ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ദേവാ……

  2. Anuvine konnukalayaruth bro.

    Anjaly theertham vayichu karanjathil kanakk illa enikk, ithum koode aayal enikk thaangan pattilla..

    2 divasam munp vayichu thodangiya ee kadha njan vaayichu theerthathu, kazhinja varsham ezhuthiya kadha anennu njan ettavum oduvilathe pagil “thudarum” ennu kandu date nokkiyappol anu arinjath, orupad ishttapetta kadhakalil onnanu ithu, Kambiyekkal adikam Romancum, romantic interactionum ayathukond ee kadhayanu njn ithuvare vayichathil enikk ettavum romantic ayi thonniyathu.

    Athukond athu athupole thanne theerkkanam ennoru request enikk ind, oduvil karayikkaruth ennu apeekshichukond adutha partinayi njan kaathirikkunnu ❤️❤️❤️❤️❤️❤️❤️❤️

  3. Ottanavadhi kadhakal vayichittund orupakshe 50 num 100num mukalil athil abiprayam ariyichathum like cheythathum 3 o 4 o kadhakalk mathram

    Ee sitel vannath verum prayathinte kazhapp theerkan oruupadhiyayi mathram
    Eppazho thonniya koudhukathil prenayam category vayikan thonni
    Angane vayicha kadhakalil chilath
    kannanteyum ,sagarinteyum, malaghayude kamukanteum Ne-na yudeyum. “Harshan ” broyudeyum kadhakal

    Prenayam ennal “Dhevaraagam” ,”dhevaraagam “,dhevaraagam ” enn orupad Peru pala prenaya kadhakalileyum comment boxil kandu

    “Harshan” bro like cheythille kadhayk sambhavikan pokunnath enthennathinu soojakam aayi
    Mattoru “Dhevaragam ” aakkum enn narmathil chalicha beekshani muzhakkiyum kandu

    “Aparijithan ” comment boxil ” Kattan Kappi ” chettan athinu paranja marupadiyanu enne ee kadha thedivaran preripichath

    “dhevaragam pole aakkaruth, manassil innum theeratha novanu dhevaragam ”

    Ennanu kattan kappi chettan paranje

    Pathi vazhiyil koyinju poya pushpam

    Ithrayokke parayan mathram entha ulle ennoru curiosityil aanu Naan ith search cheyth kand pidich vazhichath

    Innalayum innum kondanu vayich theerthathu

    Kattan kappi chettan chumma thalliyathalla enn ee kadhayude 4th part vayikunnathinu ullil thanne enik bodhyapettu
    Sathyam parayalo “Aadhi ” cheytha chathi vazhichappo ente ullum neeri oruthulli kannuneer naanum pozhichu, manasarinju vayichathukondo entho

    Ottum prethishikathe oru vazhithirivayi anupama vannappo dhevanepole naanum andhalichu
    Aadhikuvendi naanum vishamichu

    Engilum pinned angott anupamaye naanum iahtappett thudangi dhevanu anupamaye nashtapedaruthe enn naanum agrahichu

    Ippo ee 16th part vayichappo orupadu Naan vishamichu

    “orikkal nirvrithiyode anuparanja vakkukal vayicha athe enikum pinned athe vakk orthu ullu pidanju ”

    Ee oru kadhayku vendi ellavarum 1 year kathirunnathil oru albudhavum ippo enikilla
    Aarum kathirunnupovum

    16 th part vayich theernnappo manasil karmeghangal urund koodi ini ithinu thudarchayillallo ividam kond thirnnu poyille enn

    Angane nilkumbho chumma comment box nokki kandu update June 10th
    Appozhundaya santhosham vakkukond paranjariyikan pattunnathilum appuram aanu

    1 Year munb kanathirunnath nannayi illengil aa kathirippinte vedhanayum veerppumuttalum enik thangan patillayirunnu

    1 year kazhinju vindum ezhuthumbho orikakalum ithrayum kathirikunna vayanakare vedhanipichu kond ith end cheyyaruthu

    Oru happy ending “Dhevanum anupamayum ” deserve cheyyunnund

    Ini kathirippinte nalukal “June 10th ”

    By
    Ajay

    1. Njanum broyum appo exact same situation anu, njanum chumma kambi vayikkan vendi mathram ayirunnu ee websitil keerikond irunnath, ee lockdown kaalathu njan veruthe oru kadha kandu, nammude malaghayude kaamukante “Seethaye Theedi” enna kadha, athu njan vayichu kazhinjappo ondaya feel athu vere oru paranj ariyikkan kazhiyatha entho ayirunnu, athanenne kooduthal premakadha vayikkan preeripichath.. Pinne orupad orupad vayichu, May maasam muzhuvan full day enikk ithu thanne aayirunnu hobby. Enne ettavum kooduthal karayicha kadha aayirunnu Anjaly Theertham, njan athu vayichu karanjath enikk vivarikkan pattunnathil adikam anu, ee adutha kaalathu athrayum njan karanjattilla.. Athukond ee kadhayude part 16ile avasanathe line vayichappo enikk Ineem karayan chance olla pole anu Devan ezhuthiyekkunnath.

      Anjaliyude vidhi Anuvinum varathe irikkan vendi mathrame enikk request ollu..

      Ajay bro paranja pole, njanum ee kadha kazhinja varsham aanu vayichathenkil, kathirunnu orupad sahichene, entho bhagyathinu avasanam allel puthiya part vannathinu 2 or 3 weeksinu munp ithu vayikkan kazhinjath nannayi..

      Njaan ithuvare vayichathil, romance, sneham enokke parayunnathil ettavum munpil aanu ee kadha, orupad orupad hridayathil azhnnu chenna oru feel, aathukond ee kadha ini njangale karayichal thaangan enikk saadilkilla.. athukond anuvine kollaruthenn mathrame enikk apekshikkan ollu.

      Kathirippode,

      Rahul

      1. Seethaye thediyil ninnanu enik “Aparijithan ” kittiyath avide ninn “Dhevaragham ”

        Kambhi ishtapetta Naan ippo kambhi manapoorvam ozhivakuvanu

        “Anjali theertham ” Naan vayichittilla iniyonnu vayichitt varam

        Broyk love story interest undel few recommend

        “Nilavupole ”

        “ente nilapakshi ”

        “Mazhathulli kilukkam ”

        “Kalyanapittennu ”

        “”Aparijithan “””

        “Dhevanandha ”

        “Nandhana ”

        “mayilpeeli ”

        “josootty ”

        “Rathishalabhangal “

    2. Waiting for the next part

  4. ബ്രോ ഒരു കമെന്റ് ഇടുമോ.

  5. ഒന്നും പറയാനില്ല ദേവ, ഈ പാർട്ട് വായിച്ചപ്പോ കരഞ്ഞുപോയി. അനുവിന്റെയും ദേവന്റെയും സ്നേഹം എന്നെ ചുട്ടുപൊള്ളിക്കുന്നു, എന്നോ മറന്നു തുടങ്ങിയ ചിലതൊക്കെ വീണ്ടും ഓർമപ്പെടുത്തുന്നു. നിങ്ങൾ ഇത് എഴുതി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ഇത്രയും എഴുതിയതിനു ഞാൻ നന്ദി പറയുന്നു. ഇന്ന് ഇനി ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല, ഓർമ്മകൾ പ്രളയം പോലെ കുത്തിയൊലിച്ചു വരികയാണ്.

  6. അമ്പാടി

    ദേവാ….
    നാളെ മുതൽ ഒന്നാം ഭാഗം തൊട്ട് വായിക്കാൻ തുടങ്ങുകയാണ്… പറഞ്ഞ സമയത്ത് തന്നെ തരണേ… ഇനിയും ഇങ്ങനെ കാത്തിരിക്കാന്‍ വയ്യ…!

  7. ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ ബ്രോ

  8. ചേട്ടാ ഞങ്ങളെ പരീക്ഷിക്കരുത്. സങ്കടപ്പെടുത്തരുത്. പറ്റിക്കരുത്. ഈ കഥയുടെ നെക്സ്റ്റ് പാർട്ടിനായ് കാത്തിരിക്കുന്നു. കഥയുടെ അടുത്ത ഭാഗം വേണം. അപേക്ഷയാണ്.

  9. ദേവനേയും അനുപമയേയും മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിട്ട് ഒരുവർഷം കഴിഞ്ഞിരിക്കുന്നു എന്തോ, ഒരുപാടിഷ്ടപ്പെട്ടുപ്പോയി പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരുമെന്ന് പ്രതീക്ഷിക്കുന്നു. Love you ദേവ??

  10. മച്ചാനെ ഈ കഥയുടെ അടുത്ത പാർട്ട്‌ vendi വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു

  11. വളരെ മനോഹരം. അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു

  12. Next part enna bro

  13. Devettaaa poli..
    enthaa parayaa enganeyaa parayaa ennonnum ariyillaa.. ee ezhuthin abhiprayam parayan maathram kazhivenikkillaa..
    mattoru kadhayile commentukalil eatho koottukaran ee kathaye kurich paranjath kandappo thiranj kandupidich vaayichu thudangiyath innaleyaan.. innale raathri muzhuvan irunn vaayichu samayam randaayi moonnaayi appozhum pinnathekk maattivekkan kazhiyillaayirunnu.. innu raavileyode 16 partukalum vaayichu theernnu..
    orupaad ishtappettu ee ezhuthum ezhuthu kaaraneyum.. angane oru comment njan kandillaayirunnenkil ee sightile eattavum nallathenn visheshippikkan njan aagrahikkunna ee ezhuthu njan kaanaathe poyene.. aa commentitta koottukaaran njan ente nandi rekhappeduthunnu..

    16 amathe part vaayichu theernnappol manassinu bhayangara prayasam, athuvare karanjum santhoshichum valare aaswathich vaayich ponnu. athu kazhinjappo ini enthaavum enna aasanka, avarkk enthu sambhavichu enn ariyaanulla aakamsha, manass muzhuvan ippo ithaanu vere onnilum sradhikkan pattunnillaa.. devettanum anuvum orikkalum piriyaruth, avaru santhoshathode jeevikkanam anu avasanam paranja pole ee janmathil thanne..
    kalyanathinte thale divasam aadhiyumaayundaaya kali devettan ishtathode aanu cheithathu, avide aadhi pazhaya devettane kandu, devettante snehamarinju, aval devettane thirichu kitti enn visvasichu.. appozhalle pratheekshikkatha pala kaaryangalum undaayath.. ini enthaayaalum anuvinte vitt devettan vere evidem povillaa.. prathyekich aadiyilekk..

    10 thiyyathikkullil adutha part varum enn kandu, njan kaathirikkukayaanu. anuvinteyum devettanteyum jeevitha kadha ariyaan ee devettanye ezhuthukalkkaayi..

  14. ബ്രോ….
    ജൂൺ 10 ലോങ്ങ് ടൈം അല്ലേ….?
    അയാം വെയ്റ്റിംഗ്

  15. മാലാഖയുടെ കാമുകൻ എന്ന് എഴുത്തുകാരൻ കഥകൾ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ കഥയാണിത്

    1. എന്നാൽ ഈൗ സൈറ്റിൽ എന്നിക്ക് എന്നും പ്രിയപ്പെട്ട കഥയാണിത്

    2. ദേവേട്ടാ കാത്തിരിപ്പ് ഒരുപാട് ആയി അടുത്ത ഭാഗം പെട്ടന്ന് ഇടാമോ

  16. ❤️❤️❤️❤️❤️❤️❤️

  17. വായനക്കാരൻ

    ഈ സ്റ്റോറി എഴുതി കഴിഞ്ഞു സമയം കിട്ടുവാണേൽ മറ്റൊരു പുതിയ സ്റ്റോറിയുമായി വരണം.
    കാരണം നിങ്ങളുടെ എഴുത്ത് അത്രയും മനോഹരമാണ്

    നിങ്ങളുടെ തൂലികയിൽ നിന്ന് ധാരാളം കഥകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  18. അങ്ങനെ കാത്തിരിപ്പിന് ഒരു അവസാനം ഉണ്ടാക്കാൻ പോവുകയാണല്ലേ

  19. Chettai kathirikkua ?
    ? Kuttusan

  20. ജൂൺ 10നു മുൻപ് അടുത്ത ഭാഗം തരും മറുപടി തരാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല ആരും പിണങ്ങരുത്

    നിങ്ങളുടെ
    ♥️ദേവൻ ♥️

    1. Ethra dhivasam wait cheythu enniyum wait cheyanam alle

    2. അതെ മിഷ്ടര്‍ ദേവന്‍കുടോസ് ,,,

      എനിക്കെ ഈ ദേവന്‍ എന്നാ പേര് വലിയ ഇഷ്ടം ആണ്
      നടന്‍ ദേവനേയും വലിയ ഇഷ്ടമാണ്
      ദേവരാഗം സിനിമയും വളരെ ഇഷ്ടമാണ്
      ദേവിമാഹാത്മ്യം അതിലേറെ ഇഷ്ടമാണ്
      ആ പേരിനോട് ഒരു ഭ്രാന്ത് ആണ് ,,,

      ദേവരാഗം കഥയും അതിലെ നായകന്‍ ദേവനേയും എഴുത്തുകാര൯ എന്ന ദേവനേയും ഒരുപാട് ഇഷ്ടമാണ് ,,,,
      അതോണ്ട് കുഞ്ഞു വാവയുടെ പേരും ദേവനില്‍ തന്നെ തുടങ്ങി ,,,

      ഒരു അപേക്ഷ ,,,,പെട്ടെന്ന് നിര്‍ത്താതെ കുറച്ചൂടെ മുന്നോട്ടു പോയിരുന്നെ ഒരു സന്തോഷം ആണ് ,,,,വളരെ ഇഷ്ടമാണ് ന്നെ ,,,,,

      അതാ ,,,,

      ആ ടീച്ച൪ നല്ലപാതി ഒക്കെ സുഖയിരിക്കുന്നോ ,,,,,

      അപ്പൊ സുലാന്‍

      ഉമ്മ ,,,,

    3. MR. കിംഗ് ലയർ

      ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കുന്നില്ല ഒരുപാട് ഉണ്ട് ചോദിക്കാനും പറയാനും,ഉറപ്പ് ഉണ്ടായിരുന്നു വരും എന്ന്…. ഇപ്പൊ വന്നു. കാത്തിരിക്കാൻ ഒരുക്കം ആണ്…. ഈ ജന്മം മുഴുവൻ, ദേവരാഗത്തിന് വേണ്ടിയല്ല ഈ ദേവേട്ടന് വേണ്ടി.

      അമ്മയ്ക്കും ഏട്ടത്തിയമ്മക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ
      സ്വന്തം
      അപ്പു

    4. മക്കുക്ക

      അമ്പടാ കള്ളാ, sunny കുട്ടാ.. waiting ആണ്

    5. വളരെ നന്ദി എത്രയും വേഗം വരുക
      ദേവാ

    6. അടുത്ത ഭാഗം പെട്ടന്ന് വേണം ഞാൻ കാത്തിരിക്കുന്നു❤❤❤❤

    7. രാജാ

      ❤️❤️❤️

    8. വരും എന്നാ ഒരു വാക് മതി. ഇപ്പൊ കുഴാപ്പം ഒന്നും ഇല്ലാലോ

    9. ദേവേട്ട ഇത് മതി ഞങ്ങൾക്ക് ഇനി ഒന്നും പറയേണ്ട ഇത് തന്നെ ധാരാളം ദേവരാഗം ആ drug ദേവൻ പൂര്ണമാക്കും.love you a lot devetta ummmmmaahhh??

    10. കുട്ടേട്ടൻസ്....

      വന്നു… ല്ലേ… ഊരുതെണ്ടി…. വേഗം ബാക്കി കഥയും കൊണ്ട് ഇങ്ങട്ട് പോരുക…. with love

    11. അമ്പാടി

      ദേവാ…
      ജൂൺ 7ന് അടുത്ത ഭാഗം ഉണ്ടാവുമെന്ന് മുന്‍പ് എനിക്ക് തോന്നിയിട്ടുണ്ട്.. ഏകദേശം അതുപോലെ തന്നെയാണ് താന്‍ date പറഞ്ഞിരിക്കുന്നത്…
      അവസാന ഭാഗത്തിന്റെ ഒന്നാം വാര്‍ഷികത്തിൽ പുതിയ പാര്‍ട്ട്.. അതാണെന്ന് തോന്നുന്നു തന്റെ മനസില്‍…
      താന്‍ പറഞ്ഞ ദിവസം വരെ മുടങ്ങാതെ നോക്കിയിരിക്കും ‘ ദേവരാഗം 17 ‘…

      പിന്നെ വരുമ്പോ പഴയ ദേവന്‍ ആയിത്തന്നെ വരണം… തിടുക്കം കാട്ടി എഴുത്തിന്റെ രീതി മാറിപ്പോകരുത്… ഇത്രേം കാലത്തെ കാത്തിരിപ്പിന് അത്രേം മികച്ച ഒരു പാര്‍ട്ട് ആവും അതെന്ന് വിശ്വസിക്കുന്നു…

      അപ്പൊ ഇനി ജൂൺ 10 വരെ കാത്തിരിപ്പിന്റെ നാളുകള്‍….
      വേഗം തരണേ…. ?????

    12. അമ്പാടി

      പിന്നെ ദേവാ ഒരു കാര്യം കൂടി..,,
      ഇത്രയും കാലമായെന്നും പറഞ്ഞ് എല്ലാം കൂടി ഒരു പാർട്ടില്‍ കുത്തിക്കയറ്റി കഥയുടെ ഇപ്പോഴുള്ള രസം കളയരുത്… ഓരോ സീനും വിവരിച്ച് ഓരോ വായനക്കാരുടെയും മനസില്‍ നില്‍ക്കുന്ന പോലെ വേണം കേട്ടോ…

    13. ഞാൻ ഗന്ധർവ്വൻ??❤️

      ഹോ എന്റെ ദേവാ ഇപ്പോഴെങ്കിലും വന്നല്ലോ ഇനി കാത്തിരിക്കാം ??

    14. Ee oru msg kandapol kittiya santhosham?
      Athe paranjhariyikyan pattilaa
      Devaragam?

    15. WELCOME BACK

    16. ആ ഒരു വാക്ക് കേട്ടാൽ മതി …തമാസിച്ചാലും ബാക്കി ഉണ്ടാകും എന്ന ആ മറുപടി മതി കാത്തിരിക്കാൻ

    17. Deva iam waiting❤️❤️❤️❤️

    18. വെയ്റ്റിംഗ് ആണ്..ഓർമ്മ വരുമ്പോൾ ഒകെ കേറി നോക്കും..അങ്ങനെ അതിനു ഒരു തീരുമാനം ആയി…പിന്നെ പഴയപോലെ മതി..ഓടിച്ചു തീർക്കണ്ട

    19. ഒടുവിൽ അത് ഒരു വർഷത്തെ കാത്തിരിക്കുന്നു ശേഷം അത് വരുന്നു.ഈ ഭാഗത്ത് സ്റ്റോറി പൂർത്തിയാക്കുക. അടുത്ത ഭാഗത്തിനായി മറ്റൊരു വർഷം കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്. എല്ലാത്തിനും നന്ദി

    20. നീ വന്നല്ലോ സന്തോഷം
      സ്നേഹം

    21. ഒരു കൊല്ലത്തിന് ശേഷം….. ഇപ്പഴും ഈ വാക്ക് കേൾക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല . എന്നും ഓർമയിൽ സൂക്ഷിക്കുന്ന ഭാഗത്തിന്റെ ബാക്കി വരുന്നത് തന്നെ ഭാഗ്യം . ദേവരാഗം മുഴുവനായി ഇതിന്റെ pdf download ചെയ്യാൻ കാത്തിരിക്കാൻ തുടങ്ങീട്ട് കൊല്ലമൊന്ന് കഴിഞ്ഞു . ഇനി ഉണ്ടാവില്ലെന്ന് കരുതിയത് വീണ്ടും വരുന്നു എന്ന് അറിഞ്ഞതിലുള്ള സന്തോഷമാണിനി

    22. Pinakamonnumilla bro ethrayum pettanu kadha vayikan pattathathinte vishamam mathrame ullo. June 10 aakumunne onnu postiyal njangalku vayikamayirunnu?

    23. നാടോടി

      ഒക്കെ ദേവൻ വൈകിയ കാര്യം ചോദിക്കുന്നില്ല എന്തെങ്കിലും കാരണം ഉണ്ടാകും

    24. Ithinum valiya santhosham Vere Illa
      Waiting for the next part

      Ittekane pattichekkaruthe

      ??????????????

    25. haitha, evide varathe erikilla.

    26. ഗിരീഷ് കൃഷ്ണൻ

      ഇന്ന് ജൂൺ 10….ഓർത്താൽ നന്നായിരുന്നു

  21. He is back to action

  22. ദേവരാഗത്തിന്റ് അഞ്ചാമത്തെ പാർട്ടിൽ ദേവൻ തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ വിയോഗത്തെ പറ്റി പറഞ്ഞിട്ടുണ്ട് വളരെയധികം വിഷമമുള്ള ഒരു സാഹചര്യം ആണെന്ന് കൂടി ആണെന്നും പറയുന്നുണ്ട്. നമ്മുടെ ഈ കാത്തിരിപ്പ് ദേവേട്ടൻ അറിയുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഒരുനാൾ ദേവരാഗം 17th part എന്ന് കാണും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇവിടെയുള്ള എല്ലാവരെപ്പോലെയും ഞാനും. എന്തൊരു തീവ്രമായ സ്റ്റോറി ആണ് ദേവരാഗം ഒരു പക്ഷെ നല്ല ഒരു കഥ എഴുതാൻ ആഗ്രഹിക്കുന്നവന് ഒക്കെ ഏറ്റവും inspiration ആവേണ്ടുന്ന ഒരു സ്റ്റോറി.എന്റെ ദേവനും അനുവും ദേവന്റെ വാവച്ചിയും അമ്മിണിയും❤️❤️❤️.എല്ലാം മറികടന്ന് ദേവൻ ഒരു ദിവസം വരും ഒരുപക്ഷേ അവസാന പാർട് ആയിട്ട് 11മാസത്തോളമുള്ള കാത്തിരിപ്പാണ് ഇനിയും കാത്തിരിക്കും…

    1. ദേവേട്ടന്‍ ഇവിടെ ഒക്കെ ഉണ്ട്
      ഒരു മറ ഇട്ടു ഇരിക്കുന്നു എന്ന് മാത്രം
      മൂപര് കമ്പ്ലീറ്റ് ചെയ്യും എന്ന് കുട്ടേട്ടനു മെയില്‍ ചെയ്തത് ആയി കുട്ടേട്ടന്‍ ആ അഭിപ്രായം ബോക്സില്‍ പറഞ്ഞിട്ടുണ്ട് ,,,,
      കാത്തിരിക്കുന്നു ,,,,,
      ഫോര്‍ ദി മെസ്മെരിക് മാജിക്‌ ഓഫ് ദേവേട്ടന്‍

      1. ????❤️?❤️❤️?

  23. Devan ivideyund ividethanneyund.aparajithanil innale comment cheythitund.
    Devan bro how are you?
    Ith complete cheyyunnille?

  24. devetta were are u???????? ,plz complete devaragam

  25. Onnu vegam next part iduvo dhevetta…?

  26. Please continue
    We are waiting for Next part

  27. ഈ സൈറ്റിൽ പലരും പ്രണയം എന്നാൽ ദേവേട്ടന്റെ ദേവരാഗം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്റ്റോറീസ് ലിസ്റ്റ് നോക്കുമ്പോ ദേവരാഗം കാണാമെങ്കിലും അതിന്റെ കൂടെ 10, 11 എന്നൊക്കെ നമ്പർ കാണുമ്പോ ഇത് വരെ വായിക്കാൻ ശ്രെമിച്ചിട്ടില്ല.
    ലോക്ക്ഡൗണ് സമയത്തു വീട്ടിൽ ഇരുന്നപ്പോൾ ആണ് ഓരോ സ്റ്റോറിയുടെയും കമന്റ്സ് ഒക്കെ വായിക്കാൻ തുടങ്ങിയതും എഴുത്തുകാരെ അറിയാൻ തുടങ്ങിയതും..
    അങ്ങനെ ഓരോ ദിവസവും ഓരോ എഴുത്തുകാരുടെ കഥകൾ വായിക്കാൻ തുടങ്ങി.. അങ്ങനെ ഇന്ന് മൂന്നാമത്തെ ദിവസം എത്തിയത് ദേവരാഗത്തിൽ ആയിരുന്നു.
    കഴിഞ്ഞ 5 ആഴ്ചക്കാലം ഉണ്ടായിരുന്ന പതിവ് ഉച്ച ഉറക്കം മാറ്റിവെച്ചാണ് വായിക്കാൻ തുടങ്ങിയത്. ഉച്ച ഉറക്കവും പോയി എല്ലാം പോയി… മുഴുവനായി ഈ കഥയിൽ അലിഞ്ഞു പോയെന്നൊക്കെ സിംപിൾ ആയി പറയാം. അങ്ങനെ കുറെ കണ്ണു നിറയലും ചിരിയും ഒക്കെ ആയി 16th പാർട്ടിൽ എത്തി.
    വല്ലാത്തൊരു സ്ഥലത്തു വെച്ചാണ് നിർത്തിപ്പോയത്. ഏതായാലും അടുത്ത പാർട് വരുന്ന വരെ വെയ്റ്റ് ചെയ്തല്ലേ പറ്റൂ എന്നു വിചാരിച്ചു കമെന്റ് നോക്കാൻ ചെന്നപ്പോൾ ആണ് ഇത് 2019 ലെ കഥ ആണ് അതിനു ശേഷം 8-10 മാസം ആയിട്ടും വേറെ വിവരം ഒന്നുമില്ല എന്നറിയുന്നത്.

    കൂടുതൽ ഒന്നും വേണ്ട.. ഇനിയിപ്പോ ഇതിന്റെ അടുത്ത പാർട് എഴുത്തുന്നില്ലെങ്കിലും കുഴപ്പം ഇല്ല.. കുറച്ചു ബുദ്ധിമുട്ടി നഷ്ടപ്രണയങ്ങളുടെ ഒക്കെ ഒരു അലമാരയിൽ അങ്ങോട്ട് പൂട്ടിവെച്ചോളാം… പക്ഷെ ഇതെഴുതിയ ആൾക്ക് ഒന്നും പറ്റിയിട്ടില്ല, ആൾ ഇപ്പഴും കൂൾ ആണെന്ന് അറിഞ്ഞാൽ മതിയായിരുന്നു..
    ഭയങ്കര ആരാധന തോന്നുന്നത് കൊണ്ടാണ്..

    സൈറ്റിലെ ആർക്കെങ്കിലും എന്തെങ്കിലും ഒരു വിവരം ഉണ്ടെങ്കിൽ ഒന്നു റിപ്ലൈ ചെയ്ത് പോവുക..

    ഇതിന്റെ രക്ഷാധികാരികളോ ടോപ്പ് എഴുത്തുകാരോ ആരെങ്കിലും ഒന്നു മറുപടി തന്നാൽ നന്നായിരുന്നു…

    1. MR. കിംഗ് ലയർ

      എന്നെ പറ്റിച്ചിട്ടു പോയതാ ആ മനുഷ്യൻ…. അങ്ങേര് വരുന്നതും നോക്കി ഇരിക്കുവാ….ദേവേട്ടൻ വരും.. എന്നോട് വാക്ക് പറഞ്ഞതാ വരുമെന്ന്. പലതവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു പക്ഷെ ഒരു പ്രതികരണവും ഇല്ല.എന്നാലും കാത്തിരിക്കുകയാണ് ഞാൻ.

      1. സ്റ്റീഫൻ

        എനിക്ക് വിശ്വാസം ഉണ്ട് രാജനുണയാ ഒരുനാൾ ഞാൻ ഈ സൈറ്റിലേക്ക് വരുമ്പോൾ ദേവരരാഗം 17th എന്ന ടൈറ്റിൽ കാണും ആ വിശ്വാസം എനിക്കുണ്ട്.പ്രണയം എന്നാൽ ദേവൻ അല്ലെ ഉഫ്ഫ്ഫ്ഫ് ഇത് പോലുരു സ്റ്റോറി എന്റമ്മോ……ഒരു വർഷം ആവാൻ പൊന്നു അടുത്ത പാർട് വന്നിട്ട് എന്നിട്ടും പിള്ളേരുടെ comends കാണുന്നില്ലേ അതാണ് മറ്റൊരു കഥാകാരനും അവകാശപ്പെടാനില്ലാത്ത ദേവന്റെ മാത്രം വിജയം

      2. നുണയൻ കുട്ടാ, ദേവൻ അപരാജിതനിൽ മെസ്സേജ് ഇട്ടായിരുന്നു. ഹര്ഷന് കുഞ്ഞുവാവ ഉണ്ടായപ്പോൾ “CONGRADZZZ HARSHAN” എന്ന് 2 വാക്കുകൾ. എപ്പോഴും പ്രതീക്ഷിക്കുന്നു ബാക്കി വരും എന്ന്.

  28. വിഷ്ണു

    രണ്ടു ദിവസം കൊണ്ട് ഫുൾ വയ്ച്ചു?
    അതും അ ഫീൽ വരുത്തി തന്നെ
    അവസാനം കരയിപ്പിച്ച്‌ കളഞ്ഞു??
    ദേവേട്ടാ തുടരും എന്ന പ്രതീക്ഷയോടെ ഒരു പാവം ആരാധകൻ♥️

  29. ദേവാ എവിടാ പ്ലീസ് നെക്സ്റ്റ് പാർട്ട് ❤️❤️❤️❤️❤️

  30. ദേവനെ കാത്തിരിക്കുന്നവൻ

    പ്രതീക്ഷ ആണ് മകനേ
    ഹോപ്പ്

Leave a Reply

Your email address will not be published. Required fields are marked *