ദേവരാഗം 15 [ദേവന്‍] 1162

ദേവരാഗം 15

Devaraagam Part 15 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |

 

“…ദേവൂട്ടാ…!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ…??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി… എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ചിറ്റപ്പനും പളനിയും റിസോര്‍ട്ടിലെ മറ്റ് ഗസ്റ്റ്കളുടെ കാര്യം നോക്കിനടന്നു.

“…ഏയ്‌ അത് ശരിയാവില്ല ചിറ്റേ.. ഒരുപാട് ദിവസം ഞാന്‍ മാറി നിന്നാല്‍ ഓഫീസിലെ കാര്യങ്ങളൊക്കെ പെന്‍ഡിങ്ങാവും… പിന്നെ പ്രതീക്ഷിക്കാതെ നടന്ന കല്യാണമായിരുന്നതുകൊണ്ട് അതൊന്നും നേരത്തെ ഏര്‍പ്പാട് ചെയ്യാനും പറ്റിയില്ല… ചപ്പാത്തി ചിക്കന്‍കറിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു..

“…എന്നാലും ഈ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷല്ലേടാ.. അതിന്റെയിടയ്ക്ക് ഈ ഓഫീസ് ഓഫീസെന്നും പറഞ്ഞ് നടന്നാ പിന്നെ ഈ അവസരമൊന്നും തിരിച്ചു കിട്ടില്ലാട്ടോ… അല്ലേ മോളേ..?? കഴിക്കുന്നതിനിടയില്‍ ചിറ്റ പറഞ്ഞതിന് തലയുയര്‍ത്തി ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു അനുവിന്റെ മറുപടി.

“…കണ്ടോ മോള്‍ക്ക് ആഗ്രഹോണ്ട്… നിന്നോട് പറയാനുള്ള മടികൊണ്ടാ… നിങ്ങള് ചൊവ്വാഴ്ച്ച വൈകുന്നേരം പോയാ മതി മോളേ… ഇവിടെ ഇനീം എത്ര സ്ഥലങ്ങള്‍ കാണാനുണ്ടെന്ന് അറിയാമോ…??” അനു വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

“…ഇനിയും വരാല്ലോ ചിറ്റേ.. ഞങ്ങളെന്തായാലും നാളെ ഉച്ചകഴിഞ്ഞ് പോകും… ഇല്ലേ ശരിയാവില്ല…” രണ്ട് ദിവസംകൂടി ഇവിടെ നില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… അനുവും അതാഗ്രഹിക്കുന്നുണ്ട്…. എങ്കിലും ചിറ്റയുടെയും മറ്റും മുന്‍പില്‍ അനു പിന്നെയും എന്നോട് അകലം പാലിക്കുന്നതുകൊണ്ടാണ് ചിറ്റ നിര്‍ബന്ധിച്ചിട്ടും നാളെപ്പോകും എന്ന് ഞാന്‍ പറഞ്ഞത്… ചിറ്റ പിന്നെയും ഓരോന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..

എന്നുമുള്ള റിസോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ സംസാരിക്കാന്‍ കമ്പനിക്ക് ആളെക്കിട്ടിയതോടെയാണ് ചിറ്റ ഇത്രയും വാചാലയായത്.. ഇന്ന് ഗസ്റ്റ് കുറവായിരുന്നതുകൊണ്ട് ചിറ്റയ്ക്ക് പണിയും കുറവായിരുന്നു… ഇന്നലെ ഉണ്ടായിരുന്ന ആ ബുള്ളറ്റ് ഗ്യാങ്ങ് വെക്കേറ്റു ചെയ്ത് പോയിരുന്നു… ഇതിനിടയില്‍ അനുവിന് ഉറക്കം വന്നു തുടങ്ങി… അവള്‍ ഇടയ്ക്ക് കോട്ടുവാ ഇട്ടുകൊണ്ടാണ് ചിറ്റയുടെ കത്തികള്‍ കേട്ടിരുന്നത്… എന്നിട്ടും രാത്രി പത്തരവരെ വര്‍ത്തമാനം പറഞ്ഞിരുന്ന ശേഷമാണ് ചിറ്റ ഞങ്ങളെ വിട്ടത്…

ബെയ്സ് ക്യാമ്പില്‍ നിന്നും ഇറങ്ങി വെളിച്ചമുള്ള ഭാഗം കഴിയുന്നവരെ അനു ഒന്നും മിണ്ടാതെ എന്തോ വലിയ ആലോചനയില്‍ എന്നപോലെ എന്നോട് അല്‍പ്പം അകലം പാലിച്ചു നടന്നു.

“…ഊഫ്.. ദേവേട്ടാ…!!” വെളിച്ചത്തില്‍ നിന്നും മാറി ഇരുട്ടിലെത്തിയതും ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെന്റെ കൈയില്‍ കൈകള്‍ചുറ്റി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു… പിന്നെ എന്നെ അവള്‍ക്ക് നേരെ തിരിച്ചു നിര്‍ത്തി കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ നുകര്‍ന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

175 Comments

Add a Comment
  1. ??ഒരു പേജ് കൂടി എഴുതീട്ട് പോയിക്കൂടായിരുന്നോ… ശേ… എന്തായാലും സംഗതി പ്വോളിച്ച്

    1. ദേവേട്ടാ അജൂനെം ആദിയേം കൂടെയങ്ങ്‌ കെട്ടിക്ക്‌

      1. ദേവൻ

        ശരിയാ അനൂപ് ആലോചിക്കാവുന്ന കാര്യമാണ്.. എഴുതി വരുമ്പോൾ അങ്ങനെയൊരു ക്ളൈമാക്സ് നന്നാവുമെങ്കിൽ ഞാൻ നോക്കാം..

        ദേവൻ

    2. ദേവൻ

      സോറി max..
      എങ്കിലും ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      സ്നേഹത്തോടെ
      ദേവൻ

  2. Super Da all the best

    1. ദേവൻ

      Thaank you Achu..

      Devan

  3. ദേവേട്ടന്റെ കഥകളെ വിശേഷിപ്പിക്കാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടി ഇരിക്കുന്നു… അത്ര മനോഹരം അടുത്ത പാർട്ട്‌ എത്രെയും വേഗം ഇടണേ… അത് പോലെ തന്നെ കവർ പിക് പൊളിച്ചു.. നല്ല ഫീൽ ആയിരിന്നു… അനുവിനെയും ദേവേട്ടനെയും ഒരിക്കലും പിരിക്കരുത്.. അപേക്ഷ ആണ്‌… എത്രെയും വേഗം തന്നെ അടുത്ത പാർട്ട്‌ വരട്ടെ

    1. ദേവൻ

      പ്രിയ സാവിൻ..,
      സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഹൃദയത്തിൽ നിന്നൊരു നന്ദി.. പിന്നെ കവർ പിക് നിന്റെ സെലെക്ഷൻ അല്ലേ മോശം ആവില്ലല്ലോ.. അതിന് ഒരു thaanks കൂടി.. പിന്നെ അനുവിനെയും ദേവനെയും ഇനി പിരിക്കില്ല.. അവർ സന്തോഷായിട്ടു പ്രണയിച്ചു ജീവിക്കട്ടെ.. അടുത്ത ഭാഗം തുടങ്ങി വച്ചിട്ടുണ്ട് എന്ന് തീർക്കാൻ പറ്റും എന്നറിയില്ല.. എങ്കിലും വൈകാതെ ഇടാം..

      സസ്നേഹം
      ദേവൻ

  4. welcome back bro story super next part speed up

    1. ദേവൻ

      Thaank you karthi..
      Thaank you for the warm reception..

      Devan

  5. ആലിപ്പഴം പൂത്തപ്പോ കാക്കക്ക് വായ്പുണ്ണ് എന്ന് പറഞ്ഞത് പോലെ കാത്ത് കാത്തിരുന്ന് ‘ദേവരാഗം ‘ വന്നപ്പോ സൈറ്റ് കംപ്ലയിന്റ് . പിന്നെ കുറച്ചു നേരം കഴിഞ്ഞ് തുറന്നപ്പോ ok ആയി . മുഴുവനും വായിച്ച് തീർന്നപ്പോഴാ തൃപ്തി ആയത് . മൈൻഡ് ക്ലിയർ ആയെന്ന് കരുതുന്നു so next part വൈകില്ലെന്ന് കരുതുന്നു . Waiting…….

    1. Mee too

      1. ദേവൻ

        Thaank you Mohammed shamil

        Devan

    2. ദേവൻ

      വളരെ നന്ദി Manu Jayan,

      മൈൻഡ് ശരിയാവാൻ ഇനിയും സമയമെടുക്കും.. നഷ്ടപ്പെട്ടത് അത്രയും പ്രിയപ്പെട്ടതായിരുന്നു.. എങ്കിലും കഥകളുടെ ലോകത്ത് തിരിച്ചുവരാതിരിക്കാൻ കഴിയില്ലല്ലോ..

      സ്നേഹത്തോടെ
      ദേവൻ

  6. ഞാൻ ഒറ്റവാക്കിൽ മാത്രം പറയാം അടുത്തഭാഗം ഉടനെ കിട്ടിയില്ലെങ്കിൽ അവിടെവന്നു മുട്ടുകള് തള്ളി ഓടിക്കും ” വളരെ നന്നായിട്ടുണ്ട് ഇങ്ങള് ഒരു സംഭവം തന്നെ ”

    സ്വന്തം ശ്രീ

    1. ദേവൻ

      ??????

      എനിക്ക് വയ്യ നീയിങ്ങനെ സ്നേഹിച്ചു കൊള്ളാതെടാ ശ്രീ..

      സ്നേഹത്തോടെ
      ദേവൻ

  7. Devo varavu adighembiram polichu

    1. ദേവൻ

      Thaank you Ajith,

      ദേവൻ

  8. Devetta please baaki part pettennn poat cheyyane

    1. ദേവൻ

      വൈകാതെ ഇടാൻ ശ്രമിക്കാം Anuja,,
      എന്നാലും പാലിക്കാനാവാത്ത പ്രോമിസുകൾ തരാൻ വയ്യ അതുകൊണ്ടാണ് കൃത്യം ഡേറ്റ് പറയാത്തത്..

      സ്നേഹത്തോടെ
      ദേവൻ

  9. വളരെ താമസിച്ചുപോയി ഞാൻ 22 മൻ ആയി വായിച്ചില്ല ബാക്കി വായിച്ചിട്ടു

    ശ്രീ

    1. ദേവൻ

      സാരമില്ല ശ്രീ.. എത്രാമൻ ആയിരുന്നാലും എഴുതുന്ന കമന്റിനും അവയിൽ പകരുന്ന സ്നേഹത്തിനും പൊന്നിന്റെ വിലയാണ്…

      സ്നേഹത്തോടെ
      ദേവൻ

      1. താങ്കളുടെ സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്കു ഞാൻ നന്ദി പറയില്ല കാരണം താങ്കളെ ഞാൻ എന്റെ സഹോദരൻ, സുഹൃത്, അതിനും അപ്പുറം വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്ത എന്തോ ഒരു സ്നേഹം അതാണ് അനുഭവപ്പെടുന്നത് അവിടെ നന്ദി പറയുമ്പോൾ അതിനു ഒരു അർത്ഥവും ഇല്ലാതെ ആയിപോകുന്നു നേരിട്ട് കണ്ടില്ലെങ്കിലും എഴുത്തിലൂടെ എന്റെ ആരോ ആയിമാറി എനിക്ക് വേറെ ആരോടും ഇങ്ങിനെ ഒരു ഫീൽ തോന്നിയിട്ടില്ല സത്യം ഇനിയും എന്തൊക്കയോ ഉണ്ട് പറയാൻ എന്നാൽ വാക്കുകൾ കിട്ടുന്നില്ല

        സ്നേഹത്തോടെ ,

        സ്വന്തം

        ശ്രീ

  10. സൂപ്പർ ???
    ബാക്കി വേഗം ഇടണേ…

    1. ദേവൻ

      Thaank you nightmare..
      വൈകാതെ ബാക്കിയിടാം എന്ന് കരുതുന്നു…
      സ്നേഹത്തോടെ
      ദേവൻ

  11. ഓൾ ഇസ് വെൽ

    പറയുന്നത് ശെരിയന്നോ അറിയില്ല…ഒരു ക്ലൈമാക്സ് മനസിൽ കണ്ടു , അതിലേക്കു എത്തുന്ന രീതിയിൽ കാര്യങ്ങൾ ഒരുക്കാൻ സമയമായി എന്നു തോന്നുന്നു.എവിടെ കഥ തുടങ്ങിയോ അവിടെ അവസാനിപ്പിക്കുന്ന രീതി മണക്കുന്നു..ഭാഷയിലും ഭാവുകത്തിലും മികച്ച ഒരു കഥ തന്നതിൽ നന്ദി

    1. ദേവൻ

      Thaank you ഓൾ is well,
      കഥാഗതി നന്നായി മനസ്സിലാക്കിയ ഒരു ആസ്വാദകനെ ഞാനീ വരികളിൽ കണ്ടു.. അടുത്ത ഭാഗത്തിൽ ദേവരാഗം അവസാനിക്കും..
      സ്നേഹത്തോടെ
      ദേവൻ

  12. ദേവേട്ടാ, മനോഹരം ആയ ഭാഷ ആണ് കേട്ടോ.സുഖമുള്ള വായന അറിഞ്ഞത് കുറെ നാളുകൾ കൂടിയാ. ദേവന്റെ ജീവിതത്തിലെ കുരുക്കുകൾ മുറുകുവാണല്ലോ ഓരോ ദിനവും. അമ്മ പോലും എതിരല്ലേ.ഒരു കാര്യം ഉറപ്പ് ആദി ചതിച്ചതിന് ആർക്കും അറിയാത്ത ഒരു കാരണം ഉണ്ടെങ്കിലോ.ഒരു തോന്നൽ ആണ്. മൊത്തത്തിൽ നോക്കുമ്പോൾ ഒരു ആദി ഒരു പഠിച്ച കള്ളി ആണെന്ന് തോന്നുന്നു. കേട്ടിട്ടില്ലേ സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് അറിയുക ബുദ്ധിമുട്ട് ആണെന്ന്.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. പുതിയ വഴിത്തിരിവുകൾക്ക് ആയി. വൈകാതെ വരൂല്ലോ അല്ലെ. പിന്നെ മാണിക്യന്റെ ഫ്ലാഷ് ബാക്ക് ഉണ്ടാകുമോ

    1. ദേവൻ

      ആൽബിച്ചാ.. my ബ്യൂഗിൾ മാൻ..,
      ഒരെഴുത്തുകാരൻ നല്ലൊരു നിരൂപകൻ കൂടിയാണ് എന്ന് അളിയന്റെ ഈ കമന്റ് വായിച്ചാൽ മനസ്സിലാവും.. ഞാൻ എന്റെ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നതൊക്കെ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.. ഹൃദയം നിറഞ്ഞ നന്ദി അളിയാ..

      സ്നേഹത്തോടെ
      ദേവൻ

      1. ബ്രോ ഞാൻ വലിയ എഴുത്തുകാരനോ നിരൂപകനോ ഒന്നും അല്ല. വായിച്ചുകഴിയുന്ന നിമിഷം തോന്നുന്നത് എന്തോ അത്‌ പറയുന്നു. അതാണ് ശീലം. അത് നിരൂപണം ആണൊ.

        1. ദേവൻ

          തീർച്ചയായും ആൽബിച്ചാ..
          ഒരു രചന വായിച്ച് അത് വരച്ചിടുന്ന ആശയം മനസ്സിലാക്കി അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതിനെ നിരൂപണം എന്ന് തന്നെ വിശേഷിപ്പിക്കാം..

          ദേവൻ

  13. അടിപൊളി തകർത്തു

    1. ദേവൻ

      Thaank you our lovely couples..

      ദേവൻ

  14. Adipoli waiting for next part

    1. ദേവൻ

      Thaank you sarath

      ദേവൻ

  15. MR.കിംഗ്‌ ലയർ

    ദേവേട്ടന്,

    എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല ഏട്ടാ ഈ പ്രണയകാവ്യത്തെ അഭിനന്ദിക്കുവാൻ. ഓരോ വരിയും വാക്കും വായിക്കുമ്പോൾ ഞാൻ അതിലേക്ക് ലയിച്ചു ചേരുകയായിരുന്നു. എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും പ്രണയം എന്നിൽ ഒരു ചെറിയ അസൂയ ഉണ്ടാക്കിട്ടോ. ഒരുക്കലും ആ പ്രണയം അവസാനിക്കല്ലേ എന്നാ ഇപ്പോൾ എന്റെ പ്രധാന പ്രാർത്ഥന.
    ദേവേട്ടാ ഒരു മനോഹരമായ പ്രണയ സിനിമ കണ്ടഫീൽ. അവസാനം ഓഫീസിലേക്ക് കയറി വന്ന ഏട്ടത്തിയെ കുറിച്ചും അതിന് പിന്നിലെ കാര്യത്തെ കുറിച്ചോർത്തു ഞാൻ ഇപ്പോഴേ ടെൻഷൻ അടിക്കാൻ തുടങ്ങി. ദേവേട്ട ഒരിക്കലും പിരിക്കല്ലെട്ടോ എന്റെ ഏട്ടനേയും ഏട്ടത്തിയെയും സഹിക്കാൻ പറ്റില്ല. ഒരു എഴുത്തുകാരൻ വാക്കുകൾ കൊണ്ട് വായനക്കാരെ കരയിപ്പിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും കഥയിലെ അതെ അവസ്ഥ വായനക്കാരിൽ ഉണ്ടാവുമ്പോൾ ആണ് ആ എഴുത്തുകാർ വിജയിക്കുന്നത്. ദേവേട്ടനും ആകാര്യത്തിൽ വിജയിച്ചു. നിങ്ങളുടെ പ്രണയം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

    പിന്നെ ഇന്നലെ തുടങ്ങിയുള്ള കാത്തിരിപ്പാണ് ദേവരാഗത്തിനു വേണ്ടി രാത്രി 1 മണി വരെ നോക്കിയിരുന്നു വന്നോ എന്ന്. അറിയാതെ ഉറങ്ങി പോയി, ഇന്ന് വെളുപ്പിന് 5 മണിക്ക് അലാറം വെച്ചു എഴുനേറ്റ് നോക്കി വന്നോ എന്ന് അപ്പോഴും വന്നില്ല. പിന്നെ രാവിലെ മുതൽ തപസ്സിരിക്കുകയായിരുന്നു വരവും കാത്ത്. അവസാനം ക്ഷമ നശിഞ്ഞു 1 ഭാഗം മുതൽ 14 വരെ അങ്ങ് വായിച്ചു. ദേവരാഗത്തിന്റെ കരപിടിച്ചു നടക്കുന്നതുകൊണ്ട് എന്റെ എഴുത്തിലും അതിന്റെ ചുവ വരുന്നുണ്ടാട്ടോ. മോഷണം ഒന്നുമല്ല അറിയാതെ വരുന്നതാണ്.

    ദേവേട്ടാ കാത്തിരിക്കുകയാണ് ഈ ഞാൻ നിങ്ങളുടെ അന്ത്യമില്ലാത്ത പ്രണയം ആസ്വദിക്കുവാൻ. എന്റെ ഏട്ടത്തിയെ കരയിച്ചാൽ ഉണ്ടല്ലോ ഏട്ടൻ ആന്നെന്നു നോക്കില്ല. എന്റെ പുന്നാര ഏട്ടാ ഈ അനിയൻ വരും ഭാഗങ്ങൾക്കായി അക്ഷമൻ ആയി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    അപ്പു. (MR. കിംഗ്‌ ലയർ )

    1. ദേവൻ

      അപ്പുക്കുട്ടാ..
      നിന്റെ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് എഴുതിയത്.. അത്രയും ഈ വാക്കുകളിലെ സ്നേഹം ഞാൻ അറിയുന്നു…

      മനസ്സ് ശരിയല്ലാതെ ഇരുന്നപ്പോൾ എഴുതിയതായിരുന്നു ഈ ഭാഗം ഞാൻ പറഞ്ഞിരുന്നല്ലോ.. നന്നാവും എന്ന പ്രതീക്ഷ ഇല്ലായിരുന്നു.. 13ഉം 14ഉം ഒക്കെ എഴുതുമ്പോൾ മനസ്സിൽ തട്ടിയാണ് എഴുതിയത്.. പക്ഷേ ഈ ഭാഗം എഴുതിത്തീർത്ത് രണ്ടാമത് ഒന്നു വായിച്ചു പോലുമില്ല… എങ്കിലും ഈ ഭാഗവും എല്ലാവര്ക്കും ഇഷ്ടമായി എന്നറിയുന്നത് വളരെ സന്തോഷം നൽകുന്നു..

      അടുത്ത ഭാഗം ഞാൻ കുറച്ച് എഴുതിയിട്ടുണ്ട്.. ആ ഭാഗങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്താൻ ഇരുന്നാണ്.. പിന്നെ പേജുകൾ മുപ്പത് കഴിഞ്ഞപ്പോൾ ഇവിടെ വച്ചു മുറിക്കാം എന്ന് തോന്നി.. കൂടെ ഒരു സസ്‌പെൻസും കിടക്കട്ടെ എന്നും കരുതി.. എങ്കിലും വൈകാതെ അടുത്ത ഭാഗം ഇടാം.. മിക്കവാറും അടുത്ത ഭാഗം കൊണ്ട് ദേവരാഗം അവസാനിപ്പിക്കാം എന്നാ കരുതുന്നത്..

      നിറഞ്ഞ സ്നേഹത്തോടെ
      സ്വന്തം ദേവേട്ടൻ

      1. Bro Request und please avare pirikkathirikku, verpadinte vedhana nannayi arinja oru aaradhakan aanenn karuthiya mathi, orupad ishtamulla suhrithine nashtamavumbo ulla avastha manasilaavum, but aaro paranjath pole maranam rangabotham illatha komali yanu.
        Serikkum njan ee site il aathyamayi vayicha story aanu ith, innuvare ee story aland onnum vayichittum illa, ennum vann nokkum puthayath ethiyo enn.. ippo comments il kandu story theerukayanenn. Entho jeevithavumayi samyam thonniyakondavam aadhi ye viswasikkan saadhikkunnilla, anuvanu better aadhi devanu cherilla..

        Serikkum ente jeecithathil difference aadhi und anu illa, pinne cash um swathum illatto athum und..
        Ennethanne maattiyedukkan sahayicha story oru nanniyode adutha part inu waiting…
        Enn Swantham ………

        1. ദേവൻ

          അപരിചിതനായ സുഹൃത്തേ..
          താങ്കൾ പറഞ്ഞതുപോലെ ഈ കഥയ്ക്ക് ലൈഫുമായി ഒരുപാട് ബന്ധങ്ങൾ ഉണ്ട്.. അത് ഞാനും പറഞ്ഞിരുന്നു.. എന്റെ ജീവിതവും അനുഭവങ്ങളും ഞാൻ കുറച്ച് മസാലയും ഭാവനയും ചേർത്ത് എഴുത്തുയതാണ്.. ഇനി ഞാനൊരു കഥ എഴുതിയാൽ ഇത്രയും നന്നാവുമോ എന്നും അറിയില്ല.. ഈ കഥയുടെ ആദ്യ ഭാഗം എന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴച്ച തന്നെയാണ് ചെറിയ മാറ്റങ്ങൾ ഒഴിവാക്കിയാൽ.. പിന്നീട് ഈ കഥയ്ക്ക് കിട്ടിയ കമന്റുകളിൽ നിന്ന് സമാനമായ അനുഭവങ്ങൾ മറ്റു പലർക്കും ഉണ്ടായി എന്നറിഞ്ഞു.. അതിൽ സന്തോഷത്തേക്കാൾ വിഷമവും തോന്നി..
          നല്ലൊരു അഭിപ്രായത്തിനു ഒരുപാട് നന്ദി..
          സ്നേഹത്തോടെ
          ദേവൻ

    1. ദേവൻ

      Thaank you Rashid,

      ദേവൻ

  16. Devetta പൊളിച്ചു നിങ്ങൾ ഒരു romantic movie chey 100cr urappa

    1. ദേവൻ

      ഹ ഹ ഹ.. ഞാൻ സിനിമയെടുക്കാനോ.. ഇതുപോലെയുള്ള കഥകൾ വായിക്കുന്നതല്ലേ yshak രസം.. അത് സിനിമയാക്കാൻ പറ്റുമോ.. പറ്റുമായിരിക്കും അല്ലേ..?? നമ്മുടെ കമ്പിക്കുട്ടനിലെ കഥകൾ ആളുകൾ സിനിമയാക്കട്ടെ.. തീർച്ചയായും yshak പറഞ്ഞപോലെ 100cr അടിക്കും… എല്ലാം ഒന്നിനൊന്നു മെച്ചമല്ലേ..

      ദേവൻ

  17. Devetta ingal poli aanetta.oru rakshayum illa.anyayam ennu thanne parayanam.ee part pinem pinem vayichondirikkan thonnunnu.enik aetavum ishtapettathum ee part aan.pinne oru request und.devettanem anuchechiyem orikkallum pirikkalletta.vegam thanne adutha part pratheekshikkunnu.

    Bunny

    1. ദേവൻ

      പ്രിയപ്പെട്ട ബണ്ണി..,
      ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… ദേവനെയും അനുവിനേയും ഇനി പിരിക്കില്ല..

      സ്നേഹത്തോടെ
      ദേവൻ

  18. Gadiyeeee….. Poorathinu munbulla sample vedikketu pole valare beautiful aarnutaa ee part….. Adutha part pooram kazhinjulla vedikettu pole polichadukanamtaaaa….. Appo INI adutha part ittitu kanaa…..

    Happy thrissur pooramtaa gadiyee…

    1. ദേവൻ

      ഗടിയെ..
      അടുത്ത പാർട്ടിൽ ദേവരാഗം അവസാനിപ്പിക്കാം എന്നാ വിചാരിക്കുന്നത് .. അതുകൊണ്ട് ഇത് പൂരത്തിന് മുൻപുള്ള വെടിക്കെട്ടായി കരുതാം..
      പൂരങ്ങളുടെ നാട്ടിൽ നിന്നുള്ള ഈ ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി..
      എന്റെ വകയും പൂരം ആശംസകൾ..

      സ്നേഹത്തോടെ
      ദേവൻ

      1. Polichadukku gadiyee….. Nmalundutaa koode…..katta support…..

  19. അനൂപ്

    ഇതു വരെയുള്ളതിൽ ഏറ്റവും ബെസ്റ്റ് പാർട്ട്‌. അടുത്തതിനായി കാത്തിരിക്കുന്നു.
    ഇനി ഒന്നും കൂടെ വായിക്കട്ടെ.

    All the best

    1. ദേവൻ

      മനസ്സ് നിറഞ്ഞു അനൂപ്..
      നന്ദി

      ദേവൻ

  20. Super??????????

    1. ദേവൻ

      Thaank you Appu..

      ദേവൻ

  21. വേതാളം

    ദേവാ ഇല്ലോളം thaamasichalum വന്നല്ലോ… എല്ലാം അതിഗംഭീരം .. അനു ഹൊ ഒരു രേക്ഷയുമില്ല അന്യായം.. എന്തായാലും ദേവന്റെ കാര്യം കട്ടപ്പൊക.. ???

    1. ദേവൻ

      വേതാൾജി..,
      നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി..
      ദേവൻ

  22. അഭിരാമി

    ആഹാ എന്താ ദേവ്ജി കിടുക്കി പൊളിച്ചു തിമിർത്തു. ഇനി പറയാൻ ഒന്നും ഇല്ല.

    1. ദേവൻ

      വളരെ നന്ദി അഭിരാമി..,
      ദേവൻ

  23. അനൂപ്

    കുറച്ചു നാൾ കാത്തിരുന്നു. പിന്നെ ആദ്യം മുതൽ ഒന്നുകൂടി വായിച്ചു ഇനി ഈ ഭാഗം വായിച്ചിട്ടു ബാക്കി പറയാം

    1. ദേവൻ

      വളരെ നന്ദി അനൂപ്…

  24. Hajer bake penna

    1. ദേവൻ

      നന്ദി Vinjo..

  25. ഇപ്പോൾ നോമ്പ് തുറക്കുന്ന സമയം ആണ് അത് കഴിഞ്ഞിട്ട് വായിക്കാം❤️❤️❤️❤️

    1. ദേവൻ

      നോമ്പ് തുറ ആശംസകൾ പ്രിയപ്പെട്ട റാഷിദ്…
      റമദാൻ കരീം..

      ദേവൻ

  26. ദേവൻ ബ്രോ, ഹാജർ വച്ചു. ബാക്കി വായിച്ചിട്ടു

    1. ദേവൻ

      നന്ദി ആൽബിച്ചാ..

  27. Kidu brow vegam next part idanne??❤️❤️❤️

    1. ദേവൻ

      വളരെ നന്ദി Adi..

      അടുത്ത പാർട്ട് ഞാൻ തുടങ്ങിയിട്ടുണ്ട്.. ഒരു date പറയുന്നില്ല.. വൈകില്ല എന്ന് വിചാരിക്കുന്നു..

  28. MR.കിംഗ്‌ ലയർ

    2nd

    1. MR.കിംഗ്‌ ലയർ

      ദേവേട്ടാ ബാക്കി വായിച്ചിട്ട്

      1. ദേവൻ

        Thaank you അപ്പൂട്ടാ..

        ദേവൻ

  29. അഭിരാമി

    ആദ്യം ഞാൻ ബാക്കി വായിച്ചിട്

    1. ദേവൻ

      Thaank you abhiraami

      ദേവൻ

    2. കണ്ണപ്പൻ ആശാരി

      ദേവേട്ടാ….. വായിക്കാൻ ഒരിച്ചിരി വൈകിപ്പോയി. അല്ലെങ്കിൽ എപ്പോളും സൈറ്റ് refresh ചെയ്ത് ഇരിക്കലാവും പണി… ഇന്നലെ വൈകീട്ട് കുറച്ച് തിരക്കിൽ പെട്ടു.. ???കുറേ ദിവസം ആയി കാണാതിരുന്നപ്പോ ഇച്ചിരി ദേഷ്യം തോന്നിയിരുന്നു.. പിന്നെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദന ഒരുപാട് അനുഭവിച്ച ഒരാളായതുകൊണ്ട് ദേഷ്യം എങ്ങോട്ടോ പോയി….ആദ്യത്തെപ്പോലെ പിന്നെ ഈ ഭാഗം വായിക്കുന്നത് വരെ കാത്തിരിപ്പിന്റെ സുഖം ?കാത്തിരിപ്പിന്റെ ഒടുവിൽ തന്നതോ…. മനസ്സിനും ശരീരത്തിനും ഒരുപോലെ നിർവൃതിയേകുന്ന ഒരു കിടിലൻ ഭാഗം…. ഇപ്പ്രാവശ്യം നിർദ്ദേശങ്ങൾ ഒന്നുമില്ല…. ദേവേട്ടന്റെ തൂലികക്ക് ആരാധകരുടെ മാനസ്സറിഞ്ഞ് എഴുതാൻ ഉള്ള കഴിവുണ്ട്…. അടുത്ത ഭാഗവും ഉടനെ പ്രതീക്ഷിച്ചുകൊണ്ട് !

      ദേവേട്ടന്റെ മാത്രം ആരാധകൻ ??

      1. ദേവൻ

        കണ്ണപ്പാ…
        ഈ വാക്കുകളിലെ സ്നേഹത്തിനു പകരം തരാൻ ഒന്നുമില്ല.. ഈ സ്നേഹത്തിന്റെ ഊർജ്ജത്തിൽ അടുത്ത ഭാഗം ഇതിലും നന്നാക്കാൻ കഴിയും എന്ന് പ്രതീക്ഷയോടെ.. മനസ്സ് നിറഞ്ഞ സ്നേഹത്തോടെ
        സ്വന്തം ദേവൻ

Leave a Reply

Your email address will not be published. Required fields are marked *