ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ദേവേട്ടാ…….

  2. Pattichathu analle….. 10 nu ullill varum ennu paranju

  3. Devetta innu varulle
    Alle

  4. കിച്ചു

    എല്ലാവരും പറഞ്ഞത് കേട്ടു ഇതിന്റെ അടുത്ത ഭാഗം 10 തീയതി വരും എന്ന്. അതുകൊണ്ട് 8 ാം പാര്‍ട്ട് വരേ വായിച്ചു നിർത്തിയ കഥ ഞാന്‍ 2 ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. അതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത്. ?

  5. കിച്ചു

    എല്ലാവരും പറഞ്ഞത് കേട്ടു ഇതിന്റെ അടുത്ത ഭാഗം 10 തീയതി വരും എന്ന്. അതുകൊണ്ട് 8 ാം പാര്‍ട്ട് വരേ വായിച്ചു നിർത്തിയ കഥ ഞാന്‍ 2 ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. അതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത്.

  6. Devetta nale nxt part idanamto.plzzzz.kathirunnu kshama illathayi.

  7. ബ്രോ ദേവൻ ഇപ്പൊ ചിലപ്പോ വേറെന്തെങ്കിലും തിരക്കിൽ അല്ലെങ്കിൽ പ്രശ്നത്തിൽ ആയിരിക്കാം, ഇതുവരെ വെയിറ്റ് ചെയ്തില്ലേ ഇനി എപ്പോഴെങ്കിലും അപ്ഡേറ്റ് ചെയ്‌താൽ നോക്കാം. അല്ലെങ്കിൽ തന്നെ ഇവിടെ എത്ര യെത്ര കഥകൾ അവസാനം ഇല്ലാതിരിക്കുന്നു അവയിൽ ഒന്നായി ഈ കഥയെയും കാണാം…..

    1. Allandippo enthu cheyyana ????

  8. Do vakkinu vela venam june 10 nu ullil ennu paranjitt evidedo devaragam17 do enthado idathae

  9. ദേവരാഗം 16th part post ചെയ്തിട്ട്
    ഒരു വർഷം കഴിഞ്ഞു, 100ലധികം പേജുകൾ വന്നു, 2500ലധികം പുതിയ പോസ്റ്റിംഗുകൾ വന്നു, എന്നിട്ടും ദേവരാഗത്തിന്റെ വാളിൽ വന്നു അപ്ഡേറ്സ് നോക്കണം എന്നുണ്ടെങ്കിൽ അത് ദേവരാഗത്തെയും ദേവനെയും മനോഹരമായ എഴുത്തിനെയും ഇഷ്ടപ്പെടുന്നതുകൊണ്ടുമാത്രം.. നിരാശപ്പെടിത്തരുത്..

    1. ഹരിത വന്നു അല്ലേ ? കഥ വന്നിട്ട് പറയാം.

  10. മക്കുക്ക

    ശെരിക്കും 10 നുള്ളിൽ വരോ.. അതോ എല്ലാ കൊല്ലവും june 10 ഉണ്ടെന്നു പറയോ

  11. June 10 nu ullil tharannalle paranje ini one day mathre ollu

    Kaththirikunnu prathikshyode

    Waiting for next part

    By
    Ajay

  12. ഞാൻ ഗന്ധർവ്വൻ ??❤️

    ദേവ ഇനിയെങ്കിലും ഒന്ന് ഇ ഒളിച്ചുകളി അവസാനിപ്പിച്ചുകൂടെ ഒരുവർഷം കഴിഞ്ഞു ?കാത്തിരിക്കുന്നു എത്രയും പെട്ടെന്നു വരുമെന്ന് കരുതുന്നു

  13. June 10 ഉള്ളിൽ തരാന് പറഞ്ഞത് മറന്നിട്ടില്ല ദേവേട്ടാ………
    പ്രദീക്ഷിക്കുന്നു ഇന്നോ നാളെയോ

  14. നാളെ ഉണ്ടാകും എന്ന് പ്രതീക്ഷ……

  15. അഗ്നിദേവ്

    ദേവരാഗതിനയിയുള്ള കാത്തിരിപ്പിന് ഇന്ന് ഒരു വർഷം തികയുന്നു. ഉടനെ വരും എന്നാ പ്രതീക്ഷയോടെ.കാത്തിരിക്കുന്നു.❤️❤️❤️

  16. ഇതിന്റെ ബാക്കി ഭാഗത്തിനായ് വളരെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്… അത്രക്ക് ഇഷ്ടമായി ????
    സൂപ്പർ????….

  17. ദയവായി ഈ കഥ തുടർന്ന് എഴുതണം… ഇതിന്റെ ബാക്കി ഭാഗത്തിനായ് വളരെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്… അത്രക്ക് ഇഷ്ടമായി ????
    സൂപ്പർ????….

  18. രാജാ

    ഒരു വർഷത്തെ കാത്തിരിപ്പു ഇന്ന് അവസാനിക്കുമോ ????❤️

  19. Hyder Marakkar

    ഒന്നാം വാർഷികം☺️
    കാത്തിരിപ്പിന്റെ ഒരു വർഷം
    ജൂൺ 10ന് മുന്നെ പ്രതീക്ഷിക്കുന്നു
    ദേവന്റെ തിരിച്ചുവരവിനായി??

  20. Devetta innu undavumo. Kaathirikukayanu

  21. 365 days just only number…or just day & night….

    But still waiting……

  22. June 10 നുള്ളിൽ തരാം എന്നല്ലേ പറഞ്ഞെ നോക്കാം.

    With expectation
    അച്ചു

    1. ഏത് വര്ഷമാണെന്ന് ദേവേട്ടൻ പറഞ്ഞില്ല ???

      1. Lol

  23. Bro…
    അടുത്ത പാർട്ട് എപ്പോൾ വരും…?

  24. ഇന്ന് ജൂൺ 6 നാളെ ജൂൺ 7 കറക്ട് ഒരു വർഷത്തെ കാത്തിരിപ്പ്… ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ തിങ്കളാഴ്ച വരുമെന്ന്…?

  25. ദേവേട്ടാ.. ജൂൺ 4 ആയി കേട്ടോ..
    കാത്തിരിക്കുന്നു..!

  26. കുട്ടേട്ടൻസ് ?

    ജൂൺ 7 ആകുമ്പോൾ ഒരു ആണ്ട് തികയും ദേവനും അനുവും നമ്മളെ ഉപേക്ഷിച്ചു പോയിട്ട്…. ആ ദിവസം തന്നെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു…. ദേവരാഗം 16 ന്റെ അനിവേഴ്സറി ഒപ്പം 17 ന്റെ ജനനം…. ഹൂ….. സൂപ്പർ….

    1. കുട്ടേട്ടാ താങ്കൾക്ക് ദേവൻ ചേട്ടനെ പേഴ്സണലായി അറിയുമെങ്കിൽ ഈ കഥയുടെ അടുത്ത ഭാഗത്തിനെ പറ്റി ഒന്ന് സൂചിപ്പിക്കണേ.

      1. കുട്ടേട്ടൻസ് ?

        പൊന്ന് ലാലുസേ….. അറിയാം എങ്കിൽ ദേവൂട്ടനെയും അവന്റെ പൊട്ടിക്കാളി അനുമോളെയും ഞാൻ ചാക്കിൽ കെട്ടി നിന്റെ മുൻപിൽ കൊണ്ടുവന്നു നിർത്തുമായിരുന്നു…. അവർ വരും….

    2. എവിടെഡോ കുട്ടേട്ടാ ആലത്തൂർ വൃന്ദാവനം ഒക്കെ.. പെട്ടെന്നിട്

      1. കുട്ടേട്ടൻസ് ?

        മോനെ അത് “വേ “ഇത് “റേ “…. മുദ്ര ശ്രദ്ധിക്കണം മുദ്ര.. ആള് മാറി… ഞാൻ എഴുത്തുകാരൻ അല്ല…. ഒരു പാവം ആസ്വാദകൻ…. കുട്ടേട്ടൻസ് ?…. സംചാ…

        1. ഇന്ന് ജൂൺ 6 നാളെ ജൂൺ 7 കറക്ട് ഒരു വർഷത്തെ കാത്തിരിപ്പ്… ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ തിങ്കളാഴ്ച വരുമെന്ന്…?

  27. ദേവേട്ടാ, ജൂൺ 10 നു മുൻപ് തരാം എന്ന് പറഞ്ഞിരുന്നു.
    ഈ സൈറ്റിലെ പ്രണയകഥകളുടെ ഒരേ ഒരു രാജാവായ ദേവരാഗത്തെ കാത്തിരിക്കുന്നു ???

Leave a Reply

Your email address will not be published. Required fields are marked *