ദേവരാഗം 16 [ദേവന്‍] 2806

പിന്നെയൊരു യുദ്ധമായിരുന്നു.. പരസ്പ്പരം തോറ്റുകൊടുക്കാതെ മൃഗങ്ങളെപ്പോലെ ഇണചേര്‍ന്നു… അവളുടെ പല്ലും നഖവും ആഴ്ന്ന്‍ എന്റെ ദേഹത്ത് പലയിടത്തും ചോരപൊടിച്ചു… ഇത്രയും നാള്‍ പരസ്പ്പരം ലാളിച്ചും കൊഞ്ചിച്ചും പ്രണയത്തില്‍ ചാലിച്ചു മാത്രം രതിസുഖം നുകര്‍ന്നിരുന്ന ഞങ്ങള്‍ അതൊക്കെ മറന്ന് വന്യമായ ഭോഗത്തില്‍ ഏര്‍പ്പെട്ടു… ആരോടോ ഉള്ള വാശിയും ദേഷ്യവും തീര്‍ക്കുന്നപോലെ.. എപ്പോഴോ എന്റെയും അവളുടെയും ഞരമ്പുകള്‍ പൊട്ടിയൊഴുകി ഒഴുകിപ്പരക്കുന്ന മഴവെള്ളത്തില്‍ കലര്‍ന്നു..

ഒരിക്കല്‍ രതിമൂര്‍ച്ചവന്നിട്ടും പിന്നെയും വാശിയോടെ ഭോഗിച്ചു… അവസാനം മഴയുടെ കലാശക്കൊട്ടിനു മുന്‍പ് ആസുരമായി പെയ്തിറങ്ങിയ മഴയില്‍ നിന്നുകൊണ്ട് പരസ്പ്പരം വാരിപ്പുണര്‍ന്നു കാമസായൂജ്യമടഞ്ഞു… പുല്ലിനുമുകളില്‍ പാദം മുങ്ങാന്‍ മാത്രമുള്ള വെള്ളത്തിലേയ്ക്ക് തളര്‍ന്നു വീണു… കുതിപ്പും കിതപ്പും അടങ്ങി  അവളെന്റെ നെഞ്ചില്‍ തല ചായ്ച്ചു കിടന്നു…

“…ദേവേന്ദ്രാ…” അവള്‍ ഈണത്തില്‍ വിളിച്ചു..

“..ഉം.. എന്താ ഇന്ദ്രാണീ..??”

“..വജ്രായുധത്തിനുള്ള താഡനമേറ്റ് ഇന്ദ്രാണിയില്‍ ആവേശിച്ച കാമാപ്പിശാച് ബാധയൊഴിഞ്ഞു പോയിട്ടോ… ഇപ്പോ ഞാനെന്റെ ദേവേട്ടന്റെ പാവം അമ്മിണിയാ…”

ഞാന്‍ ചിരിച്ചു.. അവളും മനോഹരമായി നുണക്കുഴി വിരിയിച്ചു ചിരിച്ചു… എന്റെ ചിരി കണ്ട് അവള്‍ നാണിച്ചു പൂത്തുലഞ്ഞു…  കപോലങ്ങളില്‍ ശോണിമ പടര്‍ന്നു.. അവളെഴുന്നേറ്റ് മലര്‍ന്നു കിടക്കുന്ന എനിക്ക് നേരെ വളയിട്ട കൈകള്‍ നീട്ടി… ആ കൈകവര്‍ന്ന് ഞാന്‍ എഴുന്നേറ്റു.. അവളുടെ പുറകില്‍ ചേര്‍ന്ന് നിന്ന് ബ്രായും ബ്ലൌസുമെല്ലാം പിടിച്ചിട്ടു… മഴവെള്ളം തെറിപ്പിച്ച ചെളി പുരണ്ട സാരി അവളെ ചുറ്റിയുടുപ്പിച്ചു.. എന്റെ നേരെ തിരിച്ചു നിര്‍ത്തി… അരഞ്ഞാണം ചേര്‍ത്ത് ഇടുപ്പിലെ മാംസളതയില്‍ പിടിച്ച് നിന്നു… നനഞ്ഞൊട്ടിയ ട്രാക്പാന്റ്റ് മാത്രമേ എന്റെ ശരീരത്തുണ്ടായിരുന്നുള്ളൂ..

“..ദേവേട്ടാ…” ദീര്‍ഘനിശ്വാസത്തോടെ വിളിച്ചുകൊണ്ട് അവളെന്റെ മാറില്‍ മുഖം പൂഴ്ത്തി… ഇറുകെപ്പുണര്‍ന്നു… ഞാന്‍ അവളെയും… ഈറന്‍ ഒഴുകുന്ന മുടിയിഴകളില്‍ തഴുകി ലാളിച്ചു നിന്നു.. കുറച്ചു നിമിഷം മുന്‍പ് വരെയുണ്ടായിരുന്ന കാമറാണി രൂപം വെടിഞ്ഞ് അവളെന്റെ പൂച്ചക്കുട്ടിയായി.. മാതളപ്പഴങ്ങള്‍ നെഞ്ചില്‍ അമര്‍ന്നു ഞെരിഞ്ഞു… മഴയ്ക്ക് തണുപ്പിക്കാന്‍ കഴിയാത്ത സ്നേഹച്ചൂടില്‍ ഞങ്ങള്‍ ഉരുകി നിന്നു… അപ്പോഴും ആകാശം ആയിരം കൈകള്‍ നീട്ടി ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി

  2. Ee story nirthiyo? 17th part ille ini?
    Nalla kadhayaayirnn?

  3. ❤️❤️❤️❤️❤️

  4. ♥️ദേവന്‍♥️

    ?

  5. ♥️ദേവന്‍♥️

    ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️

Leave a Reply

Your email address will not be published. Required fields are marked *