ദേവരാഗം 16 [ദേവന്‍] 2803

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. പങ്കജാക്ഷൻ കൊയ്‌ലോ

    പ്രിയ ബ്രോകളെ..സഹോകളെ..ചങ്ക്സുകളെ
    മറ്റുള്ള മാന്യമഹാജനങ്ങളെ…;

    തുടക്കത്തിലെ അഞ്ചാറ് ലക്കങ്ങൾ മുടങ്ങാതെ വായിച്ചിരുന്നു.കമന്റുകളും
    ഇട്ടിട്ടുണ്ട് [വേറെ പേരിലാ.!]

    പലരും ഇപ്പോഴും ക്ഷമയോടെ കാത്തിരിക്കുന്നത് കണ്ട് കഥയുടെ അവസാനം
    പേജ് വായിച്ചപ്പോ തോന്നിയതാ…,

    ശരിക്കും ‘തുടരും’എന്നെഴുതിയത് മാറിപ്പോയതല്ലെ????

    ഇനിയെന്ത് തുടരാനാ!??????????

    കാവ്യാത്മകമായ ആ ഇടിവെട്ടലോടെ
    പലതും തീർന്നു കാണില്ലേ..!!!!?

    അല്ലെങ്കിൽ ഒരുമിച്ച് ചേർന്ന അവർ
    ഇടിമിന്നലിന്റെ ഭംഗി ആസ്വദിച്ച്
    വീട്ടിലേക്ക് പോയിരിക്കാം!!!

    അപ്പോൾ ‘അവസാനിച്ചു’ എന്ന് ദേവൻ
    പറയാതെ പറഞ്ഞു കഴിഞ്ഞു!!!!!!!!

    *ദേവൻ എന്ന് പേരിൽ മാത്രമല്ല.ഇവിടെ
    പല പേരിൽ പല കഥകളും എഴുതുന്ന
    ഒരാളാണ് ദേവന് എന്ന് തോന്നുന്നു.
    പക്ഷേ നൂറു ശതമാനം ഉറപ്പില്ലാത്തത് കൊണ്ട് പേര് പറയുന്നില്ല.

  2. രാജാ

    ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന വായനക്കാരോട് അല്പം എങ്കിലും മര്യാദ കാണിക്കടോ

  3. ബാക്കി എഴുതു ബ്രോ

    1. Bro ethra nalayittu kathirikkunnatha enganeyengilum ithinte bakki publish cheyuuuu please

  4. Entha bro ഇങ്ങനെ…. കുറച്ച് പ്രതീക്ഷ തന്ന്‌ പോയിട്ട് ippol ഒന്നര മാസം ആയി എന്നും coment നോക്കും ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന്… ആരോടു parayan aaru കേൾക്കാൻ

    1. ആരു എപ്പോൾ എങ്ങനെയാ പ്രതീക്ഷ തന്നത്?

  5. Bro..adutha part evideee…??

  6. രാജാ

    മലരേ മൗനമാ…??

  7. കല്യാണി

    Story എല്ലാം കൊള്ളാം but കുറച്ച് ഉത്തരവാദിത്തം വായനക്കാരോട് കാണിച്ച് കൂടെ.കുറെ കാലം ആയല്ലോ ഇല്ലെങ്കിൽ ഒരു cmnt എങ്കിലും പാസ് ചെയ്യണം(both the author or site admin)otherwise ee panikk നിൽക്കരുത്.

    1. ചുടാവല്ലേ ഇവിടെ 3 ഇയർ വെയിറ്റ് ചെയ്യിക്കുന്ന കഥകൾ ഉണ്ട്
      നമുക്ക് വെയിറ്റ് ചെയ്യാം
      കഥ എഴുതുക അത്ര എളുപ്പ പണി അല്ലല്ലോ

  8. Ponnu deveta.. oru comment enkilum itu koode??

  9. Plse bro next part plse entha njangal manacilakkatha

  10. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു ???

  11. എടൊ മനുഷ്യ….. ഇങ്ങനെ കണ്ണി ചോരയില്ലാത്ത പണി കാണിക്കരുത്…ഇക്കഴിഞ്ഞ ജൂൺ 7 വന്നപ്പോൾ കൊല്ലം 1 ആയ്യി..പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുവാ??..ദേവേട്ടൻ വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…safe അല്ലെ?….

  12. രാജാ

    സുഹൃത്തുക്കളെ ദേവരാഗത്തിനു ഇനിയൊരു തുടർച്ച ഉണ്ടാകില്ലെന്ന് നിങ്ങളിനിയും മനസ്സിലാക്കിയില്ലേ..??
    ഇല്ലെങ്കിൽ ഒരു വർഷം ആയി പിന്നെയും പിന്നെയും വായിച്ചു കൊണ്ടിരിക്കുന്ന ലാസ്റ്റ് വന്ന ഭാഗത്തിന്റെ ലാസ്റ്റ് വരികൾ ഒന്നുടെ വായിക്കുക..
    ഒടുക്കം ഒരു ‘ഇടി’വെട്ടിയില്ലേ?? ആ ഇടിവെട്ട് ഏറ്റു ദേവന്റെ വെടി തീർന്നു.., കണ്ടു നിന്ന അനുവിന്റെ വെടിയും ഒപ്പം തീർന്നു, അതോടെ ഇത് എഴുതിയവന്റെയും….
    അടുത്ത ഭാഗം ഇന്ന് വരും നാളെ വരും മറ്റന്നാൾ വരും എന്നൊക്കെയുള്ള പ്രതീക്ഷയോടെ കാത്തിരുന്ന ഞാനും നിങ്ങളും അടങ്ങുന്ന വായനക്കാർ ഒരു കൊല്ലത്തിൽ അധികം ആയി വടി പിടിച്ചിരിക്കുന്നു.. നമ്മള് ഇനിയും ഇങ്ങനെ ഇരുന്നു മൂഞ്ചത്തേയുള്ളൂ….

  13. അമ്പാടി

    ദേവാ ഒന്ന് വാടോ… ഇനിയും കാത്തിരിക്കാന്‍ വയ്യ… മുഴുവന്‍ പാര്‍ട്ടുകളും ഇന്ന്‌ വീണ്ടും വായിച്ചു തീര്‍ത്തു… ഇനിയുള്ള കഥാ സന്ദര്‍ഭങ്ങള്‍ അറിയാൻ ഒരുപാട്‌ ഒരുപാട് ആഗ്രഹമുണ്ട്..

    സൈറ്റിന്റെ മുതലാളീ.., ദേവനെ കുറിച്ച് എന്തേലും അറിവുണ്ടോ..? അല്ലെങ്കിൽ അറിയാൻ എന്തേലും വഴി ഉണ്ടോ..?
    ദേവനെ പറ്റി,, ദേവരാഗത്തെ പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കില്‍ ദയവ് ചെയ്തു പറയണം… ഇനിയും കാത്തിരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ചോദിക്കുന്നത്.. ഇതുപോലെ മറ്റൊരു കഥയ്ക്ക്‌ വേണ്ടിയും കാത്തിരുന്നിട്ടില്ല..
    ജൂൺ 10ന് മുന്‍പ് അടുത്ത ഭാഗം വരുമെന്ന് പറഞ്ഞത് കൊണ്ട്‌ അത്രയും ആകാംഷയോടെ കാത്തിരുന്നു. പക്ഷേ അതുകഴിഞ്ഞ്‌ ഇത്രേം നാൾ ആയിട്ടും ഒരു വിവരവും ഇല്ല..

  14. വിഷ്ണു?

    Devetta…
    ?

  15. Kollam onnu kazhinj..than evide aanedi..

  16. ഇത് അവസാനം kalippante meenathil താലികെട്ട് പോലെ ആകരുത് എന്നാണ്‌ പ്രാർത്ഥന

  17. Devaragam nirthi alle njanippola arinjae enthayalum valiya chathiyarunnu serikkkum

    1. അമ്പാടി

      തന്നോട് ആരാ പറഞ്ഞേ ദേവരാഗം നിർത്തി എന്ന്.. ചുമ്മാ തോന്നുന്ന കാര്യം വിളിച്ചു പറയരുത്..

      1. ചെകുത്താൻ

        Pinnentha ithuvare varathathu? 1 kollam aayillae

  18. Hey Broo bakki fagam aykkunnilleee

  19. Devaragam nirthi ini varilla alle njanippola arinjee so sad to hear it

  20. പഴകും തോറും വീര്യം കൂടും എന്ന പോലെ ദേവരാഗത്തിനോടുള്ള ഇഷ്ടം ദിനംപ്രതി കൊടുന്നേയൊള്ളൂ. ദേവനും അനുവും മനസ്സിൽ ലയിച്ചു ചേർന്ന്. അത്രക്ക് ഇഷ്ടമാണ്.
    ഇന്നും ഈ സൈറ്റിലെ പ്രണയ കഥകളുടെ രാജാവ് എന്ന പാട്ടത്തിനർഹത എന്റെ മനസ്സിൽ ദേവരാഗത്തിനു തന്നെയാണ്.
    പിന്നെ ദേവേട്ടനെ തെറി വിളിക്കുന്ന മൈരന്മാരോട് ഒന്നേ പറയാനുള്ളൂ, പ്രതിഫലം പ്രതീക്ഷിച്ചല്ല ആരും ഇവിടെ കഥ എഴുതുന്നത്തി.ഒരു എഴുത്തുകാരന് മനസും ശരീരവും ഒരേ പോലെ ശാന്തവും സ്വതത്ര മാവുമ്പോഴേ അയാളുടെ രചനയെ അതിന്റെ പൂര്ണതയിലെത്തിക്കാനാവൂ, കപ്പല് വിഴുങ്ങുന്ന സ്രാവിനെ കണ്ട് തുപ്പൽ വിഴുങ്ങുന്ന പരൽ മീനുകൾ വാ പൊളിക്കാൻ നിൽക്കണ്ട,ദേവരാഗത്തിനു വേണ്ടി എത്ര സമയം കാത്തിരിക്കാൻ ഇതിനെ ഇഷ്ടപെടുന്ന വായനക്കാർ തയ്യാറാണ്, തിരക്കുകൾ കഴിഞ്ഞു എന്നെങ്കിലും ദേവേട്ടൻ മടങ്ങി വരും എന്ന പ്രതീക്ഷയോടെ….

    1. സ്നേഹിതൻ

      Sathyam..he will come back one day with full glory..

      1. ചെകുത്താൻ

        അഥവാ ഈ author എങ്ങാനും മരിച്ചു പോയതാണെങ്കിലോ

  21. Devan bro,
    Were are you men…?

  22. Devetta evdeya ningal . Enthupatti ningalk. Ellam ok alle.

  23. ദേവേട്ടാ…
    Next part Eni varumo…?
    Njangal Eni kathirikkano…?
    Plz answer us….
    ??????

  24. Devetta…
    Are you there…?
    1 year kayinju ketto….
    Still waiting…
    Plz reply…

  25. ദേവാ പതുക്കെ വേഗം എഴുതി ഇടണം എന്ന്‌ഞാൻ പറയില്ല പക്ഷെ ബാക്കി ഉണ്ട് എന്ന് ഒരു വരി comment ഇടാനുള്ള മനസ്സ് കാണിക്കണം..ഒരു നോവലിന് വേണ്ടി ഒരു വർഷം കഴിഞ്ഞിട്ടും ഇത്രമാത്രം ആരാധകർ ദിവസവും എന്ന പോലെ comment ഇടുന്നുണ്ടെങ്കിൽ അത്രയും മനോഹരം ആയ കഥയുടെ പിതാവ് എന്ന നിലയിൽ എങ്കിലും ഒരു updation തരണം

  26. ദേവേട്ടാ…. എന്തുപറ്റി നിങ്ങൾക്… എത്ര നാളായി കണ്ടിട്ട്..ജൂൺ 7ന് ഒരു വർഷം കഴിഞ്ഞു.. എപ്പോളും സൈറ്റിൽ കേറുമ്പോളും ഒരു പ്രതീക്ഷയാ….ദേവരാഗം വന്നിട്ടുണ്ടാകും എന്ന്… പക്ഷെ ഇതുവരെ നിങ്ങളുടെ ഒരു response പോലും ഇല്ല്യ…. ഞാനിവിടെ കമന്റ്‌ ഇട്ട് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്, പക്ഷെ ഇതിൽ വായനക്കാരനായിട്ട് ഒരുപാട് നാളുകളായി.ദേവട്ടെന്റെ ഓരോ പാർട്ടും വായിച് അടുത്തതിന് വേണ്ടി കാത്തിരുന്നു കിട്ടുന്ന ഒരു സുഖമുണ്ടല്ലോ അതൊന്ന് വേറെയാ..ഇനിയും കാത്തിരികാം ..ഇതിന്റെതുടർച്ച ഇനി ഇണ്ടാവില്ലേ…. കാത്തിരിപ്പരിപ്പ് വെറുതെ ആവില്ലെന്ന് ഇപ്പളും ഒരു പ്രതീക്ഷയുണ്ട് നിങ്ങളുടെ തിരിച്ചു വരവിനായി…അത്രക്കും ഉള്ളിൽ തട്ടിയ സ്റ്റോറിയാ ദേവന്റെ കഥ… എത്ര പ്രാവിശ്യം വായിച്ചാലും മതിവരാത്തത്… ഒരു കമന്റ്‌ ഒരു സൂചനയെങ്കിലും തെരാൻ പറ്റുമോ… നിങ്ങൾക്കെന്തു പറ്റി എന്ന് എനിക്ക് അറിയില്ല.. okay ആണെന്ന് വിശ്വസിക്കാനാണ് ഇവിടെ എല്ലാവർക്കും ഇഷ്ടം… എന്ത് പ്രശ്നമുണ്ടെങ്കിലും അതൊക്കെ തീർത്ത് ഓടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു…
    ഒരുപാട് പ്രതീക്ഷയോടെ ❤️
    Albatross

  27. ദേവാ, മുത്തേ നീ എവിടെയാ ? നിനക്കു എന്തോ കാര്യമായ പ്രശ്നം ഉണ്ടായി എന്ന് മനസിലാക്കുന്നു… എത്ര കാലം വരെയും കാത്തിരിക്കാൻ ഒരുക്കമാണ്.

    പിന്നെ ഒരു കാര്യം ആരുടെയും കുത്തുവാക്കുകൾ കേട്ടു എന്തെങ്കിലും കാട്ടികൂട്ടി ഇതു തീർക്കാനാണ് മനസ്സിൽ കരുതി എങ്കിൽ അത് വേണ്ട, അതിലും നല്ലതാണ് പൂർണ്ണതയില്ലാതെ ഇങ്ങനെ തീരുന്നത്. തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, ദേവരാഗത്തെയും നിന്നെയും ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടു പറഞ്ഞതാണ്‌..

    സമയം എടുത്തു പഴയ അതേ ശൈലിയിൽ തന്നെ പൂർത്തിയാക്കണം, കാത്തിരിക്കുന്നു അതിനായി….. ❤️❤️❤️❤️❤️❤️❤️❤️❤️
    ____________________________________________

    വായനക്കാരുടെ ശ്രേദ്ധക്ക്‌,

    ദേവൻ നമ്മളെ പോലെ തന്നെ മുടുപടത്തിനു ഉള്ളിൽ ഉള്ള വ്യക്തി ആണ്, ഇവിടെ ആരും യഥാർത്ഥ പേരുകൾ പറയാൻ പോലും ആഗ്രഹിക്കുന്നില്ലല്ലോ.. ഇവിടെ ഈ സൈറ്റിൽ കഥയും നോവലുകളും എഴുതുന്ന ആരും പ്രതിഫലം വാങ്ങിയല്ല എന്നാണ് അറിവ്, എഴുത്തുകാരുടെ മനസ്സിന് ഇഷ്ടം ഉണ്ടെങ്കിൽ എഴുതി ഇവിടെ ഇടും.

    എല്ലാവർക്കും അവരുടേതായ പല പ്രശ്നങ്ങളും ഉണ്ടാകും,ദേവന്റെ പ്രശ്നം എന്തെന്ന് നമുക്ക് അറിയില്ലല്ലോ.. അതുകൊണ്ട് ആരും അദ്ദേഹത്തിന്റെ അവസ്‌ഥ മനസ്സിലാക്കി പെരുമാറാം… ഒരു വർഷമായി കാത്തിരുന്നില്ലേ? ഇനിയും ഇരിക്കാം ശുഭാപ്തിവിശ്വാസത്തോടെ….
    ദേവൻ അവൻ വരും ദേവരാഗവുമായി……

    സസ്നേഹം,
    അമ്മു❣️❣️❣️❣️❣️❣️❣️

    1. എന്നാലും ഇനി വരാൻ സാധ്യത ഉണ്ടോ??

  28. എന്നും കയറി നോക്കും comments ദേവന്‍ ഒരു update um ഇല്ലല്ലോ…. കഥ ഉടനെ കിട്ടുമോ ?

  29. ദേവേട്ടാ…..

    കഥയുടെ അല്ല നിങ്ങളുടെ സ്റ്റാറ്റസ് പങ്കു വയ്ക്കാമോ????

    നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ???

    സസ്നേഹം
    അച്ചു❤️

  30. Bro drithi vekkanda avishyam pole time edutholu, we will wait.

Leave a Reply to Jo Cancel reply

Your email address will not be published. Required fields are marked *