ദേവരാഗം 15 [ദേവന്‍] 1162

ദേവരാഗം 15

Devaraagam Part 15 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |

 

“…ദേവൂട്ടാ…!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ…??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി… എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ചിറ്റപ്പനും പളനിയും റിസോര്‍ട്ടിലെ മറ്റ് ഗസ്റ്റ്കളുടെ കാര്യം നോക്കിനടന്നു.

“…ഏയ്‌ അത് ശരിയാവില്ല ചിറ്റേ.. ഒരുപാട് ദിവസം ഞാന്‍ മാറി നിന്നാല്‍ ഓഫീസിലെ കാര്യങ്ങളൊക്കെ പെന്‍ഡിങ്ങാവും… പിന്നെ പ്രതീക്ഷിക്കാതെ നടന്ന കല്യാണമായിരുന്നതുകൊണ്ട് അതൊന്നും നേരത്തെ ഏര്‍പ്പാട് ചെയ്യാനും പറ്റിയില്ല… ചപ്പാത്തി ചിക്കന്‍കറിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു..

“…എന്നാലും ഈ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷല്ലേടാ.. അതിന്റെയിടയ്ക്ക് ഈ ഓഫീസ് ഓഫീസെന്നും പറഞ്ഞ് നടന്നാ പിന്നെ ഈ അവസരമൊന്നും തിരിച്ചു കിട്ടില്ലാട്ടോ… അല്ലേ മോളേ..?? കഴിക്കുന്നതിനിടയില്‍ ചിറ്റ പറഞ്ഞതിന് തലയുയര്‍ത്തി ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു അനുവിന്റെ മറുപടി.

“…കണ്ടോ മോള്‍ക്ക് ആഗ്രഹോണ്ട്… നിന്നോട് പറയാനുള്ള മടികൊണ്ടാ… നിങ്ങള് ചൊവ്വാഴ്ച്ച വൈകുന്നേരം പോയാ മതി മോളേ… ഇവിടെ ഇനീം എത്ര സ്ഥലങ്ങള്‍ കാണാനുണ്ടെന്ന് അറിയാമോ…??” അനു വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

“…ഇനിയും വരാല്ലോ ചിറ്റേ.. ഞങ്ങളെന്തായാലും നാളെ ഉച്ചകഴിഞ്ഞ് പോകും… ഇല്ലേ ശരിയാവില്ല…” രണ്ട് ദിവസംകൂടി ഇവിടെ നില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… അനുവും അതാഗ്രഹിക്കുന്നുണ്ട്…. എങ്കിലും ചിറ്റയുടെയും മറ്റും മുന്‍പില്‍ അനു പിന്നെയും എന്നോട് അകലം പാലിക്കുന്നതുകൊണ്ടാണ് ചിറ്റ നിര്‍ബന്ധിച്ചിട്ടും നാളെപ്പോകും എന്ന് ഞാന്‍ പറഞ്ഞത്… ചിറ്റ പിന്നെയും ഓരോന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..

എന്നുമുള്ള റിസോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ സംസാരിക്കാന്‍ കമ്പനിക്ക് ആളെക്കിട്ടിയതോടെയാണ് ചിറ്റ ഇത്രയും വാചാലയായത്.. ഇന്ന് ഗസ്റ്റ് കുറവായിരുന്നതുകൊണ്ട് ചിറ്റയ്ക്ക് പണിയും കുറവായിരുന്നു… ഇന്നലെ ഉണ്ടായിരുന്ന ആ ബുള്ളറ്റ് ഗ്യാങ്ങ് വെക്കേറ്റു ചെയ്ത് പോയിരുന്നു… ഇതിനിടയില്‍ അനുവിന് ഉറക്കം വന്നു തുടങ്ങി… അവള്‍ ഇടയ്ക്ക് കോട്ടുവാ ഇട്ടുകൊണ്ടാണ് ചിറ്റയുടെ കത്തികള്‍ കേട്ടിരുന്നത്… എന്നിട്ടും രാത്രി പത്തരവരെ വര്‍ത്തമാനം പറഞ്ഞിരുന്ന ശേഷമാണ് ചിറ്റ ഞങ്ങളെ വിട്ടത്…

ബെയ്സ് ക്യാമ്പില്‍ നിന്നും ഇറങ്ങി വെളിച്ചമുള്ള ഭാഗം കഴിയുന്നവരെ അനു ഒന്നും മിണ്ടാതെ എന്തോ വലിയ ആലോചനയില്‍ എന്നപോലെ എന്നോട് അല്‍പ്പം അകലം പാലിച്ചു നടന്നു.

“…ഊഫ്.. ദേവേട്ടാ…!!” വെളിച്ചത്തില്‍ നിന്നും മാറി ഇരുട്ടിലെത്തിയതും ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെന്റെ കൈയില്‍ കൈകള്‍ചുറ്റി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു… പിന്നെ എന്നെ അവള്‍ക്ക് നേരെ തിരിച്ചു നിര്‍ത്തി കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ നുകര്‍ന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

175 Comments

Add a Comment
  1. Pdf vegam idanne

    1. മായാവി? അതൊരു? തന്നെ

      നോവൽ അവസാനിച്ചു എല്ലാ ഭാഗവും ചിത്രീകരിച്ചക്കിത്തരും

  2. Next part appola vera

  3. യോദ്ധാവ്

    ദേവാ… ആദിയെ ഇങ്ങു തന്നേര്…ഞാൻ നോക്കിക്കൊള്ളാം പൊന്നു പോലെ… ??? എല്ലാ പ്രശ്നങ്ങളും അങ്ങനെ അവസാനക്കുമെങ്കിൽ… ഞാൻ അവൾക്കൊരു ജീവിതം കൊടുക്കാന്നേ…. ???

    1. മായാവി? അതൊരു? തന്നെ

      യോദ്ധവെ ആദി പോയാലും പ്രശ്നം തിരുലല്ലോ അജു ഉണ്ടല്ലോ അവനെ ന്ത് ചെയ്യും

      1. യോദ്ധാവ്

        ആ നാറിയുടെ കാര്യം മിണ്ടിപ്പോവരുത്. അവനോടു കണ്ടം വഴി ഇറങ്ങി ഓടാൻ പറ ????

  4. Bro next part eppa

    1. ♥ദേവൻ♥

      എഴുതിക്കൊണ്ടിരിക്കുന്നു Yshak..,
      ടൈപ്പിങ്ങിൽ ഞാനല്പം സ്ലോ ആണ് അതാണ് വൈകുന്നത്.. പിന്നെ ചില തിരക്കുകളും ഉണ്ട്.. ഒരു 30 പേജുകൾ ആയാൽ സബ്ബ്‌മിറ്റ്‌ ചെയ്യും..
      ദേവൻ

      1. കണ്ണപ്പൻ ആശാരി

        ദേവാ നിന്റെ കണ്ണപ്പനാ പറയുന്നേ…. വേഗം എഴുതി ഇന്നല്ലെങ്കിൽ നാളെ submit ചെയ്യണേ.
        ..
        കാത്തിരുന്നു വയ്യാണ്ടായി ??????

      2. ദേവാ എന്തു പറ്റി ഇതു ഇപ്പോൾ വളരെ late ആവുന്നു
        .. ഒന്നു സ്പീഡ് ആകൂ….

  5. ബ്രദേഴ്സ്,ഇത് പോലെ ഉള്ള ലൗ സ്റ്റോറികൾ സുജ്ജ്സ്റ് ചെയ്ത് തരാമോ..

    1. ♥ദേവൻ♥

      Dear cisco ramon,
      കമ്പിക്കുട്ടനിലെ പ്രണയം, lovestories ടാബുകളിൽ ഒരുപാട് പ്രണയകഥകളുണ്ട്.. പിന്നെ kadhakal.com സൈറ്റിലും നല്ല പ്രണയ കഥകൾ വായിക്കാം..
      ദേവൻ

  6. യോദ്ധാവ്

    ദേവ വായിക്കാൻ വൈകിപ്പോയി, ഇന്നലെയും ഇന്നുമായി 15 പാർട്ടും വായിച്ചു…. വളരെ നന്നായിട്ടുണ്ട്,

    ഇതൊക്കെ വായിക്കുമ്പോളാ ഞാനെഴുതിയ കഥകളെടുത്തു കിണറ്റിലിടാൻ തോന്നുന്നത് ???

    1. ♥ദേവൻ♥

      യോദ്ധാവേ..,
      വൈകിയാലും.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും, വാക്കുകളിലെ പ്രശംസയ്ക്കും ഒരുപാട് നന്ദി..
      ദേവൻ

      1. കാത്തിരിക്കുന്നു…. ദേവനും അനുവും ഉള്ള ഈ സ്വപ്ന ലോകത്തിൽ അവരുടെ ഈ ജീവിതം അല്പം അസൂയയോടെ നോക്കി കാണാൻ ഉള്ള കൊതിയോടെ….

  7. മായാവി? അതൊരു? തന്നെ

    ദേവൻ ജി വളരെ മനോഹരം വളരെ മനോഹരം പറയാൻ വാകകുകളില്ല അതി മനോഹരം അനുനെ വളരെ ഇഷ്ടപ്പെട്ടു അതിഗം വൈഗിപ്പികില്ലന് കരുതുന്നു

    1. ♥ദേവൻ♥

      മായാവീ..,
      ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.. അടുത്ത ഭാഗം എഴുതിത്തുടങ്ങിയിട്ടുണ്ട്.. വൈകില്ല എന്ന് കരുതുന്നു..

      ദേവൻ

  8. തിരക്ക് മൂലം കുറച്ച് ദിവസമായി ഒന്നിനും ടൈം കിട്ടിയില്ല ഇന്നാണ് ഒന്ന് ഫ്രീ ആയത് .. ഓരോന്നായി വായിച്ചു വരുന്നേ ഉള്ളു..
    ദേവേട്ടാ നിങ്ങളും നുണയന് പഠിക്കുകയാണോ? ഇപ്പൊ ഇങ്ങനെ അനു അവിടെ വരാൻ എന്താ കാരണം? അതിനെ ഇങ്ങനെ എന്തിനാ വിഷമിപ്പിക്കുന്നേ പാവം ഇപ്പോഴാ അതിനൊരു സന്തോഷം കിട്ടിയത് ജീവിതത്തിൽ ഒരു പാട് അനുഭവിച്ചു ആ പാവം അതിനെ ഇനിയും ഇങ്ങനെ വിഷമിപ്പിക്കല്ലേ…

    1. ദേവൻ

      താപസശ്രേഷ്ഠാ..,

      ആദ്യമേ വൈകിയെങ്കിലും വായിച്ചത്തിനും നല്ലൊരു കമന്റ് തന്നതിനും ഹൃദയംനിറഞ്ഞ നന്ദി.. അനുവിനെ ദേവൻ ഒരിക്കലും വിഷമിപ്പിക്കില്ല.. ഇതൊക്കെ അനുവിന്റെ തന്നെ കുട്ടിക്കളികളും കുസൃതികളും ഒക്കെയല്ലേ.. അവൾക്ക് അതൊക്കെ ദേവന്റെ അടുത്തല്ലേ കാണിക്കാൻ പറ്റൂ.. പിന്നെ ഒരു എൻഡിങ് സസ്പെന്സിനു ഇവിടെ നിർത്തി എന്നേ ഉള്ളു..

      സ്നേഹത്തോടെ
      ദേവൻ

  9. Mone devo next part vegam venne late akkale kutta

    1. ദേവൻ

      വൈകാതെ തരാം Ajith g.,
      പണിപ്പുരയിലാണ്..

      ദേവൻ

  10. അങ്ങനെ ഇടവേളക്ക് ശേഷം ദേവൻ വന്നു ല്ലേ, അനുവിനെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് ഇപ്പൊ, ഒരു നല്ല മാതൃക ദമ്പതിമാർക്കുള്ള അവാർഡ് കൊടുക്കാം അനുവിനും ദേവനും. അവസാനത്തെ സസ്പെൻസ് കലക്കി, എന്താവും അനുവിന്റെ ദേഷ്യത്തിന് കാരണം?

    1. ദേവൻ

      Thaank you rashid..,
      അവസാനം ഒരവാർഡ്‌ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. നമുക്ക് കമ്പിക്കുട്ടനോട് പറയാം..
      ????

      ദേവൻ

      1. Pls fast ur next part

      2. ദിവസങ്ങൾ കൊഴിയുന്നു…. എന്തൊക്കെ സംഭവിച്ചു…. വെയില്
        പോയി മഴ വന്നു…. നരേന്ദ്രമോഡി പ്രധാനമന്ത്രി ആയി…. സുരേഷ് ഗോപി തൃശ്ശൂർ തിരിച്ചു കൊടുത്തു…
        ദേവൻ മാത്രം വന്നില്ല….

  11. അസുരൻ

    ഇന്നലെ ഇരുന്നു മുഴുവൻ വായിച്ചു. സൂപ്പർ ആയിട്ടുണ്ട്. നല്ല ഫീൽ.

    1. ദേവൻ

      വളരെ നന്ദി അസുരൻ ഭായ്..,

      ദേവൻ

  12. Bro polichu nice romantic story. Aadhiyodu ippol cheriya ishtam thonnundu. Avalae ajuvine kodukenda. Devanthannae eduthottae. Keep writing bro. Pls put PDF also

    1. ദേവൻ

      Thaank you gichu..,
      ആദിയുടെ കാര്യം നമുക്ക് പരിഗണിക്കാം..
      സ്‌നേഹത്തോടെ
      ദേവൻ

  13. Anu vinu samsaya rogamano

    1. ദേവൻ

      പൊസ്സസ്സീവ് അല്ലാത്ത പ്രണയമുണ്ടോ ഉണ്ണീ..

  14. ദേവേട്ടാ വായിക്കാൻ കുറച്ചു ലേറ്റ് ആയി, offshore ആയിരുന്നു ബട്ട് അതിനു munne നോക്കി ഇരുന്നു നോക്കി ഇരുന്നു ക്ഷമ നശിപ്പിച്ചു താങ്കൾ. ഇങ്ങനെ ഒക്കെ നമ്മളെ വെയിറ്റ് cheyyipikkano? എന്തായാലും കിടിലം ആയി എഴുതിയിട്ടുണ്ട്. എന്നത്തെപോലെ പറയുന്നു ദേവന്റെ മനസ് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കരുത് അത് അനുവിന് വേണ്ടി മാത്രം ഉള്ളതാവണം അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയി അവരും അവരുടെ പ്രണയവും. അതുകൊണ്ടല്ല, വേറെയും ഉണ്ട് കാരണങ്ങൾ എന്നു കൂട്ടിക്കൊള്ളു. അപ്പോൾ പറഞ്ഞപോലെ നെക്സ്റ്റ് പാർട്ട്‌ തകർക്കു, പക്ഷെ പെട്ടെന്ന് തീര്ക്കല്ല്, അത്രയ്ക്ക് മനസ്സിൽ തട്ടുന്നു. അപ്പോൾ best ഓഫ് luck.

    1. ദേവൻ

      Dear Arun kr,
      ഈ ഭാഗം ഇത്രയും വൈകാനുണ്ടായ കാരണം ഞാൻ കഴിഞ്ഞ ഭാഗത്ത് കമന്റ് ചെയ്തിരുന്നു.. വായിച്ചിരുന്നു എന്ന് കരുതുന്നു.. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നതിൽ വാക്കുകൾക്കതീതമായ സന്തോഷം.. ഒപ്പം സ്നേഹം നിറഞ്ഞ ഈ സപ്പോര്ട്ടിന് വളരെ നന്ദി.. പറയാത്ത ആ കാരണത്തിൽ ഒരു വിരഹകാമുകനുണ്ട് എന്ന് തോന്നുന്നു.. any how.. അടുത്ത ഭാഗം എന്തായാലും ഇത്രയും വൈകിക്കില്ല.. സ്നേഹത്തോടെ
      ദേവൻ

      1. ഹാ ഹാ ഹ കൊള്ളാം താങ്കൾ അത്രക്കും കടന്നു ചിന്തിച്ചു പോയോ?? നമ്മൾ പ്രണയിച്ചിരുന്നു അവരെല്ലാം നമ്മുടെ കൂടെ ഉണ്ടാകണം എന്നില്ലല്ലോ. So njaഞാൻ കുറച്ചു സ്വാർത്ഥൻ ആയി പോയി, ഞാൻ ഇഷ്ട്ടപെടുന്ന കഥയിലെ നായകനും നായികയും അടിപൊളിയായി പ്രണയിച്ചു ജീവിക്കട്ടെ എന്നു. കുറെ കുറുമ്പുകളും പരിഭവങ്ങളും അതിലേറെ പ്രണയവും അടങ്ങി വാഴുന്ന ഒരു ജീവിതം. Njan ബോർ ആക്കുന്നില്ലാ താങ്കൾ എഴുതുക പൂർവാധികം ശക്തിയോടെ.. എല്ലാ വിധ ഭാവാഗങ്ങളും നേരുന്നു, എന്നു താങ്കളുടെ അനിയൻ ഒപ്പ്

        1. ദേവൻ

          Dear Arun kr..,
          വാക്കുകൾക്കിടയിൽ ഒരു നഷ്ടപ്രണയം ഫീൽ ചെയ്തു.. അത്രേ ഉള്ളു…

          സ്വന്തം ദേവൻ

          1. നഷ്ടപെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ. അങ്ങനെ ഒക്കെ അങ്ങ് പോകട്ടെ. പിന്നെ നഷ്ടപ്രണയത്തെ പറ്റി ഓർക്കേണ്ട കാര്യം ഉണ്ടോ?? പോകട്ടെന്നെ….

  15. ഡിങ്കൻ

    ആദിയുടെ ബ്രായില്‍ ഒതുങ്ങാത്ത മുലകള്‍

    ആദിയെ കളിക്ക്

    1. ദേവൻ

      ഡിങ്കാ..
      ആദിയെ മൂന്നു തവണ കളിക്കുന്നത് ഞാൻ ഈ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. എപ്പോഴും അവളെ കളിച്ചാൽ എന്താടോ ഒരു രസം.. ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ.. പിന്നെ ദേവന്റെ സ്വന്തം പെണ്ണ് അനു ഉള്ളപ്പോൾ ഇനി അവൻ മറ്റൊരു പെണ്ണിനെ തേടിപ്പോവുമോ.. ആ അറിയില്ല.. പോവുമായിരിക്കും അല്ലേ..

      ദേവൻ

  16. ഡിങ്കൻ

    ആദിയെ കളിക്ക്

    1. നിനക്ക് കളി മാത്രം മതിയെങ്കിൽ വേറെ കഥ വായിക്കേടെ

  17. Priya suhruthe.
    Njan ee kadha vaayikkunnath innale aan.15 aamathe part kurach vaayichappool thonniya oru kauthugam.ottairuppin 1 Muthal 15 partukalum vaayichu theerthu.devan thante jeevane kaalum snehicha aadhi enna albhutham thanne chathichennarinja aa nimisham vaayicha ente chank thakarnnu kannukal niranju.pinneedulla ooro aksharavum vaayikkumboolum enikk enthennillaatha orutharam aakaamsha aayirunnu.pinneed aa vayanad trippil ANU thante adakkivecha Sneham thante priyathamanod thurann paranja aa nimisham.manasuniranju ente mizhikal kanneerqsrukkal pozhichu.sherikkum aa nimisham enikk devanod asooyayaan thonniyath.oru pathnikk thante pathiye inganeyokke snehikkaan kazhiyumo? really great.sherikkum paranja thanoru chathiyanaado.kallana thaan.sheriyalle njan paranjath .njangal vaayanakkaarkk ingane kothippich kolluvallaayirunno?
    Ee kadhakk alla ee geevithathin climax venda ith thudarnnukonde irikkanam.
    Oru kambikatha mathram aayirunne chumma vaayich marannene.pakshe ith Pranayam Aan dhivya Pranayam .
    Pattunnillado vallatha oru anubhoothilaanente hridhayam.
    Page kurach kuranjupooyi annoru paribhavam mathrame enikkullu thannood .vaayichittum vaayichittum kothi theerunnillado athonda.
    Iniyulla partukal 30 pagil koothukal venam.aaraadhanayaan marushya thannood.oru yadhartha kalaakaarante mahathaaya kalaasrisdi.iniyum enthekkayo parayanam ennund pakshe varnikkaan vaakkukal kittunnilla.
    Pratheekshayoode kaathirupp thuradunnu.

    Sontham
    ANU

    1. ദേവൻ

      പ്രിയ Anu..,
      ഞാനിപ്പോ എന്താ പറയുക.. ഇത്രയും നല്ലൊരു ആസ്വാദനക്കുറിപ്പ് എന്റെ കഥയ്ക്ക് കിട്ടുന്നു എന്നത് തന്നെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്ന കാര്യമാണ്… എങ്കിലും പരശുറാം എക്സ്പ്രസിന്റെ നീളമുള്ള ഈ കമന്റിന് മറുപടി എഴുതാൻ ഞാൻ മലയാള ഭാഷയുടെ പിതാവിന് മുൻപിൽ ദക്ഷിണ വച്ച് ഒരു വ്യാഴവട്ടക്കാലമെങ്കിലും ഗുരുപൂജ ചെയ്യേണ്ടി വരും.. അത്രയും ഹൃദയത്തിൽ തൊട്ടു ഓരോ വാക്കും.. പിന്നെ ഈ കഥയിൽ കുറേയൊക്ക എന്റെ അനുഭവങ്ങളും ഉണ്ട്.. അതുകൊണ്ടാവും ഇത്ര നന്നായി എഴുതാൻ കഴിഞ്ഞത് എന്ന് തോന്നുന്നു.. ഒരുപക്ഷെ ഇനിയൊരു കഥ ഞാൻ എഴുതിയാൽ ഇത്ര നന്നാവുമോ എന്നും അറിയില്ല..
      എന്നാലും ഏതൊരു കഥയ്ക്കും ഒരു അവസാനം വേണമല്ലോ.. അടുത്ത ഭാഗത്തിൽ അതുണ്ടാകും എന്ന് പ്രതീക്ഷിക്കാം.. എങ്കിലും ദേവന്റെ പ്രണയം തുടർന്നുകൊണ്ടിരിക്കും..

      ഹൃദയം നിറച്ച വാക്കുകളിലെ സ്നേഹത്തിനു ഒരിക്കൽകൂടി മനസ്സ് നിറഞ്ഞ നന്ദി..
      ഹൃദയപൂർവ്വം
      ദേവൻ

      1. Enthonn adutha partil kadha theerumenno dhaivam porukkoollado thannod.dhaivam poruthhaalum njan porukkilla.thanne njan praaki kollum. Please saho theerkkalle.enikkariyaam theerillenn chumma pattikkaan paranjathalle.van niraasha aayirikkum saho athukondaan

  18. njanum randamathe pravishyamma vayyikunne

    1. ദേവൻ

      Thaank you anu..

  19. രണ്ടാമത്തെ തവണയാണ് വായിച്ചു next part vegam edane bro

    1. ദേവൻ

      Thaank you Yshak,
      അടുത്ത ഭാഗം വൈകാതെ ഇടാൻ ശ്രമിക്കാം.. എന്തായാലും ഈ ഭാഗത്തിന്റെ അത്രയും വൈകില്ല..

      ദേവൻ

  20. ഷാജി പാപ്പൻ

    ദേവേട്ടാ ഈ കഥയെ പറ്റി വർണിക്കാൻ വാക്കുകൾ എവിടെ നിന്നെങ്കിലും കടമെടുക്കേണ്ടി വരും. അത്രക്ക് മനോഹരമാണ് ഒരോ വരിയും ഓരോ വാക്കും ?

    1. ദേവൻ

      നന്ദി പറയാൻ വാക്കുകളില്ല പാപ്പാ..
      അത്രയും നന്ദി.. ഒപ്പം ഒരുപാട് സ്നേഹവും..
      ദേവൻ

  21. അമ്മക്കളിയും മമ്മിക്കളിയുമൊന്നുമില്ലാതെ
    ഇത്രയും വിജയകരമായി ഒരു മനോഹര കഥയെഴുതിയ ദേവന് അഭിനന്ദനങ്ങൾ.

    1. ദേവൻ

      Archana..,
      ഇത് മാതൃഭോഗം എഴുതിയ അർച്ചനയാണോ.. ആണെങ്കിലും അല്ലെങ്കിലും ഒരുപാട് നന്ദി.. പരുക്കൻ വാക്കുകളിലൂടെയാണെങ്കിലും ഈ സപ്പോർട്ടിന്..

      സ്നേഹത്തോടെ
      ദേവൻ

      1. മാതൃഭോഗി അല്ല.
        വെറും സ്വയം ഭോഗി ആണ്.

  22. Deva

    Ithu ente first comment aaanuu.chilla sambhavgal ente life ninnuu eduthathuu pole.one stretch aayee vayikkanam, Oru PDF version undaagumoo.

    1. ദേവൻ

      Dear Raj,
      Thaank you in all words, പിന്നെ ഒരുപാട് ഭാഗങ്ങളിലായി വരുന്ന കഥകൾ സാധാരണ കുട്ടൻ ഡോക്റ്റർ pdf aayi തരാറുണ്ട്.. അടുത്ത ഭാഗം കൂടി കഴിഞ്ഞിട്ടു ഞാൻ ഡോക്റ്ററോട് റിക്വസ്റ് ചെയ്യാം..
      സ്നേഹത്തോടെ
      ദേവൻ

  23. devan broo..
    mothamayutt polichadukkakayanalloo..
    super????..
    ithrem wait cheyyippikkalle broo..

    1. ദേവൻ

      Thaank you shen..,
      ഇനി അധികം വെയിറ്റ് ചെയ്യിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാം..

      ദേവൻ

  24. ദേവേട്ടാ,

    Nta ponnooo soo hot???…..ethrem njan പ്രതീക്ഷിച്ചില്ല adipwoliii?… Ee suspense itt Alla kolluna parivady നിർത്തിക്കൂടേ ദേവേട്ടാ ???

    Next part എത്രയുംപേട്ടനെ post cheyumennuu പ്രതീക്ഷിക്കുന്നു..

    1. ദേവൻ

      ഹരി,,
      വളരെ നന്ദിയുണ്ട്… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷവും.. അടുത്ത ഭാഗം വൈകാതെ ഇടാൻ ശ്രമിക്കാം..
      സ്നേഹത്തോടെ
      ദേവൻ

  25. Supper, adutha Bhagathinayi Kathirikunnu, Orupadu thamasikillenu vishwasikkunnu.

    Thanks & Waiting

    1. ദേവൻ

      മനുക്കുട്ടാ… ഈ സ്നേഹത്തിനു ഒരുപാട് നന്ദി.. അടുത്ത ഭാഗം വൈകാതെ ഇടാൻ ശ്രമിക്കാം..

      ദേവൻ

  26. സൂപ്പർബ് outstanding writing ദേവൻ ജീ.

    1. ദേവൻ

      Thaank you joseph..
      ദേവൻ

  27. ബാക്കി വേഗം തന്നെ ഇടണേ…

    1. ദേവൻ

      വൈകാതെ ഇടാൻ ശ്രമിക്കാം ബ്രോ..

  28. Dark Knight മൈക്കിളാശാൻ

    കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു,
    കണ്ണൻ കാട്ടുമുളന്തണ്ടെടുത്തൊരു കുഴല് ചമച്ചു…

    ദേവാ, കൂട്ടുക്കാരാ. നിന്റെ ദേവരാഗം വായിക്കാൻ വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് എത്രയായീന്ന് വല്ല വിചാരോം ഉണ്ടോ?

    കാത്തിരിപ്പിന് വിരാമം ഇട്ടുക്കൊണ്ട് അവസാനം ദേവരാഗം വന്നു. നല്ല മധുരമുള്ള, ശ്രുതിശുദ്ധമായ ദേവരാഗം.

    നീ പറഞ്ഞ പോലെ, ഞാനും ആദിയെ തെറ്റിദ്ധരിക്കുകയായിരുന്നോ എന്നൊരു സംശയം. അറിഞ്ഞില്ലല്ലോ അവളെ ഞാൻ…

    അറിയാൻ പറ്റാഞ്ഞതാണോ, അതോ അതിന് വേണ്ടി ശ്രമിക്കാത്തതാണോ. എന്തായാലും മനസിലെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ പോലെ. ഞാൻ മുമ്പ് പറഞ്ഞത് നീ വിട്ട് കളഞ്ഞേക്ക്. അജുവിന് കൊടുക്കണ്ട ആദീനെ. ആദിയെ വെച്ച് നോക്കുമ്പോ അജുവാണ് വില്ലാനെന്ന് തോന്നുന്നു. ആർക്കും വേണ്ടെങ്കിൽ ഞാനെടുത്തോളാം അവളെ. രാവണൻ കാത്ത സീതയെ പോലെ നോക്കിക്കോളാം ഞാനവളെ.

    1. ദേവൻ

      ആശാനേ..
      കാത്തിരുത്തി മുഷിപ്പിച്ചതിൽ ആദ്യമേ ഒരു സോറി…മനപ്പൂർവ്വമല്ല… ആദ്യമായി എഴുതിയ കഥ തന്നെ മനസ്സിന് തൃപ്തിവരാതെ എഴുതാൻ തോന്നിയില്ല… എന്നിട്ടും സൈറ്റിൽ വന്ന ശേഷമാണു ഞാൻ ശരിക്കൊന്നു വായിച്ചു നോക്കിയത് പോലും..
      പിന്നെ ആദി.. അവളല്ലേ കഥയുടെ ഗതി നിർണ്ണയിക്കുന്ന ആൾ.. സത്യത്തിൽ ഇത് അവളുടെ കഥയല്ലേ.. പറയുന്നത് ദേവൻ ആണെങ്കിൽ കൂടിയും.. പിന്നെ അവളെ ആശാൻ പൊന്നുപോലെ നോക്കുമെങ്കിൽ തരാൻ എനിക്ക് സമ്മതമാണ് അവളോട് കൂടി ഒന്ന് ചോദിച്ചു നോക്കട്ടെ..

      സ്നേഹത്തോടെ
      ദേവൻ

  29. അടുത്ത part ഉടനെ വരുമോ

    1. ദേവൻ

      വൈകാതെ ഇടാൻ ശ്രമിക്കാം നിഖിൽ..

      ദേവൻ

  30. Nice man.never split Devan and Anu
    There Love is great. Please cut the suspense.

    1. ദേവൻ

      Thaank you vivek,
      അവരെ ഇനി പിരിക്കില്ല.. പിന്നെ അടുത്ത ഭാഗത്തിന് ഒരു വഴിമരുന്നു ഇട്ടു എന്നേയുള്ളൂ വലിയ സസ്പെൻസ് ഒന്നുമില്ല..
      ദേവൻ

Leave a Reply

Your email address will not be published. Required fields are marked *