ദേവരാഗം 15 [ദേവന്‍] 1162

ദേവരാഗം 15

Devaraagam Part 15 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |

 

“…ദേവൂട്ടാ…!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ…??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി… എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ചിറ്റപ്പനും പളനിയും റിസോര്‍ട്ടിലെ മറ്റ് ഗസ്റ്റ്കളുടെ കാര്യം നോക്കിനടന്നു.

“…ഏയ്‌ അത് ശരിയാവില്ല ചിറ്റേ.. ഒരുപാട് ദിവസം ഞാന്‍ മാറി നിന്നാല്‍ ഓഫീസിലെ കാര്യങ്ങളൊക്കെ പെന്‍ഡിങ്ങാവും… പിന്നെ പ്രതീക്ഷിക്കാതെ നടന്ന കല്യാണമായിരുന്നതുകൊണ്ട് അതൊന്നും നേരത്തെ ഏര്‍പ്പാട് ചെയ്യാനും പറ്റിയില്ല… ചപ്പാത്തി ചിക്കന്‍കറിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു..

“…എന്നാലും ഈ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷല്ലേടാ.. അതിന്റെയിടയ്ക്ക് ഈ ഓഫീസ് ഓഫീസെന്നും പറഞ്ഞ് നടന്നാ പിന്നെ ഈ അവസരമൊന്നും തിരിച്ചു കിട്ടില്ലാട്ടോ… അല്ലേ മോളേ..?? കഴിക്കുന്നതിനിടയില്‍ ചിറ്റ പറഞ്ഞതിന് തലയുയര്‍ത്തി ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു അനുവിന്റെ മറുപടി.

“…കണ്ടോ മോള്‍ക്ക് ആഗ്രഹോണ്ട്… നിന്നോട് പറയാനുള്ള മടികൊണ്ടാ… നിങ്ങള് ചൊവ്വാഴ്ച്ച വൈകുന്നേരം പോയാ മതി മോളേ… ഇവിടെ ഇനീം എത്ര സ്ഥലങ്ങള്‍ കാണാനുണ്ടെന്ന് അറിയാമോ…??” അനു വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

“…ഇനിയും വരാല്ലോ ചിറ്റേ.. ഞങ്ങളെന്തായാലും നാളെ ഉച്ചകഴിഞ്ഞ് പോകും… ഇല്ലേ ശരിയാവില്ല…” രണ്ട് ദിവസംകൂടി ഇവിടെ നില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… അനുവും അതാഗ്രഹിക്കുന്നുണ്ട്…. എങ്കിലും ചിറ്റയുടെയും മറ്റും മുന്‍പില്‍ അനു പിന്നെയും എന്നോട് അകലം പാലിക്കുന്നതുകൊണ്ടാണ് ചിറ്റ നിര്‍ബന്ധിച്ചിട്ടും നാളെപ്പോകും എന്ന് ഞാന്‍ പറഞ്ഞത്… ചിറ്റ പിന്നെയും ഓരോന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..

എന്നുമുള്ള റിസോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ സംസാരിക്കാന്‍ കമ്പനിക്ക് ആളെക്കിട്ടിയതോടെയാണ് ചിറ്റ ഇത്രയും വാചാലയായത്.. ഇന്ന് ഗസ്റ്റ് കുറവായിരുന്നതുകൊണ്ട് ചിറ്റയ്ക്ക് പണിയും കുറവായിരുന്നു… ഇന്നലെ ഉണ്ടായിരുന്ന ആ ബുള്ളറ്റ് ഗ്യാങ്ങ് വെക്കേറ്റു ചെയ്ത് പോയിരുന്നു… ഇതിനിടയില്‍ അനുവിന് ഉറക്കം വന്നു തുടങ്ങി… അവള്‍ ഇടയ്ക്ക് കോട്ടുവാ ഇട്ടുകൊണ്ടാണ് ചിറ്റയുടെ കത്തികള്‍ കേട്ടിരുന്നത്… എന്നിട്ടും രാത്രി പത്തരവരെ വര്‍ത്തമാനം പറഞ്ഞിരുന്ന ശേഷമാണ് ചിറ്റ ഞങ്ങളെ വിട്ടത്…

ബെയ്സ് ക്യാമ്പില്‍ നിന്നും ഇറങ്ങി വെളിച്ചമുള്ള ഭാഗം കഴിയുന്നവരെ അനു ഒന്നും മിണ്ടാതെ എന്തോ വലിയ ആലോചനയില്‍ എന്നപോലെ എന്നോട് അല്‍പ്പം അകലം പാലിച്ചു നടന്നു.

“…ഊഫ്.. ദേവേട്ടാ…!!” വെളിച്ചത്തില്‍ നിന്നും മാറി ഇരുട്ടിലെത്തിയതും ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെന്റെ കൈയില്‍ കൈകള്‍ചുറ്റി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു… പിന്നെ എന്നെ അവള്‍ക്ക് നേരെ തിരിച്ചു നിര്‍ത്തി കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ നുകര്‍ന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

175 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. ദേവേട്ടോ….. ഇതെവിടാ….ഇവിടംവരെ കൊണ്ടെത്തിച്ചിട്ടി ഒരു പോക്കുപോയതാ…പിന്നൊരു വിവരില്ല??…. misd uu man?

  3. നാടോടി

    കാത്തിരിക്കുന്നു

  4. വേട്ടക്കാരൻ

    ??

  5. Ningalum nammukkitt chavitt aale.. Enna idunne ipppo thanne kadha 5-6 thavana vayichu.. Plz atleast reoly engilum thaa

  6. Mone Deva yenthutta mashe ethu onnu edu Mone . Than eni next part ettilankil Mone njan kambikkuttan yene web eni nokkathilla

  7. Priyamvadha Menon

    ദേവേട്ടാ…
    ഇത് ഇപ്പോൾ എത്ര ദിവസം ആയി… ഒരു മാസം ആകാൻ ഇനി 2 ദിവസം മാത്രം മിച്ചം. പ്ലീസ് ദേവേട്ടാ ഒന്ന് വേഗം അപ്‌ലോഡ് ചെയ്യൂ…
    സ്വന്തം പ്രിയ

  8. ദേവാ പ്ളീസ് ഇനിയും താമസിപ്പിക്കല്ലേ…. 15 പാർട്ടും 4 5 പ്രാവിശ്യം ആയി വായിക്കുന്നു…..

  9. ലാലേട്ടൻ

    മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചിരിക്കാ . എല്ലാ ദിവസവും രാവിലേം വൈകിട്ടും വന്നു നോക്കും . ഇങ്ങനെ excitement തരരുത്.

  10. 4ഓ 5 ഓ പ്രാവിശ്യം ആയി ചോദിക്കുന്നു എപ്പോൾ വരും എപ്പോൾ വരും എന്ന് ?… ഒന്ന് പോസ്റ്റിക്കൂടെ…. ഇങ്ങനെ ഉള്ള കഥ എഴുതി വിടുമ്പോൾ പാവം വായനക്കാർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നതിന്റെ പാട് ഒന്ന് മനസിലാക്കണം ?

  11. Priyamvadha Menon

    എല്ല ദിവസവും മുടങ്ങാതെ 5 നേരം വന്നു നോക്കും. ഇതുവരെ എന്താ പുതിയത് ഇടത്തെ ദേവേട്ടാ…. പ്ലീസ് പെട്ടന്ന് അപ്‌ലോഡ് ചെയ്യൂ… കാത്തിരുന്നു മടുത്തു…

  12. ദേവാ ഇത് വല്ലാത്ത കാത്തിരിപ്പാണ്.

  13. Ooi.. കാത്തിരുന്നു മടുത്തു ട്ടോ…
    വേഗം post ചെയ്യെടോ

  14. ഉടനെ എങ്ങാനും വരുമോടെ????

  15. ഇന്ന് 24ദിവസം കഴിഞ്ഞു കാത്തിരുന്നു മടുത്തു

  16. Pls fast atach next part

  17. വേഗം Bro Ur very …” ”’

  18. ജാങ്കോ

    മാഷേ ഇതിപ്പോ ഓരോ മണിക്കൂർ കഴിയുമ്പോളും കേറി നോക്കുവാ വന്നിട്ടുണ്ടോന്നു…… പേജ് തികയ്ക്കാൻ നോക്കണ്ട ഉള്ളതിലും ഇട്ടൂടെ…

  19. When can we expect the next part

  20. അല്ല ദേവ ഇതെന്താ ഇങ്ങനെ നോവൽ വായിക്കിക്കുന്നത്.. നല്ല ഒരു ഫ്‌ലോ കിട്ടിയത്.. ഒന്നു വേഗം ബാക്കി അറ്റാച്ച് ചെയ്യൂ

  21. കാത്തിരുന്നു കാത്തിരിക്കുന്നു…..
    ദിവസവും കയറി നോക്കുന്നു….
    ഒന്നുമില്ല….
    പിറ്റേന്നും തഥൈവ….
    18 ദിവസങ്ങൾ..
    ഇങ്ങനെ പോയാൽ….
    ഒന്നു കൂടി എല്ലാ ഭാഗവും വായിക്കേണ്ടി വരും.

    ബ്രോ don’t break my heart…

    Waiting

  22. Alla bro enthayi

  23. ദേവേട്ടാ ഇത് അടുത്തെങ്ങും ഇത് തീർക്കല്ലെ.. ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സു നിറഞ്ഞ് വായിച്ച ചുരുക്കം ചില കഥകളിലോന്നാണ്. പാർട്ടുകളുടെ ഇടവേള വളരെ കൂടുന്നുണ്ട് എന്നാലും ഓരോരോ പാർട്ടും വളരെ മികച്ചതാണ്. ആശംസകൾ

    1. Where is the next part man

      1. Sreelakshmii.. Waiting for kalithozhiii??

  24. ബ്രോ ഒന്ന് upload ചെയ്തുടെ നെക്സ്റ്റ് പാർട്ട്‌

  25. അല്ല ചങ്ങായി ഒരു 2 പാർട്ട് കൂടെ ആക്കാൻ പറ്റുവോ?.. തീരുന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം, സംഭവം ഇപ്പൊ ഓൺൈനിലൂടെ ഫോൺ ഓർഡർ ചെയ്ത ശേഷം എന്നും ചെന്ന് പാർസൽ എവിടം വരെയെത്തി എന്ന് നോക്കുന്ന അവസ്ഥ ആയെടോ, എന്നും വരും ദേവരാഗം എന്ന ഹെഡ്‌ലൈൻ ഉണ്ടോ എന്ന് നോക്കാൻ..

    ഏതൊരു കഥക്കും ഒരു അവസാനം ഉണ്ടെന്നറിയാം, ജീവിതമെന്ന മായാ ലോകത്ത് ചില ഓർമ്മകൾ നമ്മെ പിന്തുടർന്നതും അതുകൊണ്ടാവും.

    ചില ഓർമ്മകൾ സന്തോഷം നൽകുമ്പോൾ മറ്റു ചിലത് വേദനയാവും..ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ പഠിപ്പിച്ച വേദനകളോട് നന്ദി മാത്രം.. ഒപ്പം ഈ കഥയും ഇപ്പൊൾ ഒരു ഇൻസ്പിരേഷൻ ആണ്‌.. മുന്നോട്ട് കൂടുതൽ വാശിയോടെ ജീവിക്കാൻ എന്നെ പഠിപ്പിച്ച പ്രിയ കൂട്ടുകാരൻ ദേവൻ

    അടുത്ത പാർട്ട് വരുന്നത് വരെ ഇതുവരെ ഉള്ള പാർട്ടുകൾ വീണ്ടും വീണ്ടും വായിച്ചിരിക്കുമ്പോൾ സമയം പോവുന്നത് പോലും അറിയുന്നില്ല..

    എന്ന്
    സ്വന്തം
    ……..
    (അപരിചിതൻ)

  26. Alla bro kada enthayi

  27. 12 divasom aayee. Ente ponnuu devaa egane wait cheyikkale

    1. വളരെ നന്നായിരിക്കുന്നു
      അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  28. എവിടെയാ ആശാനെ ഒന്ന് പെട്ടെന്ന് വാ

Leave a Reply

Your email address will not be published. Required fields are marked *