. അവക്കീ കമ്പി എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴും വാർക്ക കമ്പിയ..

      ദേവൻ

  20. Innale enik vaayikan pattilla… Pakshe vaayichapo… Devetta oru romantic padam kanda feel

    1. ♥ദേവൻ♥

      ഒരുപാട് നന്ദി Savin

      ദേവൻ

  21. ഇനിയും ട്വിസ്റ്റ് ഇട്ട് ലാഗ് ചെയ്യിക്കല്ലേ
    എന്റെ പൊന്ന് ദേവ.അവർ ഒരുമിച്ച്
    ജീവിച്ചോട്ടെ ഡോ.പാവം അനുവിനെ
    ആ ദേവന് തന്നെ കൊടുത്തേര ഡോ.
    അജുവിന്റെ ന്യായീകരണം ഇനി അങ്ങ്
    ദഹിക്കൂല്ല.അതാ.plz ബ്രോ.

    1. ♥ദേവൻ♥

      Vivek

      ഇനി ഒരു ഫൈനൽ ട്വിസ്റ്റ് കൂടിയേ ഉള്ളൂ..ബ്രോ..

      ദേവനൊരിക്കലും അനുവുനെയിനി നഷ്ടമാവില്ല
      ദേവൻ

      1. അത് കേട്ടാൽ മതി Bro

    1. Deevetta pwolichuuuu

      1. ♥ദേവൻ♥

        Thaank you chichu

      2. ♥ദേവൻ♥

        Thaank you An

  22. അക്കു (ഭ്രാന്തൻ ചിന്തകൾ)

    എൻഡവർ ബ്ലാക്കിനെക്കാൾ നല്ലതു വൈറ്റ് ആണ്…?

    1. ♥ദേവൻ♥

      അക്കൂ..
      Black is class and class is black..

      ???????

      ദേവൻ

  23. ദേവാ അഭിനന്ദിക്കാൻ വാക്കുകൾ തെരയേണ്ടി വരുന്ന അവസ്ഥ ഒന്നു ഓർത്തു നോക്കിയേ ..അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഞാൻ . ഇൗ ലക്കവും പൊളിച്ചു…

    1. ♥ദേവൻ♥

      പുലിക്കുട്ടീ..
      നിങ്ങളുടെയൊക്കെ സ്നേഹത്തിനും നന്ദി പറയാൻ വാക്കുകളില്ല..

      ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
      ദേവൻ

  24. Dear ദേവ സത്യം പറഞ്ഞാൽ ബുക്ക്‌ ഒന്നും അധികം വായിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ പക്ഷെ ഈ കഥ തരുന്ന thrill there are no words to express that ഈ കഥ ഇത്ര മനോഹരമായ രീതിയിൽ present ചെയ്യുന്ന തനിക് hats off man keep it up കട്ട waiting ആണ് for next part ലോകത്തിലെ no1 tv series Game of thrones ആണെങ്കിൽ ദേവരാഗം ഒരു superb story തന്നെയാ ഇത് ചുരുക്കി ഒരു സിനിമ ഒരു സീരിയൽ ആക്കിയാലുണ്ടല്ലോ പൊളിക്കും man ദേവ once again hats off brother for this top notch peice of art keep it up and make it better

    1. ♥ദേവൻ♥

      Thaank you jithinraj..

      ഞാനിപ്പോ എന്താ പറയാ.. ഇതുപോലൊരു കമന്റിന് മറുപടി പറയുക എന്നത് തന്നെ ബാലികേറാ മലയാ.. എങ്കിലും ഒരുപാട് നന്ദി.. വാക്കുകൾ കൊണ്ട് മനസ്സ് നിറച്ചതിനു

      സ്നേഹത്തോടെ
      ദേവൻ

  25. പ്രണയം തുളുമ്പുന്ന വശ്യ മനോഹര കാവ്യം.

    1. ♥ദേവൻ♥

      Thaank you anubh..

  26. Nta ദേവേട്ടാ adipwoliii…Kurachu kaathirikandi vannu Engilum iam happyy happyy? ingale konde ഇങ്ങനെ എഴുതാൻ pattuu??…Yennalum ee part kurachi veghathill aythupole thonnii?…next part Athikamvayikadthe pst cheyumen പ്രതീക്ഷിക്കുന്നു.

    1. ♥ദേവൻ♥

      Thaank you ഹരി..
      അടുത്ത ഭാഗം വൈകിക്കില്ല..

      ദേവൻ

  27. Katha kalaki devetta onum parayanilla pine inganoke ezhuthi enthina enepolulla singlesne vishamipikune enoru chodhyam mathre ullu

    1. ♥ദേവൻ♥

      ഞാനും ഒരുകാലത്ത് സിംഗിൾ ആയിരുന്നു ബ്രോ.. പിന്നെയീ കമ്മിറ്റഡ് ലൈഫിന് ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന മധുരം ഉണ്ടായെന്നു വരില്ല.. അതുകൊണ്ട് മധുരം കണ്ടെത്തുന്ന വരെ ഇടയ്ക്ക് കമ്മിറ്റഡാവുക.. പിന്നേം സിംഗിൾ ആവുക.. എന്റെ അനുഭവമാണ്.. ഒരു തേപ്പ് കിട്ടിയതിനെൻറെ അനുഭവമാണ് ഈ കഥയുടെ കാരണം..
      Stay single and young upto finding your soulmate

      With love
      ദേവൻ

  28. ബ്രോ പൊളിച്ചു. സെക്കന്റ്‌ ഹാഫ് ഔസോം ഫീൽ ആരുന്നു. ഒരു പൊടിക്ക് ലാഗ് ഉണ്ടാരുന്നു ഫസ്റ്റ് ഹാഫ് ഇൽ.ഒരു ചതിക്കുഴി ഒരുക്കിയ രാഘവൻ, അതിൽ പലതും മണക്കുന്നുണ്ട്. ഒരു അടി അത് ചിലപ്പോൾ ഒരു വലിയ പകപോക്കലിനു കാരണം ആയേക്കാം. പിന്നെ മാണിക്യൻ & പഞ്ചമി ഫ്ലാഷ് ബാക്ക് വേണമെന്ന് ഒരു അഭിപ്രായം ഉണ്ട്. അജു, ഒരു ശക്തമായ ന്യായീകരണം ഉണ്ടാകും എന്ന് തോന്നുന്നു. അടുത്ത പാർട്ട്‌ വേഗം തരുമോ.ഒരു കാര്യം വിട്ടുപോയി ദേവനിലും അനുവിലും അവർ നിറഞ്ഞു നിന്ന പ്രണയം. അത് വായിക്കുകയല്ല അനുഭവിക്കുകയായിരുന്നു

    1. ♥ദേവൻ♥

      Thaank you ആൽബി…
      ലാഗ് തോന്നിയോ.. അനുവിന്റെ മനസിലേയ്ക്ക് ഒരു പാലം പണിതു വന്നപ്പോ പറ്റിയതാ.. എങ്കിലും ആസ്വദിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.. പിന്നെ രാഘവൻ അജുവിന്റെ ചില ദൗർബല്യങ്ങൾ അയാൾ മുതലെടുക്കുകയായൊരുന്നു.. അത് അടുത്ത ഭാഗത്തിൽ പറയാം.. പിന്നെ മാണിക്യനും പഞ്ചമിക്കും ഒരു ഒന്നൊന്നര ഫ്‌ളാഷ് ബാക്കുണ്ട് അതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നൊരു ശങ്ക ഇല്ലാതില്ല.. അനുവിന്റെയും ദേവന്റെയും കഥ ഒരു കരയ്‌ക്കെത്തിച്ചിട്ടു അതും പറയാം..

      സ്നേഹത്തോടെ
      ദേവൻ

Leave a Reply

Your email address will not be published. Required fields are marked *