ദേവരാഗം 16
Devaraagam Part 16 Author ദേവന്‍
Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |
ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..
“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…
അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..
കാത്തിരിപ്പിച്ചു കാത്തിരിപ്പിച്ചു മനുഷ്യനെ കൊല്ലാൻ ദേവാ നീ വീണ്ടും ബാക്കി…. പരാതിയും ആയി ഈ പേജിൽ ഞാൻ വീണ്ടും വരും അടുത്ത പാർട്ടിനായി…. കാത്തിരിപ്പിന് വേദനയുടെ സുഖം നൽകുന്ന എഴുത്തുകാര നിന്റെ സൃഷ്ടികളെ ഞാൻ പ്രണയിക്കുന്നു ❤
കാത്തിരുത്തി മുഷിപ്പിച്ചാലും.. ഓരോ വരവിനും എന്നെ സ്നേഹംകൊണ്ട് പൊതിയുന്ന എന്റെ കൂട്ടുകാരുടെ വാക്കുകളെ ഞാനും പ്രണയിക്കുന്നു..
Thaank you Max.. from the bottom of my heart..
ദേവൻ
ദേവാ. പ്രണയത്തിൻ പേമാരിയിൽ ഞാൻ അനുഭവിക്കുന്ന ആനന്ദം ആണിത്.ഇതെന്റെ ജീവിതമാണ് എന്റെ ഭൂതവും ഭാവിയും വരചു വചേക്കുന്ന പോലുണ്ട്.ദുഃഖങ്ങൾ മഴമേഘങ്ങൾ ആയി പെയ്തൊഴിയട്ടെ പ്രിയ കഥാകാരന് ഒരായിരം ആശംസകൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം the tiger
The tiger..
പേരുപോലെ ഗംഭീര്യമുള്ള വാക്കുകൾ.. ഇത് എന്റെയും ജീവിതമാണ് ഞാൻ ആഗ്രഹിച്ച ജീവിതം സഫലമായിക്കൊണ്ടിരിക്കുന്ന ജീവിതം വളരെ നന്ദി..
സ്നേഹത്തോടെ
ദേവൻ
ദേവാ എൻറെ ശ്രീമതിയെ ഞാൻ ദേവരാഗം കാണിച്ചു .ഒരിപ്പിരുന്ന് 16 ഭാഗവും വായിച്ചു തീർത്ത് ഇരുന്നു കരയുന്നതാണ് ഞാൻ ദേ ഇപ്പൊൾ കാണുന്നത് എൻറെ മേലുള്ള kuthirakayttam പോലും മറന്നാണിരിപ്പ് ഇപ്പൊൾ പുള്ളിക്കാരിക്ക് അറിയേണ്ടത് ഞാൻ eppol എഴുതി ദേവരാഗം എന്നാണ്. ഞാൻ പറഞ്ഞില്ലേ മുന്നേ ഇതെന്റെ കഥയാണ് എൻറെ ഭൂതവും വർത്തമാനവും എന്ന് .കുറെ സത്യം ഇട്ടു കഴിഞ്ഞു ഞാൻ അല്ല എഴുതിയതെന്ന് സമ്മതിപ്പിക്കാൻ .ഒത്തിരി സ്നേഹത്തോടെ the tiger
Np ente ഇടത്തെ തോളിൽ കിട്ടുന്ന കടിയനിപ്പോൾ അടുത്ത പ്രശ്നം ഹഹഹഹ
ദേവേട്ടാ.
ഞാൻ കമന്റ് ഇടില്ല. എത്രയോ വട്ടം എഴുതിക്കൂട്ടിയതെല്ലാം മായിച്ചുകളഞ്ഞു എനിക്ക് തന്നെ ഒരു തൃപ്തി വരുന്നില്ല എങ്ങനൊക്കെ എഴുതിയിട്ടും. എത്ര എഴുതിയാലും അതിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല ദേവരാഗം തരുന്ന ഒരു ഫീൽ. സത്യം പറയുകയാണെങ്കിൽ നേരിൽ കണ്ടാൽ കെട്ടിപ്പിടിച് ഒരു ഉമ്മ തന്നേനെ അത്രക്കുണ്ട് ആ തൂലികയുടെ മികവ്. എവിടെയൊക്കെയോ മനസ്സ് കൈവിട്ട് പോയി ഞാനും പ്രണയിച്ചുതുടങ്ങി ആ കള്ളിപ്പൂച്ചയെ ഒരു പക്ഷെ ദേവനെക്കാളും. ഒരു തുടക്കക്കാരന്റെ കഥ എന്ന് ദേവേട്ടൻ പറഞ്ഞെങ്കിലും ഞാൻ പറയും ദേവേട്ടനാണ് ഈ സൈറ്റിലെ വല്യേട്ടൻ.
പ്രതീക്ഷകളോടെ കാത്തിരുപ്പ് തുടരുന്നു.
ഹൃദയപൂർവം സ്വന്തം
അനു
Anu..,
ഈ ഭാഗംകൊണ്ട് ദേവരാഗം അവസാനിപ്പിക്കും എന്ന് കഴിഞ്ഞ ഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു.. ഏതാണ്ട് 82 പേജിൽ ഞാൻ ക്ളൈമാക്സ് എഴുതിയതും ആയിരുന്നു.. എന്നാൽ വായിച്ചു നോക്കിയപ്പോൾ എനിക്കുതന്നെ തൃപ്തി വന്നില്ല… അത് മുഴുവൻ ഡിലീറ്റ് ചെയ്തിട്ട് രാണ്ടാമത് എഴുതിയതാണ് ഈ ഭാഗം.. കാരണം അനുവും ദേവനും അനുഭവിക്കുന്ന മാനസിക സങ്കര്ഷണങ്ങൾ കൂടി എഴുതാതെ ദേവരാഗം പൂർണ്ണമാവില്ല എന്ന് തോന്നി.. എന്നിട്ടും മനസ്സിൽ കണ്ട പലതും എഴുതാൻ കഴിഞ്ഞില്ല..
അടുത്തപാർട്ടിൽ എങ്കിലും തീർക്കാം എന്നാണു കരുതുന്നത്..
പിന്നെ ഉമ്മ കിട്ടിയതായി ഞാൻ കരുതിക്കോളാട്ടോ.. ഈ സ്നേഹത്തിനു പകരം തരാൻ എന്റെ കഥ തന്നെയേ ഉള്ളൂ.. അത് ഞാൻ മനസ്സ് നിറഞ്ഞു തന്നിരിക്കും..
സ്വന്തം
ദേവൻ
Athe Anu..anikkum anganeya…vallatha feel.anupamaye aadiyekaal kooduthal snehichupokunnu..
ദേവൻ….. ജീവിതത്തിൽ ഇത്രയേറെ കാത്തിരുന്ന കഥ വേറെ ഇല്ല ബ്രോ. ഇതിൽ സെക്സ് നേക്കാൾ ഞാൻ അവരുടെ ജീവ്‌തം ആണ് ആസ്വദിച്ചത്…എല്ലാരും ഒരുപാട് കമെന്റ് എഴുതി. ഞാനും എഴുതി bore ആകുന്നില്ല…
Zakir..,
വളരെ നന്ദി.. എനിക്കും ചിലപ്പോൾ ചില കമന്റുകൾക്ക് മറുപടി എന്ത് പറയണം എന്നറിയാതെ നിന്ന് പോകാറുണ്ട്.. എങ്കിലും പ്രിയ സുഹൃത്തിന്റ ഈ സ്നേഹത്തിനു ഹൃദയത്തിൽ നിന്നുള്ള നന്ദി..
സ്നേഹത്തോടെ
ദേവൻ
നീ ദേവനെ കൊന്നോ ആ പാവം അമ്മിണിയെ വീണ്ടും കരയികുവാ അല്ലെ.ദുഷ്ടൻ
ഹായ് വിവേക്..
ഞാനങ്ങനെ ചെയ്യുവോടാ.. നീയെന്നെ കരയിപ്പിക്കും..
ദേവൻ
മീനത്തിൽ താലികെട്ട്……
പ്രിയപ്പെട്ട ദേവേട്ടാ,
ആദ്യമായി കമ്പിക്കുട്ടനിൽ ഇടുന്ന കമൻറ് ആണ്.. ദേവേന്ദ്രന്റെ വലിയ ഒരു ഫാൻ ആണ് .ഈ കഥ തന്നെ വീണ്ടും വീണ്ടും പല തവണ ഞാൻ വായിച്ചിട്ടുണ്ട്..
എന്നൽ എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത് ഈ കഥയെ കുറിച്ച് അല്ല.
മറിച്ച് മീനതിൽ താലികെട്ട് എന്ന കട്ടക്കലിപ്പന്റെ കഥയെ ക്കുറിച്ചാണ്.ഇവിടെ തന്നെ ആ കഥയുടെ ബാക്കി എന്താണെന്ന് അറിയാൻ ഒരുപാട് ,ഒരുപാടൊരുപാട് നാളുകളായി കാത്തിരിക്കുന്നവർ ഉണ്ടാകും.ആ കഥ ക്ക് ദേവേട്ടൻ ഒരു തുടർച്ച എഴുതണം എന്ന് ആഗ്രഹിക്കുന്നു…വീണയുടെ മനുവിന്റെയു കഥ ഞങ്ങൾക്ക് വേണ്ടി നൽകൂ..ഈ കമൻറ് ദേവേട്ടൻ വായിക്കും എന്ന വിശ്വാസത്തോടെ…
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അതു എഴുതിയത് ഞാനല്ലേ, അപ്പൊ പിന്നെ അത് ബാക്കി എഴുതേണ്ടതും ഞാനല്ലേ.!! ??
ഡേയ് ഇത് നീയാണോ കലിപ്പാ..
എന്തിനാടേ.. ഇങ്ങനെ വായനക്കാരെ വിഷമിപ്പിക്കുന്നത്.. ഈ കമന്റ് ആദ്യമേ വായിച്ചാരുന്നേ വെറുതേ എന്റെ കുറെ സാഹിത്യം വെയിസ്റ്റാവില്ലായിരുന്നു…
നീ നന്നാവൂല്ലല്ലേ..
ദേവൻ
ടാ പട്ടി തെണ്ടി കലിപ്പാ മാവേലി. നിന്റെ ആശാനാടാ പറയുന്നേ. മര്യാദയ്ക്ക് മീനത്തിൽ താലിക്കെട്ട് എഴുതെടാ.
ആശാൻ പറയുന്നതെങ്കിലും ഒന്ന് കേക്കടാ കലിപ്പാ..
Oru 1.5 kollamayi kaathirikkunnu enthina ingane bhudhimuttikkunne.. Thannem pinnem kattakalippante meenathil thaalikettu vayichond irikkuva. Chathiyananu ningal mulmunayil nirtuittu mungi nadakkuva kalillan ithu kanunudallolle.
തങ്ങൾ അത് എഴുതി complete ആകുമോ
ആര്യാ സ്റ്റാർക്ക്..,
ദേവരാഗം വായിച്ചതിനും.. മധുരമുള്ള വാക്കുകളിൽ ഹൃദയത്തിൽ നിന്നും പകർന്ന സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..
കഥകൾ പതിവ്രതാരത്നമായ സ്ത്രീകളാണ് എന്ന് പറയാറുണ്ട്.. അല്ലെങ്കിൽ ഏകപത്നീവൃതാനുഷ്ഠാനിയായ പുരുഷൻ.. അവ ഇപ്പോഴും ഒരാളുടെ പ്രണയത്തിൽ മാത്രമേ വശംവദരാകൂ… മറ്റൊരാൾ ബലമായി പ്രാപിക്കാൻ ശ്രമിച്ചാലും അവർ മനസ്സോടെ വഴങ്ങില്ല..
അതുകൊണ്ട് കലിപ്പന്റെ വീണവായിക്കാനായി അവൻ വരുമെന്ന് കരുതി നമുക്ക് കാത്തിരിക്കാം..
അവന്റെ മാന്ത്രിക വിരലുകൾ ആ ശതതന്ത്രി വീണയിൽ മീട്ടി നമ്മളെയൊക്കെ വികാരതരളിതരാക്കുന്ന അമൃതവര്ഷിണി പാടും എന്ന് ഞാനും ആഗ്രഹിക്കുന്നു..
സ്നേഹത്തോടെ
ദേവൻ
ആര്യാ
ഒരു നോവലിസ്റ്റിന്റെ മനസ്സിലുള്ള ആശയങ്ങൾ മറ്റൊരു നോവലിസ്റ്റിന് അറിയില്ലല്ലോ. അല്ലെങ്കിൽ ആ ആൾ മറ്റേ ആൾക്ക് ആശയങ്ങൾ കൈ മാറണം. രണ്ടു പേരും വ്യത്യസ്ത ശൈലിയും ആയിരിക്കുമല്ലൊ. അതുകൊണ്ട് ഒറിജിനൽ ആൾ തന്നെ പുർത്തീകരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
പ്രിയ സുഹ്രത്ത് കട്ടക്കലിപ്പാ വായനക്കാരുടെ ആഗ്രഹം മാനിച്ച് താങ്കൾ അത് പൂർത്തീകരിക്കാൻ ശ്രമിക്കുമന്ന് വിശ്വസിക്കാമോ? താങ്കളുടെ ആ നോവൽ വായനക്കാർ അത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കുമല്ലോ….
ഞാനും ഇത് തന്നെയാണ് പറയാൻ ആഗ്രഹിച്ചത്.. പിന്നെ വളച്ചുകെട്ടി പറയുന്നത് ശീലമായിപ്പോയി അച്ചായാ..
ഉള്ളറകളിൽ എവിടെയോ ഒരു നൊമ്പരം. സുഖമുള്ള നോവുകൾ. ഒന്നും പറയാനില്ല. മഹത്തരം.
Thaank you anubh..
ചെറിയ വാക്കുകളിലെ വലിയ സ്നേഹത്തിനു വാക്കുകൾക്കതീതമായ നന്ദി..
ദേവൻ
ദേവാ,
എന്താ പറയണ്ടേ? വൈൽഡ് സെക്സ് വീഡിയോകളിലും കഥകളിലും കണ്ടിട്ടുണ്ട്. പക്ഷെ അതിന്റെയൊക്കെ base എന്നത് കാമം ആയിരുന്നു. പ്രേമവും കാമവും ഒന്നിച്ച് ചേർന്ന് ഒരു ഒരു വന്യമായ രതി തീർക്കുന്നത് കാണാൻ പറ്റുന്നത് അത്യപൂർവം. അതെനിക്കിവിടെ കാണാൻ പറ്റി. (വായിക്കുമ്പോൾ എന്റെ മുമ്പിലൊരു ടിവിയിൽ കാണുന്നത് പോലെ തോന്നി. അതോണ്ടാ കാഴ്ചയെ പറ്റി ഞാൻ പറഞ്ഞത്.)
മൊബൈലിൽ വെറും 12% ചാർജ് ഉള്ളപ്പോഴാണ് വായിച്ചു തുടങ്ങിയത്. എല്ലാം വായിച്ച് കമെന്റ് ഇടാൻ നിന്നപ്പോഴേക്കും ഫോൺ ഓഫ് ആയി. അല്ലെങ്കിൽ രാവിലെ തന്നെ കമെന്റ് ഇട്ടേനെ.
മഴ കൊണ്ടുള്ള പ്രണയ രംഗം ശരിക്കും ഞെട്ടിച്ചു. ദേവേന്ദ്രനും ഇന്ദ്രാണിയും തമ്മിലുള്ള ആ രംഗങ്ങൾക്ക് ശരിക്കും പറഞ്ഞാൽ ദൈവീകമല്ല, അസുര ഭാവമായിരുന്നു. 2 രക്തരക്ഷസുകൾ തമ്മിൽ തമ്മിൽ രതിക്രീഡയിൽ ഏർപ്പെടുന്നത് പോലെ തോന്നി. അത്രയധികം intensive ഉം exciting ഉം ആയിരുന്നു ആ രംഗങ്ങൾ.
പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞ് വാവാച്ചിയും അമ്മിണിയും സ്വസ്ഥതയോട് കൂടി അവരുടെ ജീവിതം ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നു. 2 പേരുടെയും അമ്മമാരെ ഒരു പാഠം പഠിപ്പിക്കണം.
പിന്നെ മുമ്പ് പറഞ്ഞ പോലെ, ആദിയുടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാക്കണം. ആദിയുടെ കാര്യത്തിൽ ദേവന് മാത്രമല്ല, അവളെ ഞാനും അവിശ്വസിച്ചോ എന്ന് സംശയമുണ്ട്.
ഞാൻ പറയാൻ വിട്ട് പോയ കാര്യങ്ങൾ ആശാൻ പറഞ്ഞു…… ഈ ആശാന്റെ ഒരു കാര്യം…. ????
അപ്പൂട്ടാ.. അതികൊണ്ടല്ലെടാ പുള്ളി നമ്മടെ ആശാനാവുന്നത്..
?????
ആശാനേ..
തന്റെ പ്രാണപ്രിയന് വേണ്ടി ആത്മാഹൂതി ചെയ്യാൻ തായാറായി അവന് അവസാനമായി സമർപ്പിക്കുന്ന മനസ്സോടെയുള്ള അനുവിനെയും.. തനിക്കു വേണ്ടി മരിക്കാൻ പോലും തായാറായ അനുവിനോടുള്ള ദേവന്റെ മനസ്സിലെ പരിഭവവും.. രണ്ടും വിവരിക്കാൻ പ്രണയം ചാലിച്ച വൈൽഡ് സെക്സ് വേണമെന്ന് തോന്നി..
അത് ആസ്വദിച്ചു എന്നറിഞ്ഞതിൽ ഞാൻ കൃതാർത്ഥനായി…
പിന്നെ അടുത്ത ഭാഗത്തിൽ അമ്മമാരും ആദിയും എല്ലാം ഉണ്ടാവും..
സ്‌നേഹത്തോടെ
ദേവൻ
ദേവാ… ഒരുപാട് കാത്തിരുന്ന ഒരധ്യായം എന്നാല് വായിച്ചതിനു ശേഷം അതിനെ കുറിച്ചു പറയാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല… ഓരോ വാക്കുകളും ഹൃദയത്തില് ചൂഴ്ന്നു ഇറങ്ങുന്നു.. ഒരപേക്ഷ മാത്രം എല്ലാത്തിനെയും അതിജീവിച്ച് അവർ ഇവിടെ വരെ എത്തി ആ മിന്നലിൽ അവരില്ലതെ ആകരുത്… ഇനിയും ജീവിക്കണം പ്രണയം നുകർന്ന് ഒരു നൂറു വർഷം കൂടെ…..
പിന്നെ ഇൗ ലൈഫ് വെച്ചുള്ള കളി അത് ഇവിടെ നിർത്തികോണം ആ അഖിലിന്റെ പാത പിന്തുടരാൻ ആണ് ഭാവമെങ്കിൽ ഷൂട്ട് പന്നിടുവെൻ… ???
അവരിനിയും ഒരുപാട് കാലം ജീവിക്കും വേതാളം..
ഈ ജന്മം കഴിഞ്ഞാലും.. അവർ ഒരുമിക്കാനായി മാത്രം ജന്മജന്മാന്തരങ്ങൾ പിറവിയെടുക്കും.. ഇണ ചേരാൻ വെമ്പുന്ന മലമുഴക്കികളായി..
അഖിലിന്റെ കഥ വായിച്ചില്ല.. വായിക്കണം.. വാക്കുകളിൽ അമൃതം പുരട്ടുന്ന അവന്റെ കഥകൾ..
സ്നേഹത്തോടെ
ദേവൻ
അവന്റെ കഥകൾ എനിക്കും ഇഷ്ടമാണ് പക്ഷേ കുഴപ്പം എന്താണ് വെച്ചാൽ നല്ല റൊമാൻറിക് ഫീൽ തന്ന് അങ്ങ് മുകളിൽ കൊണ്ടെത്തിക്കും എന്നിട്ട് ഒട്ടും പ്രതീക്ഷിക്കാത്ത ട്രാജഡി തന്ന് താഴേക്ക് തള്ളിയിടും….
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വായിച്ചിട്ടില്ല? വളരെ ഉത്തമമായ പ്രണയ സാഹിത്യ സൃഷ്ടിയാണ് അത്. ശരിക്കും ജീവിതഗന്ധിയായ കഥ. അതും ദുരന്തത്തിലാണ് കലാശിച്ചത്. അത് പോലെയല്ലെങ്കിലും അഖിലിന്റെ കഥകൾക്ക് നാടകീയതയുമുണ്ട്, അവസാനം യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന ദുരന്തങ്ങളും ഉണ്ട്. ഞാനൊക്കെ കഥ എഴുതിയാൽ ദുരന്തം മാത്രേ ഉണ്ടാകൂ.
അതു ചുമ്മാ… ആശാൻ ഒന്ന് എഴുത്തിനോക്കന്നെ അപ്പോളല്ലെ അറിയാൻ പറ്റൂ ദുരന്തം ആണോ അല്ലയോ എന്ന്…
ഹേയ്..
ആശാന് നല്ല ഭാഷാ ശുദ്ധിയും ഭാവനയും ഉണ്ട്.. ഇതൊന്നുമില്ലാതെ ഒരു തേപ്പ് കഥയുമായി എഴുതിത്തുടങ്ങിയ എനിക്ക് ഇത്ര നന്നാക്കാൻ കഴിയുമെങ്കിൽ ആശാൻ എഴുതിയാൽ.. മറ്റൊരു കുമാരനാശാനാവും എന്നാ എനിക്ക് തോന്നുന്നത്.. ഒന്ന് ട്രൈ ചെയ്‌യാശാനെ.. നമ്മടെ കട്ട സപ്പോർട്ട് ഉണ്ടാകും..
ദേവൻ
വിരഹമാണ് പ്രണയത്തിന്റെ തീവ്രത അറിയാൻ ഏറ്റവും നല്ല മാർഗ്ഗം എന്ന ലോകതത്വം അവൻ ചുമ്മാ നമ്മളെ വട്ടാക്കാൻ ഉപയോഗിക്കുന്നതാന്നേ..
എന്നാലും അതു നമ്മളൊക്കെ വായിക്കുമ്പോൾ പെട്ടെന്ന് ഫീൽ ആകും പിന്നീട് ടെൻഷൻ ആണ് അവർക്ക് എന്തു പറ്റി എന്നറിയാൻ കേൾക്കുന്നവർ എനിക്ക് വട്ടാണെന്ന് പറയും but it’s a fact… ഹൃദയത്തോട് അത്രക്ക് അടുത്ത് നിൽക്കും ആ charactors… അവസാനം അവർ ഒന്നിക്കുന്നത് വരെ പ്രാർത്ഥന യും ടെൻഷനും ആയിരിക്കും….
ഒരിക്കക്കലും അവരെ മരണത്തിലേക്ക് തള്ളിവിടുന്ന ക്ലൈമാക്സ് ലെക് കഥ കൊണ്ടു പോകരുതേ.അങ്ങനെ വലതുമാണ് പ്ലാൻ ചെയ്യുന്നെതെങ്കിൽ ഈ കഥ ഇവിടെ വരെ വായിച്ചു അവർ ഒന്നിച്ചെന്നു ഞാൻ മനസ്സിൽ ഒരു കഥ മെനഞ്ഞോളം. വെറുതെ വായിച്ചു dark അടിക്കേണ്ടതില്ലല്ലോ.
മറുപടി പ്രീതിഷിക്കുന്നു.
ഗൗതം..,
ഈ കഥയിൽത്തന്നെ അവർക്ക് എന്ത് സംഭവിക്കും എന്നതിന്റെ സൂചനയും ഇല്ലേ.. ഈ കഥ ഇതുവരെ പറഞ്ഞത് നായകനായ ദേവൻ ആയിരുന്നു.. ഒരു മൂന്നാമന്റെ കണ്ണുകളിലൂടെ കാണുന്ന കഥാഗതിയായിരുന്നില്ല ഒരിക്കലും..
ദേവൻ
ദേവേട്ടന്,
എല്ലാപ്രവിശ്യത്തെയും പോലെ വാക്കുകൾ കൊണ്ട് ഞാൻ ഇവിടെ സംഭാരതാണ്ഡവം ആടുന്നില്ല….. ഈ ഭൂമിയിലേക്ക് ദേവരാഗം ഇന്നലത്തെ മഴയുടെ ഒപ്പം പെയിതിറങ്ങിയപ്പോൾ ഞാനും ആ പ്രണയ മഴയിൽ ലയിച്ചു പോയി…… ദേവേട്ടന് വാക്കുകൾ കൊണ്ട് എന്റെ മിഴികളെ ഈറനണിയിച്ചപ്പോൾ ഞാൻ പോലും അറിഞ്ഞില്ല എന്റെ മിഴികൾ നിറയുന്നത്.. മഴയുടെ ഒപ്പം ആകാശത്തിൽ പ്രകമ്പനം കൊള്ളിച്ച ഒരു ഇടിമിന്നലും വന്നു പതിച്ചത് എന്റെ നെഞ്ചിൽ ആയിരുന്നു …. എനിക്ക് ദേവേട്ടൻ തന്ന ഒരു വാക്ക് കൊണ്ട് ഞാൻ കഥയിലെ ഒന്നിനെയും ഭയപെടുന്നില്ല.. ഞാനും ഇന്നലെ അനു ഏട്ടത്തിയുടെയും ദേവേട്ടന്റെയും പ്രണയ മഴ ഒരുപാട് ആസ്വദിച്ചു ഒപ്പം ആ മഴ തോർന്നത് എന്റെ മിഴികൾ കൂടി നിറച്ചാണ്….
കാത്തിരിക്കുന്നു…. ഈ കുളിർ മഴ ഒരിക്കൽ കൂടി നനയാൻ…. ആ മഴയിലൂടെ നിറഞ്ഞു ഒഴുകിയ എന്റെ മിഴികൾ തുടക്കാൻ ഹൃദയത്തിലെ വിങ്ങൽ അലിയിച്ചു കളയാൻ……
ഒരുപാട്
സ്നേഹത്തോടെ
സ്വന്തം
അപ്പു
അപ്പൂട്ടാ..
നിന്റെ കമന്റ് കാണുബോ സത്യത്തിൽ എനിക്ക് പേടിയാണ്.. കാരണം മാനസസരസ്സിലെ സ്വർണ്ണപത്മംകൊണ്ട് മാലകെട്ടിയാലും.. നമ്മൾ പൂജിക്കുന്ന വിഗ്രഹത്തിനു ചാർത്തുന്ന മാലയ്ക്ക് ഭംഗി പോരാ എന്ന് തോന്നുന്ന ഒരു ഫീലുണ്ട് അതുപോലെയാണ്..
വാക്കുകൾകൊണ്ട് നിന്റെ സ്‌നേഹത്തിന് പകരം തരാൻ കഴിയില്ല അപ്പൂട്ടാ..
സ്വന്തം
ദേവേട്ടൻ
ട്രാജഡി ആക്കല്ലേ ദേവാ…..
Karayipikkandarnnu… Ithrem depth ulla charecters kandittilla manasil patinju. Marakkilla deva orikkalum
ഈ വാക്കുകളിലെ സ്നേഹം ഞാനും ഒരിക്കലും മറക്കില്ല vedan..
സ്നേഹത്തോടെ
ദേവൻ
ഇല്ല ജബ്രാനെ..
ഞാനൊരു ലോലഹൃദയൻ അല്ലെടോ..
ദേവൻ
എന്തൊരു ഫീലാണ് എന്റെ ദേവ… സൂപ്പർ ബ്രോ…????
Thaank you യോദ്ധാവേ…
ഈ വാക്കുകൾ മറക്കില്ല..
ദേവൻ
Mone Deva chathikkallede devanum anuvinum onnum sambavippikkallede Mone randupperum thirichu tharavattil poyi sugamai jeevukunnathu adiyum mattullavarum kannannamada pls eevar marichal story kullamakum Mone pls koollalede
Ajith..,
Thaank you so much..
അവർക്കൊന്നും സംഭവിക്കില്ല.. കഥ പറയുന്നത് ദേവനല്ലേ.. അവൻ മരിച്ചയാൽ പിന്നെ കഥ ആര് പറയും.. അനുവിനു എന്തെങ്കിലും സംഭവിച്ചാലും അത് തന്നെയല്ലേ ഉണ്ടാവുക..
ദേവൻ
Dhe avasanam veruthe oru dhuranatham undakaruth… Plzzzz
ഒരിക്കലുമില്ല Savin..,
എന്റെ കഥകൾ ഒരിക്കലും ദുരന്തപര്യവസായി ആവില്ല..
ദേവൻ
കണ്ണ് നിറഞ്ഞു പോയി ?
അവർക്ക് ആപത്തു ഒന്നും സംഭവിക്കരുത്… അടുത്ത ഭാഗം ഉടനെ ഇടണേ…
അവർക്കെന്തെങ്കിലും സംഭവിച്ചാൽ അതെനിക്കും ഒരു nightmare ആയിരിക്കും..
ദേവൻ
കണ്ണു നിറച്ചല്ലോടാ പട്ടി
പീലിച്ചായാ..
അങ്ങനെ പറയലില്ലാട്ടോ..
ഒറ്റവാക്കിൽ.. ഒരു കടൽ സ്‌നേഹം തന്ന പീലിച്ചായാ.. ഒരുപാട് നന്ദി..
സ്നേഹത്തോടെ
ദേവൻ
ഇപ്രാവശ്യം ഞാൻ ഒന്നും പറയുന്നില്ല ദേവാ എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല കീബോഡിൽ നോക്കുമ്പോൾ അക്ഷരങ്ങൾ കാണാൻ കഴിയുന്നില്ല. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു
സ്നേഹത്തോടെ
സ്വന്തം
ശ്രീ
me 2 der
Thaank you വിവേക്..
ദേവൻ
ശ്രീ.. My dear ശ്രീ..,
ഒരു കഥ ആദ്യം പിറവിയെടുക്കുന്നത് കഥാകാരന്റെ മനസ്സിലല്ലേ ശ്രീ.. വായിച്ച നിന്റെ കണ്ണ് നിറഞ്ഞപ്പോൾ എഴുതിയ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ..
കുഞ്ഞല പുൽകും.. നല്ലഴകേ നിൻ..
ആമുഖമിന്നെഴുതുമ്പോൾ..
എന്നകമാകേ… ഈറനണിഞ്ഞു..
നിൻ കഥയൊന്നു വിരിഞ്ഞു..
എന്ന് കവി പാടിയപോലെ ആയിരുന്നു എന്റെ അവസ്ഥ..
സ്നേഹത്തോടെ
സ്വന്തം
ദേവൻ
പ്രിയപ്പെട്ട ദേവാ എഴുത്തുകാരുടെ വേദനയെക്കുറിച്ചു പല എഴുത്തുകാരും പറഞ്ഞുകേട്ടിട്ടുണ്ട് എന്നല്ലാതെ ആ വേദന അറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ല ( ഒരു കഥ നമ്മുടെ മനസ്സിൽ ഉണ്ടായിവരുന്നതുമുതൽ അത് തൂലികയിലൂടെ അക്ഷരങ്ങളായി വായനക്കാരന്റെ മുൻപിലേക്ക് എത്തുന്നതുവരെ എഴുത്തുകാരൻ അനുഭവിക്കുന്ന മാനസിക വ്യഥ അത് അവർക്കുമാത്രമേ അറിയാൻ കഴിയുകയുള്ളു എന്നെ പോലെയുള്ള വായനക്കാർക്കു അതൊന്നും ഒരിക്കലും മനസിലാവില്ല ) നമ്മളെ സ്വാധീനിക്കുവാൻ കഴിയുന്ന വായനയുടെ ലോകത്തു പിടിച്ചുനിർത്തുവാൻ കഴിയുന്ന എഴുത്തുകാരുടെ വേദന അല്പസ്വല്പം ഒക്കെ ഞങ്ങൾ വായനക്കാർക്കു മനസിലാകും എന്നേയുള്ളു. എന്റെ പ്രിയപ്പെട്ട ദേവാ താങ്കളുടെ ഈ വേദനകൾ ഒരു സുഖമുള്ള വേദന ആവട്ടെ എന്നും ഇനിയും ഇതുപോലെയുള്ള കഥകൾ എഴുതുവാൻ കഴിയട്ടെ എന്നും സർവേശ്വരനോട് പ്രാർത്ഥിക്കുവാൻ മാത്രമേ എനിക്ക് കഴിയുകയുള്ളു .
സ്നേഹത്തോടെ
സ്വന്തം
ശ്രീ
ശ്രീ..,
ദേവരാഗം എഴുതുന്നതിനു മുൻപ് ഞാനും ഒരു വായനക്കാരൻ മാത്രമായിരുന്നു.. എഴുത്തിന്റെ സുഖമറിയാൻ ഒന്നെഴുതി നോക്ക് ശ്രീ.. ഒരുപക്ഷെ ആരെക്കാളും മികച്ച ഒരെഴുത്തുകാരൻ ശ്രീയുടെ ഉള്ളിൽ ഉണ്ടാവും..
ദേവൻ
Kidu bro
Thaank you.. വെട്ടിച്ചിറയുടെ രത്നമേ..
ദേവൻ
അടിപൊളി.. അവരെ ഇല്ലാതാക്കല്ലേ ട്ടോ…
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Thaank you ly..
ദേവൻ
അനുവിനെങ്ങാനും എന്തെങ്കിലും പറ്റിയാൽ ….ദേവനാണെന്നൊന്നും നോക്കൂല..അഡ്രസ്സ് തപ്പി വന്ന് കൊല്ലും…ആഅഹ്…
?????
Thaank you കികൂ..,
ദേവൻ
ദേവേട്ടാ….
ഒരാഴ്ച സമയം തരും അതിനു മുൻപ് അടുത്ത പാർട്ട് ഇട്ടേക്കണം. ഒരു അഭ്യർത്ഥന കൂടെ അവരെ തമ്മിൽ പിരിക്കല്ലേ. സഹിക്കാൻ പറ്റാത്തതു കൊണ്ടാണ്…
സ്വന്തം പ്രിയ
പ്രിയംവദ വീണ്ടും കാതരയായി..
അവരെ പിരിക്കില്ല എന്ന് ഞാൻ മുൻപേ എന്റെ കൂട്ടുകാർക്ക് വാക്കു തന്നതാണ്.. മരണത്തിലായാലും അവർ ഒരുമിച്ചായിരിക്കും..
അടുത്ത പാർട്ടെങ്കിലും വൈകിക്കാതെ ഇടണം എന്നാ എന്റെ ആഗ്രഹം..
സാധിക്കുവോ എന്തോ..
സ്നേഹത്തോടെ
ദേവൻ
ദേവേട്ടാ…
മരണം എന്ന ദുരന്തത്തിലേക്ക് അവരെ വലിച്ചു ഇടരുതേ…. പ്ലീസ് കാലു പിടിക്കാം.
സ്വന്തം പ്രിയ
പ്രിയംവദാ..,
കാലൊന്നും പിടിക്കേണ്ട.. നിങ്ങൾ തരുന്ന ഈ മധുരമുള്ള സ്നേഹം ത്നന്നെ ധാരാളമാണ്.. പിന്നെ കഥപറയാൻ ദേവൻ വേണം.. ദേവൻ വേണമെങ്കിൽ അനുവും..
ദേവൻ
thaankalude aagraham safalamaavaan prarthikkunnu
Ith evde aayrinnu devetta ningal…. Katha vere level…. Ningal adipoliyatta.. ????
ഹായ് Savin..
ഇച്ചിരെ തിരക്കായി പോയേഡോ.. എന്നാലും ഞാൻ വന്നില്ലെടാ..
പിന്നെ വളരെ നന്ദി.. ഇടയ്ക്ക് ഇനി ഒരിക്കലും എഴുതാൻ കഴിയില്ല എന്ന് കരുതിയ അവസ്ഥ ഉണ്ടായപ്പോഴും.. തിരിച്ചു വരാനുള്ള പ്രചോദനം.. ഈ സൈറ്റിലെ സാവിനെപ്പോലെയുള്ള എന്റെ കൂട്ടുകാരായിരുന്നു.. ഈ സപ്പോർട്ടിന് വാക്കുകൾക്കതീതമായ നന്ദി..
സ്നേഹത്തോടെ
ദേവൻ
ദേവേട്ടാ……. പറയാട്ടോ
സ്വന്തം
അപ്പു
അപ്പൂട്ടാ.. love u.?????
അവർക്ക് അരുതാത്തത് എന്തേലും സംഭവിച്ചാൽ കൊന്നുകളയും ഞാൻ… 10 ദിവസത്തിൽ കൂടുതൽ കാത്തിരിക്കാൻ വയ്യ….
ഗിരീഷ് കുട്ടാ..
ഈ പാർട്ടിന്റെ അവസാനം തന്നെ അവർക്കെന്ത് സംഭവിക്കും എന്നതിന്റെ ക്ലൂവും ഇല്ലേ.. ഈ കഥപറയുന്നത് ദേവനാണ്.. ഇതുവരെ അവന്റെ കണ്ണിലൂടെ മാത്രമേ നമ്മൾ കഥ കണ്ടിട്ടുള്ളൂ.. അവസാനം കരഞ്ഞത് അനുവും..
പിന്നെ കാത്തിരുത്തുന്നതിൽ സോറി.. എഴുത്തിൽ ഞാനല്പം സ്ലോ ആണ്.. പിന്നെ സമയക്കുറവും.. അതൊക്കെയാണ് കാരണം..
വീണ്ടും സോറീട്ടാ..
സ്നേഹത്തോടെ
ദേവൻ
ഹാവൂ
അങ്ങനെ ഈ മാസത്തെ കോട്ട കഴിഞ്ഞു . ഇനി അടുത്ത മാസം നോക്കിയാൽ മതി.
ലാലേട്ടാ..,
ഈ മാസത്തെ കോട്ട കഴിഞ്ഞിട്ടില്ല..
പിന്നെ thaanks മാരാർ..
ദേവൻ
ദേവൻ ബ്രോ ഓഹ് എന്നാ ഒരു ഫീൽ ഈ പാർട്ട് വായിച്ചപ്പോൾ.കാത്ത് കാത്തു ഇരുന്നു അവസാനം വന്നു അല്ല ദേവൻ ജീ.????
ജോസേപ്പേ..
വളരെ നന്ദിയുണ്ട്.. ഈ സ്നേഹത്തിനു.. കാത്തിരുത്തി മുഷിപ്പിച്ചതിൽ സോറി കേട്ടോ..
ദേവൻ
First thanks
Baki pinne parayam
Tragedy akaruthu bro
സത്യം അതു തന്നെ ആണ് എനിക്കും പറയാനുള്ളത്
പ്രിയ
പ്രിയംവദ കാതരയാണ്…
ഞാനൊരു ലോലഹൃദയനും.. ട്രാജഡി എനിക്കും സഹിക്കാൻ പറ്റില്ല..
ട്രാജഡി ആക്കില്ല ഗിച്ചൂ…
Welcome anoop..
Waiting for your comment..
വായിച്ചിട്ട് അഭിപ്രായം പറയാം
ആശാനേ…
♥♥♥♥♥♥
ഒടുവിൽ എത്തി അല്ലേ…. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു…. ബാക്കി ചൂടോടെ വായിച്ചിട്ട് പറയാം
ഹായ് ഗിരീഷ് കൃഷ്ണൻ..
കാത്തിരുത്തി മുഷിപ്പിച്ചതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു..
സ്നേഹത്തോടെ
ദേവൻ
vannallo vannallo vayichittu bakki parayam
വന്നു കാർത്തി..
പക്ഷേ… ഞാൻ വന്നപ്പോഴേക്കും ലൈക്കുകൾ 140ഉം കമന്റുകൾ 37ഉം എത്തി എന്ന് മാത്രം.. ?????
ദേവൻ
enikku vayikkan pattiyitilla ennu vayikkan pokunnatheyullu