ദേവരാഗം 16 [ദേവന്‍] 2802

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. പാഞ്ചോ

    ദേവൻ ബ്രോ 10ആം തിയതി മുതൽ എന്നും കയറി നോക്കുന്നുണ്ട് കഥയല്ല ചേട്ടന്റെ വല്ല replyum ഉണ്ടോ എന്നറിയാൻ..എന്തായാലും കഥ വരും എന്നറിയാം,,തിരക്ക് പിടിച്ച് ഒന്നും എഴുതണ്ട..നല്ല ഫിലോടെ ഇരുന്നു എഴുതിയാൽ മതി..ഞങ്ങൾ wait ചെയ്തോലാ??

  2. രാജാ

    ഇനിയും കാത്തിരിക്കാൻ തയ്യാറാണ്.. ഒരു കൊല്ലം കാത്തിരുന്നു എന്നതൊന്നും വിഷയം അല്ല… ഈ കഥ അത്രക്കങ്ങോട്ട് മനസ്സിൽ രെജിസ്റ്റെർ ആയിപോയി അതോണ്ടാ പിന്നെ മ്മടെ ദേവനും അനുവും ??
    തീർക്കാൻ വേണ്ടി എഴുതരുത്..ഡേറ്റ് ഒന്നും മുന്നേ പറയണ്ട… സമയo എടുത്തു എഴുതു… Still we love you man and ദേവരാഗം ❤️❤️❤️

  3. നാടോടി

    ദേവൻ എന്താ പറ്റിയത് കണ്ടില്ലല്ലോ

  4. ജയേട്ടൻ

    വാക്കുകൾ കൊണ്ട് ഒരാളെ ഏതു വിധത്തിലും തേജോവധം ചെയ്യാം പക്ഷേ അയാളുടെ കഴിവിനെ അത് അംഗീകരിക്കാതിരിയ്ക്കാൻ കഴിയില്ല. മനുഷ്യനാണ് പൊറുക്കാനും സഹിക്കാനും കഴിവുള്ളവൻ അതു പോലെ നമ്മുക്ക് നാളെ എന്ത് പറ്റും എന്നും ദൈവത്തിനു മാത്രമേ അറിയൂ.
    ഒരാളെ അസഭ്യം പറഞ്ഞതു കൊണ്ട് അയാളിനെ എഴുത്ത് വരണമെന്നില്ല, അയാൾക്ക് എന്താ പറ്റിയ തെന്നറിയില്ല,
    Let him write take your own time Mr. Devan , എങ്കിലേ ആ കഥയ്ക്ക് പൂർണ്ണത കിട്ടൂ | ചുമ്മാതെ എന്തെങ്കിലും എഴുതിയാൽ മതിയോ എങ്കിൽ നമ്മൾ ഇത്രനാളും കാത്തിരുന്നതിന് ഫലമില്ലാതെ വരില്ലേ
    അതു പോലെ ദേവാ നീ എടയ്ക്ക് വന്നു എന്നെങ്കിലും ഒരു മറുപടി തരണം,Sorry തരാൻ ശ്രമിയ്ക്കണം

  5. ഡിയർ ദേവേട്ടാ ഒരു പിണക്കം പോലും താങ്കളോട് ഭൂരിഭാഗം വരുന്ന വായനക്കാർക്കും ഇല്ല കാരണം മനപ്പൂർവം ഒരു കഥാകൃത്തും വൈകിപ്പിക്കില്ല എന്ന് അറിയാം പിന്നെ ദേവരാഗം addict ആയ ഞങ്ങൾ അതിന്റെ പൂര്ണതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.ഒരു വർഷം ആയി ഇനിയും ഞാൻ കാത്തിരിക്കും കഥാകാരന്റെ മനസ്സും സാഹചര്യവും പശ്ചാത്തലവും ചിന്തിക്കുന്നവർക്ക് അങ്ങനെയേ തോന്നു.എന്റെ ദേവനും അവന്റെ അനുവും അവരുടെ പ്രണയവും കാത്തിരിക്കുന്നു…

    1. സമയം പോലെ നല്ല ശാന്തമായ മനസോടെ എഴുതി സൗകര്യം പോലെ പബ്ലിഷ് ചെയ്ത മതി…
      ദേവൻസ് മാജിക് ആണ് വേണ്ടത്
      അയ്യോ വേഗം ഇടനമല്ലോ എന്ന മനസോടെ എഴുതണമെന്നില്ല…

      നമ്മള് കാത്തിരിക്കുന്നു….

  6. Kurach vishamam undayi sarilya. Veendum kaathirikukayanu aa nalla kathayude avasana bagathinayi

  7. Pattichulle…..

    Sarayilla one year kathirunnavar und athu vachu nokkumbhol Naan okke cheruth

    Enthayalum date parayandayirunnu ippo paranjit kittathathinte vishama ellarum theri vilichu theerkunme
    Saram aakkanda
    Still waiting for next part
    Wait cheyythitt kittumbho karayikaruth oru happy ending prathishikunnu please please

    By
    .Ajay

  8. ഗിരീഷ് കൃഷ്ണൻ

    ദേവേട്ടാ…..എന്താണ് ചേട്ടന് പറ്റിയത്? ഞാൻ വൈകാതെ മടങ്ങിയെത്തും എന്ന ഒരു വാക്ക്…. അത് മാത്രം മതി….കാത്തിരിക്കാം….പക്ഷേ ചേട്ടൻ എന്തെങ്കിലും ഒരു മറുപടി തരണം…. പ്ലീസ്‌

  9. നാണമില്ലല്ലോ അമ്മയ്ക്ക് വിളിക്കാൻ. ഉളുപ്പില്ലാത്ത തെണ്ടി. ലാലേട്ടൻ ചെറ്റേ തനിക്കും ഇല്ലേ അമ്മ. താനൊക്കെ ഒരു ആണാണോ.

  10. ദേവൻ ചേട്ടന് പേർസണൽ എന്തങ്കിലും പ്രോബ്ലം ഉണ്ടാകും അതുകൊണ്ടാകും കഥ വൈകുന്നത്. അതിന് വെറുതെ തെറി വിളിക്കേണ്ട ആവിശ്യം ഇല്ല. ഉള്ളത് ഇല്ലാതാക്കരുത്. ഒരാളുടെ സാഹചര്യം മനസ്സിലാക്കണം . വെറുതെ വായിൽ തോന്നിയത് വിളിച്ചുപറയുകയല്ല വേണ്ടത്. ഞാനും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നിട്ട് എനിക്ക് ദേവൻ ചേട്ടനെ തെറി വിളിക്കാൻ തോന്നുന്നില്ല. തെറി വിളിക്കുന്ന നിങ്ങളാണ് ശരിക്കും ബോറന്മാർ. തെറി വിളിക്കുന്ന നിങ്ങളോടൊക്കെ പുച്‌ഛം മാത്രം ????

  11. ഈ തെറി വിളിക്കുന്നവനോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളു.കാരണം ഈ തെറി വിളിച്ച എന്തെങ്കിലും ഒരുത്തന് ഇതു പോലെ ഒരു കഥ എഴുതാൻ പറ്റുവോ ഇല്ലല്ലോ.പിന്നെ എവിടെ ഒരു എഴുത്തുകാരും അവരുടെ തിരക്കിന്റെ ഇടക്ക് ഒരു relax കിട്ടാൻ വേണ്ടി എഴുതുന്നത് ആണ്.അപ്പൊ അവരുടെ തിരക്കും,ബുദ്ധിമുട്ടും നമ്മൾ മനസ്സിൽ ആക്കണം.അവരെ വെറുതെ തെറി വിളിക്കാതെ അവരുടെ ബുദ്ധിമുട്ട് മനസ്സിൽ ആക്കുക.ഞാനും നിങ്ങളെ പോലെ ഒരു വർഷം ആയി കാത്തിരിക്കുന്ന ആൾ ആണ്.ഓരോ എഴുത്തുകാരുടെയും പ്രശനം മനസ്സിൽ ആക്കുക.

  12. ദേവനേ നമ്പിനാൽ ഊമ്പിനാൽ

  13. നിങ്ങൾ തെറി വിളിച്ചിട്ട് പ്രത്ത്യേകിച്ചു കാര്യം ഒന്നും ഇല്ല, ദേവനു talpraym ഇല്ല എങ്കിൽ ദേവരാഗം പൂർത്തിയാവുകയും ഇല്ല.
    ഒരു നോവൽ, പേപ്പർ, ആർട്ടിക്കിൾ എന്തും ആകട്ടെ, അത് നല്ല രീതിയിൽ പൂർത്തിയാകാക്കണം എന്നുണ്ടെങ്കിൽ അത്രയും നല്ല മാനസികാവസ്ഥയും വേണ്ടതുണ്ട് എന്നു മാത്രം മനസിലാക്കുക…
    പിന്നെ ആരുടെയും കൂലി എഴുത്തുകാരനും അല്ല ദേവൻ…
    ആ പറഞ്ഞ ടൈമിനുള്ളിൽ പൂർത്തിയാക്കാം എന്നുള്ളതുകൊണ്ടായിരിക്കും, time ഷെഡ്യൂൾ പറഞ്ഞത്, ഈ സൈറ്റിലെ കമന്റ്‌ ബോക്സ്‌ ശൈലി തന്നെ മാറ്റിയ ദേവൻ എഴുതി പൂർത്തീകരിക്കും എന്നു തന്നെ ആണ് പ്രതീക്ഷിക്കുന്നത്, വല്ല രീതിയിലും താരമായിരുന്നു എങ്കിൽ അത് ഒരു വർഷം മുന്നേ തന്നെ ആകാമായിരുന്നു, എഴുതിയ 80ഓളം പേജുകൾ മാറ്റി എഴുതിയതും, ഇതേ ദേവൻ ആണ് എന്നു ഓർക്കുക…
    തെറി വിളിക്കുന്നത്‌ അത്രയും pratheekshaയോടെ കാത്തിരുന്നിട്ടും കിട്ടാത്ത നിരാശ ആണ്….

  14. ഇവിടെ തെറി വിളിക്കുന്നവരോട് അങ്ങേര് ചിലപ്പോ എഴുതാൻ പറ്റാത്ത സാഹചര്യത്തിൽ ആവും.. കഥ പൂർത്തിയാക്കണ്ടിരിക്കില്ല ഒരു ദിവസം വരും അത് വരെ കാത്തിരിക്കാം

  15. MR. കിംഗ് ലയർ

    തെറികൾ കൊണ്ട് അഭിഷേകം ചെയ്യുമ്പോൾ ഒന്നോർക്കുക… മറുപടി നൽകാൻ പോലും പറ്റാത്ത സാഹചര്യത്തിൽ ആണ് ദേവേട്ടൻ എങ്കിലോ… എന്നെങ്കിലും ഒരു ദിവസം ഈ കഥ പൂർത്തീകരിക്കും ആണ് ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കാൻ ആവില്ല…
    മനഃപൂർവം പറഞ്ഞു പറ്റികില്ല ദേവേട്ടൻ അത് ആരെക്കാളും നന്ദി എനിക്ക് അറിയാം.

    NB: അമ്മക്ക് വിളിച്ച സഹോദര…. അമ്മയെ ദൈവത്തെ പോലെ കാണുന്ന ആളുടെ അമ്മക്കാണ് വിളിച്ചത് എന്ന് ഓർത്താൽ നന്ന്.

    1. MR. കിംഗ് ലയർ

      രണ്ട് മൂന്ന് വാക്കുകൾക്ക് അക്ഷരതെറ്റ് പറ്റിയിട്ടുണ്ട് ചതിച്ചതാ എന്നെ കീബോർഡ്.

      ???

    2. Edo thante katha evide

    3. ശരിയാണ്
      കഥ നാളെ മറ്റന്നാളെ ഇട്ടാൽ ആ വിഷയം അങ്ങ് കഴിയും പക്ഷേ പറഞ്ഞു വന്നാ വാക്ക് ഒരു നീറ്റൽ ആയി നെഞ്ചിൽ ഉണ്ടാക്കും അത് രണ്ട് പേർക്കും ഉണ്ടാക്കും . പറഞ്ഞ് വെക്തി യുടെ മനസിലും കേട്ട വ്യക്‌തികും .
      വാക്കുകൾ ഉപേയാഗികുബോൾ സൂക്ഷിച്ചു പറയാൻ നോക്കു .

  16. പാഞ്ചോ

    ???

    1. പാഞ്ചോ

      വരുമെന്ന് ഉറപ്പുണ്ട് ബ്രോ..still waiting..

  17. രുദ്രതേജൻ

    ദേവൻ ബ്രോ

    താങ്കൾക്ക് വ്യക്തിപരമായി എന്തോ പ്രശനം സംഭവിച്ചുവെന്നു മനസിലായി.എന്നാൽ ഇത് കുറച്ചു കൂടുതലായെന്നു നിങ്ങൾക്ക് തന്നെ നല്ലതുപോലെ അറിയാം.നിങ്ങൾ പറഞ്ഞ ദിവസവും കഴിഞ്ഞിരിക്കുന്നു.ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ ഈ കഥ വായിക്കുന്നത്.നിങ്ങളുടെ ആരാധകരെ ഇങ്ങനെ വിഷമിപ്പിച് എന്ത് കിട്ടാനാ താങ്കൾക്കു? ദയവുചെയ്ത് ഇതിന്റെ അടുത്ത അധ്യായം ഉടൻ പ്രതീഷിക്കുന്നു.

    1. Next part eppo varum…???

  18. താങ്കളിൽ ഉണ്ടായിരുന്ന വിശ്വാസം അത് നഷ്ടപ്പെട്ടു, പറഞ്ഞ ഡേറ്റിന് കഥ വരില്ലായിരുന്നെങ്കിൽ അത് വായനക്കാരോട് പറയാൻ ഉള്ള മര്യാദ കാണിക്കണമായിരുന്നു ?

  19. ഗിരീഷ് കൃഷ്ണൻ

    ആണുങ്ങൾ ആയാൽ പറഞ്ഞ വാക്കിന് വില വേണം….ഏതെങ്കിലും സാഹചര്യത്തിൽ പറഞ്ഞ സമയത്ത് ഇടാൻ കഴിയില്ലേൽ അത് പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം at least

  20. Njan ini thankalude oru kadhayum vayikilla. . . .. . .Athrekkum vishamamundu. . . ..

  21. Vallatha cheythayippoyi. . . . ..

  22. സമയം 12

  23. ഇനി 5min ഇനിയു കാത്തിരിക്കുന്നു

  24. രാജാ

    ഊ***ച്ചു അല്ലെ… anyway താങ്ക്സ് ????

    1. ഇനി 5min ഇനിയു കാത്തിരിക്കുന്നു

  25. ഇന്ന് വരുമെന്ന് പറഞ്ഞത് കൊണ്ട് 1 മാസമായി നോക്കി ഇരിക്കുന്നു ഇന്നത്തെ ദിവസം തീരാൻ 1 മണിക്കൂറിൽ താഴെ മാത്രമേ സമയം ഉള്ളൂ എന്തിനാ ദേവേട്ടാ ഇങ്ങനെ പറ്റിക്കുന്നത് വരില്ലെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഇരിക്കുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു തീയതി പറയേണ്ട കാര്യമില്ലായിരുന്നു

  26. Enthina engane pattikane. Etra prateekshichunu ariyo. Valland vishsmayi?

  27. ചതിയൻ എന്ന് വിളിക്കണം പക്ഷെ തോന്നുന്നില്ല?
    ന്തിനാ ദേവേട്ടാ പ്രതീക്ഷ തന്നെ??
    നിരാശ മാത്രം!!!!

    1. Satyam date parayatirunel etra problem illayirunnu eni kadha varilla ennu karutham ayirunnu…..ethu chatiyanu

  28. സ്രാങ്ക്

    പ്രതീക്ഷ തന്നിട്ട് പറ്റിച്ചു ??

    1. പ്രേതീക്ഷ കൈവിടണ്ട ഇനിയും 4:15മണിക്കൂർ സമയം ഉണ്ട് ചിലപ്പോൾ വന്നാലോ

    2. വെറുതെ കൊതിപ്പിച്ചു…….

Leave a Reply to ♥ദേവൻ♥ Cancel reply

Your email address will not be published. Required fields are marked *