ദേവരാഗം 13 [ദേവന്‍] 1235

ദേവരാഗം 13

Devaraagam Part 13 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 |

അനുപമ രവീന്ദ്രന്‍, അനുപമ ദേവനായി മാറിയിട്ട് ഇന്ന്‍ കൃത്യം രണ്ടാഴ്ച്ച… ഇനി ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൂടി… അജ്ഞാതവാസം മതിയാക്കി അജു തിരിച്ചു വരുന്നതോടെ അവളുടെ പേരിനറ്റത്തെ ദേവന്‍ എന്ന പേരിനു മാറ്റം വരും..

മണ്ണാര്‍ക്കാട് ടൌണിനടുത്ത് പണി നടക്കുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സൈറ്റില്‍പ്പോയി പ്രോഗ്രസ് വിലയിരുത്തി എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി ഉച്ചയോടെ തിരിച്ചു പോരുന്നമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു.. അനു എന്റെയാരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷേ അവളെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഇഷ്ടം… കന്യാവന്ദനത്തിന്‍റെ ചടങ്ങുകള്‍ നടക്കുന്നതിനിടെ അടുത്തു നിന്ന അഞ്ചുവിനോടും മുത്തിനോടുമെല്ലാം ഞാന്‍ സംസാരിക്കുമ്പോള്‍ എന്നെത്തന്നെ ശ്രദ്ധിച്ചിരുന്ന അവളുടെ കരിങ്കൂവളമിഴികള്‍… ഇടയ്ക്ക് തമ്മിലിടഞ്ഞപ്പോളെല്ലാം ആ നീള്‍മിഴികളില്‍ കണ്ട നാണം.. മനസ്സുകൊണ്ട് അവള്‍ അജുവിന്റെ പെണ്ണാണ് എന്നു വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞ ആ പൂര്‍ണ്ണേന്ദു മുഖം.. ഞാനറിയാതെ അവളെന്റെ ഖല്‍ബില്‍ ചേക്കേറുകയായിരുന്നു.. അവളോട്‌ തോന്നിയ ആ ഇഷ്ടമാകാം അവളുമായി ഏറെ സമാനതകളുള്ള അഞ്ചുവിനെയെങ്കിലും സ്വന്തമാക്കണം എന്ന് മനസ്സില്‍ കോറിയിടാന്‍ കാരണമായത്.

അന്ന് രാത്രി മാണിക്യന്റെ വീട്ടില്‍ എന്റെ നെഞ്ചിലുറങ്ങിയിരുന്ന മല്ലിമോളെ അടര്‍ത്തിമാറ്റി ജനലിലൂടെ ലക്ഷദീപശോഭയില്‍ കുളിച്ചു നിന്ന ശ്രീമംഗലത്തെ ഞാന്‍ നോക്കിനിന്നത്, അവിടെ ഗസ്റ്റ്റൂമില്‍ ഉറങ്ങുന്ന ആ സുരസുന്ദരിയുടെ നിറതാരുണ്യം പിറ്റേന്ന് രാത്രി അജുവിന്‍റെ മണിയറയില്‍ കുടമുല്ലപ്പൂക്കള്‍ക്കൊപ്പം അവന്റെ കൈകളാല്‍ ഞെരിച്ചുടയ്ക്കപ്പെടും എന്ന തിരിച്ചറിവ് എന്റെ ഉറക്കം കെടുത്തിയതുകൊണ്ടായിരുന്നില്ലേ..?? രാവിലെ പാര്‍ളറിലേയ്ക്കുള്ള യാത്രയില്‍ മിററിലൂടെ പിന്‍സീറ്റിലിരുന്ന അവളെ ഞാന്‍ ഇടയ്ക്കിയ്ക്ക് നോക്കിയപ്പോഴെല്ലാം എന്റെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചിരുന്നപ്പോള്‍പോലും അവളുടെ കണ്‍കോണില്‍ വിരിഞ്ഞ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു… എന്നിട്ടും അവളെന്റെ ഭാര്യയായപ്പോള്‍ അവളെയൊന്നു തൊട്ടു നോക്കാന്‍പോലും എനിക്ക് കഴിയാതിരുന്നത് അവള്‍ക്ക് വേദനിക്കുമോ എന്ന് പേടിച്ചിട്ടായിരുന്നില്ലേ.. അവള്‍ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നോ..? അത്രയധികം അവളെ ഞാന്‍ പ്രണയിക്കുന്നുണ്ടോ…? ഇപ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്ന തിരിച്ചറിവ് എന്റെയുള്ളില്‍ നൂറു നൂറു ചോദ്യങ്ങള്‍ നിറച്ചു.. ഇത്ര ദിവസം അവളെന്റെ കൂടെയുണ്ടായിരുന്നപ്പോള്‍പോലും തോന്നിയിട്ടില്ലാത്ത നഷ്ടബോധം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങുന്നു.

അവള്‍ക്കെന്നോട് സ്നേഹമുണ്ടോ..?? ദേവേട്ടനെയാണ് എനിക്ക് മറ്റാരെക്കാളും വിശ്വാസമെന്ന് പറയുമ്പോള്‍ അവളുടെ മുഖത്ത് കണ്ടഭാവം.. അതില്‍ എന്നോടുള്ള പ്രണയമുണ്ടായിരുന്നോ…?? അവളുടെ വീട്ടില്‍ വിരുന്നിനു പോയിട്ട് വന്ന ശേഷമുള്ള ഈ ഒരാഴ്ച്ച… അവളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കാന്‍ ഞാന്‍ ശ്രദ്ദിച്ചിരുന്നു… ഞാന്‍ സ്റ്റഡി റൂമില്‍ ഉറങ്ങാന്‍ തുടങ്ങിയതിനു ശേഷം ഒരുവാക്കുപോലും തമ്മില്‍ മിണ്ടിയിട്ടില്ല.. എന്നിട്ടും എന്റെ കാര്യങ്ങളില്‍ ഒരു കുറവും അവള്‍ വരുത്തിയിരുന്നില്ല… രാവിലെ ഞാന്‍ ജോഗിംഗ് കഴിഞ്ഞു വരുമ്പോള്‍ എനിക്കുള്ള ചായയും ഇടാനുള്ള ഡ്രസ്സും മുറിയില്‍ റെഡിയായിരിക്കും…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. അടുത്ത ഭാഗം എപ്പോഴാണ്

  2. പ്രിയ ദേവൻ,
    ആദ്യമായി ആണ് ഈ സൈറ്റിൽ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നത്. സ്ഥിരം വായനക്കാരൻ അല്ലെങ്കിലും ഇടയ്ക്ക് ഇതിനകത്ത് കയറി ഇറങ്ങാറുണ്ട്. ദേവരാഗം 13 ആം ഭാഗം കൂടെ 484 ലൈക്ക് കണ്ട് വെറുതെ വായിച്ച് തുടങ്ങിയതാ. 13 സാധാരണ മോശം അക്കമായി വിലയിരുത്താറുണ്ട്, പക്ഷെ ഈ 13 മനോഹരമായിരിക്കുന്നു. താങ്കളുടെ എഴുത്തിന് വല്ലാത്ത ഭംഗി ഉണ്ട്. വീണ്ടും കയറിയാൽ ആദ്യം ദേവരാഗം തിരയും എന്നുള്ളതിന് എനിക്ക് യാതൊരു സംശയവും ഇല്ല. ഇനി വേണം ഇതിന് മുമ്പുള്ള 12 ഭാഗങ്ങളും വായിച്ചുതുടങ്ങാൻ. താങ്കളിലെ അനുഗ്രഹീത കലാകാരനെ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്..

    ആശംസകളോടെ
    ദർശൻ

  3. Mona iru 50 time agulum ethu njn vayichettu jazenju vagam adutha bagam. Edu

  4. ദേവൻ ബ്രോ കാത്തിരുന്നു മടുത്തു?

  5. സഹോ അടുത്തത് എപ്പോ ഇടും?

  6. അടുത്ത ഭാഗം പെട്ടന്ന് വേണം കട്ടവെയിറ്റിംഗിലാണ്

  7. Man Katta waiting…
    Oru nalla katha verea Ella Eppole so Ellaavarum Katta waiting anu….

  8. Devetta….nxt part epozha….. waiting…. waiting…. waiting….

  9. ENte ponnu mutheeee vallthe angu manassil kayariyado Ee devanuragam..
    Next part pettannu thannude wait cheyyan pattanilla

  10. കാക്കകറുമ്പൻ

    കാത്തിരിപ്പിലാണ് ബ്രോ..
    മഴക്കെന്ന പോൽ…

  11. അടുത്ത ഭാഗം എപ്പോഴാണ്

  12. ente devooo… nee oru sambavam thanne pahaya…

    oru rakshayum illaa.. 13 partum otta iruppil vaazhichu theerthu…

    super super…

  13. ദേവരാഗം…… മനോഹരമായ പ്രണയകാവ്യം…….

    ദേവൻ.. ആദി… മുത്ത്…. അനു…. അങ്ങനെ ഒരുപാട് മനസിൽ നിറയുന്ന കഥാപാത്രങ്ങൾ….

    ദേവന്റെ ജീവിതയാത്ര ….. ഒരു മനോഹരമായ വിരുന്നായിരുന്നു….

    ഇന്നാണ് ഞാൻ പതിമൂന്നു പാർട്ടും വായിച്ചു തീർത്തത്…..

    ആദി….. ഒരിക്കലും പിടികിട്ടാത്ത സ്വഭാവം….. പക്ഷെ അവളെയെനിക്ക് ഇഷ്ട്ടായി …..ഉത്സവത്തിന് ദേവൻ വരുമ്പോൾ സാരിയിൽ നിൽക്കുന്ന അവളുടെ നിഷ്കളങ്കമായ രൂപം ഇപ്പോഴും മനസിൽ നിന്നും മായുന്നില്ല…

    ദേവന്റെ ഭാഗത്തു നിന്നും അവളുടെ ഭാഗത്തു നിന്നും ഞാൻ ഒരുപാട് ചിന്തിച്ചു നോക്കി തെറ്റ് ആരുടെ ഭാഗത്താണെന്നു …. പക്ഷെ എനിക്ക് ഉത്തരം കിട്ടിയില്ല ….. പിന്നെ ഒരു കാര്യം മനസിലായി… ദേവൻ പറഞ്ഞപോലെ അവർ തമ്മിൽ കല്യാണം കഴിക്കാത്തതാ നല്ലത് എന്ന്…..

    മാണിക്യൻ … പഞ്ചമി …. വേറിട്ട നല്ല കഥാപാത്രങ്ങൾ….. അവരെ കുറിച്ച് കുറച്ചുകൂടി അറിയാൻ ഉള്ളപോലെ……

    മുത്ത്….. അവൾ ശെരിക്കുമൊരു മുത്തതായിരുന്നു …. ദേവന്റെ മുത്ത്…… ?????

    അങ്ങനെ ദേവന്റെ നന്മ ആഗ്രഹിക്കുന്ന….. മീനു.. വാവ .. അച്ചു…. ദീപു… Etc …. അങ്ങനെ ഉള്ളവരുടെ റോളുകൾ ഒക്കെ വളരെ മനോഹരം….

    അനു ….. അവളെ കുറിച്ചു എന്താ പറയുക …… അവളെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല …. അത്രക്കും പ്രണയാർദ്രമായിരുന്നു അവളുടെ ഓരോ സീനുകളും ……

    വെറുതെ അല്ല മുറപെണ്ണായ ആദി യും മായി ദേവൻ ഒന്നിക്കാതിരുന്നത് …… ദേവന്റെ ജീവന്റെ പാതി അനു വല്ലേ ….. അവരല്ലേ ഒന്നിക്കേണ്ടത് …..

    അങ്ങനെ ദേവന്റെ യാത്ര പതിമൂനാം പാർടിൽ എത്തി …. അനുവും ദേവന്റെയും മനസ്സ് തമ്മിൽ ഒന്നിച്ചു ……. എനിക്കിതുമതി …. ഇഷ്ട്ടായി ഒരുപാട് ….. ഒരുപാട് നല്ല മുഹൂർത്തനങ്ങൾ അടങ്ങുന്ന ഒരു കാവ്യം…… വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല മാഷേ ….. പ്രണയവും വിരഹവും ജീവിതവും കമ്പിയും എല്ലാം അതിന്റെതായ സമയങ്ങളിൽ അവതരിപ്പിച്ച നല്ലൊരു കാവ്യം….. ഒരുപാട് മനസ്സിൽ കയറിക്കൂടി ഈ കാവ്യം…

    എന്റെ ഫേവറേറ്റ് കഥകളിൽ ഉള്ള “”അഭിരാമിയും യാത്രാവിവരണവും “ഈ രണ്ടു കഥകൾ വായിച്ചപ്പോൾ കിട്ടിയ അനുഭൂതി ആയിരുന്നു ദേവരാഗം വായിച്ചപ്പോൾ കിട്ടിയത് ……

    അപ്പോ ദേവ അധികമൊന്നും പറയുന്നില്ല …. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു…..

  14. കരിക്ക് പോലെ തന്നെ ഇതും കട്ട വൈറ്റ് ലിസ്റ്റിൽ ആണ് ഇപ്പൊ

  15. ദേവേട്ടാ…..നിങ്ങൾ ഒരു സംഭവം ആണ് ❤❤ഒരു രക്ഷയും ഇല്ല…അറിയാതെ ദേവനെ പ്രണയിച്ചു പോകുന്നു ❤❤ Waiting for next part….

  16. Super deva…..don’t stop this story machaaa…..

  17. കഥ വായിച്ചുതീർന്നപ്പോൾ ചിരിയായിരുന്നു മുഖത്തു നിറയെ… എന്തെന്നറിയില്ല…വല്ലാത്തൊരു സന്തോഷം!!!

    ഈ ദേവരാഗം നിർത്താതെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കണം… എന്താണെന്നറിയില്ല…ചുമ്മാ ഒരാഗ്രഹം

  18. എന്റെ പൊന്നു ദേവേട്ടാ, താങ്കൾ മരണ മാസ്സ് ആണ്, വേറെ ലെവൽ. njan ഇത് പറയാൻ കാരണം താങ്കളുടെ ഈ കഥ വായിച്ചവർ ആരും ഒരു നേരമെങ്കിലും ദേവനെയും anuvineyum ഓർക്കാതിരിക്കില്ല. athra മനസ്സിൽ thattiyanu താങ്കൾ ഓരോ വാക്കുകളും njangalkkayi എഴുതുന്നത്. എന്റെ ഒരു അപേക്ഷ എന്തെന്നാൽ നെക്സ്റ്റ് പാർട്ടിൽ pages കൂടുതൽ വേണം. സെക്സ് കുറഞ്ഞാലും നോ പ്രോബ്ലം, ദേവന്റെനയും anuvinteyum ലവ് സീൻസ് കുറച്ചുണ്ടാകണം. ഈ കഥ തീർന്നാൽ പോലും, കാലങ്ങൾ കഴിയുമ്പോൾ adutha എപ്പിസോഡ് മനസ്സിൽ അങ്ങനെ തന്നെ ഉണ്ടാകണം അതിനു വേണ്ടിയാണു, so all the best wisheshes to devettan,ബൈ താങ്കളുടെ aniyan…..

  19. എന്റെ പൊന്നു ദേവാ….
    ഒറ്റ ദിവസം കൊണ്ട് 12 പാർട് വായിച്ചു തീർത്തവൻ ആണ് ഞാൻ….ഈ 13 ആം ഭാഗത്തിന് വേണ്ടി കഴിഞ്ഞ 12 ദിവസമായി സ്ഥിരം ഈ സൈറ്റിൽ കയറി ഇറങ്ങുകയായിരുന്നു ഞാൻ….പറയാൻ വാക്കുകളില്ല….എന്നാലും പറയുവാ…ഇതിലുള്ള ഓരോ വരിയും ഹൃദയത്തിൽ കൊള്ളുന്നു… അത്രയ്ക്കും അഡിക്ഷൻ ആണ്….അടുത്ത ഭാഗം എങ്കിലും കുറച്ച നേരത്തെ പബ്ലിഷ് ചെയ്യും എന്ന് വിചാരിക്കുന്നുന്നു…..
    എന്ന്
    ജംഷി

  20. Super …..muthe

  21. സൂപ്പർ ഒരു രക്ഷയില്ല ???

    1. ♥ദേവൻ♥

      Thaank you Vms,
      Thaank you 4 the compliment..

      ദേവൻ

  22. കൂട്ടുകാരൻ

    എന്താ പറയുക സുഹൃത്തേ..വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട്..അനുഗ്രഹം കിട്ടിയ കൈകളാണ് നിങ്ങളുടേത് ബ്രോ.. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇൗ സൈറ്റിൽ കയറുന്നത് തന്നെ…ഇടവേളകൾ കൂട്ടുന്നു എന്ന പരിഭവത്തോടെ….കാത്തിരിക്കുന്നു..
    അടുത്ത ഭാഗത്തിനായി…

    1. ♥ദേവൻ♥

      നന്ദി കൂട്ടുകാരാ…

      തുടർന്ന് എഴുതാനും ആ അനുഗ്രഹമുണ്ടാവട്ടെ എന്നാണു എന്റെയും പ്രാർത്ഥന..

      സ്നേഹത്തോടെ
      ദേവൻ

  23. LUC!FER MORNINGSTAR

    Bro കുറച്ച് മുമ്പ് മീനത്തിൽ താലികെട്ട് എന്നൊരു തുടർക്കഥ ഉണ്ടായിരുന്നു….. അത് പകുതി വച്ച് നിർത്തി…. കാരണമെന്താണെന്ന് അറിയില്ല….

    അന്ന് തൊട്ട് ഞാൻ കമൻറ് ഇടുന്നതും നിർത്തിയതാണ്….

    പക്ഷേ ഇന്ന് കമൻറ് ബോക്സിൽ നിങ്ങള് എഴുതിയ ഒരു കമൻറ് കണ്ടൂ….
    വായിച്ചിട്ടും കമൻറ് തരാത്തവരുണ്ടെന്ന്‌….അത് നെഞ്ചിലേവിടെയോ കൊണ്ടപൊലെ…. നിങ്ങള് കമൻറ് അർഹിക്കുന്നു എന്നൊരു തോന്നൽ…. അല്ല അതാണ് വാസ്തവം.

    എല്ലാ പാർട്ടും വായിച്ചിട്ടുണ്ട്… സത്യം പറഞാൽ ആകെ വായിക്കുന്നത് ഇത് മാത്രമാണ്…

    ഇതിന് വേണ്ടി മാത്രം എന്നും ഈ സൈറ്റിൽ കയറി നോക്കാറുണ്ട്….

    മനോഹരമാണ് bro…. താങ്കൾ കഴിവുള്ള എഴുത്തുകാരനാണ്.

    1. ♥ദേവൻ♥

      Lucifer..
      ഡ്രാക്കുള കഥകൾ വായിക്കുമ്പോൾ മുതൽ പ്രിയപ്പെട്ട പേരാണിത്.. സത്യത്തിൽ ഈ സൈറ്റിൽ കഥയെഴുതാൻ തീരുമാനിക്കുമ്പോൾ ഈ പേരിൽ എഴുതണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്.. പിന്നെത്തോന്നി അധികം ആർക്കും വല്യ പരിച്ചയമില്ലാത്ത എന്റെ സ്വന്തം പേരിൽ എഴുതാമെന്ന്..
      അതുപോട്ടെ ഞാൻ പറഞ്ഞ കമന്റ് എന്റെ പ്രിയ സുഹൃത്തിനെ വേദനിപ്പിച്ചു എങ്കിൽ ക്ഷമിക്കുക.. ഇവിടെ വരുന്ന കഥകൾ വായിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കടക്കുമ്പോഴും.. കമന്റിടുന്നവർ വിരളമാണ്.. ഞാൻ എന്റെ കഥയുടെ മാത്രം കാര്യമല്ല പറഞ്ഞത്… കമന്റുകളിലൂടെയാണ് ഈ സൈറ്റിലെ സൗഹൃദങ്ങൾ പങ്കുവയ്ക്കപ്പെടുന്നത്.. അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം..
      എങ്കിലും താങ്കളുടെ അഭിനന്ദനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി..
      ദേവൻ

  24. Pwoli DEVAN BRO…. VEGAM ADUTHA PART EDANE??

    1. ♥ദേവൻ♥

      Thaank you Adi,
      അടുത്ത ഭാഗം എഴുതിത്തുടങ്ങി.. വേഗം പോസ്റ്റ് ചെയ്യാൻ പറ്റും എന്ന് കരുതുന്നു..
      സ്നേഹത്തോടെ
      ദേവൻ

  25. Super bro….vallathoru feeling…entha paraya…evideyokkeyo oru vingallll….eagerly waiting for next part…please dnt be too latr

  26. മനോഹരം ദേവൻ

    1. ♥ദേവൻ♥

      Thaank you Archana..
      സ്നേഹത്തോടെ
      ദേവൻ

  27. Polichu deva…..don’t stop this story man….

Leave a Reply

Your email address will not be published. Required fields are marked *